Aswamedham 360

നന്ദി ലാലേട്ടാ... ആ കരുതലിനും സ്നേഹത്തിനും!!!: മണിക്കുട്ടൻ -

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ മോഹൻലാൽ ആദ്യമായി നേരിട്ട് ഫോൺ വിളിച്ച അനുഭവം പങ്കുവച്ച് മണിക്കുട്ടൻ. കോവിഡ് ഭീതിയിൽ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ...

എൻജിനിയറിങ് കോളേജിൽനിന്ന്‌ ‘ജീവശ്വാസം’ -

          കൊല്ലം കോവിഡ്‌ ബാധിതർക്ക് ഉപകാരപ്രദമാകുന്ന ‘ജീവശ്വാസം’ എന്ന പോർട്ടബിൾ വെന്റിലേറ്ററുമായി കൊല്ലം ടികെഎം എൻജിനിയറിങ്‌ കോളേജ്. കോളേജ്‌ ഫാബ് ലാബിലെ...

വിശപ്പുരഹിത സമൂഹം എന്ന സന്ദേശവുമായി കൊട്ടാരക്കര വോയിസ്സ് -

കഴിഞ്ഞ കേരളപ്പിറവിദിനം രൂപം കൊണ്ട കൊട്ടാരക്കരവോയ്സ് സൗഹൃദക്കൂട്ടായ്മ ജനശ്രദ്ധ നേടുന്നു. കൊട്ടാരക്കരയിലെ പ്രമുഘ പൊതു പ്രവര്‍ ത്തകാനായ ബാബു സുള്‍ ഫിക്കറും സുഹൃത്തുക്കളും കോവിഡ്...

സ്വന്തം ഭക്ഷണപൊതി വഴിപോക്കന് നൽകി പൊലീസ് -

ലോക്ഡൗൺ സമയത്ത് വീട്ടിലിരിക്കാതെ അനാവശ്യമായി പുറത്തേക്കിറങ്ങുന്നവരെ പൊലീസ് കൈകാര്യം ചെയ്യുന്ന രീതി നിരവധി അഭിപ്രായ വ്യത്യാസങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഇത്തരക്കാരെ...

സമൂസയ്ക്കായി കൊവിഡ് ഹെൽപ്‌ലൈനിൽ വിളിച്ചു; ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ടെത്തി സമൂസ നൽകി, ഒപ്പം പിഴയും -

അന്യസംസ്ഥാന തൊഴിലാളികൾ വീടുവിട്ടിറങ്ങി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നത് തടയുന്നതോ, അവർക്ക് ഭക്ഷണം വെള്ളം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കുന്നതോ അല്ല ഇന്ന് രാംപൂർ ജില്ലാ...

ഇത് ഞാനാണ് ഗായിക സയനോര -

കണ്ണൂർ: ഹലോ... കോള്‍ എടുത്തതും മറുതലയ്ക്കല്‍ നിന്നും അവശ്യസാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്. പറഞ്ഞതെല്ലാം എഴുതിയെടുത്ത് ഫോണ്‍ വെക്കുന്നതിന് മുമ്പ് സയനോര പറഞ്ഞു, ഇത് ഞാനാണ് ഗായിക സയനോര....

ക്രിസ്റ്റ്യാനോയുടെ ഹോട്ടലുകൾ ആശുപത്രികളാക്കിയിട്ടില്ല -

കൊവിഡ് 10 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പോർച്ചുഗലിൻ്റെ യുവൻ്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റിയെന്ന വാർത്ത വ്യാജം. പോർച്ചുഗൽ...

ഇലക്ട്രോറല്‍ വോട്ടുകള്‍ വീണ്ടും വിവാദത്തില്‍ -

വാഷിംഗ്ടണ്‍: അമേരിക്കയിലെ ചെറുതും വലുതുമായ സംസ്ഥാനങ്ങള്‍ക്ക് പ്രസിഡന്റ് ഇലക്ടോറല്‍ വോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ഒരു സംവിധാനം രൂപീകരിച്ചതെന്ന് ഭരണഘടനാവിദഗ്ധന്‍ പറയുന്നു....

ധാരാളം സുഹൃത്തുക്കള്‍ ബി.ജെ.പിയിലുണ്ട് -

എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കിയതിൽ പരസ്യപ്രതിഷേധവുമായി കെവി തോമസ് രംഗത്തെത്തിയിരുന്നു. സീറ്റ് നഷ്ടപ്പെട്ടത്തിൽ ദുഃഖമുണ്ടെന്ന് കെവി തോമസ് പ്രതികരിച്ചു. താൻ എന്ത് തെറ്റ്...

യുദ്ധത്തില്‍കൂടി സമാധാനം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? -

യുദ്ധം ആര്‍ക്കുവേണ്ടി. യുദ്ധമുണ്ടായാല്‍ ആര്‍ക്കാണ് ഏറെ നഷ്ടം. യുദ്ധംകൊണ്ട് പ്രശ്‌നപരിഹാരം ഉണ്ടാകുമോ. യുദ്ധത്തില്‍ കൂടി ശാശ്വത സമാധാനം കൈവരിക്കാന്‍ കഴിയുമോ. കാ ലാകാലങ്ങളില്‍...

ജനപ്രതിനിധികള്‍ കളത്തിലിറങ്ങുമ്പോള്‍ വെള്ളത്തിലാകുന്നത് കോടികള്‍ -

എംഎല്‍എമാര്‍ കൂട്ടത്തോടെ മത്സരരംഗത്തേക്കിറങ്ങുന്ന ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവരൊക്കെ പാര്‍ലമെന്റിലേക്ക് വിജയിച്ചു കയറിയാല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ചെലവാകുക...

2004 തുടങ്ങിയ പോളിസികൾ കാരണമാണ് കാശ്മീരിൽ തീവ്രവാദത്തിന്റെ നടുവൊടിഞ്ഞത് -

എന്റെ പിതാവ്, പാകിസ്ഥാനുമായുള്ള രണ്ടാമത്തെ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. ട്രാൻസ്പോർട്ടേഷൻ, യുദ്ധമുഖത്തേക്കുള്ള സപ്ലൈ ട്രക്കിന്റെ ഡ്രൈവർ. പുള്ളി വാറിനെ പറ്റിയൊന്നും കൂടുതൽ...

കേരളത്തിന്റെ മാത്രം സ്വന്തമായ 'ചിലതുകള്‍' ചിതലരിയ്ക്കാതിരിയ്ക്കട്ടെ -

എന്ത് കൊണ്ട് കേരളം ഒരു പുണ്യ ഭൂമി? കേരളം അന്നും ഇന്നും ഒരു പുണ്യഭൂമി തന്നെ. പിന്നെ എന്ത് കൊണ്ട് മലയാളികള്‍ പരസ്പരം മതത്തിന്റെ പേരില്‍ കലഹിക്കുന്നു? അടുത്തകാലത്തായി...

സഭയിലെ ഒരു അസാന്മാര്ഗികത വെളിച്ചം കണ്ടു -

ബിഷപ്പ് ഫ്രാന്‍കോയുടെ അറസ്‌റ്റോടെ കേരള െ്രെകസ്തവ സഭയിലെ ഒരു അസാന്മാര്ഗികത വെളിച്ചം കണ്ടു. വേട്ടക്കാരുടെ എല്ലാ കഠോരമായ അഹന്തക്കും നേരേ നിസ്സഹരായ ഇരയുടെ ചിരസ്ഥായിയായ...

ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മന്ത്രി ജലീല്‍ -

മലപ്പുറം: മന്ത്രിപ്പണിക്കുശേഷം അധ്യാപനം തുടരാന്‍ ആഗ്രഹിക്കുന്നതായി മന്ത്രി കെടി ജലീല്‍. തവനൂര്‍ മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത പുറത്തൂര്‍ ഗവ. ഹയര്‍...

ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മന്ത്രി ജലീല്‍ -

മലപ്പുറം: മന്ത്രിപ്പണിക്കുശേഷം അധ്യാപനം തുടരാന്‍ ആഗ്രഹിക്കുന്നതായി മന്ത്രി കെടി ജലീല്‍. തവനൂര്‍ മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത പുറത്തൂര്‍ ഗവ. ഹയര്‍...

മന്ത്രി ജലീല്‍ മാപ്പു പറഞ്ഞു; മറ്റ് അഞ്ചു പേരോ? -

മുന്‍ മന്ത്രി കെ.എം. മാണിയുടെ ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ അക്രമസംഭവത്തില്‍ പങ്കാളിയായത് തെറ്റായിപ്പോയെന്ന കുറ്റസമ്മതവുമായി മന്ത്രി കെ.ടി. ജലീല്‍....

ഭൂഷണമല്ലീ ചൂഷണം -

അമേരിക്കയിലെ മലയാളി ദേശീയ സംഘടനകളുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ ത്തന സമിതികളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുകയാണ്‌ രണ്ട് സംഘടനയിലും...

'ത്രി'പുരവും കൈവിട്ട ചരിത്ര വിഡ്ഢിത്തങ്ങള്‍ ഇനിയും തുടരട്ടെ -

ത്രിപുരയില്‍ മണിക് സര്‍ക്കാറിനെ വീഴ്ത്തിയത് സിപിഎം തന്നെയാണ് ആദ്യം ബംഗാള്‍, ഇപ്പോള്‍ ത്രിപുര, നാളെ കേരളം. കുതിച്ചുയര്‍ന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അസ്തമയത്തിനു...

മാലാഖമാര്‍ വീണ്ടും തെരുവിലേക്ക്; കഷ്ടം തന്നെ സര്‍ക്കാരേ... -

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ആറാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ശമ്പളക്കാര്യത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാത്തതില്‍...

അരബസുകാര്‍ ഭരിക്കുന്ന കേരളം -

കേരള ജനതയെ നിശ്ചലമാക്കി സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നഗരങ്ങളിലും തിരുവനന്തപുരം ജില്ലയിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നതുകൊണ്ട് അത്ര കാര്യമായ...

മഞ്ജു വാര്യര്‍ക്കു ശേഷം പ്രിയ വാര്യര്‍... -

അഞ്ചു മിനുട്ടുകൊണ്ട് അന്‍പതു ലക്ഷം കണ്ണുകളില്‍ ഉടക്കിയ അഡാര്‍ നായിക. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ആരാധന ഏറ്റുവാങ്ങിയ തൃശ്ശൂര്‍കാരി പ്രിയ പ്രകാശ് വാര്യര്‍ മലയാളത്തിന്റെ...

ജേക്കബ് തോമസ്, ഇനിയും നിങ്ങളെ ആരും വിശ്വസിക്കില്ല -

ഉണ്ണി പി നായര്‍ വിശ്വസിക്കാവുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. കേരളത്തിലെ രാഷ്ട്രീയക്കാരുടെ അഹങ്കാരത്തിന്റെ നട്ടെല്ലൊടിക്കാന്‍ കഴിവുള്ളയാള്‍- ഇടംവലം നോക്കാതെ...

വാട്‌സ് ആപ്പ് പാരയാകുമ്പോള്‍ -

ലോകത്തിലെ ഏറ്റവും മികച്ച ആശയവിനിമയ സംവിധാനമായി വാട്‌സ് ആപ്പ് വളര്‍ന്നത് വളരെ പെട്ടെന്നാണ്. ഇന്‍സ്റ്റന്റ് മെസേജിങ് മാത്രം ചെയ്യുന്നതു കൊണ്ട്, എല്ലാവര്‍ക്കും വളരെയെളുപ്പം...

ഇന്ത്യക്കാരുടെ ഗുഡ്‌മോണിങ്ങ് മെസേജുകള്‍ക്കെതിരേ ഇന്റര്‍നെറ്റ് -

ന്യൂയോര്‍ക്ക്: ഗുഡ്‌മോണിങ്ങ് മെസേജുകള്‍ വാട്‌സ് ആപ്പില്‍ അയയ്ക്കുന്ന ഇന്ത്യക്കാരെ കൊണ്ട് ഇന്റര്‍നെറ്റ് പൊറുതി മുട്ടിയിരിക്കുന്നതായി വാര്‍ത്തകള്‍. ഫോട്ടോകളും വീഡിയോകളും...

പ്രവാസികളുടെ നെഞ്ചിൽ കുത്തുന്ന കഠാര ആകരുത് രാഷ്ട്രീയക്കാരുടെ മക്കൾ -

മക്കൾ ചെയ്ത കൂട്ട് കച്ചവടങ്ങളുടെയും,സോഷ്യലിസ്റ്റ് പ്രവർത്തനങ്ങളുടെയും,കോർപ്പറേറ്റ് ബന്ധങ്ങളിലൂടെയും,വെട്ടിപ്പുകളുടെയും കണക്കുകൾ നിരത്തി രക്ഷ നൽകുന്ന ഒരു സർക്കാർ ആണ് നമുക്ക്...

ആമസോണിന്റെ വിലപിടിപ്പുള്ള വിവരങ്ങള്‍ സൗജന്യമായി ലഭിച്ചു -

ഷാര്‍ലെറ്റ്(നോര്‍ത്ത് കരോലിന): തങ്ങളുടെ രണ്ടാമത്തെ ആസ്ഥാനം(എച്ച്ക്യൂ 2) വടക്കേ അമേരിക്കയില്‍ എവിടെ വേണമെന്ന കൂടിയാലോചനകള്‍ ഓണ്‍ലൈന്‍ വ്യവസായ ഭീമന്‍ ആമസോണിന്റെ കോര്‍പ്പറേറ്റ്...

ഗൂഗിളിന്റെ പുതിയ ആപ്പിനെതിരേ ഇല്ലിനോയി -

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ആപ്പ് സോഷ്യല്‍ മീഡിയയിലെങ്ങും പുതിയ തരംഗമാണ്. നിങ്ങളുടെ ചിത്രത്തെ ലോകത്തെ ക്ലാസിക്ക് ചിത്രങ്ങളുടെ പാറ്റേണില്‍...

ഹജ്ജ് സബ്‌സിഡിയും എയര്‍ ഇന്ത്യയും -

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. കാരണം, പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കേണ്ടത് ഓരോ...

മാരിവാന നിയമാനുസൃതമാക്കിയാല്‍ നികുതി വരുമാനം 132 ബില്യണ്‍ -

ദേശ വ്യാപകമായി മാരിവാന കഞ്ചാവ് വില്‍പന നിയമാനുസൃതമാക്കിയാല്‍ നികുതിയിനത്തില്‍ 132 ബില്യണ്‍ ഡോളര്‍ അധിക വരുമാനം ഉണ്ടാകുമെന്ന് ന്യൂഫ്രോണ്ടിയര്‍ ഡേറ്റ എന്ന വിവര വിശകലന സ്ഥാപനം....