ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 63ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബര്‍ 4, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30...
ഫിലാഡല്‍ഫിയ: ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ദേശീയതലത്തില്‍ ഒക്ടോബര്‍ 27 ശനിയാഴ്ച്ച നടത്തിയ ഏകദിന ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയാ...
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്ലെസ്സണ്‍ ഹൂസ്റ്റന്റെ മാതാവും കൊടുമണ്‍ വടക്കേമുറിയില്‍ പരേതനായ വി.എം. ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ...
ഗാര്‍ലന്റ (ഡാളസ്സ്): ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സ്‌പെല്ലിംഗ് ബി സ്പീച്ച് കോമ്പറ്റീഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന...
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സു (NANMMA) മായി സഹകരിച്ചു കൊണ്ട് റിയല്‍ ഫോക്കസ് ആര്‍ട്‌സ് & സ്പോര്‍ട്സ് ക്ലബ്ബ് (RFC)...
വേർഡ് ഓഫ് ഹോപ്പ് ക്രിസ്റ്റിയൻ ഫല്ലൊഷിപ്പ്, വാറ്റ്ഫോർഡിൽ ഒക്റ്റൊബർ 29 തിങ്കൾ & 30 ചൊവ്വാ ദിവസ്സങ്ങളിൽ രാവിലെ 10മണി മുതൽ 3 മണി വരെ 3 വയസ്സ് മുതൽ 18 വയസ്സുവരെ ഉള്ള കുട്ടിൾക്കായുള്ള...
മലയാളസാഹിത്യരംഗത്തു ആകർഷകമായ അനേകം രചനകളിലൂടെ കുട്ടികളുടെ മനംകവർന്ന ശൂരനാട് രവിയുടെ നിര്യാണത്തിൽ മിഷിഗൺ മലയാളികളുടെ കൂട്ടായ്മയായ മിലൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി....
ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 1 വ്യാഴാഴ്ച വൈകിട്ട് 7മണി മുതല്‍ 9മണി വരെ എഡിസണിലുള്ള ഇഹോട്ടലില്‍ വച്ച് കേരള...
ചിക്കാഗോ: ദേവസ്വം ബോര്‍ഡിനെ കാഴ്ചക്കാരാക്കി ക്ഷേത്ര ഭരണം കൈയാളാ ന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെതിരെ ലോകമെങ്ങും വര്‍ധിച്ചു വരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ , ശബരി മലയിലെ...
ന്യൂജഴ്‌സി∙ നൃത്തകലയുടെ വിവിധ ലയ ഭാവങ്ങൾ മിന്നിത്തെളിയുന്ന കലാശ്രീ സ്കൂൾ ഓഫ് ആര്ട്സിന്റെ ദൃശ്യ വിരുന്നിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി...
ന്യൂയോർക്ക് ∙ കേരളം ഈ നൂറ്റാണ്ടിൽ കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ടവരും ഭാഗികമയി നഷ്ടപ്പെട്ടവരുമായ ധാരാളം പേർ സമൂഹത്തിൽ ഉണ്ട് എന്ന വസ്തുത തിരിച്ചറിഞ്ഞ് ഒരു...
വേക്ക്ഫീൽഡ് (മാസ്സാച്യുസെറ്റ്സ്) ∙ 150 വർഷം പഴക്കമുള്ള വേക്ക് ഫീൽഡിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് കത്തിയമർന്നിട്ടും തീയുടെ സ്പർശം പോലും ഏൽക്കാതെ ജീസ്സസിന്റെ ചിത്രം ചാര...
ഷിക്കാഗോ ∙ ഷിക്കാഗോ സിറ്റിയുടെ ലാർജ് ലോട്ട് പ്രോഗ്രാമിന്റെ ഭാഗമായി നാലായിരത്തിലധികം ലോട്ടുകൾ ഓരോന്നിനും ഒരു ഡോളർ വീതം വിൽപന നടത്തുമെന്ന് ഷിക്കാഗോ മേയർ ഓഫിസിൽ നിന്നും പുറത്തിറക്കിയ...
ഫോമയുടെ 2020 ഇലക്ഷനിൽ ഫോമയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിൽക്കുവാൻ തയ്യാറെടുക്കുന്നു. ഫോമയുടെ ജുഡീഷൽ കമ്മിറ്റി മെം ംമ്പറായ രാജു ഫിലിപ്പ് ജോർജ്ജ് മാത്യു ടിമിൽ വൈസ്...
വാഷിങ്ടൻ ഡിസി ∙ അമേരിക്കൻ ഫെഡറൽ എനർജി റഗുലാറ്ററി കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ അറ്റോർണി നീൽ ചാറ്റർജിയെ പ്രസിഡന്റ് ട്രംപ് നാമനിർദ്ദേശം ചെയ്തു. ആരോഗ്യ കാരണങ്ങളാൽ...
ഒർലാന്റോ : 2019 ജൂലൈ 25 മുതൽ 28 വരെ ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ രജിസ്ട്രേഷൻ കിക്കോഫ് നവംബർ 11 ന് ഞായറാഴ്ച...
ഹാമിൽട്ടൻ (കാനഡ)∙ നാടിനെയും ഭാഷയെയും കൊണ്ടാടുന്നതിനു ഹാമിൽട്ടൻ മലയാളി സമാജം (എച്ച്എംഎസ്) കേരളപ്പിറവിയും മലയാളം സ്കൂൾ കലോൽസവും ഒരുക്കുന്നു. ഒക്ടോബർ 27 ശനിയാഴ്ച വൈകിട്ട് അഞ്ചിനു സമാജം...
ബാർട്ടൊ (ഫ്ലോറിഡ) ∙ സഹപാഠികളായ 15 വിദ്യാർഥികളെ വധിക്കുന്നതിന് ഗൂഡാലോചന നടത്തുകയും പദ്ധതി തയാറാക്കുകയും ചെയ്ത മിഡിൽ ക്ലാസ് വിദ്യാർഥികളായ 11ഉം 12ഉം വയസ്സായ രണ്ടു കുട്ടികളെ അറസ്റ്റ്...
ഒക്കലഹോമ ∙ ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ റോഡിലിറക്കിയാൽ നവംബർ 1 മുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഒക്കലഹോമ ഡിസ്ട്രിക്റ്റ് അറ്റോർണി കൗൺസിൽ ചെയർമാൻ ബ്രെയ്ൻ ഹെർമാൻസൺ അറിയിച്ചു....
കാരലൈന ∙ ഒക്ടോബർ 22ന് നറുക്കെടുപ്പു നടന്ന അമേരിക്കയിലെ ഏറ്റവും വലിയ മെഗാ മില്യൻ ലോട്ടറി ടിക്കറ്റ് വിറ്റത് സൗത്ത് കാരലൈനയിലെ ഇന്ത്യൻ അമേരിക്കൻ സി. ജെ. പട്ടേലിന്റെ സ്റ്റോറിൽ. 1.5 ബില്യൺ...
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 28-നു ഞായറാഴ്ച നടത്തപ്പെടുന്നതാണ്. റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. വി.റ്റി....
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാ സാംസ്‌കാരിക സംഘടനയായ പ്രതിഭ ആര്‍ട്‌സ് അവതരിപ്പിക്കുന്ന 'പ്രതിഭോത്സവം 2018' ഒക്ടോബര്‍ 28 നു ശനിയാഴ്ച വൈകുന്നേരം 5:30...
ഹൂസ്റ്റണ്‍: പ്രളയാനന്തര കേരളത്തിന് സ്വാന്തനമേകാന്‍ ഫ്രണ്ട് ഓഫ് തിരുവല്ലയും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ...
ഒക്കലഹോമ: മോഷ്ടിച്ചതല്ല, തട്ടിപറിച്ചെടുത്തതല്ല, നിലത്ത് വീണ് കിട്ടിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ഷോപ്പിങ്ങ് നടത്തിയ ഒക്കലഹോമ ദമ്പതിമാരെ പോലീസ് അറസ്റ്റു ചെയ്തു...
ശ്രീകുമാര്‍ പി
ന്യൂജേഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ആത്മീയ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. എല്ലാ മാസവും രണ്ട്, നാല് വെള്ളിയാഴ്ചകളില്‍ രാവിലെ 9...
ഇല്ലിനോയ്ഡ്: ഇല്ലിനോയ്ഡ് 8 th കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യു എസ് കോണ്‍ഗ്രസ്സിലേക്ക് പ്രധാന രണ്ട് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും ഇന്ത്യന്‍ വംശജനുമായ നിലവിലുള്ള...