Readers Choice

അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ നരേഷ് ചന്ദ്ര അന്തരിച്ചു -

വാഷിംഗ്ടണ്‍: 1996 മുതല്‍ 2001 കാലഘട്ടത്തില്‍ ഇന്ത്യയുടെ യു.എസ്.അംബാസിഡറായി സേവനം അനുഷ്ഠിച്ച നരേഷ് ചന്ദ്ര ജൂലായ് 9ന് അന്തരിച്ചു. ഗോവയിലെ പനാജയിലെ സ്വകാര്യ ആശൂപത്രിയിലായിരുന്നു അന്ത്യം...

ഷവറെടുക്കുന്നതിനിടെ സെല്‍ഫോണ്‍ ഉപയോഗിച്ച കുട്ടി ഷോക്കേറ്റ് മരിച്ചു -

ലബക്ക് (ടെക്‌സസ്): ടെക്‌സസ്സിലെ ലബക്കില്‍ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥി മാഡിസന്‍ കൊ (14) ന്യൂ മെക്‌സിക്കോ ലവിംഗ്ടണിലുള്ള പിതാവിന്റെ വസതിയില്‍ ഷോക്കേറ്റ് മരിച്ചു. ജൂലായ് 9...

വിമാനാപകടത്തില്‍ മരിച്ചത് ഇന്ത്യന്‍- അമേരിക്കന്‍ ദമ്പതിമാര്‍ -

ഒഹായൊ: ജൂലായ് 8 ന് ഒഹായോയിലുണ്ടായ ചെറിയ വിമാനാപകടത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാരായ സൈക്ക്യാട്രിസ്റ്റ് ഉമാമഹേശ്വര്‍ (65), സീതാ ഗീത (61) എന്നിവരായിരുന്നുവെന്ന് ജൂലായ് 10 ന് ഒഹായൊ...

എല്ലാ ജീവനും വിലയുണ്ട് -

ഒലാത്തേ (കാന്‍സസ്) : സമൂഹത്തിലെ ഒരു വിഭാഗത്തിലെ ആരെങ്കിലും അക്രമിയുടെ വെടിയുണ്ടക്ക് ഇരയാകുമ്പോള്‍ ആ സമൂഹ വിഭാഗം തങ്ങളുടെ ജീവന് വിലയുണ്ട് എന്ന് മുറവിളി കൂട്ടി പ്രക്ഷോഭം...

11 വയസ്സുള്ള മകളെ വാഹനം ഓടിക്കുന്നതിന് അനുവദിച്ച മാതാവ് അറസ്റ്റില്‍ -

ഹൂസ്റ്റണ്‍: പതിനൊന്നു വയസ്സുള്ള മകളെ വാഹനം ഓടിക്കാന്‍ അനുവദിച്ച 25 വയസ്സുള്ള മാതാവിനെ പസഡീന പോലീസ് അറസ്റ്റു ചെയ്തു. ഹൂസ്റ്റണില്‍ ജൂലായ് 9 വെള്ളിയാഴ്ചയായിരുന്നു സംഭവം. പതിനൊന്നു...

ഗ്രൗണ്ട് സീറോ ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് -

ന്യുയോര്‍ക്ക്: 2001 ല്‍ അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ തകര്‍ന്ന് നിലം പതിച്ച ട്വിന്‍ ടവറുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട...

ന്യൂഡല്‍ഹി- വാഷിംഗ്ടണ്‍ എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് ആരംഭിച്ചു -

വാഷിംഗ്ടണ്‍: ന്യൂഡല്‍ഹിയില്‍ നിന്നും വാഷിംഗ്ടണിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ജൂലായ് 7 ന് യാത്ര തിരിച്ചു. എയര്‍ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള അഞ്ചാമത്തെ...

ഭയം കൂടാതെ ജീവിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കണം: മെലാനിയ ട്രമ്പ് -

വാര്‍സൊ (പോളണ്ട്): എല്ലാ ജനങ്ങള്‍ക്കും, അവര്‍ എവിടെ താമസിക്കുന്നുവോ അവിടെ ഭയം കൂടാതെ ജീവിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കണമെന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ...

നോര്‍ത്ത് കൊറിയയ്‌ക്കെതിരെ അമേരിക്ക സൈനീക നടപടി ആരായുന്നു -

വാഷിംഗ്ടണ്‍: വേണ്ടി വന്നാല്‍ നോര്‍ത്ത് കൊറിയക്കെതിരെ അമേരിക്ക സൈനീക നടപടികള്‍ ആരായുമെന്ന് യു.എന്‍. അംബാസിഡര്‍ നിക്കി ഹെയ്‌ലി മുന്നറിയിപ്പു നല്‍കി. നോര്‍ത്ത് കൊറിയ ചൊവാഴ്ച...

രണ്ടാം തവണയും ജയില്‍ ചാടിയ പ്രതിയെ പോലീസ് തിരയുന്നു -

സൗത്ത് കരോളിന: അതീവ സുരക്ഷാ സംവിധാനങ്ങളുള്ള സൗത്ത് കരോളിനാ ജയിലില്‍ നിന്നും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ജിമ്മി കൗസെ (46) അതിവിദഗ്ദമായി രക്ഷപ്പെട്ടു. 2004 ല്‍ മുന്‍ ഡിഫന്‍സ്...

മരിക്കാനുള്ള അവകാശം കാലിഫോര്‍ണിയയില്‍ നിയമമായ ശേഷം സ്വയം മരിച്ചത് നൂറിലേറെ പേര്‍ -

കാലിഫോര്‍ണിയ: സ്വയം മരിക്കുന്നതിനുള്ള അവകാശ നിയമം (RIGHT TO DIE) നിലവില്ഡ വന്നതിന് ശേഷം സ്വയമായി മരണത്തിന് വിധേയരായവരുടെ എണ്ണം നൂറില്‍ കവിഞ്ഞതായി പുതിയ സര്‍വ്വെ ഫലം വെളിപ്പെടുത്തുന്നു. 2016...

ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ്‌നട്ടിന് വീണ്ടും റിക്കോര്‍ഡ് -

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നേതന്‍സ് (Nathans) ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ജോയ് ചെസ്റ്റ്‌നട്ടിന് റിക്കോര്‍ഡ് വിജയം. ന്യൂയോര്‍ക്ക്...

ട്രമ്പിന്റെ സ്വാതന്ത്ര ദിനാഘോഷം മിലിട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം -

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ 241 -ാമത് സ്വാതന്ത്ര്യ ദിനം പ്രസിഡന്റ് ട്രമ്പ് വൈറ്റ് ഹൗസില്‍ മിലിട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം വിവിധ പരിപാടികളോടെ ജൂലായ് 4 ന് ആഘോഷിച്ചു. വൈറ്റ് ഹൗസ്...

INOC, USA expresses serious concern over the growing mob violence and lawlessness in India. -

‘The government of India appears to be failing big time from its constitutional and solemn duty of protecting the lives and property of its citizens.' 'The mob rule and vigilante justice currently taking over the country are posing a direct threat to its revered institutions and the rule of law' said George Abraham, Chairman of the Indian National Overseas Congress, USA. We fully support Mrs. Sonia Gandhi’s observation that the culture of violence that is on the rise...

പെറു അംബാസിഡറായി കൃഷ്ണ ആര്‍സിനെ ട്രമ്പ് നോമിനേറ്റ് ചെയ്തു -

വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, അമേരിക്കന്‍ വിദേശകാര്യവകുപ്പു ഉദ്യോഗസ്ഥനുമായ കൃഷ്ണ ആര്‍സിനെ(Krishna URS) പെറു അംബാസിഡറായി ജൂണ്‍ 29 ന് പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ്...

ടെക്‌സസ്സില്‍ വെടിവെപ്പ്; ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അറസ്റ്റില്‍ -

ലീഗ്‌സിറ്റി (Texas): ടെക്‌സസ്സിലെ ലീഗ്‌സിറ്റിയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും, മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്ന്...

മാറ്റി വെച്ച ഇരട്ട ശ്വാസകോശങ്ങളുമായി സഹോദരര്‍ ജീവിതത്തിലേക്ക് -

സ്റ്റാന്‍ഫോര്‍ഡ്(കാലിഫോര്‍ണിയ): ഇരട്ട ശ്വാസകോശങ്ങളും മാറ്റി വെക്കല്‍ എന്ന അപൂര്‍വ്വ ശസ്ത്രക്രിയക്ക് വിധേയരായ ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക്...

ഇന്ത്യന്‍ അമേരിക്കന്‍ ഷരണ്‍ജിത് സിംഗ് കുത്തേറ്റ് മരിച്ചു -

ക്യൂന്‍സ്: ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ഷരണ്‍ജിത്ത് സിംഗ് (26) റൂംമേറ്റും, കുടുംബാംഗവുമായ ലവ്ദീപ്‌സിംഗിന്റെ (24) കുത്തേറ്റ് മരിച്ചു. ജൂണ്‍ 26 തിങ്കളാഴ്ചയായിരുന്നു സംഭവം. ക്യൂന്‍സ്...

പരിമിത യാത്രാ വിലക്ക് ഇന്ന് മുതല്‍ -

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് യു.എസ്. സുപ്രീം കോടതി നിബന്ധനകള്‍ക്ക്...

മാസ്സചുസെറ്റ്ഡിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതാ ജഡ്ജി സബിത സിംഗ് -

മാസ്സചുസെറ്റ്ഡ്: സ്‌റ്റേറ്റ് അപ്പീല്‍ കോര്‍ട്ടിലെ ആദ്യ ഇന്ത്യന്‍ അമേരിക്കാ വനിത ജഡ്ജിയായി ജഡ്ജ് സബിത സിങ്ങിനെ നിയമിച്ചു. മാസ്സചുസെറ്റ്ഡ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി സേവനം...

അര്‍ക്കന്‍സാസ് തലസ്ഥാനത്ത് സ്ഥാപിച്ച പത്തു കല്പന ഫലകം തകര്‍ത്തു -

ലിറ്റില്‍ റോക്ക്: അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനത്തു സ്ഥാപിച്ചു പത്തു കല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു 24 മണിക്കൂറിനകം വാഹനം ഇടിച്ചു തകര്‍ത്തു. ജൂണ്‍ 26 ചൊവ്വാഴ്ചയായിരുന്നു പ്രതിമ...

അര്‍ക്കന്‍സാ തലസ്ഥാനത്തു 10 കല്പനകളുടെ സ്റ്റാച്യു സ്ഥാപിച്ചു -

അര്‍ക്കന്‍സാസ്: രണ്ടു വര്‍ഷക്കാലം നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്കു ശേഷം അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനത്തു പത്തു കല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു സ്ഥാപിച്ചു. ജൂണ്‍ 27 ചൊവ്വാഴ്ച...

ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ കോണ്‍ഫറന്‍സ്; മന്മഥന്‍ നായര്‍, സണ്ണി മാളിയേക്കല്‍ സ്‌പൊണ്‍സര്‍മാര്‍ -

ചിക്കാഗോ: മാധ്യമ സൗഹൃദത്തിന്റെ തറവാട്ടു മഹിമയായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോ ര്‍ത്ത് അമേരിക്കയുടെ ഏഴമാത് കോണ്‍ഫറന്‍സിന് സ്‌പൊണ്‍സര്‍ഷിപ്പുമായി മുന്‍ ഫൊ ക്കാന പ്രസിഡന്റ്‌കെ.ജി...

ഇന്ത്യയില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് നീക്കം ചെയ്യണമെന്ന് -

വാഷിംഗ്ടണ്‍ ഡി സി: മോഡി സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കുന്ന 'ആന്റി മിഷനറി ലൊ' പിന്‍വലിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ ശക്തമായ സമ്മര്‍ദ്ധം ചെലുത്തുവാന്‍...

ഡാളസ്സില്‍ 'ഇന്റര്‍നാഷണല്‍ യോഗാ ഡെ' ആഘോഷിച്ചു -

ഇര്‍വിംഗ് (ഡാളസ്): കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) മഹാത്മാഗാന്ധി മൊമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സുമായി സഹകരിച്ചു. 'മൂന്നാമത് ഇന്റര്‍നാഷണല്‍ യോഗാ ഡെ' ഡാളസ്സ്...

ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ ഉത്തരവ് -

ന്യൂയോര്‍ക്ക്: വിസ ക്രമക്കേട് കേസില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന് പത്തുലക്ഷം ഡോളര്‍ പിഴ നല്കാന്‍ ഐ.ടി കമ്പനിയായ ഇന്‌ഫോസിസിനെതിരെ ഉത്തരവ്. ക്രമക്കേട് അന്വേഷണം...

ഖത്തര്‍ എയര്‍വേയ്‌സ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 10% ഓഹരിക്ക് അപേക്ഷ നല്‍കി -

ഡാളസ്: ഖത്തര്‍ എയര്‍വേയ്‌സ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പത്ത് ശതമാനം ഓഹരിക്ക് അപേക്ഷ നല്‍കി. ഈ നീക്കം കുഴപ്പിക്കുന്നതാണെന്ന് അമേരിക്കന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍...

മോദിയെ സ്വീകരിക്കുവാന്‍ ആകാംഷാഭരിതരായി ഇന്ത്യന്‍ സമൂഹം -

വാഷിങ്ടന്‍ന്: ജൂണ്‍ 25, 26 തീയതികളില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിച്ചേരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ സമൂഹം ആകാംഷയോടെ കാത്തിരിക്കുകയാണെന്ന്...

ഇന്ത്യ പ്രസ് ക്ലബ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു -

നോര്‍ത്ത് അമേരിക്കന്‍ പ്രവാസി മലയാളി സമൂഹത്തില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍, പ്രവാസി എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള...

രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് നൈറ്റ് ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്: ഫ്രീഡിയ എന്റര്‍ടൈന്‍മെന്റും, ഫ്‌ളവേഴ്‌സ് ടിവിയും സംയുക്തമായി നടത്തുന്ന രണ്ടാമത് "നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് (NAFA) നൈറ്റിന്റേയും, സിനിമാതാരങ്ങള്‍...