Usa News

ഐ.ഒ.സി അംഗത്വ രജിസ്‌ട്രേഷന്‍ ചടങ്ങ് ചെയര്‍മാന്‍ സാം പിട്രോഡ ന്യൂയോര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു -

ന്യൂയോര്‍ക്ക്: ഐ.ഒ.സി അംഗത്വ രജിസ്‌ട്രേഷന്‍ ചടങ്ങ് ചെയര്‍മാന്‍ സാം പിട്രോഡ ന്യൂയോര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു. ഒക്‌ടോബര്‍ 28-നു ഫിനാന്‍സ് ചെയര്‍പേഴ്‌സണ്‍ രവി ചോപ്രയുടെ വസതിയില്‍...

ജോയ്‌സി സെബാസ്റ്റ്യന്‍ കരോട്ടുപുറം, ഡാലസില്‍ നിര്യാതയായി -

ഡാലസ് : പെരുമ്പാവൂര്‍ തോട്ടുവാ കരോട്ടുപുറം സെബാസ്റ്റ്യന്റെ ഭാര്യ ജോയ്‌സി സെബാസ്റ്റ്യന്‍ (49) ഡാലസില്‍ നിര്യാതയായി. തൃശൂര്‍ കൊരട്ടി പുത്തന്‍പുരക്കല്‍ ആന്റണിയുടെ മകളാണ് പരേത. മക്കള്‍:...

ഫ്‌ളോറിഡയില്‍ നിര്യാതനായ പി.സി. ജോര്‍ജിന്റെ സംസ്‌കാരം ശനിയാഴ്ച -

കോറല്‍ സ്പ്രിങ്‌സ്: കൊട്ടാരക്കര ചെങ്കുളം, ക്ലാവറ കിഴക്കേ പുത്തന്‍വീട്ടില്‍ പരേതനായ ജി. ചാക്കോച്ചന്റെ മകനും സുവിശേഷകനുമായ പി.സി. ജോര്‍ജ് (71 വയസ്സ്) ഫ്‌ലോറിഡയില്‍ നിര്യാതനായി....

ടെക്‌സസ് യു.എസ്. സെനറ്റ് സീറ്റില്‍ ടെഡ് ക്രൂസ് വിജയം ആവര്‍ത്തിച്ചു. ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബര്‍ട്ടിനും വിജയം -

ഓസ്റ്റിന്‍: അവസാന നിമിഷം വരെ ഉദ്യേഗം നിറഞ്ഞു നിന്ന വോട്ടെണ്ണലിനൊടുവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസ് യു.എസ്. സെനറ്റ് സീറ്റില്‍ രണ്ടാം തവണയും വിജയം ആവര്‍ത്തിച്ചു....

ഫോമ സ്റ്റുഡന്റ്‌സ് ഫോറം കേരളപ്പിറവിദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. -

ഡാളസ്: ഫോമയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഡാളസ് (യുടിഡി) സ്റ്റുഡന്റ്‌സ് ഫോറം കേരളപ്പിറവിദിനം  പ്രൗഢഗംഭീരമായി ആഘോഷിച്ചു. നവംബര്‍ മൂന്നാം തീയതി...

കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ -

കാനഡ: ടൊറന്റോ കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ ദൈവസഭാഹാളില്‍ നടത്തപ്പെടും. എഴുത്തുകാരനും അനുഗ്രഹീത ആത്മീയ പ്രഭാഷകനുമായ സുവിശേഷകന്‍ സാജു...

കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സെമിനാറുകള്‍ നടത്തുന്നു -

വര്‍ഗീസ് പോത്താനിക്കാട് ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ പത്തിന് വൈകിട്ട് 3 മണിക്ക് ടാക്‌സ് നിയമങ്ങളെക്കറിച്ചും വില്പത്ര...

റോഷി അഗസ്റ്റിന്‍ എം എല്‍,എയ്ക്ക് ഫിലഡല്‍ഫിയയില്‍ സ്വീകരണം -

ഫിലഡല്‍ഫിയ: മികച്ച എം എല്‍ എയ്ക്കുള്ള പുരസ്കാര ജേതാവായ റോഷി അഗസ്റ്റിന്‍ എം എല്‍ എയ്ക്ക് ഫിലഡല്‍ഫിയയില്‍ നവംബര്‍ 9 വെള്ളിയാഴ്ച്ച വൈæന്നേരം 6 മണിയ്ക്ക് പൗരസ്വീകരണം നല്‍കുന്നു....

മാപ്പ് ഫാമിലി ബാങ്ക്വറ്റ് വര്‍ണ്ണശബളമായി -

സന്തോഷ് ഏബ്രഹാം ഫിലഡല്‍ഫിയാ: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലഡല്‍ഫിയാ(മാപ്പ്) നടത്തിയ ഫാമിലി ബാങ്ക്വറ്റ് വന്‍വിജയമായി. ബ്ലൂക്ക് സൈഡ് മാനര്‍ ബാങ്ക്വറ്റ് ഹാളില്‍...

ഭാഷയ്ക്ക് ആദരവ് നല്‍കി കേരളത്തിനു പിറന്നാള്‍ സമ്മാനവുമായി ഡബ്ല്യൂ എം സി -

ന്യൂജേഴ്‌സി:മഹാപ്രളയത്തിന്റെ ദുരന്ത സ്മരണകളുമായി 62 വയസു പൂര്‍ത്തിയാക്കിയ കേരളം ലോകമെങ്ങും പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ലോകമലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് നയിക്കുന്ന...

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു -

അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഭിമാനപുരസരം മലയാളി മാധ്യമപ്രവർത്തകർക്കു നൽകുന്ന മാധ്യമശ്രീ പുരസ്‌കാര...

ഏലിക്കുട്ടി ലൂക്ക് (ബാലമ്മ-66) സംസ്‌ക്കാര ശുശ്രൂഷകള്‍ ഡോവര്‍ പള്ളിയില്‍ -

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ നിര്യാതയായ ചെങ്ങന്നൂര്‍ കടക്കേയ്ത്ത് പറമ്പില്‍ ഐസക്ക് ലൂക്കിന്റെ ഭാര്യ ഏലിക്കുട്ടി ലൂക്ക് -ബാലമ്മയുടെ സംസ്‌ക്കാര ശുശ്രൂഷകള്‍ നവംബര്‍ 5...

ന്യൂയോര്‍ക്ക് ഭാരത് ബോട്ട് ക്ലബ്ബ് പ്രളയ ദുരിതാശ്വാസ സഹായ ധനം നല്‍കി -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത്‌ ബോട്ട് ക്ലബ്‌ കേരളത്തില്‍ പ്രളയക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്ന മൂന്നു...

ചെറിയാന്‍ പി. വര്‍ക്കി പൊതുദര്‍ശനം ന്യൂയോര്‍ക്കില്‍ നവംബര്‍ 6 ചൊവ്വ -

ന്യൂയോര്‍ക്ക്: പര്‍ക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി (81) നിര്യാതനായി. ഡാലസിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം . ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ...

ഡാളസ് കേരള അസ്സോസിയേഷന്‍ സാംസ്‌ക്കാരിക സമ്മേളനം- നവംബര്‍ 10ന് -

ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്റും സംയുക്തമായി ഡാളസ്സില്‍ സാംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു. നവംബര്‍ 10ന് വൈകീട്ട് നാലു മണി മുതല്‍...

ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവിയും വര്‍ണ്ണാഭമായി -

ജോഷി വള്ളിക്കളം ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും അംഗബലംകൊണ്ട് ഏറ്റവും വലുതുമായ ചിക്കാഗോ മലയാളി അസോസിയേഷന്‍ അതിന്റെ 2018-2020 വര്‍ഷങ്ങളിലെ ഭരണസമിതിയുടെ...

2018 മാര്‍ത്തോമാ യുവജനസഖ്യം സൗത്ത്‌വെസ്റ്റ് മേഖല കലാമേള സമാപിച്ചു -

ഹൂസ്റ്റണ്‍: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സൗത്ത്‌വെസ്റ്റ് മേഖലയുടെ ഏകദിന സെമിനാറും കലാമേളയും ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍...

ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് നവംബര്‍ 17ന് -

ഫ്രിസ്‌ക്കൊ: ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ നവംബര്‍ 18ന് ശനിയാഴ്ച ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പി്ക്കുന്നു. ഫിസ്‌ക്കൊ ഇന്റിപെന്റന്‍സ് പാര്‍ക്ക് വെയിലുള്ള...

ചിക്കാഗോ സെന്റ് മേരീസില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിച്ചു -

ചിക്കാഗോ; മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നവംബര്‍ 4 തിയതി ഞായറാഴ്ച സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിച്ചു. സെന്റ് മേരീസ് മതബോധന സ്കൂളിന്റെ...

സ്റ്റാറ്റന്‍ഐലൻഡിൽ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ന്യൂയോര്‍ക്ക്∙ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ പ്രഥമ ദേവാലയമായ സ്റ്റാറ്റന്‍ ഐലൻഡ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ്...

ന്യൂയോര്‍ക്കിലെ കെ.സി.എന്‍.എ സെന്റററില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് ഈവ് -

മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ക്യുന്‍സിലുള്ള ബ്രഡ്ഡോക്ക് അവന്യൂവിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ സി. എന്‍. എ)...

റിപ്പബ്ലിക്കൻ പാർട്ടി ഇടക്കാല തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുമെന്ന് മൈക്ക് പെൻസ് -

വാഷിങ്ടൻ ഡിസി∙ ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിരഞ്ഞെടുപ്പിൽ സെനറ്റിലും യുഎസ് ഹൗസിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി ആധിപത്യം നിലനിർത്തുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്....

വേൾഡ് മലയാളീ കൗൺസിൽ ഡാളസിൽ നിന്നും സഹായ ഹസ്തം കുട്ടനാട്ടിലേക്ക് നീട്ടി -

ഡാളസ്: വേൾഡ് മലയാളീ കൗൺസിലിന്റെ ഡാളസിയിലെ ശാഖയായ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് കേരളത്തിലെ കുട്ടനാട്ടിൽ കാവാലത്തിൽ സ്ഥിതി ചെയ്യുന്ന സെയിന്റ് തെരേസ സ്കൂളിനാണ് വെള്ളപ്പൊക്കത്തിൽ നഷ്ടമായ...

അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവക സന്ദര്‍ശിച്ചു -

ചിക്കാഗോ: അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഡിട്രോയിറ്റ് സെ മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക സന്ദര്‍ശിച്ചു .നവംബര്‍ രണ്ടിനു സകല മരിച്ചവരുടെയും ഓര്‍മ്മ ആചരിക്കുന്ന...

പ്രവാസിക്ക് അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ അന്യമോ? -

ചിക്കാഗോ: പ്രവീണ്‍ വധക്കേസില്‍ അമേരിക്കന്‍ നീതിന്യായവ്യവസ്ഥിതിയുടെ അവിഭാജ്യ ഘടകമായ ജൂറി കുറ്റക്കാരന്‍ എന്നു വിധിയെഴുതിയ കുറ്റവാളിയെ വെറുതെ വിടാനും പുതിയ വാദം നടത്താനും...

ബാലമ്മ ന്യൂജേഴ്‌സിയില്‍ നിര്യാതയായി -

 ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ കടക്കേയ്ത്ത് പറമ്പില്‍ ഐസക്ക് ലൂക്കിന്റെ ഭാര്യ ഏലിക്കുട്ടി ലൂക്ക് (ബാലമ്മ-66) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. കുണ്ടറ കല്ലറയ്ക്കല്‍ പരേതരായ...

സ്റ്റാറ്റന്‍ ഐലന്റില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ബിജു ചെറിയാന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ പ്രഥമ ദേവാലയമായ സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ്...

ഫ്‌ളോറിഡാ യോഗാ സ്റ്റുഡിയോയില്‍ വെടിവെപ്പ് മൂന്ന് മരണം -

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ തലസ്ഥാനമായ തലഹാസി യോഗാ സ്റ്റുഡിയോയില്‍ നവംബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 5.30 നുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി തലഹാസി പോലീസ് ചീഫ്...

2018 നവംബര്‍ 4 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട് -

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബര് 4 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെയ്ക്കും. 2018 മാര്‍ച്ച് 11 ഞായറാഴ്ചയായിരുന്നു സമയം ഒരു...

ഫൈന്‍ ആര്‍ട്ട്‌സ് നാടകം ഇന്ന് -

ടീനെക്ക് (ന്യൂജേഴ്‌സി): കുടിയേറ്റ മണ്ണിലെ കലയുടെ ശ്രീകോവിലില്‍ ഒരു കുഞ്ഞുതിരിനാളമാകാന്‍ കഴിഞ്ഞ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ഏറ്റവും പുതിയ സാമൂഹ്യ നാടകം ഇന്ന്(ശനി) ബെഞ്ചമിന്‍...