ഫ്ലോറിഡ: സണ്‍ഷൈന്‍ റീജിയനിലെ, മയാമി മലയാളി അസോസിയേഷന്‍ നമുക്ക് മാതൃകയാവുന്നു. ഫോമ കേരളത്തിൽ നടപ്പാക്കികൊണ്ടിരിന്ന ഭവന നിർമ്മാണ പദ്ധതിയിലേക്ക് ഒരു വീട് നിര്‍മ്മിക്കുവാനുള്ള തുക...
ഒന്റാരിയോ: കാനഡയില്‍ ലണ്ടന്‍ ആസ്ഥാനമാക്കി വളരെ സ്‌നേഹത്തിലും ഒത്തൊരുമയിലും ജീവിച്ചുവരുന്ന ഏകദേശം നാല്‍പ്പതോളം വരുന്ന ക്‌നാനായ കുടുംബങ്ങള്‍ തങ്ങളുടെ സാമൂഹിക, സാംസ്കാരിക...
ബോസ്റ്റൺ: കൊല്ലം തേവലക്കര മുളമൂട്ടിൽ കുടുംബാംഗവും ബോസ്റ്റൺ ക്രിസ്ത്യൻ അസംബ്ലി സഭാംഗവുമായ കോശി തരകൻ (83) ബോസ്റ്റണിൽ നിര്യാതനായി. ഭാര്യ പൊടിയമ്മ ഡാനിയേൽ അഞ്ചൽ ഇടയിളവീട്ടിൽ...
വാഷിംഗ്ടണ്‍ ഡി.സി.: ബൈബിള്‍ പഠിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്ന ബൈബിള്‍ ലിറ്ററസി ക്ലാസ്സുകള്‍ സ്‌ക്കൂളുകളില്‍ ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ആശയമാണെന്ന്...
1999 ജനുവരി 23നാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദാരുണമായ വാര്‍ത്ത കടന്നുവന്നത്. ഒട്ടേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഓസ്‌ട്രേലിയയില്‍ നിന്നും കുഷ്ഠരോഗികളെ പരിപാലിക്കാനും,...
ലോസ് ആഞ്ചലസ്: ഫോമായുടെ തിളങ്ങുന്ന റീജിയനായ വെസ്‌റ്റേണ്‍ റീജിയന്‍റെ പ്രവര്‍ത്തനോദ്ഘാടനം പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലും, ഫുള്ളര്‍ട്ടന്‍ സിറ്റി മേയര്‍ ബ്രൂസ് വിറ്റക്കറും...
ചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോ ഹില്‍ട്ടണ്‍ കോണ്‍ഫറന്‍സ് സെന്ററില്‍ (Hilton Chicago Oak Brook Suits & Dury Lane) നടക്കുന്ന ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്...
ഫൊക്കാനയുടെ കേരള കണവന്‍ഷനിലെ പ്രസംഗത്തില്‍ ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപള്ളിയെ ന്യൂയോര്‍ക്കിലെ യോഗത്തില്‍ നടത്തിയ വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചത്...
ഫൊക്കാന അമേരിക്കയിലെ മലയാളികളുടെ കരുത്തുറ്റ സംഘടനയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏറ്റവും സമ്പന്നമായ രാജ്യത്ത് ജോലിയെടുക്കുന്ന മലയാളികളുടെ ഈ കൂട്ടായ്മ ദൈനം ദിന...
ഫൊക്കാനായുടെ സാമൂഹ്യ സേവനം മാതൃകയും പ്രചോദനവും: ഗവര്‍ണര്‍ പി.സദാശിവം
തിരുവനന്തപുരം:
ഫൊക്കാനായുടെ മുപ്പത്തിയഞ്ച് വര്‍ഷത്തെ ചരിത്രം വിജയത്തിന്റേതാണന്ന് കേരളാ ഗവര്‍ണര്‍...
മനോജ് ഫ്രാൻസിസ് / ബൈജു വർഗീസ്
ന്യൂ ജേഴ്സി : നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) 2019 വർഷത്തെ പ്രവർത്തന...
ഹാര്‍ഡ്ലിംഗ് (ഹൂസ്റ്റണ്‍): അറസ്റ്റ് വാറന്റ് സെര്‍വ് ചെയ്യുന്നതിനിടയില്‍ വീട്ടിനകത്ത് ഒളിച്ചിരുന്ന പ്രതികള്‍ വെടിവെച്ചതിനെ തുടര്‍ന്നു അഞ്ചു പോലീസ് ഓഫീസര്മാര്ക്ക്...
ഐഓവ: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു തടയുകയും, വാങ്ങിവെക്കുകയും ചെയ്ത മാതാപിതാക്കളോടു വഴക്കിട്ടു വീട്ടില്‍ നിന്നും ഇറങ്ങിപോയ പതിമൂന്നുകാരന്റെ മൃതദേഹം ജനുവരി 27 ഞായറാഴ്ച...
വാഷിംഗ്ടണ്‍ ഡി സി: എച്ച് 1 ബി വിസ പ്രീമിയം പ്രോസസിന് പുനരാരംഭിക്കുന്നതിന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസ് തീരുമാനിച്ചു. ഇന്ന് മുതല്‍ ജനുവരി 28 മുതല്‍ ഈ ഉത്തരവ്...
വെർജീനിയ∙ വെർജീനിയയിലെ ദേവാലയങ്ങളിൽ ആരാധനയ്ക്കെത്തുന്നവർക്ക് തോക്ക് കൊണ്ടുവരാമെന്ന നിയമം വെർജീനിയ സെനറ്റ് അംഗീകരിച്ചു. റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ...
ന്യൂയോർക്ക്∙ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം നീണ്ടുനിന്ന ഷട്ട്ഡൗണിന് താത്ക്കാലിക വിരാമം. ഷട്ട്ഡൗണ്‍ 35–ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ ന്യൂയോർക്ക്, ന്യൂജഴ്സി...
ഫിലഡല്‍ഫിയ∙ ഫിലഡല്‍ഫിയയിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) 2019 ലെ പ്രവര്‍ത്തനോദ്ഘാടനവും പുതുവത്സരാഘോഷവും നടത്തി....
വാഷിംഗ്ടണ്‍, ഡി.സി: പ്രേം പരമേശ്വരനെ പ്രസിഡന്റിന്റെ ആഡൈ്വസറി കമ്മീഷന്‍ ഓണ്‍ ഏഷ്യന്‍ അമേരിക്കന്‍സ് ആന്‍ഡ് പസിഫിക് ഐലന്‍ഡേഴ്‌സ് അംഗമായി പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്തു....
സൗത്ത് ഫ്‌ളോറിഡ: അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും പഴക്കമുള്ളതും. പ്രവര്‍ത്തന മികവിലും അംഗ ബലത്തിലും മുമ്പന്തിയില്‍ നില്‍ക്കുന്ന കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ...
വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ നാൽപത്തിഅഞ്ചു വർഷം പിന്നിടുകായണ്. അത് ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര...
ലോസ് ആഞ്ചലസ്: ഫോമായുടെ വുമന്‍സ് ഫോറത്തിന്‍റെ പുതിയ റീജിയണല്‍ കമ്മറ്റിയുടെ പ്രഥമ സമ്മേളനം കാലിഫോര്‍ണിയായിലെ ലോസ് ആഞ്ചലസില്‍ വെച്ചു പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെടുന്നു. ഈ...
വാഷിങ്ടൻ ഡിസി ∙ അതിർത്തി മതിൽ നിർമിക്കുന്നതിന് ഫണ്ട് അനുവദിക്കുന്ന വിഷയത്തിൽ ജനുവരി 24 ന് നടന്ന സെനറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാക്കാത്ത സാഹചര്യത്തിൽ ഏഴ് ബില്യൻ ഡോളർ...
ഫ്ളോറിഡ∙ ഫ്ളോറിഡയിൽ നിന്നും വെക്കേഷൻ കഴിഞ്ഞു മിഷിഗനിലേക്ക് പുറപ്പെട്ട യോസി ആർഡറുടെ കുടുംബത്തെ അമേരിക്കൻ എയർലൈൻസിൽ നിന്നും ഇറക്കിവിട്ടു. ഫ്ളോറിഡ മിയാമിയിൽ നിന്നും...
ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വള്‍ഷന്‍ പ്രവാസി കണ്‍വന്‍ഷനുകളുടെ ചരിത്രം തിരുത്തി കുറിക്കുമെന്നു കേരളാ...
ജോസ്മോന്‍ തത്തംകുളം
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ 2019ലെ പ്രസിഡണ്ടായി ഷൈനി ജോസ് കിഴക്കനടിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍...
കൊച്ചി: ജനുവരി 13ന് ടാജ് ഗേറ്റ് വെ ഹോട്ടലില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സംഘടിപ്പിച്ച ബിസിനസ്സ് സമ്മിറ്റിനും, എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ പ്രോജക്റ്റ് സെമിനാറിനും...
ലോസ് ആഞ്ചലസ്: അമേരിക്കയുടെ പശ്ചിമഘട്ടത്തിലായി വ്യാപരിച്ചു കിടക്കുന്ന ഫോമായുടെ ഗോള്‍ഡന്‍ റീജിയനായ, വെസ്‌റ്റേണ്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘടനവും, റീജിയണല്‍ വുമന്‍സ് ഫോറവും...