മുംബൈ : കൊറോണ പ്രതിരോധനത്തിനായി തുക വെളിപ്പെടുത്താതെ സഹായം പ്രഖ്യാപിച്ച വിരാട് കോഹ്ലിക്കും അനുഷ്ക്കയ്ക്കും അഭിനന്ദന പ്രവാഹം. തികച്ചും മാത്രകാപരമായ കാര്യമാണ് ഇവര്‍...
തിരുവനന്തപുരം : എല്ലാവര്ക്കും വളരെ പ്രിയപ്പെട്ട പ്രഭാതഭക്ഷമാണ് ഇഡ്ലി. ഇഡ്ലി പതിവായി കഴിക്കുന്നവരാണെങ്കിലും ഇഡ്ലിക്ക് ഒരു ദിനമുണ്ടെന്ന് ആര്‍ക്കും അറിയില്ല. ഇഡ്ലി പ്രേമികള്‍...
സംസ്ഥാനത്ത് അമിത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്യം നല്കാന് തീരുമാനം. ഇതിനായി എക്സൈസ് വകുപ്പ് പാസ് നല്‍കും. എന്നാല്‍ ഇതിനായി...
ഇന്ന് നാം നേരിടുന്ന മാലിന്യപ്രശ്നങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് അറവുശാല മാലിന്യങ്ങൾ. മിക്കപ്പോഴും വഴിയരികിലും, പുഴകളിലും തള്ളുന്ന ഇത്തരം മാലിന്യങ്ങൾ ഉയർത്തുന്ന...
എന്നാല്‍, ഈ രണ്ട് ചിത്രങ്ങളും നിര്‍മിച്ച പി കെ ആര് പിള്ളയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.
ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓര്‍ക്കുന്ന...
ന്യൂയോർക്ക്∙ ഓസ്കർ അവാർഡ് നിശ ഫെബ്രുവരി 24 നാണ്. പതിവുപോലെ സ്ത്രീ നായികമാരിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചതായി അക്കാദമി അംഗങ്ങൾക്ക് വിലിയിരുത്തിയ അഞ്ച് നടിമാർ നാമനിർദേശം...
മതിലു പണിയാന്‍ പോകുന്ന തിരക്കിലും മലകയറ്റാന്‍ പോകുന്ന തിരക്കിലും പോലീസും രഹസ്യാന്വേഷണ വിഭാഗവും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമാണ് കേരളത്തിന്റെ സുരക്ഷാസംവിധാനം. കേരളത്തിലെ...
മൗനമായ് മറയുന്ന രാത്രി
(പി. സി. മാത്യു)
ശുഭരാത്രി നേരുന്നു സുഹൃത്തേ
സുപ്രഭാതത്തിനായി കാത്തിരിക്കാം
ഇന്നലെ കണ്ട മുഖങ്ങളല്ല നാം
ഇന്നു കാണുന്നതെന്ന സത്യമോർക്കണം
ഒരുബെഞ്ചിൽ...
വാഷിങ്ടന്‍: അമേരിക്കയുടെ 41-ാം പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് 94 -ാം വയസ്സില്‍ അന്തരിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ച അവസാന സൈനികനായ പ്രസിഡന്റായി പലരും...
വാഷിങ്ടന്‍: അമേരിക്കയുടെ 41-ാം പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് 94 -ാം വയസ്സില്‍ അന്തരിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ച അവസാന സൈനികനായ പ്രസിഡന്റായി പലരും...
CHACKO KALARICKAL
പാരമ്പര്യങ്ങളും പൈതൃകങ്ങളുമുള്ള കേരളത്തിലെ ഒരു ക്രിസ്ത്യന്‍ സമൂഹമാണ് നസ്രാണി മാര്‍തോമാക്രിസ്ത്യാനിള്‍. അവര്‍ ആരെന്ന് ചുരുക്കമായി ഈ ലേഖനത്തില്‍...
ഷിക്കാഗോയുടെ യുണൈറ്റഡ് സെന്ററില്‍ തടിച്ചു കൂടിയിരുന്ന 23,000 ആരാധകരുടെ കാതുകളില്‍ പെട്ടെന്ന് ഗര്‍ജ്ജിക്കുന്ന ശബ്ദത്തില്‍ ഹേയ്, ഷിക്കാഗോ അഭിസംബോധന എത്തി. ഒരു നിമിഷം സദസ്യര്‍...
ഡാലസ്: കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ന്നിരുന്ന ദുരൂഹതയ്ക്ക് അന്ത്യമായി. ഓണ്‍ലൈന്‍ വ്യവസായ ഭീമന് ആമസോണ്‍ തങ്ങളുടെ രണ്ടാമത്തെ പ്രധാന ആസ്ഥാനം ന്യൂയോര്‍ക്ക്, വാഷിംഗ്ണ് ഡി.സി....
അനധികൃത കുടിയേറ്റക്കാരോട് യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ല, അവര്‍ പൊതു സുരക്ഷയ്ക്കും പൊതു സംവിധാനത്തിനും അപകടകരമായ ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇനിയും പൂര്‍ണ്ണമായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടില്ല. സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഏതാനും ഫലങ്ങള്‍...
വാഷിംഗ്ടണ്‍: സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ബാഹുല്യത്തിന് സാക്ഷി പത്രമായി ലാന്‍ഡ് ലൈനിലും മൊബൈല്‍ഫോണിലും നിരന്തരം വിളികളും ധാരാളമായി ജങ്ക്മെയിലുകളും...
വാഷിങ്ടന്‍: ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോള്‍ , മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രാധാന്യം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. സ്ഥാനാര്‍ഥി മത ഭക്തനാണോ തന്റെ...
ന്യൂയോര്‍ക്ക്: ലോബിയിംഗിനും നിയമ നിര്‍മ്മാണത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പാക്കുന്നതിനും പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ രാഷ്ട്രീയ വിഭാഗം 20 മില്യണ്‍ ഡോളറിന്റെ സംഭാവന നല്‍കുമെന്ന്...
ഫ്ളോറിഡ (ഹോളിഹില്‍): മൂന്ന് വയസ്സുള്ള മകന്റെ കാല് പാദം ബാത്ത് ടമ്പിലെ ചൂടുവെള്ളത്തിലിട്ട് ഗുരുതരമായി പരിക്കേല്‍പ്പിച്ച മാതാവ് ഷെറിറ്റ ഹാരിസിന് (23) 30 വര്‍ഷത്തെ ജയില്‍ ശിക്ഷ. 2017...
മിയാമി(ഫ്ളോറിഡ): അമിത വേഗതയില്‍ ഓടിച്ച കാറിനെ പിന്തുടര്ന്ന് പോലീസ് പുറകെ എത്തിയപ്പോള്‍, വാഹനം മാറ്റിനിറുത്തി പുറത്തിറങ്ങിയത് ഒരു യുവാവും യുവതിയും.
അമിതവേഗതയില്‍ ഓടിച്ചതിനെ...
എഡ്ജ് മോണ്ട് കൗണ്ടി(നോര്‍ത്ത് കരോളിന): നോര്‍ത്ത് കരോളിനായിലെ ചെറിയ നഗരമായ Leggett മേയര്‍ ഗാരി സ്കെല്‍ട്ടണ്‍(Gary Skelton), ഭാര്യ ജാക്കി സ്കെല്ട്ടന് എന്നിവരെ കൊലപ്പെടുത്തിയ കേസ്സില്‍...
ന്യൂയോര്‍ക്ക്: സ്കൂള്‍ സോണുകളില്‍ അമിത വേഗത്തില്‍ ഓടിക്കുന്ന വാഹനങ്ങളെ പിടി കൂടുന്നതിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ 140 സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കുന്നു.
പുതിയ അദ്ധ്യയന വര്‍ഷം...
ബോസ്റ്റണ്‍: നോര്‍ത്ത് കരലൈന ഡിസ്ട്രിക്റ്റ് അഞ്ചില്‍ നിന്നും സിറ്റി കൗണ്‍സിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഡിംബിള്‍ അജ്മെറക്ക് വിവാഹാഭ്യര്‍ഥനയുമായി ബോസ്റ്റണില്‍...
ഫ്ലോറിഡ: ടെക്സസില്‍ നിന്നും ഫ്ലോറിഡാ സന്ദര്‍ശനത്തിനെത്തിയ ഡയാന ഫിസ്ക്കല്‍ ഗൊണ്‍സാലോസിനു ഫ്ലോറിഡാ കടല്‍ തീരത്തു നിന്നും 40 ശംഖ് ശേഖരിച്ച കുറ്റത്തിന് 15 ദിവസത്തെ ജയില്‍ ശിക്ഷ...