Readers Choice

ഒരു ലക്ഷം ഡോളർ നൽകിയാൽ ട്രംപിന്റെ മകൾക്കൊപ്പം ഭക്ഷണം -

ഡാലസ് ∙ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ് പിതാവിന്റെ പ്രചാരണത്തിലെ ഒരു നിർണായക ശക്തിയായാണ് കരുതപ്പെടുന്നത്. ട്രംപിന്റെ പ്രചാരണത്തിനും ഫണ്ട്...

പത്തു കല്പനകൾ കൗണ്ടി ഓഫീസിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം -

കെന്റുക്കി ∙ കെന്റുക്കി കൗണ്ടി ക്ലാർക്ക് ഓഫീസിൽ പത്തു കല്പനകൾ ഉൾപ്പെടുന്ന പെയ്ന്റിങ്ങ് പ്രദർശിപ്പിച്ചിരിക്കുന്നതിനെതിരെ നിരീശ്വര വാദികൾ പ്രകടനം നടത്തി. പൊതു കെട്ടിടങ്ങളിൽ...

സുരേഷ് ഭായ് പട്ടേൽ കേസ് : ഓഫിസർ ജോലിയിൽ -

മാഡിസൺ (അലബാമ)∙വീടിനു സമീപം നടക്കാനിറങ്ങിയ സുരേഷ് ഭായ് പട്ടേലിനെ അകാരണമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ എറിക് ഗാർണർ സെപ്റ്റംബർ 6 മുതൽ വീണ്ടും ജോലിയിൽ വീണ്ടും പ്രവേശിപ്പിച്ചു. ജോലിയിൽ...

പരസ്പരം വിവാഹിതരായ അമ്മയും മകളും അറസ്റ്റിൽ -

ഡങ്കൺ(ഒക്കലഹോമ)∙ പരസ്പരം വിവാഹിതരായ അമ്മയയും മകളും ഒക്കലഹോമയിൽ അറസ്റ്റിലായി. സ്വവർഗ വിവാഹത്തിന് അമേരിക്കയിൽ നിയമസാധ്യത നല്കിയിട്ടുണ്ടെങ്കിലും അമ്മ മകളെ വിവാഹം കഴിക്കുന്നതിനുളള...

20 വർഷം മുമ്പ് കാണാതായ വിദ്യാർത്ഥിനിക്കു വേണ്ടിയുളള തിരച്ചിൽ പുനരാരംഭിച്ചു -

കലിഫോർണിയ ∙ 20 വർഷം മുമ്പ് കാണാതായ കലിഫോർണിയ കോളേജ് വിദ്യാർത്ഥിനി ക്രിസ്റ്റിൻ സ്മാർട്ടിന് വേണ്ടിയുളള തിരച്ചിൽ പുനരാരംഭിച്ചതായി എഫ്ബിഐ സെപ്റ്റംബർ 6ന് നടത്തിയ പത്രസമ്മേളനത്തിൽ...

ശിരോ വസ്ത്രത്തിനെതിരെ അധികൃതർ : പരാതിയുമായി യുവതി കോടതിയിലേക്ക് -

മോണ്ട്ഗോമറി (അലബാമ)∙ ഡ്രൈവിങ്ങ് ലൈസെൻസ് ഫോട്ടോ എടുക്കുന്നതിന് ശിരോവസ്ത്രം നിർബന്ധപൂർവ്വം മാറ്റണമെന്നാവശ്യപ്പെട്ട അലബാമ മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെ...

ട്രംപിന് പിന്തുണയുമായി മുൻ സൈനിക ഉദ്യോഗസ്ഥർ -

വാഷിങ്ടൺ ∙ നാല് ഫോർ സ്റ്റാർ ജനറൽമാരും, പതിന്നാല് ത്രീ– സ്റ്റാർ ഫ്ലോഗ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 88 മുൻ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർ ട്രംപിന്റെ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. സെപ്റ്റംബർ...

ക്ഷേത്രത്തില്‍ മുസ്ലീം കുട്ടികളെ അറബി പഠിപ്പിക്കുന്ന ഹിന്ദു പെണ്‍‌കുട്ടി -

മതവൈര്യവും അസഹിഷ്ണുതയും വര്‍ഗീയ ലഹളയും ദിനം‌പ്രതി വര്‍ദ്ധിച്ചു വരുന്ന ഇന്ത്യയില്‍, ഭാഷയും അധ്യാപനവും ജാതി-മത ചിന്തകള്‍ക്കതീതമാണെന്ന് കാണിച്ചുകൊടുക്കുകയാണ് പൂജ ഖുശ്‌വാഹ എന്ന...

ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗൺ രാജി പ്രഖ്യാപിച്ചു -

ഡാലസ് ∙ ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗൺ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു.33 വർഷമായി ഡാലസ് പൊലീസിൽ സേവനം അനുഷ്ഠിക്കുന്ന ഡേവിഡ് ബ്രൗൺ രാജിക്കുളള കാരണങ്ങൾ വ്യക്തമാക്കിയില്ല. ഒക്ടോബർ 22...

ഒക്കലഹോമയിൽ ശക്തമായ ഭൂചലനം -

ഒക്കലഹോമ ∙ സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 7.02ന് ഒക്കലഹോമയിൽ ഉണ്ടായ ശക്തമായ ഭൂചനലത്തെ തുടർന്ന് ഗവർണർ മേരി ഫോളിൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ...

മനുഷ്യർ സൃഷ്ടിയുടെ സംരക്ഷകരാകണം -

ലൊസാഞ്ചലസ് ∙ ഓർത്തഡോക്സ് സഹോദരങ്ങളുമായും ഇതര സഭാ വിഭാഗങ്ങളുമായും സഹകരിച്ച് സെപ്റ്റംബർ 1 ആഗോള കത്തോലിക്ക സഭാ ‘വേൾഡ് ഡേ ഓഫ് പ്രെയർ ഫോർ കെയർ ഓഫ് ക്രിയേഷൻ’ ദിനമായി ആഘോഷിച്ചു. സൃഷ്ടിയിൽ...

ഗോപാൽ രാമൻ, മായാ ഈശ്വരൻ –നാഷണൽ സ്റ്റുഡന്റ്സ് പോയറ്റ് പ്രോഗ്രാമിൽ -

ഡാലസ് ∙ നാഷണൽ‍ സ്റ്റുഡന്റസ് പോയറ്റ് പ്രോഗ്രാമിലേക്ക് ഡാലസിൽ നിന്നുളള ഗോപാൽ രാമൻ, ജോർജിയയിൽ നിന്നുളള മായാ ഈശ്വരൻ എന്നിവരെ തിരഞ്ഞെടുത്തതായി വൈറ്റ് ഹൗസിൽ നിന്നുളള അറിയിപ്പിൽ...

ന്യൂയോര്‍ക്കില്‍ മുന്‍ മുസ്‌ലീം സ്കൂള്‍ അധ്യാപിക കുത്തേറ്റ് മരിച്ചു -

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): ഹെഡ് സ്ക്രാഫ് ധരിച്ച് ഭര്‍ത്താവിനൊപ്പം ക്യൂന്‍സില്‍ വഴിയിലൂടെ നടന്നുപോകുകയായിരുന്ന നസ്മ എന്ന മുന്‍ സ്കൂള്‍ അധ്യാപിക കുത്തേറ്റു മരിച്ചു. ഓഗസ്റ്റ് 31-നു...

രേഷ്മ ബനൊ ന്യൂയോർക്ക് ഫാഷൻ വീക്കിൽ അതിഥിയായി പങ്കെടുക്കും -

ന്യൂയോർക്ക് ∙ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യയിൽ നിന്നുളള 19 കാരി രേഷ്മാ ബനൊ ന്യുയോർക്കിൽ നടക്കുന്ന ഫാഷൻ വീക്കിൽ അതിഥിയായി...

അമേരിക്കന്‍ മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ ഇന്ത്യയില്‍ നിന്നുള്ള മാന്‍ കൗര്‍(100) സ്വര്‍ണ്ണമെഡല്‍ നേടി -

വാന്‍കോര്‍: ആഗസ്റ്റ് 29ന് വാന്‍കൂറില്‍ നടന്ന അമേരിക്കന്‍ മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ ഇന്ത്യയില്‍ നിന്നുള്ള മാന്‍ കൗര്‍(100) സ്വര്‍ണ്ണമെഡല്‍ നേടി. നൂറുമീറ്റര്‍ ഒന്നരമിനിട്ടുകൊണ്ടാണ്...

ജോണ്‍ മെക്കയ്‌നിന് റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ഉജ്ജ്വല വിജയം -

അരിസോണ: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവ്, അരിസോണയില്‍നിന്നുള്ള സെനറ്ററുമായി ജോണ്‍ മെക്കയ്‌നിന് ആഗസ്റ്റ് 30ന് നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ഉജ്ജ്വല വിജയം. 30...

തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യുന്നതിൽ ഒബാമയ്ക്ക് റിക്കാർഡ് -

വാഷിംഗ്ടൺ ∙ ഒരൊറ്റ മാസത്തിൽ 325 തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് ഒബാമ റിക്കാർഡിട്ടു. ഓഗസ്റ്റ് 30 ചൊവ്വാഴ്ച മാത്രം 111 തടവുകാരുടെ ശിക്ഷയാണ് ഇളവ് ചെയ്തത്. ഈ മാസമാദ്യം 214 പേരുടേയും ശിക്ഷ...

എ.ടി.എം. മെഷീനില്‍ പണം റീഫില്‍ ചെയ്യുന്നതിനിടെ വെടിയേറ്റു ഗാര്‍ഡ് കൊല്ലപ്പെട്ടു -

ഹൂസ്റ്റണ്‍: ഡ്രൈവ് ത്രൂവിവിലുളള വെല്‍സ് ഫര്‍ഗൊ ബാങ്ക് എ.ടി.എം. മെഷീനില്‍ പണം റീഫില്‍ ചെയ്യുന്നതിനിടെ അക്രമികളുടെ വെടിയേറ്റു ഗാര്‍ഡ് കൊല്ലപ്പെട്ടു. ആഗസ്റ്റ് 29 തിങ്കളാഴ്ച വൈകീട്ട്...

ഇന്റര്‍നാഷ്ണല്‍ എയര്‍ ആംബുലന്‍സ് സര്‍വ്വീസിന്റെ ഉല്‍ഘാടനം ഡാളസ്സില്‍ -

ഡാളസ്: എയര്‍ മെഡിക്കല്‍ ഗ്രൂപ്പ് സൗത്ത് ഇന്ത്യയില്‍ കേരളം, ബാംഗ്ലൂര്‍, ഹൈദരബാദ്, ചെന്നൈ തുടങ്ങിയ പ്രധാന സിറ്റികളില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷ്ണല്‍ എയര്‍ ആംബുലന്‍സ്...

രണ്ട് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്റ്റില്‍ -

മിസിസ്സിപ്പി: മിസിസ്സിപ്പിയില്‍ രണ്ടു കന്യാസ്ത്രീകള്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി 46-കാരനായ നേഡ്‌നി സാന്റേഗ്‌സിനെ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ...

നവതേജ് സർണ അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ -

വാഷിംഗ്ടൺ∙ അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ അരുൺ സിങ്ങ് വിരമിക്കുന്ന ഒഴിവിൽ നവതേജ് സർണയെ ഇന്ത്യൻ അംബാസഡറായി നിമിക്കും. ഇപ്പോൾ ഇന്ത്യൻ അംബാസിഡറായി യുകെയിൽ ചുമതല വഹിക്കുന്ന നവതേജ്...

ശൂന്യാകാശത്ത് കൂടുതല്‍ ദിവസം : ജെഫ് വില്യംസിന് പുതിയ യുഎസ് റിക്കാര്‍ഡ് -

നാസ(ഹൂസ്റ്റണ്‍) ന്മ ശൂന്യാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം താമസിക്കുന്ന ബഹിരാകാശ സഞ്ചാരി എന്ന റിക്കാര്‍ഡ് ഇനി സ്വേയ്‌സ് സ്‌റ്റേഷന്‍ കമാന്‍ഡര്‍ ജെഫ് വില്യംസിന് സ്വന്തം. ഓഗസ്റ്റ് 24...

ക്യാമ്പസില്‍ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരുന്നതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനം -

ഓസ്റ്റിന്‍ : ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും ക്ലാസ് മുറികളിലും കണ്‍സീല്‍ ഗണ്‍ കൊണ്ടു വരുന്നതിനു അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു കോളേജ് തുറന്ന ദിവസം തന്നെ...

കറുപ്പിനഴകും മെഡലും -

സുനിൽ എം എസ്, മൂത്തകുന്നം   അത്‌ലറ്റിക്സ് എന്നു കേൾക്കുമ്പോളൊക്കെ ട്രാക്കിലോടുന്ന അത്‌ലറ്റുകളുടെ ചിത്രമാണു മനസ്സിലോടിയെത്താറ്. ലോങ്ങ് ജമ്പ്, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ്, ഷോട്ട്...

ഡാലസിൽ സിക്ക വൈറസ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു -

ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ താമസിക്കുന്ന 48 വയസുളള രോഗിയിൽ സിക്ക വൈറസ് കണ്ടെത്തിയതോടെ 28 പേരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ഡാലസ് കൗണ്ടി അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വിദേശ...

ഡൊണാൾഡ് ട്രംപ് ടെക്സാസിൽ മുന്നേറുന്നതായി സർവ്വേ ഫലങ്ങൾ -

ഓസ്റ്റിൻ ∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉരുക്കു കോട്ടയായ ടെക്സാസ് സംസ്ഥാനത്ത് ട്രംപ് ഹിലറിയേക്കാൾ മുന്നിൽ. ടെക്സാസ് ഗവർണർ ഗ്രോഗ് എബട്ട്, മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ്...

തുള്‍സി ഹബാര്‍ഡിന് ഉജ്ജ്വല വിജയം -

ഹവായ് : അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രഥമ ഹിന്ദു പ്രതിനിധി തുള്‍സി ഹബാര്‍ഡിന് ഓഗസ്റ്റ് 13 ന് നടന്ന ഡമോക്രാറ്റിക് െ്രെപമറിയില്‍ ഉജ്വല വിജയം. ഹവായ് 2ിറ കണ്‍ഗ്രഷണല്‍...

ഇമാമിനേയും, സഹായിയേയും പട്ടാപകല്‍ വെടിവെച്ചു വീഴ്ത്തിയ പ്രതി പോലീസ് പിടിയില്‍ -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ക്യൂന്‍സിലെ മോസ്‌ക്കില്‍ നിന്നും ഉച്ചയ്ക്കുശേഷം പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങുകയായിരുന്ന മോസ്‌ക് ലീഡര്‍ മൗലാന അങ്കോണ്‍ജി(55), സഹായി താര ഉദ്ദിന്‍(65) എന്നിവരെ...

മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുടുംബാംഗങ്ങള്‍ വെടിയേറ്റു മരിച്ചു -

പെന്‍സില്‍വാനിയ: ജനിച്ചു ആറു ദിവസത്തിനുള്ളില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വില്ലൊഷോര്‍ട്ട്(2 വയസ്സ്) സഹോദരങ്ങളായ ലിയാന(8), മാര്‍ക്ക് ജൂനിയര്‍(5)...

ട്രംമ്പിനെ അനുകൂലിച്ചു മുന്‍ ന്യൂയോര്‍ക്ക് മേയര്‍ റൂ്ഡ് ഗുലാനി -

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായി വിമര്‍ശന വിധേയനാകുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പിനെ അനുകൂലിച്ചു. മുന്‍ ന്യൂയോര്‍ക്ക് മേയര്‍ റൂ്ഡ് ഗുലാനിയും, മുന്‍ ഹൗസ്...