ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ രണ്ടാമത് വാര്‍ഷിക കോണ്‍ഫറന്‍സ് ഏപ്രില്‍ 27-ന് നാനുവറ്റിലുള്ള ഡബിള്‍ട്രീ ഹോട്ടലില്‍...
ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: യേശു തന്റെ പരസ്യജീവിതത്തിë വിരാമംകുറിച്ചുകൊണ്ട് നടത്തിയ ജറുസലേം രാജകീയപ്രവേശനത്തിന്റെ ഓര്‍മ്മപുതുക്കി ഏപ്രില്‍ 14 ഞായറാഴ്ച...
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂറൊഷൽ : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ...
ഡിട്രോയിറ്റ് : ഡിട്രോയിറ്റ് ട്രോയിയില്‍ ആരംഭിച്ച മാര്‍ത്തോമ്മാ സഭയുടെ പുതിയ ദേവാലയമായ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്റെ ഉല്‍ഘടന സമ്മേളനം ഏപ്രില്‍ മാസം 6 ആം...
ജോര്‍ജിയ: 2019 മാസ്റ്റേഴ്‌സ് ഗോള്‍ഫ് ടൂര്‍ണമെന്റ് വിജയിയായ ടൈഗര്‍ വുഡ്‌സിന് (43) രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ബഹുമതി പ്രസിഡന്റ്...
വാഷിങ്ടണ്‍: സൗത്ത് വെസ്റ്റ് വാഷിങ്ടണ്‍ ഷെറിഫ് ഡപ്യൂട്ടി ഏപ്രില്‍ 13 ശനിയാഴ്ച വൈകിട്ട് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ആള്‍ പോലീസുമായുണ്ടായ...
ചിക്കാഗോ: കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും, മുന്‍ മന്ത്രിയും, കേരള കത്തോലിക്കാ സഭയുടെ അഭിമാനവുമായിരുന്ന കെ.എം. മാണിയുടെ നിര്യാണത്തില്‍ എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ അനുശോചനം...
ഫ്ളോറിഡ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ത്രിദിന സമ്മേളനം ഏപ്രിൽ 19 വെള്ളി 20 ശനി, 21 ഞായർ തീയതികളിൽ ടെന്നസ്സി ചാറ്റനുഗ ന്യൂ ഹോപ് പ്രസ് ബിറ്റേറിയൻ ചർച്ചിൽ വെച്ച്...
ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബെറും, ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്റെ മുന്‍ സെക്രട്ടറിയുമായ അലക്‌സ് ഏബ്രഹാമിന്റെ മാതാവ്മറിയാമ്മ...
കാലിഫോർണിയ : ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കൽ അമേരിക്കയിലെ കാലിഫോര്ണിയയിൽ ഏപ്രിൽ 12...
ഡോ. ബാബു പോള്‍ എന്ന പേര് കേരളീയര്‍ക്കാകെ ഉള്ളംകയ്യിലെ നെല്ലിക്ക പോലെയാണ്. പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം മഹനീയ സാന്നിധ്യം തെളിയിച്ച ഡോ....
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് സംഘടിപ്പിച്ചിരിക്കുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇന്ന്
ന്യൂജേഴ്‌സിയിലെ പ്രസിദ്ധമായ Mettuchen...
ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏപ്രിൽ 20 ന് ഡാളസ്സില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സ്സ് സംഘടനയുടെ സഹകരണത്തോടെ...
ബിന്ദു ടിജി
സാൻ ഫ്രാൻസിസ്കോ സാൻ ഹോസെ യിലെ ബേ മലയാളി സ്‌പോർട് സ് ക്ലബ്ബ് ന്റെ
മൂന്നാമത് ബാഡ് മിന്റൺ ടൂർണമെൻറ് ഇക്കഴിഞ്ഞ ഏപ്രിൽ ആറ്
ശനിയാഴ്ച ഫ്രീ മോണ്ട് ഔർ ലേഡി ഓഫ്...
വാഷിംഗ്ടണ്‍ ഡിസി: എച്ച് 1 വിസകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട തെളിവുകളുടെ അപര്യാപ്തത മൂലം തിരസ്‌ക്കരിക്കപ്പെടുന്ന വിസകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു...
രാജു ശങ്കരത്തില്‍, (മാപ്പ് പി. ആര്‍. ഓ.)
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ് ) നേതൃത്വത്തില്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കായി...
ചാകാത്ത ചാണിക്യനാണവന്‍ വാക്കിനാല്‍ കൊന്നാലും
ചരമക്കുറിപ്പിനപ്പുറം കണ്ടവന്‍ മറ്റാരുമല്ല മാണിസാര്‍ മാത്രം
കേരളം കണ്ട മഹാ പ്രഭാവന്മാരില്‍ ഒരാള്‍ എന്ന് ചൊല്ലാം
കേരളാ...
ന്യൂയോര്‍ക്ക്: കേരളം കണ്ട അതിശക്തനായ നേതാവായിരുന്നു ശ്രീ കെ. എം. മാണി. എന്ന് പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക കഴിഞ്ഞ ദിവസം ദേശീയമായി സംഘടിപ്പിച്ച കോണ്‍ഫറന്‍സ്...
വാഷിങ്ടണ്‍ ഡിസി: 2019 ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കുകയില്ലെന്ന് യുഎസ് അനലിസ്റ്റ് മിലന്‍ വൈഷ്ണവ്....
ഒഹായൊ: മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഉരുവായ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെ ഗര്‍ഭചിദ്രം നടത്തുന്നതിന് നിരോധിക്കുന്ന ഹാര്‍ട്ട്ബിറ്റ് ബില്ലില്‍...