ചിക്കാഗൊ: ഒബാമയുടെ ജന്മദിനമായ ഓഗസ്റ്റ് 4ന് ഇല്ലിനോയ്‌സ് സംസ്ഥാനത്തു പൊതു അവധി നല്‍കുന്നതിനുള്ള ബില്‍ ഇല്ലിനോയ്‌സ് ഹൗസിലും, സെനറ്റിലും അവതരിപ്പിച്ചു. മൂന്ന് ബില്ലുകളാണ് ഇതു...
പോര്‍ട്ട്‌ലാന്റ് (ഒറാഗണ്‍): കടലില്‍ നിന്നും ലഭിക്കുന്ന ഉപ്പുവെള്ളം എങ്ങനെ കുടിവെള്ളമാക്കാം എന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ചൈതന്യ കരംചന്ദ് ശാസ്ത്ര...
.
കേരത്തിന്റെ അഭിമാനം,പേര് സമുദ്രാതിർത്തികൾക്കു അപ്പുറത്തേക്ക് കടക്കുന്നതും ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതും 1957 ഏപ്രിൽ അഞ്ചിനാണ്.ചരിത്രത്തിൽ ആദ്യമായി ഒരു കമ്യൂണിസ്റ് മന്ത്രി സഭ...
ഷിക്കാഗോ: ചിക്കാഗോ പൊലീസ് ഫോഴ്‌സില്‍ ചേരുന്നതിന് ലഭിച്ച അപേക്ഷകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി മേയര്‍ ഇമ്മാനുവേല്‍, പൊലീസ് സൂപ്രണ്ട് എഡ്ഡി ജോണ്‍സര്‍ എന്നിവര്‍...
ഫ്‌ളോറിഡ: (ജാക്ക്‌സണ്‍വില്ല): വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുകുട്ടികളില്‍ എട്ടുവയസ്സുക്കാരന് ലഭിച്ച തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചു വയസ്സുക്കാരിയായ...
മാക് ഡോണാള്‍ഡ്സ് മസാലദോശ പ്രേമികള്‍ക്ക് എക്സ്ക്ലൂസീവ് ദോശ ഒരുക്കുന്നു. മസാല ദോശയുടെ പരിഷ്കരിച്ച ബര്‍ഗര്‍ രൂപം ആണിത്. മസാല ദോശ ബര്‍ഗര്‍ രൂപത്തിലാകുമ്പോള്‍ ബര്‍ഗര്‍ ഫില്ലിംഗ്...
ഷിക്കാഗൊ: ഷോപ്പിങ്ങിന് പോകുമ്പോള്‍ ഇന്നു മുതല്‍ റിയൂസബിള്‍ ബാഗ് കൂടി കരുതണം. ഷിക്കാഗൊ സിറ്റിയിലാണ് ഫെബ്രുവരി ഒന്നു മുതല്‍ ഡിസ്‌പോസിബിള്‍ ബാഗ് ടാക്‌സ് നിലവില്‍...
ന്യൂഹോപ്(ടെക്‌സസ്): പുരുഷനില്‍ നിന്നും സ്ത്രീയിലേക്ക് ലിംഗഭേദം നടത്തിയ ആദ്യ മേയര്‍ എന്ന പദവിക്ക് ഡാളസ്സില്‍ നിന്നും നാല്‍പതു മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ സിറ്റി ന്യൂ ഹോപ്പിലെ...
ഹൂസ്റ്റണ്‍: നിയമവിരുദ്ധമായി ഡ്രൈവര്‍മാരില്‍ നിന്നു ഷൈന്‍ ഈടാക്കുന്നതിനെതിരെ ഷുഗര്‍ലാന്റ് സിറ്റി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകിക്കുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍...
വാഷിംഗ്ടണ്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അറുപത്തി ഒമ്പാമത് രക്തസാക്ഷി ദിനം വാഷിംഗ്ടണ്‍ ഡി.സി. ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.
അംബാസിഡര്‍ നവ്‌തേജ്...
ഷിക്കാഗൊ: ജനുവരി 28 ന് പ്രസിഡന്റ് ട്രമ്പ് ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തികൊണ്ടു പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ്...
വാഷിംഗ്ടണ്‍: കുടിയേറ്റ നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ ഭാവിയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഏറ്റവും അപകടകരമായ നിലയില്‍ ഭീകര...
ഡാളസ്(ഫ്രിസ്‌ക്കൊ): ഫെബ്രുവരി 2 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഫ്രിസ്‌ക്കൊ സിറ്റി കൗണ്‍സില്‍ ചേമ്പറില്‍ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.
ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍...
വാഷിംഗ്ടണ്‍: ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് താല്‍ക്കാലിക പ്രവേശനാനുമതി നിഷേധിക്കുന്ന ട്രമ്പിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ കോടതിയില്‍...
ഡാലസ്: പ്രസിഡന്റ് ട്രംപ് ഒപ്പു വച്ച ട്രാവല്‍ ബാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിരോധിത മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നും ഡാലസ് ഫോര്‍ട്ട് വര്‍ത്ത്...
വിക്ടോറിയ (ടെക്‌സസ്): മുസ്‌ലിം നിരോധന ഉത്തരവ് നിലവില്‍ വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ടെക്‌സസിലെ വിക്ടോറിയായിലുള്ള ഇസ്ലാമിക സെന്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീ...
ഷിക്കാഗോ: ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നതു താല്‍ക്കാലികമായി തടഞ്ഞു കൊണ്ട് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിപ്പിച്ച എക്‌സിക്യൂട്ടീവ്...
ഭഗവാന് ശ്രീക്രിഷ്ണനെപ്പറ്റിക്രിസോസ്റ്റം തിരുമേനി ഒരു കഥ പറഞ്ഞു. ഭഗവാന് വെണ്ണ വളരെ ഇഷ്ടമാണ്, അതുകൊണ്ട് അവസരം കിട്ടുമ്പോള്‍ ഒക്കെ എവിടെ വച്ചാലും എടുത്തു തിന്നും. അമ്മ ഒരു വഴി...
ഷട്ടിൽ ബാഡ്‌മിന്റനും ടെന്നീസും തമ്മിൽ പല സാമ്യങ്ങളുമുണ്ടെങ്കിലും, കൂടുതൽ വശ്യം ടെന്നീസാണ്. ഷട്ടിൽ ടൂർണമെന്റിന് ഒരു ഇൻഡോർ സ്റ്റേഡിയം അനുപേക്ഷണീയമാണ് എന്നതാണ് അതിന്റെ വലിയൊരു...
ഓരോ രാജ്യങ്ങളിലും മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ അവരവരുടെ ഇഛയ്ക്കനുസരിച്ച് ഭരണ പരിഷ്ക്കാരങ്ങള്‍ നടത്താറുണ്ട്. ചിലര്‍ പാര്‍ട്ടികളുടെ താല്പര്യത്തിനനുസരിച്ചും, ചിലര്‍...
വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തിനു താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജനുവരി 27 ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വച്ച എക്‌സിക്യൂട്ടീവ് ഉത്തരവ്...
ന്യൂയോര്‍ക്ക്: ടോള്‍ നല്‍കാതെ കുടിശ്ശിഖ വരുത്തിയ സ്റ്റാറ്റിന്‍ ഐലന്റില്‍ നിന്നുള്ള അല്‍ഫോണ്‍സൊ ഓര്‍ഡിയെ(42) പോലീസ് അറസ്റ്റു ചെയ്തു.
ജനു.26 വ്യാഴാഴ്ച ന്യൂജേഴ്‌സി ജോര്‍ജ്ജ് വാഷിംഗ്ടണ്‍...
വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, സുപ്രസിദ്ധ അറ്റോര്‍ണിയുമായ ഉത്തം ധില്ലനെ വൈറ്റ് ഹൗസ് സുപ്രധാന തസ്തികയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമിച്ചു.
ജനുവരി 25ന്...
വാഷിംഗ്ടണ്‍: പ്രസിഡന്റ് പദത്തില്‍ നിന്നും വിരമിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് പാലസ്തീന്‍ ഭരണകൂടത്തിനു ഖജനാവില്‍ നിന്നും അനുവദിച്ച 221 മില്യന്‍ ഡോളറിന്റെ സംഭാവന യു.എസ്....
ഡാളസ്: ഫോര്‍ട്ട് വര്‍ത്ത് സിറ്റി കൗണ്‍സില്‍ നിരോധിത മേഖലകളില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ കൊണ്ടുവന്നു.
വഴിയാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാക്കുന്നതോ,...