Usa News

7 പേര്‍ക്ക് ഷൈനിംഗ് സ്റ്റാര്‍സ് 2019- എം.എ.സി.എഫ് റ്റാമ്പാ വനിതാ അവാര്‍ഡുകള്‍ -

റ്റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (എം.എ.സി.എഫ്, റ്റാമ്പാ) വിമന്‍സ് ഫോറം ഷൈനിംഗ് സ്റ്റാര്‍സ് 2019 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 16 ശനിയാഴ്ച വൈകുന്നേരം 3...

ചിക്കാഗോ കെ.സി.എസിന്റെ പ്രവര്‍ത്തനോദ്ഘാടനവും നോമ്പാരംഭവും പ്രൗഢഗംഭീരമായി -

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ 2019 - 20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, പേത്രത്താ ആഘോഷവും ഇല്ലിനോയി സംസ്ഥാനത്തെ എട്ടാം ഡിസ്ട്രിക്ടില്‍ നിന്നുള്ള സെനറ്റര്‍...

ഇംപീച്ചിങ്ങിനുപോലും ട്രമ്പ് യോഗ്യനല്ലെന്ന് നാന്‍സി പെളോസി -

വാഷിംഗ്ടണ്‍ ഡി.സി.:- അമേരിക്കന്‍ പ്രസിഡന്റായിരിക്കാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത ഡൊണാള്‍ഡ് ട്രമ്പിനെ ഇംപീച്ചു ചെയ്യണമെന്ന ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ആവശ്യം...

പുതിയ പദ്ധതികളുമായി കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (KEAN) -

ബിജു കൊട്ടാരക്കര ന്യൂയോര്‍ക്ക് : കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കക്ക് (KEAN) ഇനി പുതിയ നേതൃത്വം. ലിസ്സി ഫിലിപ്പ് പ്രസിഡന്റായുള്ള വിപുലമായ...

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു -

ചിക്കാഗോ: ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ഉന്നമനത്തിനും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഒരുദിനം മാറ്റിവച്ചു. പ്രാര്‍ത്ഥനയും,...

ചിക്കാഗോ സെന്റ് മേരിസില്‍ വനിതാദിനം ആഘോഷിച്ചു -

ചിക്കാഗോ: ലോകവനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് ഒമ്പതാം തീയതി ശനിയാഴ്ച ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വനിതാദിനം ആഘോഷിച്ചു. രാവിലെ 10 മണിക്കത്തെ...

ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായി -

ഡാളസ്: നാലുവയസ്സു മുതല്‍ എണ്‍പതു വയസുവരെയുള്ളവര്‍ മത്സരിച്ച് ഗാനങ്ങളും കവിതകളും ആലപിച്ചപ്പോള്‍ കേരള അസ്സേസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിച്ച സംഗീത സായാഹ്നം പങ്കെടുത്തവര്‍ക്ക്...

ഡാളസ് സൗഹൃദ വേദി മനോജ് കെ ജയന്‍ ഷോ കിക്ക് ഓഫ് നടത്തി -

ഡാളസ്: മാര്‍ച്ച് 10 ഞയറാഴ്ച അഞ്ചു മണിക്ക് ഡാളസ് സൗഹൃദ വേദി റോസ്‌മൈഡ് റിക്രിയേഷന്‍ സെന്ററില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ വെച്ച് മനോജ് കെ ജയന്‍ ഷോ 2019 ടിക്കറ്റ് വിതരണം കിക്ക് ഓഫ് ...

സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിനു നവ നേതൃത്വം -

Benny Parimanam   ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിനു (എസ്.ഐ.യു.സി.സി) പുതിയ നേതൃത്വം. മാര്‍ച്ച് അഞ്ചാം തീയതി കൂടിയ എട്ടാമത് വാര്‍ഷിക യോഗമാണ് പുതിയ ഭാരവാഹികളെ...

ഫോമാ ദേശീയ വിമന്‍സ് ഫോറം ഉത്ഘാടനവും ഏകദിന സെമിനാറും മാര്‍ച്ച് 23ന് -

ഫോമാ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ശനിയാഴ്ച മാര്‍ച്ച് 23ന് ടാമ്പയിലെ തോനോടോസാസ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടും. ഈ...

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച -

ബിന്ദു ടിജി   ന്യൂയോര്‍ക്ക്: പുതുമ നിറഞ്ഞ പരിപാടികളാല്‍ ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നൊരുക്കുന്ന ഏഷ്യാ നെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍...

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഏഴാമത് നാഷണല്‍ ചീട്ടുകളി മത്സരം ആവേശോജ്വലമായി -

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 7-ാമത് നാഷണല്‍ ചീട്ടുകളി മത്സരങ്ങളില്‍ 28 (ലേലം) മത്സരത്തില്‍ അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, കുര്യന്‍ നെല്ലാമറ്റം, ജോയി വടയാര്‍ എന്നിവരുടെ ടീം ഒന്നാം...

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഡേ ആഘോഷങ്ങള്‍ -

ജോഷി വള്ളിക്കളം ഷിക്കാഗോ: ശനിയാഴ്ച നടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഡേ ആഘോഷങ്ങളില്‍ വിന്‍ഡി സിറ്റി-2019 ടൈറ്റില്‍ വിജയി 'ഇഷ ജോഗ്'- സ്ത്രീ രത്നം 2019, വനിതാ രത്നം 2019...

നെറ്റിയില്‍ നിന്നും കുരിശ്ശടയാളം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട അദ്ധ്യാപികയ്‌ക്കെതിരെ നടപടി -

യുട്ട: കരികുറി പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി നെറ്റില്‍ കരികൊണ്ടു കുരിശ്ശടയാളം വെച്ചു സ്‌ക്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ചു കുരിശ്ശ് മായിച്ചു കളയിച്ച...

ഫൊക്കാനയുടെ ജനറല്‍ ബോഡി കാസിനോ റിസോര്‍ട്ടില്‍ -

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ് 2019 ഏപ്രില്‍ 6 ആം തീയതി ശനിയാഴ്ച രണ്ട് മണി മുതല്‍ അറ്റ്‌ലാന്റിക്...

ട്രമ്പ് തിരഞ്ഞെടുപ്പു കമ്മറ്റി മുന്‍ ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ടിന് 47 മാസം ജയില്‍ ശിക്ഷ -

വെര്‍ജിനിയ: 2016 ല്‍ പ്രസിഡന്റ് ട്രമ്പിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ടിനെ 47 മാസം ജയിലടയ്ക്കാന്‍ വെര്‍ജീനിയ ഫെഡറല്‍ ജഡജി ടി.എസ്....

ഡാളസ്സില്‍ സൗജന്യ വൃക്ഷതൈ വിതരണം- മാര്‍ച്ച് 9 ശനിയാഴ്ച -

ഡാളസ് : ഡാളസ് സിറ്റി വേനല്‍ക്കാല ചൂടില്‍ നിന്നും ശമനം ലഭിക്കുന്നതിനായി വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നു. മാര്‍ച്ച് 9 ശനിയാഴ്ച വാല്‍നട്ട് ഹില്‍ ലൈനിലുള്ള സെന്റ് മോണിക്കാ കാത്തലിക്ക്...

കെഎച്ച്എന്‍എ വനിതാ ഫോറം ജ്വാല: സിനു, ഗീത, ദീപ്തി ഭാരവാഹികള്‍ -

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്‍ വനിതാ ഫോറം (ജ്വാല) ഭാരവാഹികളായി സിനു നായര്‍ (ചെയര്‍ പേഴ്‌സന്‍ ) ,ഡോ. ഗീത നായര്‍ ( കോ ചെയര്‍), ദീപ്തി...

ഫാമിലി കോൺഫറൻസ് ടീം ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു -

രാജൻ വാഴപ്പള്ളിൽ വാഷിങ്ടൻ ഡിസി ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി–യൂത്ത് കോൺഫറൻസ് പ്രതിനിധികൾ ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക...

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് ഹൂസ്റ്റണ്‍ രജത ജൂബിലി -

ഹൂസ്റ്റണ്‍: ആതുര ശുശ്രൂഷയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സേവന പാതയില്‍ അമേരിക്കയില്‍ സജീവ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍...

ഇന്ത്യന്‍ ഡിഫന്‍സ് സയന്റിസ്റ്റിന് അമേരിക്കന്‍ മിസ്സൈല്‍ അവാര്‍ഡ് -

വെര്‍ജിനിയ: ഇന്ത്യയില്‍ നിന്നുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റഅ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ജി. സതീഷ് റെഡി(55) അമേരിക്കന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഏറൊനോട്ടിക്‌സ്...

യുവതിക്ക് 20 ഡോളര്‍ ഗ്യാസ് മണി നല്‍കിയത് മൂവര്‍ ചേര്‍ന്ന് തയ്യാറാക്കിയ കെട്ടുകഥ -

ബെര്‍ലിംഗ്ടണ്‍ കൗണ്ടി(ന്യൂജേഴ്‌സി): സന്ധ്യസമയം ആളൊഴിഞ്ഞ വിജനമായ പ്രദേശത്ത് യുവതി ഓടിച്ചിരുന്ന കാറിന്റെ ഗ്യാസ് തീര്‍ന്നു പോയതും ആ സയത്തു ഒരു ഭവനരഹിതന്‍ പ്രത്യപ്പെട്ടു ദൈവദൂതനെ പോലെ...

മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചു വെടിയേറ്റ് പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു -

മിഡില്‍ലാന്റ്(ടെക്‌സസ്): ഹോം സെക്യൂരിററി അലാമിനെ കുറിച്ചു അന്വേഷിക്കാന്‍ എത്തിയ പോലീസ് ഓഫീസറെ മോ്ഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചു വീട്ടുടമസ്ഥന്‍ വെടിവെച്ചതിനെ തുടര്‍ന്ന്...

കെസിസിഎന്‍എ ഇലക്ഷന്‍ സംവാദം മാര്‍ച്ച് 8 വെള്ളിയാഴ്ച ചിക്കാഗോയില്‍ -

റോയി ചേലമയില്‍( സെക്രട്ടറി-കെസിഎസ്.)   നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ ഫെഡറേഷനായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക(KCCNA) യുടെ 2019-2020 വര്‍ഷത്തെ...

വെസ്റ്റ്‌ചെസ്റ്റര്‍ സെന്റ് ജോസഫ് ക്‌നാനായ മിഷനില്‍ ശനിയാഴ്ച വിശുദ്ധ കുര്‍ബാന -

തോമസ് പാലച്ചേരില്‍ യോങ്കേഴ്‌സ് : അമേരിക്കയിലെ ക്‌നാനായ റീജിയണിലെ വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ കത്തോലിക്ക മിഷനില്‍ പുത്തനുണര്‍വ് പകര്‍ന്നുകൊണ്ട് എല്ലാ...

താമ്പായിലെ കൺവൻഷൻ കിക്കോഫ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു -

താമ്പാ: ആഗസ്ത് ഒന്ന് മുതൽ നാല് വരെ ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷൻ രജിസ്‌ട്രേഷൻറെ താമ്പായിലെ കിക്കോഫ് ചിക്കാഗോ രൂപതാ രൂപതാ സഹായ മെത്രാൻ മാർ. ജോയ്...

വേൾഡ് മലയാളി കൌൺസിൽ സംഘടിപ്പിക്കുന്ന വനിതാദിനാഘോഷ പരിപാടി -

ന്യൂജേഴ്‌സി : അന്തർദേശിയ വനിതാ ദിനത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് , വനിതാ ഫോറം മാർച്ച് ഒൻപതിന് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഒരുക്കങ്ങൾ...

കെ എച്ച് എന്‍ എ കണ്‍വെന്‍ഷന് സ്വാമി ചിദാനന്ദപുരിയുടെ അനുഗ്രഹാശിസ്സുകള്‍ -

ന്യൂജേഴ്‌സി: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ എച്ച് എന്‍ എ) പത്താമത് ദ്വൈവാര്‍ഷിക ദേശീയ കണ്‍വെന്‍ഷനും, മുന്നോടിയായി ന്യൂയോര്‍ക്കില്‍ മാര്‍ച്ച് 30 നു നടക്കുന്ന...

സെന്റ് മേരിസ് അച്ചാറുകള്‍ വിതരണത്തിനെത്തി, വമ്പിച്ച ജനത്തിരക്കോടെ ആവശ്യക്കാര്‍ -

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ മാര്‍ച്ച് രണ്ടാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് “സെന്റ് മേരിസ് പിക്കിള്‍സ്”എന്ന നാമധേയത്തില്‍ തയ്യാറാക്കുന്ന...

നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സ് -

ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 19മതു ഭദ്രാസന സേവികാസംഘം കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2019...