Usa News

ഡേറ്റിങ്ങ് അവസാനിപ്പിച്ചതിന് കാമുകിയെ വെടിവെച്ച് കൊന്ന് കാമുകന്‍ ആത്മഹത്യ ചെയ്തു -

യുട്ട: ഒരുമാസം മാത്രം നീണ്ടുനിന്ന ഡേറ്റിങ്ങ് ബന്ധം അവസാനിപ്പിച്ചതിന് പ്രതികാരമായി കാമുകിയും യുട്ട യൂണിവേഴ്‌സിറ്റി സീനിയര്‍ വിദ്യാര്‍ത്ഥിയുമായ ലോറന്‍ (21) മെക്കള്‍സിയെ...

അനിയന്‍ ജോര്‍ജ് ഫോമയുടെ അമരത്തേക്ക് -

ന്യൂജെഴ്‌സി: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സ്ഥാപക സെക്രട്ടറിയും, കലാസാംസ്‌ക്കാരികസാമൂഹ്യ രംഗങ്ങളില്‍...

എന്‍ എസ് എസ്അമേരിക്ക: സുനില്‍ പ്രസിഡന്റ് -

ഷിക്കാഗോ: അമേരിക്കയിലെ എന്‍ എസ് എസ് കരയോഗങ്ങളുടെ പൊതു വേദിയായ എന്‍ എസ് എസ് ഓഫ് നേര്‍ത്ത് അമേരിക്കയക്ക് പുതിയ ഭാരവാഹികള്‍. ഷിക്കാഗോയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനാണ് ഭാരവാഹികളെ...

സെന്റ് തോമസ് ചാപ്പലിന്റെയും കമ്മ്യൂണിറ്റി സെന്ററിന്റെയും കൂദാശ -

ഹൂസ്റ്റന്‍: മലങ്കര ഓര്‍ത്ത ഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പൊലീത്ത സഖറിയാസ് മാര്‍ അപ്രേംമിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സെന്റ് തോമസ്...

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും -

ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പുരാതനവും, അംഗബലം കൊണ്ടും പ്രവര്‍ത്തനപാരമ്പര്യം കൊണ്ടും ഏറ്റവും വലിയ സാമൂഹികസംഘടനയുമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018-2020 ലെ...

സൗജന്യ ഭക്ഷണ വിതരണം നടത്തി -

ഹൂസ്റ്റണ്‍: സെന്റ് തോമസ് കത്തീഡ്രലിന്റെ മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും, ഹൂസ്റ്റന്‍ ഫുഡ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ ഭക്ഷണം ആവശ്യമായവര്‍ക്കു സൗജന്യമായി...

മീട്ടാ അഗര്‍വാളിന് ന്യൂയോര്‍ക്ക് ടൈംസില്‍ എഡിറ്ററായി നിയമനം -

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ ജേണലിസ്റ്റ് മീട്ടാ അഗര്‍വാളിനെ ആര്‍ട്ട്‌സ് ആന്റ് ലിഷര്‍ എഡിറ്ററായി ന്യൂയോര്‍ക്ക് ടൈംസില്‍ നിയമനം നല്‍കിയതായി ഒക്ടോബര്‍ 15 ന് പുറത്തിറക്കിയ...

ഡാലസില്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം 26, 27, 28 തിയതികളില്‍ -

ഡാലസ് : ചിറ്റൂര്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം ഒക്ടോബര്‍ 26, 27, 28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഗാര്‍ലാന്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ ...

കോട്ടയം അസോസിയേഷന്റെ പ്രളയ ദുരിദാശ്വാസ ധനസഹായ വിതരണം നടത്തി -

അമേരിക്കയിലെ മലയാളി ജീവകാരുണ്യസംഘടനകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫിലാഡല്‍ഫിയ കോട്ടയം അസോസിയേഷന്‍ പള്ളം വൈഎംസിഎയുമായി സഹകരിച്ചു നടത്തിയ ഒന്നാംഘട്ട പ്രളയദുരിദാശ്വാസ...

ന്യൂജഴ്‌സി റിഹാബിലിറ്റേഷന്‍ സെന്ററില്‍ അണുബാധ ; 6 കുട്ടികള്‍ മരിച്ചു -

ന്യുജേഴ്‌സി: ന്യൂജഴ്‌സി റിഹാബിലിറ്റേഷന്‍ സെന്ററില്‍ പടര്‍ന്നു പിടിച്ച അണുബാധയെ തുടര്‍ന്ന് ആറു കുട്ടികള്‍ മരിക്കുകയും 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി...

മറിയം തോമസ് വടക്കേടം ഡാളസില്‍ നിര്യാതയായി -

ഗാര്‍ലന്റ് (ഡാളസ്): ആലപ്പുഴ ചമ്പക്കുളം പരേതനായ വടക്കേടം വര്‍ക്കിയുടെ ഭാര്യ മറിയം തോമസ് (90) ഡാളസില്‍ നിര്യാതയായി. സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് (ഗാര്‍ലന്റ്) അംഗമാണ്. മക്കള്‍:...

ചിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നു -

ചിക്കാഗോ: പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനാറാം ഓര്‍മ്മപ്പെരുന്നാള്‍ ബെല്‍വുഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഒക്‌ടോബര്‍ 26,27,28 (വെള്ളി, ശനി,...

ഹിലരി വീണ്ടും മത്സരിക്കുമോ? -

ന്യൂയോര്‍ക്ക്: തിരഞ്ഞെടുപ്പുകളില്‍ സാധാരണ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്താറുണ്ട്....

സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍: ഫിലഡല്‍ഫിയയില്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി -

ഫിലാഡല്‍ഫിയാ: 2019 ആഗസ്റ്റ് 1 മുതല്‍ 4 വരെ ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഏഴാമതു സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ ഫൊറോനാതല രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഫിലാഡല്‍ഫിയാ സെ. തോമസ്...

പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രനു ഫോമായുടെ സ്‌നേഹാദരങ്ങള്‍ -

ജോസ് അബ്രഹാം ന്യൂയോര്‍ക്ക് : കേരളത്തിലെ മുന്‍ ജലസേചന വകുപ്പ് മന്ത്രിയും മൂന്നു തവണ പാര്‍ലമെന്റ് അംഗവും ഇപ്പോള്‍ പാര്‍ലമെന്റില്‍ കൊല്ലം മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ശ്രി...

പ്രളയാനന്തര കേരളത്തിനു സ്വാന്തനമേകി 'ലെറ്റ് തെം സ്‌മൈല്‍ എഗൈന്‍' -

ഹൂസ്റ്റണ്‍: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു കൈത്താങ്ങായി നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (NAINA) ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്...

ഇന്ത്യന്‍ നഴ്‌സസ് നാഷണല്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സിനു വെള്ളിയാഴ്ച തുടക്കം -

ഡാളസ് : അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനകളുടെ അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ ആയ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (NAINA) യുടെ ആറാമതു ദ്വൈവല്‍സര...

ടെക്‌സസില്‍ ഏര്‍ലി വോട്ടിങ്ങ് ആരംഭിച്ചു ; ആദ്യ ദിനം ഡാലസില്‍ റെക്കോര്‍ഡ് പോളിങ്ങ് -

ഡാലസ്: നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിങ്ങ് ഒക്ടോബര്‍ 22 തിങ്കളാഴ്ച ആരംഭിച്ചപ്പോള്‍ ഡാലസിലെ പോളിങ്ങ് സ്റ്റേഷനുകളില്‍ രാവിലെ അനുഭവപ്പെട്ട തണുപ്പിനെ...

കോടതി കനിഞ്ഞു നല്‍കിയ ആയുസ്സ് പൂര്‍ത്തീകരിക്കാനാവാതെ പെയ്ടണ്‍ വിടവാങ്ങി -

ഫോര്‍ട്ട്വര്‍ത്ത് : മസ്തിഷ്‌ക്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ഒന്‍പതു വയസ്സുകാരി പെയ്ടണിന്റെ...

സുപ്രീം കോടതി വിധിയിലും സര്‍ക്കാരിന്റെ നിലപാടിലും എന്‍.എസ്.എസ്. അമേരിക്ക അപലപിച്ചു -

ന്യൂയോര്‍ക്ക്: ശബരിമലയില്‍ യുവതി പ്രവേശനത്തെ സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലും അത് നടപ്പിലാക്കാന്‍ ഈശ്വര വിശ്വാസമില്ലെന്ന് മേനി നടിക്കുന്ന കേരള...

ശബരിമല സംരക്ഷണ കർമ്മസമിതിക്കു പിന്തുണയുമായി അമേരിക്കൻ സംഘടനകൾ -

ശബരിമലയിലെ ആചാരാനുഷ്ഠനങ്ങൾ സംരക്ഷിക്കാൻ കർമ്മസമിതി സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണയുമായി അമേരിക്കൻ ഹൈന്ദവ സംഘടനകളുടെ കേന്ദ്രകൂട്ടയ്മയായ കെ.എച്. എൻ. എ, ഫെഡറേഷൻ ഓഫ് ശ്രീനാരായണ...

ഫൊക്കാന-ഇ മലയാളി സംയുക്തമായി വണ്ടിപ്പെരിയാറില്‍ മാതൃക ഗ്രാമം നിര്‍മ്മിക്കുന്നു -

കേരളത്തിലെ മഹാപ്രളയ ദുരന്തത്തിന്റെ ബാക്കി പത്രമായി അവശേഷിക്കപ്പെട്ട ഒരു വലിയ സത്യത്തിന്റെ നേര്‍കാഴ്ച്ചയാണിത്. ആരും കാണാതെ പോയ സത്യം ഇമലയാളിയെ തേടി വന്നു.പീരുമേട് എം.എല്‍.എ ഇ.എസ്....

ചിക്കാഗോ രൂപതാ ക്‌നാനായ റീജിയണ്‍ ഫൊറോനാ ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ തലത്തിലുള്ള ഫൊറോന ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 20ന് ശനിയാഴ്ച ഹ്യൂസ്റ്റന്‍ ഫൊറോനാ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ ചര്‍ച്ച് ഡാളസ്...

സതീഷ്ബാബു പയ്യന്നൂര്‍ അമേരിക്ക സന്ദര്‍ശിക്കുന്നു -

സുധാ കര്‍ത്താ സുപ്രസിദ്ധ കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ സതീഷ്ബാബു പയ്യന്നൂര്‍ ഒക്ടോബര്‍ 30ന് ന്യൂയോര്‍ക്കിലെത്തുന്നു. വിവിധ സംഘടനകളൊരുക്കുന്ന സാഹിത്യസാംസ്‌ക്കാരിക...

അമേരിക്കന്‍ കോളജ് ഓഫ് ഗ്യാസ്‌ട്രൊ എന്റോളജി തലപ്പത്ത് സുനന്ദ കെയ്ന്‍ -

റോച്ചസ്റ്റര്‍ (മിനിസോട്ട): അമേരിക്കന്‍ കോളേജ് ഓഫ് ഗ്യാസ്‌ട്രൊ എന്ററോളജി പ്രസിഡന്റായി ഇന്ത്യന്‍ വംശജ ഡോ. സുനന്ദ കെയ്ന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫിലഡല്‍ഫിയയില്‍ നടന്ന എസിജി...

പവര്‍ബോള്‍ ലോട്ടറി 620 മില്യന്‍ വിജയിയെ കണ്ടെത്താനായില്ല; ബുധനാഴ്ച വീണ്ടും നറുക്കെടുപ്പ് -

ഫിലഡല്‍ഫിയ: ഒക്ടോബര്‍ 20നു നടന്ന പവര്‍ബോള്‍ മെഗാ മില്യന്‍ ലോട്ടറി നറുക്കെടുപ്പില്‍ വിജയിയെ കണ്ടെത്താനായില്ല. ലോട്ടറി വിജയിയായ നമ്പര്‍ 16-54-57-62-69 പവര്‍ബോള്‍ 23. പവര്‍പ്ലെ 2. 620 മില്യണ്‍...

2019 ലെ ഫാമിലി കോണ്‍ഫറന്‍സിന് നവനേതൃത്വം -

രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് നവ നേതൃത്വം. 2019-ലെ കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ആയി...

കാരവന്‍ മാര്‍ച്ച് തടയുന്നതിന് അതിര്‍ത്തി സീല്‍ ചെയ്യുമെന്ന് ട്രംപ് -

വാഷിങ്ടന്‍: സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും അഭയം തേടി അമേരിക്കന്‍ അതിര്‍ത്തിയിലേക്കു മാര്‍ച്ച് ചെയ്യുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ തടയുന്നതിന് അതിര്‍ത്തി സീല്‍...

പന്തളം ബിജു തോമസ് ഫോമയുടെ പി.ആര്‍.ഓ -

ഫോമയുടെ രണ്ടു വര്‍ഷത്തേക്കുള്ള പി.ആര്‍.ഓ. ആയി പന്തളം ബിജു തോമസിനെ നാഷണല്‍ കമ്മിറ്റി തെരെഞ്ഞെടുത്തു. ഫോമയുടെ യുവനേതാക്കളില്‍ ശ്രദ്ധേയനാണ് പി.ആര്‍.ഒ. ബിജു തോമസ്. ഫോമയുടെ...

ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് ഇന്ന് -

ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒക്ടോബര്‍ 20 ന് ഡാളസ്സില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സ്സ് സംഘടനയുടെ സഹകരണത്തോടെ...