Usa News

സഭക്ക് നേരെ ആക്രമണം; മൗണ്ട് ഒലിവ് ഇടവക പ്രമേയം പാസാക്കി മുഖ്യമന്ത്രിക്ക് അയച്ചു. -

മൗണ്ട് ഒലിവ് (ന്യൂജേഴ്‌സി):  മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്ക് നേരെയും, സ്ഥാപനങ്ങള്‍ക്ക് നേരെയുമുള്ള അക്രമങ്ങള്‍ക്ക് എതിരെയും, സര്‍ക്കാരിന്റെ നിസംഗതക്കെതിരെയും...

സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് ദേവാലയ ദശവര്‍ഷാഘോഷങ്ങള്‍ വര്‍ണ്ണാഭമായി -

സാന്‍ഫ്രാന്‍സിസ്‌കോ: സെന്റ് തോമസ് സീറോ മലബാര്‍ സാന്‍ഫ്രാന്‍സിസ്‌കോ ദേവാലയത്തിന്റെ ദശവര്‍ഷാഘോഷങ്ങള്‍ ഒക്ടോബര്‍  17നു ചിക്കാഗോ ആര്‍ച്ചു ബിഷപ്പ് മാര്‍ ജേക്കബ്...

താങ്ക്‌സ് ഗിവിങ്ങ് സംഗീത വിരുന്ന് നവംബര്‍ 24 ന് അറ്റ്‌ലാന്റയില്‍ -

    ജോയിച്ചന്‍ പുതുക്കുളം   അറ്റ്‌ലാന്റ: ജോര്‍ജിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച് ഓഫ് ഗോഡ് സഭയില്‍ (GFGA Church of God, 6055 Oakbrook Pkwy, Norcross, GA 30093) "താങ്ക്‌സ്ഗിവിങ്' സംഗീത വിരുന്ന്...

മണ്ഡല മകരവിളക്ക് പുണ്യകാലത്തിന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ഉജ്ജ്വല തുടക്കം.. -

      ഷിക്കാഗോ:  മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മണ്ഡലമകരവിളക്ക് കൊടിയേറ്റില്‍  പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി...

ജോര്‍ജ് സഖറിയ നിര്യാതനായി -

ന്യൂജേഴ്‌സി: ഇടയാറന്‍മുള, ആനിക്കാട്ടു താന്നിക്കുന്നില്‍ ജോര്‍ജ് സഖറിയ (90) നവംബര്‍ 14 -ാം തീയതി ന്യൂജേഴ്‌സിയില്‍ നിര്യാതനായി. പരേതന്‍ 1974 മുതല്‍ ന്യൂയോര്‍ക്കിലും...

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്-ഷിക്കാഗോ റീജിയണ്‍ ശിശുദിനം ആചരിച്ചു. -

ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഷിക്കാഗോ റീജിയന്‍ പ്രസിഡന്റ് പ്രൊഫ.തമ്പി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ CMA ഹാളില്‍ വച്ച് ശിശുദിനം ആചരിച്ചു. പ്രസ്തുത...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സെമിനാര്‍ നടത്തുന്നു. -

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസന്റെ ആഭിമുഖ്യത്തില്‍ Medicaid/medicare സെമിനാര്‍ നവംബര്‍ 30ന്, 2019 3PM മുതല്‍ 5PM വരെ CMA ഹാളില്‍ വച്ച് നടത്തുന്നു.   സ്‌റ്റേറ്റിന്റെയും...

സി.എല്‍ ജോര്‍ജ് ചേന്നോത്ത് നിര്യാതനായി -

ചേര്‍ത്തല കോക്കമംഗലം ചേന്നോത്ത് കക്കാട്ടുചിറയില്‍ റിട്ട: പ്രൊഫസര്‍ സി.എല്‍ ജോര്‍ജ് (വക്കച്ചന്‍ 82) നിര്യാതനായി. കൊച്ചിന്‍ കോളേജ് മുന്‍ അധ്യാപകനായിരുന്നു. സംസ്കാരം: തിങ്കളാഴ്ച 3...

ക്‌നാനായ കാത്തലിക് വനിതാ സമ്മേളനം ശ്രദ്ധേയമായി -

ലാസ്‌വേഗസ്: ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.ഡബ്ല്യു.എഫ്.എന്‍.എ.) ലാസ് വേഗസില്‍വെച്ച് നവംബര്‍ 10, 11 തീയതികളില്‍ സംഘടിപ്പിച്ച വനിതാസമ്മേളനം വിജയകരമായി...

മാത്യു വൈരമണ്‍ കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് -

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ കേന്ദ്രമാക്കി കഴിഞ്ഞ 31-ല്‍പ്പരം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ...

മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ ജയനെ ആദരിച്ചു -

    ന്യൂജെഴ്സി:  മിമിക്രി കലാരംഗത്ത് 25 വർഷം പിന്നിടുന്ന മിമിക്രി ആർട്ടിസ്റ്റും ഗായകനുമായ കലാഭവൻ ജയനെ കേരള കൾച്ചറൽ ഫോറം  ഓഫ് ന്യൂജെഴ്സി ആദരിച്ചു കലാഭവൻ ,ഹരിശ്രി,തുടങ്ങി...

ക്‌നാനായ നൈറ്റ് നവംബര്‍ 23-നു ശനിയാഴ്ച, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

        ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ: ചിക്കാഗോ ക്‌നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ക്‌നാനായ നൈറ്റ് നവംബര്‍ 23-നു ശനിയാഴ്ച ചിക്കാഗോയിലെ താഫ്റ്റ്...

സിറില്‍ മുകളേലിന്റെ നോവലിന് അമേരിക്കന്‍ ബുക്ക് ഫെസ്റ്റില്‍ അംഗീകാരം -

    ജോയിച്ചന്‍ പുതുക്കുളം   അമേരിക്കന്‍ മലയാളിയും എഴുത്തുകാരനുമായ സിറില്‍ മുകളേലിന്റെ Life in a Faceless World എന്ന നോവലിനു 2019 ബെസ്‌റ് ബുക്ക്  അവാര്‍ഡില്‍ 'അംമൃറണശിിശിഴ എശിമഹശേെ'...

ഡബ്ല്യുഎംഎഫ് പൊതുയോഗവും പ്രിവിലേജ് കാര്‍ഡ് വിതരണവും നടത്തി -

  കൊച്ചി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) കേരള സെന്‍ട്രല്‍ സോണിന്റെ വാര്‍ഷിക പൊതുയോഗവും പ്രിവിലേജ് കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനവും എറണാകുളം കലൂര്‍ ഐഎംഎ...

ലൂസിയാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം -

ലൂസിയാന: ട്രമ്പ് പിന്തുണ നല്‍കിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി എഡ്ഡി റിസ്‌പോണിനെ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി നിലവിലുള്ള ഡമോക്രാറ്റിക് പാര്‍ട്ടി...

ലാന കണ്‍‌വെന്‍ഷനില്‍ കാവ്യാമൃതം ശ്രദ്ധേയമായി -

 (സന്തോഷ് പാല)   ഡാലസിലെ  ഡി. വിനയചന്ദ്രന്‍ നഗറില്‍ 2019 നവംബര്‍ 1-3 തീയതികളില്‍ നടന്ന ലാനയുടെ 11-മത് ദ്വൈവാര്‍ഷിക സാഹിത്യസമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും...

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മണ്ഡലകാല പൂജകള്‍ക്ക് ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഇന്ന് തുടക്കം . -

ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക് : ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡല മകര...

യു.ഡി.എഫ് വിജയികള്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദനങ്ങള്‍ നേര്‍ന്നു -

    ജോയിച്ചന്‍ പുതുക്കുളം   ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടും, .യു.എസ്.എയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പോള്‍ പറമ്പിയും...

ടി.സി ഫിലിപ്പ് (85) പെന്‍സില്‍വേനിയയില്‍ നിര്യാതനായി -

ഫിലഡല്‍ഫിയ: മാരാമണ്‍ തോട്ടത്തില്‍ ഫിലിപ്പ് (ടി.സി ഫിലിപ്പ്, 85) നവംബര്‍ 11-നു പെന്‍സില്‍വേനിയയിലെ റീഡിങില്‍ നിര്യാതനായി. ഭാര്യ: ഏലിയാമ്മ കുമ്പനാട് ചെല്ലേത്ത് കുടുംബാംഗമാണ്....

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച -

വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനംകവരുന്ന ഏഷ്യാ നെറ്റ്  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍  ...

അലക്‌സാണ്ടര്‍ ചെറുകാട്ടൂര്‍ (അലക്‌സ്, 78) ഫ്‌ളോറിഡയില്‍ നിര്യാതനായി -

താമ്പാ, ഫ്‌ളോറിഡ: അലക്‌സാണ്ടര്‍ ചെറുകാട്ടൂര്‍ (അലക്‌സ്, 78) ഫ്‌ളോറിഡയിലെ താമ്പായില്‍ നിര്യാതനായി. ഇന്ത്യയിലെ മുന്‍ സൈനീക ഉദ്യോഗസ്ഥനായിരുന്നു. മക്കളും കൊച്ചുമക്കളുമായി...

ഡോ. ഗോകുലനാഥൻ നിര്യാതനായി -

വാഷിംഗ്ടണ്‍: പ്രശസ്തനായ ഭിഷഗ്വരന്‍ ഡോ. ഗോകുലനാഥന്‍ നിര്യാതനായി. 1960-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഡിസി ആശുപത്രയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. എ.കെ.എം.ജിയുടെ പ്രസിഡന്റായിരുന്നു....

സണ്ണി കൈതമറ്റം ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു -

ഫ്‌ളോറിഡ: പൊതുപ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി കൈതമറ്റം ഫോമ 2020 തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഒര്‍ലാന്റോ റീജനല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ...

റവ. കെ.എസ് എബ്രഹാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി -

ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികനും, റാന്നി നിവാസികളുടെ ആദരണീയനുമായിരുന്ന റവ. കെ.എസ് എബ്രഹാമിന്റെ (89) നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി...

റവ. ക്രിസ്റ്റി ദാനിയേല്‍ നവംബര്‍ 19 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു -

ഹൂസ്റ്റണ്‍ : സി എസ്  ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രേറ്റ് ലേക്‌സ്   വികാരിയും, സുവിശേഷ പ്രസംഗീകനുമായ   റവ. ക്രിസ്റ്റി  ദാനിയേല്‍  നവംബര്‍ 19  ന്  ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍...

ലാന കണ്‍വെന്‍ഷനില്‍ പുസ്തകപരിചയവും പുസ്തകപ്രകാശനവും നടന്നു -

ഡിട്രോയിറ്റ്: ഡാളസ്സിലെ ഡി. വിനയചന്ദ്രന്‍ നഗറില്‍ 2019 നവംബര്‍ 1-3 തീയതികളില്‍ നടന്ന ലാനാ സാഹിത്യസമ്മേളനത്തില്‍ അമേരിക്കന്‍, കനേഡിയന്‍ എഴുത്തുകാരെ...

ചിക്കാഗൊ നഴ്‌സുമാര്‍ നവംബര്‍ 26 മുതല്‍ പണിമുടക്കിലേക്ക് -

വുഡ്‌ലാന്റ്(ചിക്കാഗോ): യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗൊ മെഡിക്കല്‍ സെന്ററിലെ 2200 നഴ്‌സുമാര്‍ നവംബര്‍ 26 മുതല്‍ പണിമുടക്കിലേക്ക്.   നവംബര്‍ 7, 11 തിയ്യതികളില്‍ നാഷ്ണല്‍ നഴ്‌സസ്...

ലാസ് വേഗസ്സില്‍ വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പു പ്രതിഷ്ഠയും പെരുനാളും -

ലാസ് വേഗസ് : ലാസ് വേഗസ് വിശുദ്ധ മദര്‍ തേരേസ സീറോ-മലബാര്‍ കതൊലിക് ചര്‍ച്ചില്‍ ഒക്ടോബര്‍ 11-നു വൈകീട്ട് 6 മണിക്ക് റോമില്‍ നിന്നും ലഭിച്ച വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ്...

ഓര്‍മസ്പര്‍ശം അരിസോണയില്‍ നിന്ന് ഈ ശനിയാഴ്ച ആരംഭിക്കുന്നു . -

ഓര്‍മസ്പര്‍ശം അരിസോണയില്‍ നിന്നും നവ:16 നു ആരംഭിക്കുകയാണ്. മികച്ച പാട്ടുകാരുടെ ഒരു നിര തന്നെ അ രിസോണയില്‍ ഉണ്ട് ഡോക്ടര്‍ ജില്‍സിയുടെ മികച്ച അവതരണം കൊണ്ടുഅരിസോണ സീസണ്‍ 4...

സോഷ്യല്‍ മീഡിയായില്‍ ട്രമ്പിന് ഭീക്ഷണി മുഴക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു. -

ഷ്രെവപോര്‍ട്ട് (ലൂസിയാന): സോഷ്യല്‍ മീഡിയായില്‍ ട്രമ്പിനെതിരെ ഭീഷിണി മുഴക്കിയ ഫ്രൈഡ് റിച്ച് ഇഷോലക്ക് (31) യു.എസ്. മജിസ്രേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി ജാമ്യം നിഷേധിച്ചു.   കഴിഞ്ഞ...