Readers Choice

മകളേ നീ ഒറ്റക്കല്ല -

അനിയന്‍ ജോര്‍ജ്ജ് മകളേ നീ ഒറ്റക്കല്ല. നിന്റെ കൂടെ പ്രവാസി മലയാളികളുണ്ട്... ഏതറ്റം വരേയും... നൂറ് മേനി സാക്ഷരത അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തില്‍,...

പിതാവും മകനും ഓടിച്ച വാഹനം പരസ്പരം കൂട്ടിയിടിച്ചു ഇരുവരും മരണപ്പെട്ടു -

അലബാമ: അലബാമ ഹൈവേയില്‍ പിതാവും, മകനും ഓടിച്ചിരുന്ന വാഹനങ്ങള്‍ നേര്‍ക്കു നേര്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഇരുവരും കൊല്ലപ്പെട്ടതായി അലബാമ ഹൈവേ പെട്രോള്‍ ഓഫീസര്‍ അറിയിച്ചു....

നിര്‍മ്മാതാവിനു ഉത്തരവാദിത്തമുണ്ടെന്നു കെ.ബി ഗണേഷ് കുമാര്‍ -

കൊച്ചി: കൊച്ചിയില്‍ യുവനടിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അവര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനും ഉത്തരവാദിത്തമുണ്ടെന്നു കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ...

1993 ല്‍ നടന്ന വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ അക്രമണ സൂത്രധാരന്‍ ഒമര്‍ ജയിലില്‍ മരണപ്പെട്ടു -

നോര്‍ത്ത് കരോളിന്‍: 1993 ല്‍ നടന്ന വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ ബോബിങ്ങിന് സൂത്രധാരത്വം വഹിച്ച ബ്ലൈന്‍സ് ഒമര്‍ അബ്ദല്‍ റഹ്മാന്‍ ഫെബ്രുവരി 17 ശനിയാഴ്ച നോര്‍ത്ത് കരോളിനാ പ്രിസണ്‍...

റോയി മാത്യു പുത്തന്‍പുരക്കല്‍ ഡാലസില്‍ നിര്യാതനായി -

ഡാളസ് : എടത്വാ പുത്തന്‍പുരക്കല്‍ പി ജെ മാത്തന്റെയും അന്നമ്മയുടെയും മകനായ റോയി മാത്യു പുത്തന്‍പുരക്കല്‍ (64) ഡാലസില്‍ നിര്യാതനായി. ഭാര്യ: ഫിലോമിനാ റോയി റാത്തപ്പിളില്‍ മക്കള്‍:...

ടെക്‌സസ്സില്‍ ഫ്‌ളൂ പടരുന്നു -

ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഫ്‌ളൂ അതിവേഗം പടര്‍ന്നു പിടിക്കുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍...

'കുടിയേറ്റക്കാരെ കൂടാതെ ഒരു ദിവസം' പ്രതിഷേധത്തില്‍ ഇന്ത്യക്കാരും -

സാന്‍ഫ്രാന്‍സിസ്‌ക്കൊ: ഡൊണാള്‍ഡ് ട്രമ്പിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് രാജ്യവ്യാപകമായി ഇന്ത്യ(ഫെബ്രുവരി 16) നടത്തിയ സമരത്തില്‍...

കോണ്‍ഗ്രസംഗം അമി ബേര സയന്‍സ് ഹൗസ് കമ്മിറ്റിയിലേക്ക് -

കാലിഫോര്‍ണിയ: കാലിഫോര്‍ണിയാ 7th കോണ്‍ഗ്രഷണല്‍ ഡിസ്ട്രികറ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അമി ബേര(51) സയന്‍സ്,...

കൗണ്ടിയിലെ ക്രിസ്ത്യന്‍ പ്രെയര്‍ നിയമവിരുദ്ധമെന്ന് കോടതി -

ഡിട്രോയ്റ്റ്: മിഷിഗണ്‍ കൗണ്ടിയില്‍ പബ്ലിക്ക് മീറ്റിംഗിന് മുമ്പു നടത്തുന്ന ക്രിസ്തീയ പ്രാര്‍ത്ഥന ഭരണഘടന വിരുദ്ധമാണെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു. പൊതുയോഗങ്ങളില്‍...

ഇന്ത്യാനയില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു -

ഇന്ത്യാന: 'മൈല്‍ ഹൈ ബ്രിഡ്ജ്' എന്ന് അറിയപ്പെടുന്ന ഉപേക്ഷിക്കപ്പെട്ട റെയ്ന്‍ റോഡ് ബ്രിഡ്ജിന് സമീപം ഹൈക്കിങ്ങിന് പോയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം ഒരു മൈല്‍ അകലെയുള്ള ഡെല്‍ഹി...

പാറ്റ ശല്ല്യം സിറ്റി കൗണ്‍സില്‍ യോഗം മാറ്റിവച്ചു -

ഒക്കലഹോമ: ഒക്കലഹോമയിലെ സിറ്റിയായ ഹാര്‍ട്ട്‌സ് ഹോണ്‍ കൗണ്‍സില്‍ മറ്റിങ്ങ്, ഹാളിനകത്ത് പാറ്റകളെ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ചു. ഒക്കലഹോമ ഹാര്‍ട്ട്‌സ്‌ഹോണ്‍ സിറ്റി...

പാലസ്ത്യന്‍ സ്റ്റേറ്റിനെ യു.എസ്. അംഗീകരിക്കുന്നില്ലെന്ന് നിക്കി ഹെയ്‌ലി -

വാഷിംഗ്ടണ്‍: ലിബിയായില്‍ യുനൈറ്റഡ് നാഷന്‍സ് സ്‌പെഷല്‍ പ്രതിനിധിയായി പാലസ്ത്യന്‍ മുന്‍ പ്രധാനമന്ത്രി സലാം ഫയദിനെ നിയമിക്കുന്നതിനുള്ള തീരുമാനം യു.എസ്. ട്രമ്പ് ഭരണകൂടം...

ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ വെടിയേറ്റ് മരിച്ചു -

മില്‍പിറ്റാസ് (കാലിഫോര്‍ണിയ): ഇന്ത്യന്‍ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ തെലുങ്കാനയില്‍ നിന്നുള്ള വംഷി ചന്ദര്‍ റെഡ്ഡി (26) ഫെബ്രുവരി 10 വെള്ളിയാഴ്ച കാലിഫോര്‍ണിയ മമിഡല...

ഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഇരമ്പി -

സിയാറ്റില്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ആന്റി എബോര്‍ഷന്‍ നയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു....

ഗ്രീന്‍ കാര്‍ഡുമായി വോട്ടുചെയ്തു; എട്ട് വര്‍ഷം ജയില്‍ ശിക്ഷയും നാടുകടത്തലും -

ടെക്‌സസ്: അമേരിക്കന്‍ പൗരത്വമുള്ളവര്‍ക്കല്ലാതെ വോട്ട് ചെയ്യുന്നതിനുള്ള അവകാശം ഇല്ലാതിരിക്കെ, മെക്‌സിക്കോയില്‍ നിന്നും ഇവിടെയെത്തി ഗ്രീന്‍ കാര്‍ഡ് ലഭിച്ച റോസ് മറിയ ഒര്‍ട്ടേഗ (37)...

ഒരാഴ്ചയ്ക്കുള്ളില്‍ പിടി കൂടിയതു 620 അനധികൃത കുടിയേറ്റക്കാരെ -

വാഷിംഗ്ടണ്‍: ഒരാഴ്ചയ്ക്കുള്ളില്‍ ഫെഡറല്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ നിന്നും 600 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റു ചെയ്തതായി ലൊ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍...

ലഗേജില്‍ നിന്നും 22 പൗണ്ട് നിയമ വിരുദ്ധ മാംസം പിടിച്ചെടുത്തു -

ഡാളസ്: ഡാളസ് വിമാന താവളത്തില്‍ വന്നിറങ്ങിയ വിയറ്റ്‌നാമില്‍ നിന്നുള്ള ഒരു യാത്രക്കാരിയില്‍ നിന്നും 22 പൗണ്ട് അനധികൃത മൃഗങ്ങളുടെ മാംസം യു എസ് കസ്റ്റംസ് ആന്റ് ബോര്‍ഡ്...

അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന -

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന ഉണ്ടായതായി ഫോര്‍ബ്‌സ് പുറത്തു വിട്ട സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015...

ആദ്യ സന്ദര്‍ശനത്തിനെത്തിയ വിദ്യാഭ്യാസ സെക്രട്ടറിയെ തടഞ്ഞുവെച്ചു -

വാഷിങ്ടണ്‍ ഡിസി: ഡോണള്‍ഡ് ട്രംപ് ക്യാബിനറ്റില്‍ വിദ്യാഭ്യാസ സെക്രട്ടറിയായി സത്യ പ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യമായി വാഷിങ്ടന്‍ ഡിസിയിലെ സ്‌കൂള്‍ സന്ദര്‍ശനത്തിനെത്തിയ...

വിസ നിരോധനം ജനപ്രിയ ഉത്തരവെന്ന് സര്‍വ്വെ -

വാഷിംഗ്ടണ്‍: എഴ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് താല്‍ക്കാലിക വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ്...

മിസ്റ്റര്‍ യുണൈറ്റഡ് നാഷന്‍സ് 2016 കിരീടം പ്രകാശ് പട്ടീലിന് -

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മോഡലും, നടനുമായ പ്രകാശ് പട്ടേലിനെ മിസ്റ്റര്‍ യുണൈറ്റഡ് നാഷന്‍സ് 2016 ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയില്‍ നിന്നും മിസ്റ്റര്‍ യു.എസ്.എ.ആയി...

ട്രമ്പിനെകുറിച്ചുള്ള തര്‍ക്കം 21 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ചു -

കാലിഫോര്‍ണിയ: ഡൊണാള്‍ഡ് ട്രമ്പിന് വോട്ടു ചെയ്തതിനെ കുറിച്ചു നടന്ന തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്തൃബന്ധം അവസാനിപ്പിച്ചതായി ഭാര്യ ഗെയ്‌ലി മെക്കോര്‍മിക്ക്. 1980 ല്‍ പരസ്പം...

സിനിമാ പാരഡീസൊ ക്ലബ് അവാര്‍ഡ്: മികച്ച നടന്‍ വിനായകന്‍ -

സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്‍മയായ സിനിമാ പാരഡീസൊ ക്ലബ്ബിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മഹേഷിന്റെ പ്രതികാരമാണ് 2016ലെ മികച്ച സിനിമ. മികച്ച സംവിധായകനുള്ള...

ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞു വീഴ്ച -

ന്യൂയോര്‍ക്ക്: ഫെബ്രുവരി 9 വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ...

ബഫല്ലൊയില്‍ നിന്നുള്ള അമേരിക്കന്‍ പൗരന്‍ സൊമാലിയ പ്രസിഡന്റ് -

വാഷിംഗ്ടണ്‍ ഡി.സി.: മുഹമ്മദ് അബ്ദുള്ള മുഹമ്മദ് സോമാലിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദശാബ്ദങ്ങള്‍ക്കുശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്,...

വൈസ് പ്രസിഡന്റ് ജൊബൈഡന്‍ ഇനി മുതല്‍ പ്രൊഫ. ജൊബൈഡന്‍ -

പെന്‍സില്‍വാനിയ: എട്ട് വര്‍ഷം ഓവല്‍ ഓഫീസില്‍ വൈസ് പ്രസിഡന്റായിരുന്ന ജൊബൈഡന്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പെന്‍ ബൈഡന്‍ സെന്ററിന്റെ തലവനായി ചുമതലയേല്‍ക്കുന്നു. പുതിയ...

130 പൗണ്ട് ട്യൂമര്‍ നീക്കം ചെയ്ത ലോഗന്‍ ആശുപത്രി വിട്ടു -

ബേകേഴ്‌സ് ഫീല്‍ഡ് (കലിഫോര്‍ണിയ): 58 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്ത ലോഗന്‍ ആശുപത്രി വിട്ടു. ട്യൂമറുമായി വര്‍ഷങ്ങളോളം കിടക്കയില്‍ കഴിയേണ്ടി വന്ന റോജര്‍ ലോഗന്‍ (57) വിജയകരവും...

ഫ്‌ളോറിഡായില്‍ കാറിലിരുന്ന് കുഞ്ഞു ചൂടേറ്റ് മരിച്ചു -

പൈന്‍ക്രസ്റ്റ്(ഫ്‌ളോറിഡ): സൗത്ത് ഫ്‌ളോറിഡായിലെ വീട്ടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഒരു മണിക്കൂര്‍ കഴിയേണ്ടി വന്ന ഒരു വയസ്സുള്ള കുഞ്ഞ് ചൂടേറ്റു മരിച്ചതായി...

ഏഴു ഭൂഖണ്ഡങ്ങളില്‍ ഏഴുദിവസത്തിനുള്ളില്‍ ഏഴു മാരത്തോണില്‍ -

തുള്‍സ(ഒക്കലഹോമ): ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ ഏഴു വന്‍കരകളില്‍ ഓടിയെത്തി ഏഴു വേള്‍ഡ് മാരത്തോണില്‍ പങ്കെടുത്തു ഇന്ത്യന്‍ വംശജനായ ദന്ത ഡോക്ടര്‍ രാജ് പട്ടേല്‍(50) റിക്കാര്‍ഡിട്ടു....

ട്രമ്പിനെതിരെ പ്രതിഷേധം,രോഗിയുമായി പോയ ആബുലന്‍സ് തടഞ്ഞു -

ന്യൂഹെവന്‍(കണക്ക്റ്റിക്കട്ട്) : ട്രമ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ തടഞ്ഞു. ഫ്രെബ്രുവരി 4 ശനിയാഴ്ച...