ഡിട്രോയിറ്റ് : ഡിട്രോയിറ്റിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ച ഫ്യൂണറല്‍ ഹോമിന്റെ സീലിങ്ങില്‍ നിന്നും 11 ശിശുക്കളുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 12 വെള്ളിയാഴ്ച...
JOSE ABRAHAM
ന്യൂയോര്‍ക്ക്: എന്‍ കെ പ്രേമചന്ദ്രന്‍ എം. പിയുമായി പ്രവാസികള്‍ക്ക് സംവദിക്കുവാന്‍ ഫോമാ അവസരമൊരുക്കുന്നു. ഒക്ടോബര്‍ പതിനാറ് ചൊവ്വാഴ്ച്ച വൈകിട്ട് ഏഴു മണിക്ക്...
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ നിക്കിഹേലിയുടെ അപ്രതീക്ഷിത രാജി ഇസ്രായേല്‍ രാഷ്ട്രത്തെ ഞെ്ട്ടിച്ചതായി പ്രധാനമന്ത്രി നെത്യന്‍യാഹു...
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ മകളും സീനിയര്‍ അഡൈ്വസറുമായ ഇവാങ്ക ട്രംമ്പാണ് യു ന്‍ അംബാസിഡറായി നിയമിക്കപ്പെടുക എന്ന പ്രചാരണം തികച്ചും തെറ്റാണെന്ന്...
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ അമേരിക്കന്‍ ന്യൂയോര്‍ക്ക് സിറ്റി ജോലിക്കാരന് ഒരു വര്‍ഷത്തിനുള്ളില്‍ ഓവര്‍ടൈമായി ജോലി ചെയ്ത 2000 മണിക്കൂറിന് പ്രതിഫലമായി ലഭിച്ചത് 5ലക്ഷത്തി മുപ്പത്തി...
ജെയ്സൺ അലക്സ്
ന്യൂജേഴ്‌സി: അമേരിക്കയിലെ എൻജിനീയേഴ്‌സിന്റെ പ്രൊഫഷണൽ വേദിയായി തിളങ്ങി നിൽക്കുന്ന കീൻപത്താം വാർഷികത്തിലെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഒക്ടോബർ 20-ന്,...
ചിക്കാഗോ: ഈ നൂറ്റാണ്ടിലെ മഹാ ദുരന്തമായി മാറിയ പ്രളയം ഏറ്റുവാങ്ങിയ കേരളം അതിജീവനത്തിന്റെ പാതയിലാണ്. തകര്‍ന്നു പോയ കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍...
ടെന്നിസ്സി (നാഷ് വില്ല) ∙ വധശിക്ഷയും പ്രതീക്ഷിച്ചു ടെന്നിസ്സിയിൽ കഴിയുന്ന കൊലക്കേസിലെ പ്രതി, തന്റെ വധശിക്ഷ നടപ്പാക്കുന്നതു വിഷമിശ്രിതം കുത്തിവച്ചാകരുതെന്നും ഇലക്ട്രിക് ചെയർ...
സാൻഫ്രാൻസിസ്ക്കോ ∙ സാൻഫ്രാൻസിസ്ക്കോ ബെ ഏരിയാ എക്സിക്യൂട്ടീവ് (മുഖ്യ പാചകക്കാരൻ) ചെഫ് ഫ്രിമോണ്ടിലുള്ള സ്വവസതിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. ഇന്ത്യൻ അമേരിക്കൻ വംശജൻ ഡൊമിനിക്...
ഡാലസ്: ടെക്‌സാസിലെ പ്രമുഖ മലയാളി സോക്കർ ക്ലബായ ഫുട്ബോൾ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്സിസി ആഭിമുഖ്യത്തില്‍ നടക്കുന്ന ഏഴാമത് ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കർ ടൂര്‍ണമെന്റിനു ഒക്ടോബര്‍ 13...
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രേതിഷേധ നാമജവ ഘോഷയാത്ര നടത്തി.കോടതി വിധി...
ന്യൂയോര്‍ക്ക്∙ ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്നു മലയാളി ഹിന്ദു മണ്ഡലം ( മഹിമ). ഇതു...
ന്യൂയോർക്ക് ∙ ന്യൂയോർക്ക് ആൽബനിക്കടുത്ത് ഉണ്ടായ ആഡംബര കാർ ലിറമാ അപകടത്തിൽ കൊല്ലപ്പെട്ട 20 പേരിൽ ഏമി, അബിഗേയ്ൽ, മേരി, അലിസൺ എന്നീ നാലു സഹോദരിമാരും, ഇവരിൽ മൂന്നുപേരുടെ ഭർത്താക്കന്മാരായ...
ന്യൂജേഴ്സി: അല്‍മായര്‍ക്കിടയില്‍ ദൈവശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടും സോമര്‍സെറ്റ് സെന്റ് തോമസ് ഇടവകയും ചേര്‍ന്ന്...
അലക്സ് ചിലമ്പട്ടശേരില്‍
ന്യുജഴ്സി: ന്യുജഴ്സിയിലെ വ്യവസായ പ്രമുഖരുടെ കൂട്ടായ്മയായ കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ഒഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ,11ാം തീയതി 6.30...
വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് എം.എസ്.എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ്...
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ എസ്.എം.സി.സിയുടെ അഭിമുഖ്യത്തില്‍ വില്‍,ട്രസ്റ്റ്, എസ്റ്റേറ്റ് പ്ലാനിംഗ്, റിട്ടയര്‍മെന്റ് പ്ലാനിംഗ്...
ഡാളസ്സ്: നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി സ്ഥാപിക്കുന്ന ശിവഗിരി മഠത്തിന്റെ ശാഖാ ഭൂമി പൂജ ഒക്ടോബര്‍ 11 ന് ഡാളസ്സില്‍ നടക്കും.
അമേരിക്കന്‍ ഐക്യ നാടുകളില്‍ ഗുരുദേവ ദര്‍ശനം...
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശബരിമല ക്ഷേത്രാചാര സംരക്ഷണ സമിതിക്കും അയ്യപ്പഭക്തര്‍ക്കും ഐക്യദാര്‍ഢ്യം...
ജയിംസ് വര്‍ഗീസ്
കാലിഫോര്‍ണിയ: 'ലൈറ്റ് ദി കാന്റില്‍' ചാരിറ്റി സംഘടനയുടെ ഫണ്ട് ശേഖരണ പദ്ധതിയുടെ ഭാഗമായി നവംബര്‍ 17നു ഹേവാര്‍ഡ് കലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി...
ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഒരു സെനറ്റ് മത്സരത്തിലേയ്ക്ക് പണത്തിന്റെ കുത്തൊഴുക്ക് തുടരുകയാണ്. ടെക്‌സസ് സെനറ്റ് സീറ്റിലേയ്ക്ക്...
ഫിലഡല്‍ഫിയ: 15 സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഐക്യത്തില്‍ മലയാണ്മയുടെ മഹത്വത്തെ അമേരിക്കയില്‍ തിരുവോണമായ് പുലര്‍ത്തുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ലാനാ കണ്‍വെന്‍ഷന് വിജയ ശോഭ...
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെയും അതിൽ ഭക്തജനങ്ങള്‍ക്കുള്ള ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട്...
ബിന്ദു ടി.ജി
ലോക മലയാളികളുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യമായ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന...