ബഹുമാനപ്പെട്ട ഇന്നസെന്റ് നല്ലൊരു നടനാണ്. കോമഡി രംഗങ്ങള്‍ തന്മയത്വമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. ഉദാഹരണത്തിന് "കിലുക്കം' സിനിമയിലെ കിട്ടുണ്ണി എന്ന...
ഡാളസ് : ചർച് ഓഫ് ഗോഡ് ഡാളസ് മുൻ പാസ്റ്ററും മുപ്പത്തിയഞ്ചോളം ക്രൈസ്തവ ഗ്രൻഥങ്ങളുടെ രചിയിതാവും സുവിശേഷ പ്രസംഗീകനുമായ പാസ്റ്റർ റ്റി വി ജോർജ് മാർച്ച് 26 ചൊവ്വാഴ്ച ഇന്റര്‍...
ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലികള്‍കൊണ്ട് ജനമനസ്സുകളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന...
ഫോമായുടെ യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍, വേനല്‍കാല അവധിയോട് അനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങളുടെ വിജയത്തിനായി വിപുലമായ കമ്മറ്റി നിലവില്‍ വന്നു....
ജീമോൻ ജോർജ്
ഫിലഡൽഫിയ ∙ അക്ഷരനഗരിയിൽ നിന്നും കുടിയേറി പാർത്ത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൂതന ദിശ നൽകിയ കോട്ടയം അസോസിയേഷനും ഫിലഡൽഫിയ കേന്ദ്രീകരിച്ച് ജീവകാരുണ്യ രംഗത്ത്...
ബിന്ദു ടിജി
ന്യൂയോർക്ക്: പുതുമ യുടെ നിറക്കാ ഴ്ച്ച കളുമായി ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകരുടെ മനം കവരുന്ന ഏഷ്യാ നെറ്റ് അമേരിക്കൻ വിശേഷങ്ങൾ കോർത്തിണക്കി ഇന്ത്യ യിൽ ശനിയാഴ്ച...
വാഷിംഗ്ടണ്‍: അമേരിക്കയിലെ ചെറുതും വലുതുമായ സംസ്ഥാനങ്ങള്‍ക്ക് പ്രസിഡന്റ് ഇലക്ടോറല്‍ വോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ഒരു സംവിധാനം രൂപീകരിച്ചതെന്ന് ഭരണഘടനാവിദഗ്ധന്‍ പറയുന്നു....
ശ്രീകുമാര്‍ പി
ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന് മലയാളി ഹിന്ദു മണ്ഡലം (മഹിമ) കുടുംബ സംഗമം ആശംസ നേര്‍ന്നു. ഗാര്‍ഡന്‍സിറ്റിയില്‍...
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്‌സി: മലയാളത്തിന്റെ ഭാവഗായകന്‍ ജി. വേണുഗോപാലിനൊപ്പം, ചലച്ചിത്ര ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും മികവുറ്റ കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന...
ഒര്‍ലാന്റൊ: അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി മാര്‍ച്ച് 21 മുതല്‍ ജിമ്മികാര്‍ട്ടറിന്.
മാര്‍ച്ച് 21ന് 94 വയസ്സും, 172 ദിവസും പൂര്‍ത്തിയാക്കിയ...
ന്യൂയോര്‍ക്ക്: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ സമീപ ഭാവിയില്‍ 500 ബില്യണ്‍ ഡോളറായി ഉയരുമെന്ന് യു.എസ്. ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് നിഷ ബിശ്വാള്‍ പറഞ്ഞു....
ഹൂസ്റ്റണ്‍: ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും മാര്‍ച്ച് 17 ഞായറാഴ്ച മുതല്‍ കാണാതായ ഇരുപത്തിഒന്ന് വയസ്സുള്ള അഡിലെയ്ഡ് എവര്‍ ഗ്രീനിനെ കണ്ടെത്താന്‍ ഹൂസ്റ്റണ്‍ പോലീസ് പൊതുജനങ്ങളുടെ...
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദാസനത്തിലെ ഹൂസ്റ്റണ്‍ റീജിയനില്‍ ഉള്‍പ്പെട്ട 10 ഇടവകകള്‍ ചേര്‍ന്നുള്ള കണ്‍വെന്‍ഷന്‍ സ്റ്റാഫ്‌ഫോഡില്‍ ഉള്ള...
ഫ്ലോറിഡ: ഫോമാ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഏകദിന സെമിനാറും ഈ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെടും. ടാമ്പായിലെ ജെഫേഴ്സണ്‍ റോഡിലെ...
ക്രൈസ്തവ വിശ്വാസത്തിന്റെ യഥാര്‍ത്ഥ അന്ത:സത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തന നിരതമായ ജീവിതത്തിലൂടെ വിശ്വാസത്തെ കര്‍മ മണ്ഡലത്തിലേക്കുയര്‍ത്തിയ ഡാളസ് ഫോട്ടുവര്‍ത്തു ബ്രദറണ്‍...
ഇല്ലിനോയ് : നോര്‍ത്തണ്‍ ഇല്ലിനോയ്‌സ് ഫെഡറല്‍ കോടതി ചീഫ് ജഡ്ജിയായി റബൈക്ക പാള്‍മെയറിന് നിയമനം. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത നിയമനക്കപ്പെടുന്നത്. 2013 ല്‍ ആദ്യ ലാറ്റിനൊ ചീഫ്...
വാഷിംഗ്ടണ്‍ ഡി.സി: ട്രമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ബോര്‍ഡര്‍ ഏമര്‍ജന്‍സി ഡിക്ടറേഷന്‍ പ്രഖ്യാപിച്ചത്...