Readers Choice

ഭൂമിയിലെ ദൈവശബ്ദമാണെന്നവകാശപ്പെട്ട സ്ത്രീക്ക് 6 വര്‍ഷം തടവ് -

ഡാളസ്: ഭൂമിയിലെ ദൈവ ശബ്ദമാണ് താന്നെന്ന് അവകാശപ്പെട്ട രണ്ടു സ്ത്രീകളെ അടിമപണി ചെയ്യിപ്പിച്ച കുറ്റത്തിന് ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്നുള്ള ഒള്‍ഗ സാന്ദ്ര മുംബൈ 6 വര്‍ഷത്തെ തടവ്...

ചിക്കാഗൊയിലേക്ക് ഫെഡറല്‍ സേനയെ അയക്കുമെന്ന് ട്രമ്പ് -

വാഷിംഗ്ടണ്‍: ചിക്കാഗൊ സിറ്റിയില്‍ വര്‍ദ്ധിച്ചു വരുന്ന കൊലപാതകങ്ങളും, അക്രമസംഭവങ്ങളും അമര്‍ച്ച ചെയ്യുന്നതിന് ആവശ്യമെങ്കില്‍ ഫെഡറല്‍ ലൊ എന്‍ഫോഴ്‌സ്‌മെന്റിനെ...

നിക്കി ഹെയ്‌ലിക്ക് സെനറ്റിന്റെ അംഗീകാരം -

വാഷിംഗ്ടണ്‍ ഡി.സി.: യുനൈറ്റഡ് നേഷന്‍സ് യു.എസ്. അംബാസിഡറായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിര്‍ദേശിച്ച ഇന്ത്യന്‍ വംശജയും, സൗത്ത് കരോളിനാ ഗവര്‍ണ്ണറുമായ നിക്കി ഹെയ്‌ലിക്ക് സെനറ്റ്...

നഗ്നപാദനായ അമേരിക്ക ചുറ്റി സഞ്ചരിച്ചിരുന്ന ആള്‍ വാഹനമിടിച്ച് മരിച്ചു -

ഫ്‌ളോറിഡ: നഗ്നപാദനായി അമേരിക്ക ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ മാര്‍ക്ക് ബോമര്‍ ഫ്‌ളോറിഡായില്‍ വാഹനമിടിച്ചു മരിച്ചു. ക്ലൈമറ്റ് ചെയ്ഞ്ചിനെ കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുക...

ടാക്‌സ് ഫയലിങ്ങ് സീസന്‍ ആരംഭിച്ചു- അവസാനദിനം ഏപ്രില്‍ 18 -

വാഷിംഗ്ടണ്‍: 2016 ലെ ടാക്‌സ് റിട്ടേണ്‍ ജനുവരി 23ന് വിജയകരമായി ആരംഭിച്ചതായി ഇന്റേണല്‍ സര്‍വ്വീസ് ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 2017 ല്‍ 153 മില്യണ്‍ ടാക്‌സ് റിട്ടേണ്‍...

അജിത് പൈ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മിഷന്‍ ചെയര്‍മാന്‍ -

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അജിത് പൈയെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചു.കമ്മിഷന്റെ 34-ാമത്...

എബോര്‍ഷന്‍ കൗണ്‍സിലിങ്ങിനുള്ള വിദേശസഹായഫണ്ടിന് നിരോധനം -

വാഷിംഗ്ടണ്‍: ഫാമിലി പ്ലാനിംഗിന്റെ ഭാഗമായി ഗര്‍ഭചിദ്ര കൗണ്‍സിലിംഗിനു വേണ്ടി നല്‍കിയിരുന്ന വിദേശ സഹായധനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍...

ജോര്‍ജിയയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 12 -

ജോര്‍ജിയ: ജനുവരി 21, 22 തീയതികളില്‍ ജോര്‍ജിയയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 12 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ചയും ഞായറാഴ്ചയും സൗത്ത് ഈസ്റ്റ്...

പ്രാര്‍ഥനയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍ -

വാഷിങ്ടന്‍ ഡിസി : അമേരിക്കയുടെ 45-ാം പ്രസിഡന്റായി അധികാരമേറ്റ ട്രംപിനുവേണ്ടി പ്രത്യേകം നടത്തിയ പ്രാര്‍ഥനയില്‍ മതമൈത്രിയുടെ സന്ദേശവാഹകരായി ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍...

ട്രംപിന് അഭിനന്ദനം അറിയിച്ചു മാര്‍പാപ്പയുടെ സന്ദേശം -

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്ത ഡോണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം അയച്ചു. അമേരിക്കയുടെ ഭാവി...

റിച്ചാര്‍ഡ് വര്‍മ ഇന്ത്യന്‍ അംബാസഡര്‍ പദവി ഒഴിഞ്ഞു -

വാഷിങ്ടന്‍ : ഇന്ത്യന്‍ യുഎസ് അംബാസഡര്‍ പദവിയില്‍ നിന്നും റിച്ചാര്‍ഡ് വര്‍മ വിരമിച്ചു. ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ജനുവരി 20 മുതല്‍ യുഎസ് ഇന്ത്യന്‍...

നെഹമ്യ പ്രവാചകനോട് ട്രംപിനെ ഉപമിച്ചു റോബര്‍ട്ട് ജഫറസ -

വാഷിങ്ടന്‍ ഡിസി : തകര്‍ന്ന കിടന്ന യെരുശലേം മതില്‍ നിര്‍മ്മിക്കുന്നതിനും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ വിശുദ്ധ ഗ്രന്ഥത്തിലെ നെഹമ്യ പ്രവാചകനോട് ട്രംപിനെ...

ഒബാമ, ഹില്ലരിക്കും കൂട്ടര്‍ക്കും മാപ്പു നല്‍കേണ്ടതായിരുന്നു -

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റവാളികള്‍ക്ക് മാപ്പു നല്‍കിയ പ്രസിഡന്റ് ഒബാമ, അധികാരം ഒഴിയുന്നതിനു മുമ്പ് ഹില്ലരിക്കും കൂട്ടര്‍ക്കും മാപ്പു...

യു.എസ്. കോണ്‍ഗ്രസ്സില്‍ ഒരു ശതമാനം ഇന്ത്യന്‍ വംശജര്‍ -

വാഷിംഗ്ടണ്‍: യു.എസ്. കോണ്‍ഗ്രസ്സില്‍ ആകെയുള്ള 535 വോട്ടിങ്ങ് മെമ്പേഴ്‌സില്‍ ഒരു ശതമാനം ഇന്ത്യന്‍ വംശജകരുടെ പ്രാതിനിധ്യം ലഭിക്കുന്നതു ചരിത്രത്തില്‍ ആദ്യ സംഭവമാണ്. 435 ഹൗസ് പ്രതിനിധികളും,...

അവസാന നിമിഷവും ശിക്ഷാ കാലാവധി ഇളവ് നല്‍കി ഒബാമയുടെ റിക്കാര്‍ഡ് -

ഹൂസ്റ്റണ്‍: ഭരണം അവസാനിക്കുന്നതിന് ഏതാനം മണിക്കൂറുകള്‍ അവശേഷിക്കെ, ജയില്‍ വിമോചനവും, ശിക്ഷാ കാലാവധിയില്‍ ഇളവും നല്‍കുന്നതില്‍ ഒബാമ സര്‍വ്വകാല റിക്കാര്‍ഡിട്ടു. ജനുവരി 17 ചൊവ്വാഴ്ച 209...

ഡാളസ്സില്‍ പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു -

ഡാളസ്സ്: ലിറ്റില്‍ ഈലം പോലീസ് ഓഫീസര്‍ ജെറി വോക്കര്‍ (48) തോക്ക് ധാരിയുടെ വെടിയേറ്റ് മരിച്ചു. ജനുവരി 17 ന് ഉച്ചക്ക് ശേഷമാണ് സംഭവം. ടര്‍ട്ടില്‍ കോവ് ഡ്രൈവിന് സമീപം ഒരാള്‍ തോക്കുമായി...

പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ ആറുവയസ്സുകാരന്‍ കൊല്ലപ്പെട്ടു -

അറ്റ്‌ലാന്റ: സ്‌കൂളിലേയ്ക്കു പോകുകയായിരുന്നു മൂന്നു കുട്ടികളെ പിറ്റ്ബുള്ളുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ലോഗന്‍ എന്ന ആറുവയസ്സുകാരന്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന അഞ്ചു...

ഒബാമയെക്കാള്‍ മോശം പ്രസിഡന്റാകയില്ല ട്രമ്പെന്ന് വെനിസ്യൂലിന്‍ പ്രസിഡന്റ് -

വാഷിംഗ്ടണ്‍: ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡൊണാള്‍ഡ് ട്രമ്പിന് വെനിസ്യൂലിയന്‍ പ്രസിഡന്റ് നിക്കൊളസ് മധുരൊയുടെ (Nicholas Maduro) അപ്രതീക്ഷിത അഭിനന്ദനം. ജനുവരി 16...

മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് പരേഡിനിടയില്‍ വെടിവെപ്പ് -

ഫ്‌ളോറിഡ: 'മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയര്‍ ഡെ' ആഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച പരേഡിനിടയില്‍ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് എട്ടുപേര്‍ക്കു പരിക്കേറ്റു. ഇന്ന് (ജനുവരി 16...

ബാലാജി ശ്രീനിവാസനെ ട്രമ്പ് ഉയര്‍ന്ന തസ്തികയിലേക്ക് പരിഗണിക്കുന്നു -

വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, സ്റ്റാഫോര്‍ഡ് യൂണിവേഴ്‌സിറ്റി ലക്ച്ചററും, ബിറ്റ്‌കോയ്ന്‍ സ്റ്റാര്‍ട്ട് അപ് 21 കമ്പനി ചീഫ് എക്‌സിക്യൂട്ടീവുമായ ബാലാജി...

ചന്ദ്രനില്‍ കാലു കുത്തിയ അവസാന യാത്രികന്‍ അന്തരിച്ചു -

നാസ: ചന്ദ്രനില്‍ കാല് കുത്തിയ അവസാന അമേരിക്കന്‍ ആസ്‌ട്രോനോട്ട് യൂജിന്‍ സെര്‍നന്‍ (82) അന്തരിച്ചു. ജനുവരി 16 തിങ്കളാഴ്ച നാസയാണ് സെര്‍നന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്....

പകരം പദ്ധതിയില്ലാതെ ഒബാമ കെയര്‍ പിന്‍വലിക്കുന്നതാപത്ത് -

മിഷിഗണ്‍: അഫോഡബിള്‍ കെയര്‍ ആക്ടിന്റെ ആനുകൂല്യം ലഭിക്കുന്ന 30 മില്യണ്‍ അമേരിക്കക്കാരുടെ ഭാവി അനിശ്ചിതത്തിലാക്കി ഒബാമ കെയര്‍ പദ്ധതി പിന്‍വലിക്കുന്നത് അപകടകരമാണെന്ന് വെര്‍മോണ്ട്...

146 വര്‍ഷം പഴക്കമുള്ള സര്‍ക്കസ് കമ്പനി അടച്ചു പൂട്ടുന്നു -

വിസ്‌കോണ്‍ഡിന്‍: അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും പ്രശസ്തവുമായ സര്‍ക്കസ് കമ്പനി 2017 മെയ് മാസം മുതല്‍ പ്രദര്‍ശനം അവസാനിപ്പികയാണെന്ന് ജനുവരി 14 ശനിയാഴ്ച സി. ഇ. ഒ...

രാജാ കൃഷ്ണമൂര്‍ത്തിക്കു സുപ്രധാന ചുമതലകള്‍ -

വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസില്‍ ഡമോക്രറ്റിക് മെംബറായി സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ രാജാകൃഷ്ണമൂര്‍ത്തിക്ക് രണ്ടു സുപ്രധാന കമ്മിറ്റികളുടെ ചുമതലകള്‍ നല്‍കി....

17000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെകുറിച്ച് ആശങ്കയറിയിച്ച് കമല -

വാഷിംഗ്ടണ്‍: 2012 ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിയമപരമായി തുടരുന്നതിന് അര്‍ഹത ലഭിച്ച 17000 ഇന്ത്യന്‍...

Trump effect on the US-India ties -

George Abraham     Following the stunning victory by Mr. Donald J Trump for the presidency of the United States, the question many Asian Indians are asking is what kind of an impact this would have on the US- India relationship. President George W. Bush was instrumental in bringing this bi-lateral relationship to new heights with his open and aggressive advocacy for the Indo-US Civil Nuclear Treaty and created a continuum through the Obama years to further develop and...

സ്വയം ഗര്‍ഭചിദ്രത്തിനു ശ്രമിച്ച യുവതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ -

ടെന്നിസ്സി: ഇരുപത്തിനാലാഴ്ച പ്രായമെത്തിയ കുഞ്ഞിനെ കോട്ട് ഹാങ്ങര്‍ ഉപയോഗിച്ചു ഗര്‍ഭ ചിദ്രം നടത്തുന്നതിന് ശ്രമിച്ച കുറ്റത്തിനു ടെന്നിസ്സിയില്‍ നിന്നുള്ള അന്ന യുക്കായെ(32) ഒരു...

കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്റര്‍മാരായി ലസ്ബിയന്‍ ദമ്പതികള്‍! -

വാഷിംഗ്ടണ്‍: നൂറ്റിപതിനഞ്ചു വര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ വാഷിംഗ്ടണ്‍ ഡി.സി.യിലെ കാല്‍വറി ബാപ്റ്റ്സ്റ്റ് ചര്‍ച്ചില്‍ ഇനി മുതല്‍ ലസ്ബിയന്‍ ദമ്പതിമാര്‍ ആത്മീയ നേതൃത്വം...

സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഫിര്‍ദൗസ് ഡോര്‍ഡിക്ക് നിയമനം -

ലൊസാഞ്ചല്‍സ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും പാര്‍സിയുമായ അറ്റോര്‍ണി ഫിര്‍ദൗസ് ഡോര്‍ഡിയെ(46) ലൊസാഞ്ചല്‍സ് സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നിയമിച്ചു. രാജ്യത്തെ...

ട്രമ്പിന്റെ ഭരണത്തില്‍ നവയുഗം പിറവിയെടുക്കുമെന്ന് ഒബാമ -

ഷിക്കാഗൊ: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ നവയുഗ പിറവിക്ക് തുടക്കം കുറിക്കുമെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ പ്രസിഡന്റ്...