Usa News

ഐപിസി സൗത്ത് ഈസ്റ്റ് റീജിയന്‍ ദ്വിദിന കോണ്‍ഫ്രന്‍സ് ജോര്‍ജ്ജിയയില്‍ -

ഫ്‌ളോറിഡ: ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ദ്വിദിന കോണ്‍ഫ്രന്‍സ് നവംബര്‍ 2 വെള്ളി, 3 ശനി ദിവസങ്ങളില്‍ ജോര്‍ജ്ജിയ സെന്റ് സൈമണ്‍സ് ഐലന്റ് സീ പാംസ് റിസോര്‍ട്ടില്‍...

ഐ.എ.സി.എ. ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 27 ശനിയാഴ്ച്ച ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ കത്തോലിക്കാ സമൂഹങ്ങളുടെ അത്മായതലത്തിലുള്ള കൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ദേശീയതലത്തില്‍ നടത്തുന്ന...

ഷിക്കാഗോ മലയാളി അസോസിയേഷനില്‍ പുതിയ ഭരണസമിതി -

ജോഷി വള്ളിക്കളം ഷിക്കാഗോ: 2018- 20 വര്‍ഷങ്ങളിലേക്കുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ ഭരണനേതൃത്വം പ്രസിഡന്റായി ജോണ്‍സണ്‍ കണ്ണൂക്കാടന്റേയും, സെക്രട്ടറിയായി ജോഷി...

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരദാനം ജനുവരി 13ന് കൊച്ചിയില്‍ -

സുനില്‍ തൈമറ്റം ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അഞ്ചാമത് മാധ്യമശ്രീ പുരസ്കാരദാനം 2019 ജനുവരി 13 -നു...

കഞ്ചാവ് കൈവശം വച്ച ജമൈക്കൻ മ്യുസിഷ്യന് എട്ടു വർഷം തടവ് -

മാഡിസൺ∙ ജമൈക്കൻ വംശജനായ സംഗീതജ്ഞൻ പാട്രിക് ബെഡ്‍ലിന് (46) ക‍ഞ്ചാവ് കൈവശം വച്ചതിന് എട്ടു വർഷം ജയിൽ ശിക്ഷ. പരോൾ നിഷേധിച്ചു. ഒക്ടോബർ 7ന് മാഡിസൺ കൗണ്ടി സർക്യൂട്ട് ജഡ്ജ് വില്യം ചാപ്പ്മാനാണു...

മൈക്കിൾ ചുഴലിയിൽ മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്നായി -

ഫ്ളോറിഡ∙ നൂറ്റിയൻപത്തിയഞ്ചു മൈൽ വേഗതയിൽ വീശിയടിച്ച മൈക്കിൾ ചുഴലിയിൽ മരണമടഞ്ഞവരുടെ സംഖ്യ 33 ആയി.ബെ കൗണ്ടി ഷെറിഫ് ടോമി ഫോർഡ് പറഞ്ഞു. ഫ്ളോറിഡയിൽ മാത്രം 19 പേരാണു മരിച്ചത്. ചുഴലിയിൽ കനത്ത...

മാർത്തോമാ സഭ ഒക്ടോബർ 28ന് കുടുംബ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു -

ന്യൂയോർക്ക്∙ ആഗോള മാർത്തോമ്മാ സഭ ഒക്ടോബർ 28ന് ക്രിസ്തീയ കുടുംബ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു. ദൈവിക പദ്ധതിയുടെ ഭാഗമാണ് കുടുംബമെന്നും കർത്താവ് വളർന്നത് ദൈവം ഒരുക്കിയ ഒരു...

അനുഗ്രഹമഴ പെയ്തിറങ്ങിയ ചിക്കാഗോ എക്യൂമെനിക്കല്‍ സണ്‍ഡേ സ്കൂള്‍ കലാമേള -

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടന്ന നാലാമത് കലാമേള ഒക്‌ടോബര്‍ 13-നു ശനിയാഴ്ച രാവിലെ 9 മണിക്ക് സീറോ മലബാര്‍ ചിക്കാഗോ...

പ്രീതി സജീവിന്റെ പിതാവ് പോള്‍ ദേവസി കണ്ണമ്പുഴ (66) ടെക്‌സസില്‍ നിര്യാതനായി -

ടെമ്പിള്‍, ടെക്‌സസ്: ത്രുശൂര്‍ പുത്തന്‍ ചിറ സ്വദേശി പോള്‍ ദേവസി കണ്ണമ്പുഴ (66) ടെക്‌സസില്‍ നിര്യാതനായി. നാട്ടില്‍ ബിസിനസുകാരനായിരുന്നു. ഏവരുമായും മികച്ച ബന്ധം പുലര്‍ത്തുകയും...

ശാന്തിഗ്രാം ഇനി ന്യുയോര്‍ക്ക് നഗരത്തിലും -

ശാന്തിഗ്രാം കേരളയുടെ പുതിയ സംരംഭത്തിന് മാൻഹാട്ടനിൽ തുടക്കമായി. ശാന്തിഗ്രാമിന്റെ പുതിയ ആയുർവേദ പഞ്ചകർമ്മ തെറാപ്പി സെൻറർ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദേവദാസൻ നായർ...

മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20ന് -

ഷാര്‍ലറ്റ്: കൈരളി സത്‌സംഗ് ഓഫ് കരോലീനാസ് സംഘടിപ്പിക്കുന്ന രണ്ടാമത് മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഷാര്‍ലെറ്റിലെ ഡേവിഡ്....

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തില്‍ വൈറ്റ് കെയിന്‍ ദിനാചരണവും വൈറ്റ് കെയിന്‍ വിതരണവും നടത്തി. -

ഹൂസ്റ്റണ്‍: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെയും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വൈറ്റ്...

ചിക്കാഗൊ യൂണിവേഴ്‌സിറ്റി ട്രസ്റ്റി ബോര്‍ഡില്‍ സത്യ നഡില്ല -

ചിക്കാഗൊ: മൈക്രോ സോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സത്യനഡില്ലായെ(Sathya Nadella) ചിക്കാഗൊ യൂണിവേഴ്‌സിറ്റി ട്രസ്റ്റി ബോര്‍ഡിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. 1997 ല്‍ ഇതേ...

കേരളാ ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡാലസില്‍ വിദ്യാരംഭം -

ഗാര്‍ലന്റ് (ഡാലസ്): കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകരുവാന്‍ കേരള ലിറ്റററി സൊസൈറ്റി (കെ.എല്‍.എസ്) ഒക്ടോബര്‍ 20 ന് ഡാലസില്‍ വിദ്യാരംഭം സംഘടിപ്പിക്കും. ഗാര്‍ലന്റ് ബ്രോഡ്...

വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും -

സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ്...

പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി സൗത്ത് വെസ്റ്റ് റീജിയനല്‍ മാര്‍ത്തോമാ യൂത്ത് -

ഹൂസ്റ്റണ്‍: കേരളത്തില്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടനാട് മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്കു കൈത്താങ്ങായി സൗത്ത് വെസ്റ്റ് റീജിയനല്‍ മാര്‍ത്തോമാ യൂത്ത് ഫെലോഷിപ്പും...

പോരാട്ട ചൂടില്‍ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കെ.പി. ജോര്‍ജും ജൂലി മാത്യുവും വിജയ പ്രതീക്ഷയില്‍. -

ഹൂസ്റ്റണ്‍: ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നായ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയിലെ തെരഞ്ഞെടുപ്പു പോരാട്ടങ്ങള്‍ 2 മലയാളികള്‍ മത്സരരംഗത്തുള്ളതുകൊണ്ട് പ്രവാസി സമൂഹത്തിന്റെ...

യു.എന്‍.ആസ്ഥാനത്ത് മലയാളി ഫ്രാന്‍സിസ് കോടങ്കത്തിന്റെ ചിത്രപ്രദര്‍ശനം -

ന്യൂയോര്‍ക്ക് : നെടുമ്പാശ്ശേരി വിമാനതാവളം അസിസ്റ്റന്റ് കമ്മീഷ്‌നറും ചിത്രകാരനും തൃശൂര്‍ സ്വദേശിയുമായ ഫ്രാന്‍സിസ് കോടങ്കത്തിന്റെ ചിത്രപ്രദര്‍ശനം ഗാന്ധിജയന്തി ദിനത്തില്‍...

ശബരിമല വിഷയത്തില്‍ അമേരിക്കയില്‍ ഹൈന്ദവ മുന്നേറ്റം -

ശ്രീകുമാര്‍ പി വാഷിംഗ്ടണ്‍: ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം സത്വരമായി നടപ്പിലാക്കി കോടിക്കണക്കിനു അയ്യപ്പഭക്തന്മാരുടെ...

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ടെക്സ്റ്റ് സന്ദേശം അയച്ച അധ്യാപകന്‍ ജയിലില്‍ -

ഒക്ലഹോമ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ലൈംഗീകച്ചുവയുള്ള സന്ദേശം അയച്ച സ്റ്റിഗ്ലര്‍ ഹൈസ്‌കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ ചെയ്തു ജയിലിലടച്ചു. 47 വയസ്സുള്ള വില്യം സെല്‍ഫാണ്...

പ്രവാസ ജീവിതത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായവരെ ആദരിച്ചു -

ഷാര്‍ജ: കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് കുടിയേറി ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി മലയാളികളെ കുന്ദംകുളം ക്രിസ്ത്യന്‍ പ്രെയര്‍ ഫെലോഷിപ്പ്...

ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ് -

വാഷിംഗ്ടണ്‍ ഡി.സി.: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ നിശിതമായി വിമര്‍ശിച്ച് മാധ്യമങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ച സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ...

ഡാലസില്‍ ദീപാവലി ആഘോഷം ഒക്ടോബര്‍ 27 ന് -

ഡാലസ്: രണ്ടാമത് ഡാലസ് ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്‌സ് ഒക്ടോബര്‍ 27 ന് ഡാലസ് സൗത്ത് ഫോര്‍ക്ക് റാഞ്ചില്‍ നടത്തപ്പെടുന്നു. ഇന്റര്‍നാഷണല്‍ ഡാന്‍സ്, കണ്‍ട്രി മ്യൂസിക്ക്,...

ഡൽഹി ഹോസ് കാസിൽ ഫാദർ അലക്സാണ്ടർ കുര്യൻ നയിക്കുന്ന സുവിശേഷ കൺവെൻഷൻ -

വാഷിങ്ടന്‍ /ഡൽഹി :ഡൽഹി ഹോസ് കാസിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഈ വർഷത്തെ സുവിശേഷ കൺവെൻഷൻ ഈ മാസം 20, 21 തിയതികളിൽ നടക്കും. യു.എസ് സർക്കാരിന്റെ മുതിർന്ന ജീവനക്കാരനും യു.എസിലെ ...

താമ്പ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഏലക്ക മാല ലേലം നടത്തപ്പെട്ടു -

താമ്പ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ പ്രധാന തിരുനാളായ തിരുഹൃദയ തിരുനാള്‍ ഒക്ടോബര്‍ 5,6,7 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെട്ടു....

ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനായി അഡ്വ: സുമേഷ് അച്യുതനെ നിയമിച്ചു -

രാഷ്ട്രീയ രംഗത്ത് കുറെ കാലമായി അടുപ്പമില്ലാതിരുന്ന ഈഴവരേയും എസ്.എന്‍.ഡി.പിയേയും കോണ്‍ഗ്രസുമായി അടുപ്പിക്കാന്‍ എഐസിസി രംഗത്ത് 'ശബരിമല വിധിയുടെ പാശ്ചാത്തലത്തില്‍ ഈ നടപടി...

ഫൊക്കാന മാധ്യമ സമിതി: അനിൽ ആറന്മുള പി ആർ ഒ. -

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020 കൺവെൻഷൻന്റെ വിജയത്തിനായി പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ത്വരിത ഗതിയിൽ നടന്നു വരുന്നതായും അതിലേക്കു വേണ്ടുന്ന വിവിധ കമ്മറ്റികളുടെ രൂപീകരണം...

സൊളസ് സ്ഥാപക ഷീബ അമീര്‍ അമേരിക്കയില്‍ -

പ്രസിദ്ധ ജനക്ഷേമ പ്രവര്‍ത്തകയും തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൊളസ് ചാരിറ്റിയുടെ സ്ഥാപകയും സെക്രട്ടറിയുമായ ശ്രീമതി ഷീബ അമീര്‍ നവംമ്പറില്‍ അമേരിക്കയിലെ പ്രധാന...

അഞ്ജലി മൈക്കിള്‍ യൂത്ത് അഡൈ്വസറി കൗണ്‍സില്‍ മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു -

പി.സി. മാത്യു ഡാളസ്: ഡാളസ് കൗണ്ടിയിലെ റോളറ്റ് സിറ്റി കൗണ്‍സില്‍ യൂക്ത് അഡൈ്വസറി കൗണ്‍സില്‍ മെമ്പറായി അഞ്ജലി മൈക്കിള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. റോളറ്റ് സിറ്റി മേയര്‍...

ഡാളസ്സില്‍ കാരുണ്യാലയത്തിനു കരുണ്ണ്യ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ -

ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഡാളസിയിലെ ശാഖയായ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് കേരളത്തിലെ തിരുവല്ല മണ്ഡലത്തില്‍ കവിയൂര്‍, കോട്ടൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന അനാഥ മന്ദിരമായ...