Usa News

ഏല്യാമ്മ പൗലോസ് നിര്യാതയായി -

തൃശ്ശൂര്‍ : നെല്ലിക്കുന്ന് പുതുക്കാട്ടുക്കാരന്‍ പരേതനായ പി. എ. പൗലോസിന്റെ ഭാര്യ ഏല്യാമ്മ പൗലോസ്(96) തൃശ്ശൂരിലുള്ള സ്വവസതിയില്‍ വെച്ച് നിര്യാതയായി. നെല്ലിക്കുന്ന് സിയോന്‍ ബ്രദറണ്‍...

മേരി ജോര്‍ജ് ഡാലസില്‍ നിര്യാതയായി -

ഡാലസ് : കോഴഞ്ചേരി നെല്ലിക്കാല കാരംവേലില്‍ പടിഞ്ഞാറ്റേതില്‍ പാസ്റ്റര്‍ പി. എം. ജോര്‍ജിന്റെ ഭാര്യ മേരി (68) ഡാലസില്‍ നിര്യാതയായി. വള്ളംകുളം വടക്കുംകര കുടുംബാംഗമാണ്. സംസ്‌കാരം...

ആര്‍ട്ട്‌ ലൗവേര്‍സ്‌ ഓഫ്‌ അമേരിക്കയ്‌ക്ക്‌ തുടക്കമായി -

ന്യൂയോര്‍ക്ക്‌: കേരളീയ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ വേണ്ടി രൂപീകൃതമായ അലയുടെ ഉദ്‌ഘാടനം ന്യൂയോര്‍ക്കില്‍ നവംബര്‍ പതിനാറാം തീയതി ഡോ രവി...

ഫീനിക്‌സില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു -

ഫീനിക്‌സ്‌: സമൂഹത്തില്‍ അധ:കൃതരായി മുദ്രകുത്തപ്പെട്ടവരുടെ ഇടയില്‍ ക്രിസ്‌തുസ്‌നേഹം പ്രാവര്‍ത്തികമാക്കി ജീവിച്ച്‌ സ്വര്‍ഗ്ഗകിരീടമണിഞ്ഞ വഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ...

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍ മിഷന്‍ ഞായര്‍ ആചരിച്ചു -

ഡിട്രോയിറ്റ്‌: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ മിഷന്‍ ഞായര്‍ അതിഗംഭീരമായി ആചരിച്ചു. ഇടവകയിലെ ചെറുപുഷ്‌പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട...

ജോയി ജോസഫിന്റെ (36) ആത്മശാന്തിക്കായി വി. കുര്‍ബാനയും പ്രാര്‍ത്ഥനകളും -

മയാമി: കോറല്‍സ്‌പ്രിംഗ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ ഇടവക വികാരി ഫാ. സഖറിയാസ്‌ തോട്ടുവേലിയുടെ സഹോദരീപുത്രനും ബൈക്ക്‌ അപകടത്തില്‍ നിര്യാതനുമായ ജോയി ജോസഫിന്റെ (36)...

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പിന്തുണയുമായി അമേരിക്കന് മലയാളികള് എത്തുന്നു -

. ഫിലിപ്പ് മാരേട്ട്   വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു നിര്ണായക വഴിത്തിരിവില് എത്തി നില്ക്കുന്ന ഈ അവസരത്തില് ഈ പദ്ധതിക്ക് ശക്തമായ പിന്തുണയുമായി കൂടുതല് അമേരിക്കന് മലയാളികള്...

സാമൂഹിക പ്രതിബദ്ധതയുടെ കൈയൊപ്പുമായി മൈസൂര്‍ തമ്പി -

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റ എ മാതൃകാ സംഘടനയുടെ പ്രസിഡന്റു സ്ഥാനത്തേക്ക്‌ അമേരിക്കന്‍ മലയാളി സമൂഹത്തിലെ നിറസാിധ്യവും ഹൂസ്റ്റണിലെ ആദ്യകാല മലയാളിയുമായ മൈസൂര്‍ തമ്പി...

ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു -

അലന്‍ ചെന്നിത്തല   മലങ്കര മാര്‍ത്തോമ്മ സഭയില്‍ എപ്പിസ്‌ക്കോപ്പയായി നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് കാല്‍നൂറ്റാ്...

പെന്തക്കോസ്തല്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ -

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് പെന്തക്കോസ്തല്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷനും സംഗീത ശുശ്രൂഷയും നവംബര്‍ 22 വെള്ളി, 23 ശനി തിയതികളില്‍ സഭാ ആൗിറ്റോറിയത്തില്‍ (23-11 98th Street, East Elmhurst, NY 11369 )...

പ്രവാസികളുടെ മുഖ്യ പ്രശ്‌നങ്ങള്‍ രേഖാമൂലം ഇന്ത്യാ ഗവണ്‍മെന്റിനെ അറിയിച്ചു -

ന്യൂയോര്‍ക്ക്‌: `ജസ്റ്റീസ്‌ ഫോര്‍ ഓള്‍' (ജെ.എഫ്‌.എ) എന്ന സംഘടനയുടെ ആഹ്വാനമനുസരിച്ച്‌ അമേരിക്കന്‍ മലയാളികള്‍ ഏറെക്കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന വിസ, ഒ.സി.ഐ, പി.ഐ.ഒ,...

ഫോമാ കണ്‍വെന്‍ഷന്‍ കിക്കോഫ് ഡിസംബര്‍ 14ന് ടൊറോന്റോയില്‍ -

ടൊറോന്റോ: ഫോമാ കണ്‍വെന്‍ഷന്‍ 2014 ന്റെ കാനഡയിലെ കിക്കോഫ് ഡിസംബര്‍ 14 ശനിയാഴ്ച കനേഡിയന്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് പാര്‍ട്ടിയോടനുബന്ധിച്ച് മിസ്സിസ്സാഗായിലെ പായല്‍...

മൈസൂര്‍ തമ്പിക്ക് ഹൂസ്റ്റനിലെ കലാസാംസ്‌കാരിക നേതാക്കളുടെ പിന്തുണ -

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി യായി മത്സരിക്കുന്ന മൈസൂര്‍ തമ്പിക്ക് (തോമസ് വര്‍ക്കി) ഹൂസ്റ്റനിലെ കലാസാംസ്‌കാരിക രംഗത്തെ പ്രശസ്ഥരുടെ...

മലയാളി കത്തോലിക്കാ വൈദീകരുടെ സംഗമം -

ന്യൂയോര്‍ക്ക് : കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി, താങ്ക്‌സ് ഗിവിങ്ങിനോടനുബന്ധിച്ച്, ഫാ.ജോസ് കണ്ടത്തിക്കുടിയുടെ നേതൃത്വത്തില്‍, ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍...

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 7ന് -

ഹൂസ്റ്റണ്‍ : ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ 32-മത് ക്രിസ്തുമസ് കരോള്‍ ക്രിസ്മസ് 2013 വിപുലമായ പരിപാടികളോടുകൂടി...

ലൈസി അലക്‌സ് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്‍ കോമ്പറ്റീഷന്‍ ചെയര്‍പേഴ്‌സണ്‍ | -

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന മത്സരങ്ങളുടെ ചെയര്‍പേഴ്‌സണായി ലൈസി അലക്‌സിനെ തിരഞ്ഞെടുത്തതായി സെക്രട്ടറി സുനില്‍...

ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ വി.ടി ബല്‍റാം എം.എല്‍.എയ്‌ക്ക്‌ ഉജ്വല സ്വീകരണം നല്‍കി -

ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിനും, ഓള്‍ ഇന്ത്യാ യൂത്ത്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി മാത്യു കുഴലനാടനും ഐ.എന്‍.ഒ.സി...

ആദിവാസി കുട്ടികളുടെ പാദം ചുംബിക്കുന്ന ഫാ. ബാബ -

മുംബൈ: പതിനഞ്ച്‌ വര്‍ഷത്തിലധികം ഹസന്‍ഗാവ്‌ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച്‌ തീവ്ര പരിശ്രമത്തിലൂടെ ഒരു തലമുറയെ സാക്ഷരതയിലേക്കും, ഗ്രാമവികസന പ്രവര്‍ത്തനങ്ങളിലൂടെ...

പരുമലയില്‍ യാക്കോബായ സഭയ്‌ക്ക്‌ പുതിയ ദേവാലയം -

പരുമല: പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന പരുമലയില്‍ യാക്കോബായ സുറുയാനി ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ പുതിയ ആരാധനാലയം നിര്‍മ്മിച്ചു. വിശുദ്ധന്റെ കബറിടം...

`നോവല്‍ സാഹിത്യം: അമേരിക്ക മുതല്‍ അമ്മ മലയാളം വരെ' -ലാനാ കണ്‍വന്‍ഷന്‍ സെമിനാര്‍ -

ഷിക്കാഗോ: ഈ മാസാവസാനം ഷിക്കാഗോയില്‍ വെച്ചു നടക്കുന്ന ലാനയുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വന്‍ഷനില്‍ നോവല്‍ സാഹിത്യത്തിന്റെ വിവിധ മേഖലകളെക്കുറിച്ചും, വളര്‍ച്ചയെക്കുറിച്ചുമുള്ള...

ചിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സരം -

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന ചീട്ടുകളി മത്സരം ഈവര്‍ഷം നവംബര്‍ 16-ന്‌ ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സെന്ററില്‍ വെച്ച്‌ ഷിക്കാഗോ...

Cartoon -

Dr. Thomas A. Kodenkandath, Ph.D.

ഹെല്‍പിങ്ങ് ഹാന്‍ഡ്‌സ് ഓഫ് കേരള ഫണ്ട് റെയിസിങ്ങ് ഡിന്നറും കലാവിരുന്നും നവംബര്‍ 30-ന് -

ന്യൂയോര്‍ക്ക് : 18-മത് ഹെല്‍പിങ്ങ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ ഫണ്ട് റെയ്‌സിങ്ങ് ഡിന്നറും കലാവിരുന്നും നവംബര്‍ 30-ന് ശനിയ്‌ഴ്ച വൈകുന്നേരം 6 മണിക്ക് ബെല്‍റോസിലെ ക്യൂന്‍സ്...

പതിനൊന്ന് വയസുകാരനെ ചങ്ങലയില്‍ ബന്ധിച്ച ദമ്പതിമാര്‍ അറസ്റ്റില്‍ -

നോര്‍ത്ത് കരോലിന . പതിനൊന്ന് വയസുളള വളര്‍ത്ത് മകനെ കാലില്‍ ചങ്ങലയിട്ട് വീടിനുമുമ്പില്‍ തൂണില്‍ ബന്ധിക്കുകയും കഴുത്തില്‍ ചത്ത കോഴി മാലയായി അണിയിക്കുകയും ചെയ്ത ദമ്പതിമാരെ പൊലീസ്...

ഫൊക്കാനാ 2014 നാഷണല്‍ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍; പ്രാരംഭ നടപടികള്‍ മുന്നേറുന്നു -

ഷിക്കാഗോ: ഫൊക്കാനയുടെ 2014 നാഷണല്‍ കണ്‍വന്‍ഷന്‍ ഷിക്കാഗോ ഒഹയറിലുള്ള ഹയട്ട്‌ റീജന്‍സില്‍ വെച്ച്‌ ജൂലൈ 4,5,6 തീയതികളില്‍ നടത്തുന്നതിലേക്കുള്ള വിപുലമായ ഒരുക്കങ്ങളുടെ ഭാഗമായി വിവിധ...

ഇന്റര്‍നാഷണല്‍ പെന്തക്കോസ്‌തല്‍ അസംബ്ലി നാല്‍പ്പതാം വര്‍ഷത്തിലേക്ക്‌ -

ഷിക്കാഗോ: ഇവിടുത്തെ ആദ്യത്തെ മലയാളി പെന്തക്കോസ്‌ത്‌ സഭ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷിക സ്‌തോത്രശുശ്രൂഷകള്‍ നവംബര്‍ 9,10 തീയതികളില്‍ ഇന്റര്‍നാഷണല്‍...

അച്ചാമ്മ തോമസ്‌ (82) നിര്യാതയായി -

ജീമോന്‍ റാന്നി   താമ്പാ: റാന്നി വലിയകാവ്‌ ഇടത്തിനേത്ത്‌ പരേതനായ എം.സി തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ്‌ (കുഞ്ഞൂഞ്ഞമ്മ-82 വയസ്‌) നിര്യാതയായി. സംസ്‌കാരശുശ്രൂഷ നവംബര്‍ 19-ന്‌...

മാര്‍ത്തോമാ മെത്രാപ്പോലീത്ത ന്യൂയോര്‍ക്കില്‍ -

ജീമോന്‍ റാന്നി   ന്യൂയോര്‍ക്ക്‌: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത ന്യൂയോര്‍ക്കിലെ സീനായി മാര്‍ത്തോമാ സെന്ററില്‍...

അമേരിക്കയില്‍ തരംഗം സൃഷ്ടിക്കാന്‍ സ്റ്റീഫന്‍ ദേവസ്സി എത്തുന്നു -

ന്യൂജേഴ്‌സി. കീബോര്‍ഡ്‌ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ക്രിസ്‌ത്യന്‍ ഭക്തിഗാനപരമ്പര 2014 മെയ്‌ ജൂണ്‍- മാസങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകളിലും...

തങ്കമ്മ ജോണ്‍ നിര്യാതയായി -

ന്യു യോര്‍ക്ക്: ആറന്മുള കാഞ്ഞിരമണ്ണില്‍ പരേതനായ കെ.വി. ജോണിന്റെ ഭാര്യ തങ്കമ്മ ജോണ്‍ (75 വയസ്) ലോംഗ് ഐലന്‍ഡിലെ പോര്‍ട്ട് ജെഫേഴ്‌സനില്‍ നവംബര്‍ 16-നു നിര്യാതയായി. സംസ്‌കാരം പിന്നീട്...