ന്യൂയോർക്ക് ∙ ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര ചടങ്ങിന് ഗോള്‍ഡ് സ്പോണ്‍സര്‍ഷിപ്പുമായി ഹെഡ്ജ് ഗ്രൂപ്പ്. കേരളത്തിലെ പത്രപ്രവര്‍ത്തകരെ...
ഹെയ്സ് കൗണ്ടി (ടെക്സസ്) ∙ പതിനൊന്നു വയസ്സുള്ള റോക്സിലിന് ജൂൺ മാസമായിരുന്നു തലച്ചോറിൽ കാൻസർ രോഗം കണ്ടെത്തിയത്. കാഴ്ച നഷ്ടപ്പെടുന്നതിനും, സംസാരശേഷി നഷ്ടപ്പെടുന്നതിനും ക്രമേണ ശ്വാസ...
ഫ്രിസ്ക്കൊ (ഡാലസ്) ∙ എൽഡറാഡൊ, ഫ്രിസ്റ്റൺ പ്രദേശങ്ങളിൽ രാവിലെ നടക്കാനിറങ്ങിയ രണ്ടു യുവതികൾക്കു നേരെ വീണ്ടും െചന്നായയുടെ (coyote) ആക്രമണം. തിങ്കളാഴാചയായിരുന്നു സംഭവം. ആക്രമണത്തിൽ രണ്ടു...
ഫോർട്ട് വർത്ത്∙ മലയാളി വൃദ്ധയെ അക്രമിച്ചു മകന്റെ കാർ തട്ടിയെടുത്തു കടന്നു കളഞ്ഞ പ്രതിക്കു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രോഗിയായ ഭർത്താവും വൃദ്ധയുമാണ് സംഭവസമയത്ത്...
ന്യൂയോർക്ക് ∙ കേരള സർവകലാശാലയും അമേരിക്കൻ മലയാളി സംഘടന ഫൊക്കാനയും ചേർന്ന് നൽകുന്ന ‘ഭാഷക്കൊരു ഡോളർ’ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച...
ഫിലാഡല്‍ഫിയ∙ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി ഫോമയുടെ 2020-2022 വര്‍ഷത്തെ ജോയിന്‍റ് ട്രഷററയി മൽസരിക്കും.
കോളജ്...
ഡാലസ് ∙ ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ക്രൈസ്തവ മനസ്സുകളിൽ ഇന്നും സ്ഥായിയായി നിൽക്കുന്ന നൂറിൽപരം പ്രശസ്ത ക്രിസ്തീയ ഗാനങ്ങൾ രചിച്ച പി. വി. തൊമ്മിയുടെ ജീവിത കഥയും, ഗാനരചനകളുടെ...
മയാമി ∙ ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ്, ഭാര്യക്കും മക്കൾക്കും നേരെ വെടിവച്ചു. ഭാര്യയും ഏഴു വയസ്സുള്ള മകനും കൊല്ലപ്പെടുകയും എട്ടു വയസുള്ള മകളെ ഗുരുതര പരുക്കുകളോടെ...
സാൻഫ്രാൻസിസ്ക്കൊ ∙ അമേരിക്കയിൽ അനധികൃതമായി കുടിയേറിയ കുറ്റത്തിന് ഇവിടെ നിന്നും പുറത്താക്കപ്പെട്ട നഴ്സ് മറിയ മെൻഡോസായെ ഇമ്മിഗ്രേഷൻ അധികൃതർ എച്ച് വൺ ബി വിസയിൽ തിരികെ...
ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ് ) ക്രിസ്‌മസ് ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിച്ചു ! ഡിസംബർ 4 ഞായറാഴ്ച്ച വൈകിട്ട് 5...
തോമസ് കൂവള്ളൂര്‍
ന്യൂയോര്‍ക്ക്: ടെക്‌സാസിലെ റോയിസ് സിറ്റിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് (കെ.സി.എ.എച്ച്) ന്റെ ഭരണ ചുമതല 2018 ഏപ്രില്‍ 12...
ബിന്ദു ടിജി
ന്യൂയോര്‍ക്ക്: വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത് ജനപ്രീതി നേടിയ ഏഷ്യാനെറ്റ്, അമേരിക്കയിലെ വിശേഷങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കുന്ന 'യു.എസ്....
ഡാളസ് : പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഡാളസ് സൗഹൃദ വേദി വിപുലമായ പരിപാടികളോട് കൂടി ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറിന് ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് യാക്കോബാ...
പന്തളം ബിജു
ഫ്‌ലോറിഡ: നമ്മുടെ നാട്ടിലുള്ള സഹോദരങ്ങളുടെ സമ്പാദ്യവും കിടപ്പാടവും എല്ലാം മഹാപ്രളയത്തിന്റെ കുത്തൊഴുക്കെടുത്തുകൊണ്ട് പോയപ്പോള്‍, അമേരിക്കന്‍ മലയാളികളായ...
ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ പൂര്‍ണ്ണ പിന്തുണയുമായി ഡിട്രോയിറ്റ് ചാപ്റ്റര്‍. കണ്‍വന്‍ഷന്‍ ഒരുങ്ങളുടെ ഭാഗമായി എത്തിയ കെ എച്ച് എന്‍ എ...
അനില്‍ ആറന്മുള
ഫൊക്കാനയുടെ സുവര്‍ണ നേട്ടങ്ങളില്‍ ഒന്നായ ഭാഷക്കൊരു ഡോളര്‍ പദ്ധതി മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഉര്‍ജ്ജസ്വലവും പുതുമയാര്‍ന്നതുമായി മുന്നോട്ടു കൊണ്ടുപോകാന്‍...
രാജന്‍ വാഴപ്പള്ളില്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2019, ഇടവക സന്ദര്‍ശനങ്ങള്‍ സജീവമായി. ഡിസംബര്‍ ഒമ്പതിന് ഞായറാഴ്ച ടീം അംഗങ്ങള്‍...
ഡാളസ്സ്: ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍ വാര്‍ഷിക പൊതുയോഗം 2019-2020 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡിസംബര്‍ 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കേരള അസ്സോസിയേഷന്‍ ഓഫ്...
രാജു ശങ്കരത്തില്‍, ഫോമാ ന്യൂസ് ടീം.
തിരുവനന്തപുരം: പാലിയം ഇന്‍ഡ്യയുടെ നേതൃത്വത്തിലും, ഫെഡറേഷന്‍ ഓഫ് മലയാളീ അസോസിയേഷന്‍ ഓഫ് അമേരിക്കാസിന്റെ (ഫോമാ) ആഭിമുഖ്യത്തിലും ആരംഭിച്ച...
ന്യൂജേഴ്‌സി: ഇടതു സഹയാത്രികനും മാധ്യമ പ്രവര്‍ത്തകനും , ചാനൽ ചർച്ചകളിലെ നിറസാനിധ്യവും, ഫൊക്കാനയുടെ സഹയാത്രികനുമായ റെജി ലൂക്കോസിന് ഫൊക്കാന സ്വികരണം നൽകി . എഡിസൺ ഹോട്ടലിൽ കൂടിയ...
ഡാളസ് : ഡാളസ് ശാലോം സഭയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല വൈ.എം.സി.എ ഹാളില്‍ സംസ്ഥാന പി.വൈ. പി. എ യുടെ ആഭിമുഖ്യത്തില്‍ സിസം.10 ന് തിങ്കളാഴ്ച അര്‍ഹതപ്പെട്ട ഇരുപത്...
ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ സാംസ്കാരിക സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ കുടുംബ സംഗമത്തിന്റേയും ടാലന്റ് നൈറ്റിന്റേയും ടിക്കറ്റ് വിതരണോദ്ഘാടനം ഉദ്ഘാടനം...
സ്പ്രിങ് (ഹൂസ്റ്റണ്‍): സ്പ്രിങ് ചാവറ കുര്യാക്കോസ് ഏലിയാസ് സീറോ മലബാര്‍ മിഷനില്‍, 2019 ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു....
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. ഡിസംബര്‍ 15നു ശനിയാഴ്ച രാവിലെ 9 മുതല്‍...