Readers Choice

വനിതാ പോലീസ് ഓഫീസര്‍ കൊല്ലപ്പെടു -

വെര്‍ജീനിയ: കുടുംബ കലഹം നടക്കുന്ന വിവരം ലഭിച്ച് എത്തിച്ചേര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് നേരെ വീടിനകത്തുനിന്നും വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ആഷ്‌ലി...

കമല ഹാരിസിന് കാലിഫോര്‍ണിയ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പിന്തുണ -

കാലിഫോര്‍ണിയ: യു.എസ്. സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജയും, അറ്റോര്‍ണി ജനറലുമായ കമല ഹാരിസിന് കാലിഫോര്‍ണിയ ഡെമോക്രാറ്റിക്ക്് പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചു. ശനിയാഴ്ച നടന്ന...

കാൻസർ രോഗം ബാധിച്ചു മരിച്ചതിന് ജോൺസൺ ആന്റ് ജോൺസൺ 72 മില്യൺ നഷ്ട പരിഹാരം നൽകണം -

സെന്റ് ലൂയിസ് ∙ ബേബി ടാൽകം പൗഡറും ഷവർ റുഷവറും വർഷങ്ങളോളം ഉപയോഗിച്ചതിനാൽ ഓവേറിയൻ കാൻസർ ബാധിച്ചു മരിക്കാനിടയായ രോഗിയുടെ കുടുംബത്തിന് ജോൺസൺ ആന്റ് ജോൺസൺ കമ്പനി 72 മില്യൺ ഡോളർ നഷ്ടപരിഹാരം...

നൊവാഡയിലും ട്രംപിന് തന്നെ വിജയം ! -

ലാസ് വേഗസ് ∙ നൊവാഡ കോക്കസ്സിൽ ട്രംപ് അപ്രതീക്ഷിത വിജയം നേടി. പ്രവചനങ്ങളെ കാറ്റിൽ പറത്തിയാണ് ട്രംപ് വൈറ്റ് ഹൗസിലേക്കുളള കുതിപ്പ് തുടരുന്നത്. രാവിലെ മുതൽ കനത്ത വോട്ടിണ് നൊവാഡയിൽ...

വാഹനം പൊട്ടിതെറിച്ചിട്ടും അഗ്നിയുടെ സ്പര്‍ശം ഏല്‍ക്കാതെ ബൈബിള്‍! -

ടെന്നിസ്സി: പൂര്‍ണ്ണമായും കത്തിയെരിഞ്ഞ വാഹനം പൊട്ടിതെറിച്ചിട്ടും, മുന്‍ സീറ്റില്‍ അഗ്നിയുടെ സ്പര്‍ശം പോലും ഏല്‍ക്കാതെ ബൈബിള്‍! അവിശ്വസനീയമായ സംഭവം നടന്നത് ടെന്നിസ്സിയില്‍...

അവയവങ്ങൾ ദാനം ചെയ്യണമെന്നഭ്യർത്ഥിച്ച് മിസ് ന്യൂജഴ്സി മരണത്തിന് കീഴടങ്ങി -

ന്യൂജഴ്സി ∙ 2013 ൽ മിസ് ന്യൂജഴ്സിയായി തിരഞ്ഞെടുക്കപ്പെടുകയും 2014 ൽ മിസ് അമേരിക്കാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്ത കാറ മെക്കാളൻ (Cara Macallom–24) തിങ്കളാഴ്ച രാവിലെ അന്തരിച്ചതായി കുടുംബാംഗങ്ങൾ...

മുപ്പത്തിയെട്ടുകാരനെ അടിച്ചു വീഴ്ത്തി സ്വർണ്ണ പല്ല് കവർന്നു -

കലിഫോർണിയ ∙ പട്ടാപ്പകൽ സാൻഫ്രാൻസിസ്ക്കൊ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ രണ്ട് കവർച്ചക്കാർ മുപ്പത്തിയെട്ടുകാരനെ മുഖത്തടിച്ചു വീഴ്ത്തി സ്വർണ്ണ പല്ല് കവർന്നെടുത്തതായി സാൻഫ്രാൻസിസ്കൊ...

ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയെന്ന് ജോ ബൈഡൻ -

വാഷിംഗ്ടൺ ഡിസി ∙ നാളിതുവരെയുളള ട്രംപിന്റെ പ്രകടനം വിലയിരുത്തിയാൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ട്രംപിനു തന്നെയായിരിക്കുമെന്ന് ഡമോക്രാറ്റിക് പാർട്ടിനേതാവും...

നിര്‍മ്മല്‍ ദാമോദര സ്വാമി ഒരു മില്യണ്‍ ഡോളര്‍ പവര്‍ ബോള്‍ ലോട്ടറി വിജയി -

ചിക്കാഗൊ: ഇല്ലിനോയ്ഡ് യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥി നിര്‍മ്മല്‍ ദാമോദര സ്വാമി ഒരു മില്യണ്‍ ഡോളര്‍ പവര്‍ ബോള്‍ ലോട്ടറി വിജയിയായി. സാധാരണ സ്‌റ്റോറില്‍ നിന്നും...

ഓസ്റ്റിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈതോക്കുമായി വരുന്നതിന് അനുമതി -

ഓസ്റ്റിന്‍: യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, ഓസ്റ്റിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈതോക്കുമായി കോളേജ് ക്യാമ്പസില്‍ വരുന്നതിന് അനുമതി നല്‍കി. ഫെബ്രുവരി 17 ബുധന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ്...

കാലിഫോര്‍ണിയായില്‍ എത്തിയ പിതാവ് വിവാഹചടങ്ങിനു ശേഷം അപ്രത്യക്ഷമായി -

വാല്‍നട്ട് ഗ്രോവ്(കാലിഫോര്‍ണിയ): മകളുടെ വിവാഹത്തിന് പങ്കെടുക്കുവാന്‍ ഹൈദ്രബാദില്‍ നിന്നും കാലിഫോര്‍ണിയായില്‍ എത്തിയ പിതാവ് വിവാഹചടങ്ങിനു ശേഷം അപ്രത്യക്ഷമായി. ഫെബ്രുവരി 13...

മാര്‍ക്കൊ റൂബിയാക്ക് നിക്കി ഹെയ്‌ലി പിന്തുണ പ്രഖ്യാപിച്ചു -

സൗത്ത് കരോളിന: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മത്സരരംഗത്തുള്ള ഫ്‌ളോറിഡാ സെനറ്റര്‍ മാര്‍ക്കൊ റൂബിയാക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, സൗത്ത് കരോളിനാ...

ആക്ഷേപഹാസ്യത്തിന്റെ വേറിട്ട കാഴ്ചയൊരുക്കി നാടോടിക്കാറ്റ് ഫ്‌ളവേഴ്‌സില്‍ -

കണ്ടുശീലിച്ച കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി ആക്ഷേപഹാസ്യത്തിന്റെ പുതിയ മേമ്പൊടികളുമായെത്തുന്ന ചാനല്‍ ഷോയാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന നാടോടിക്കാറ്റ്. ഒരു ന്യൂസ്...

എന്‍ജിനീയറും ഡമോക്രാറ്റുമായ തേജസ് വകില്‍(Tejas Vakil) കച്ചമുറുക്കുന്നു -

സാന്‍ ആന്റോണിയൊ(ടെക്‌സസ്): റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായി നിലനില്‍ക്കുന്ന ടെക്‌സസ് സംസ്ഥാനത്തെ ഇരുപത്തി ഒന്ന് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ കഴിഞ്ഞ 37 വര്‍ഷമായി...

705,000 മെഴ്‌സിഡസ് ബെന്‍സ് വാഹനങ്ങള്‍ തിരികെ വിളിയ്ക്കുന്നു -

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വില്പന നടത്തിയ 705, 000 മെഴ്‌സിഡസ് ബെന്‍സ് ഉള്‍പ്പെടെ 840,000 വാഹനങ്ങള്‍ എയര്‍ ബാഗ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരികെ വിളിച്ചു. 136,000 ഡെയിംലര്‍ വാനുകളും(Daimler van)...

സ്വവര്‍ഗ്ഗ വിവാഹ ലൈസെന്‍സ്- കിം ഡേവിസ് കോടതിവിധി അനുസരിക്കുന്നുവെന്ന് ജഡ്ജി -

ലൂയിസ് വില്ല: സ്വവര്‍ഗ്ഗ വിവാഹ ലൈസെന്‍സ് നിയമവിധേയമാക്കിയതിനുശേഷം വിവാഹ ലൈസെന്‍സ് നല്‍കുവാന്‍ വിസമ്മതിച്ച കെന്റക്കി ക്ലാര്‍ക്ക് കിം ഡേവിഡ് ഇപ്പോള്‍ കോടതി വിധി അനുസരിക്കുന്നതായി...

പവിത്ര നാഗരാജന് പ്രസിഡന്‍ഷ്യല്‍ സ്‌ക്കോളര്‍ നോമിനേഷന്‍ -

ഫ്രിമോന്റ്(കാലിഫോര്‍ണിയ): യുവ കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി നാഷ്ണല്‍ യംഗ് ആര്‍ട്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 'യു.എസ്. പ്രസിഡന്റ് സ്‌കോളേഴ്‌സ്'...

സ്ത്രീകളില്‍ പ്രകടമാകുന്ന ഹൃദ്രോഗ ലക്ഷണങ്ങളെകുറിച്ചു ശാസ്ത്രീയമായി റിപ്പോര്‍ട്ട് -

വാഷിംഗ്ടണ്‍: ഒഹായൊ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വെക്‌സനര്‍ മെഡിക്കല്‍ സെന്റര്‍ കാര്‍ഡിയോളജിസ്റ്റും, ഇന്ത്യന്‍ വംശജയുമായ ഡോ.ലക്ഷ്മി മേത്ത അദ്ധ്യക്ഷയായുള്ള ഗവേഷണ വിഭാഗം,...

ചില്‍ഡ്രന്‍സ് കാമ്പിനറ്റ് അഡൈ്വസറി ബോര്‍ഡില്‍ അഞ്ജലി യും, സോണിയ ബുട്ടായും -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ചില്‍ഡ്രന്‍സ് കാമ്പിനറ്റ് അഡൈ്വസറി ബോര്‍ഡില്‍ ഇന്ത്യന്‍ വംശജരായ അഞ്ജലി കുമാറിനേയും, സോണിയ ബുട്ടായേയും നിയമിച്ചതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍...

വരിസ് അഹലുവാലിയാക്ക് വിമാനത്തില്‍ ബോര്‍ഡിങ്ങ് അനുവദിച്ചില്ല -

ന്യൂയോര്‍ക്ക്: നടനും, ഡിസൈനറുമായ ഇന്ത്യന്‍ വംശജന്‍ വരിസ് അഹലുവാലിയാക്ക് മെക്‌സിക്കോയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള എയ്‌റൊ മെക്‌സിക്കൊ വിമാനത്തില്‍ ബോര്‍ഡിങ്ങ്...

ക്രിസ്ത്യാനികളും, മുസ്ലീമുകളും ഒരു ദൈവത്തെയാണ് ആരാധിക്കുന്നതെന്ന് പ്രസ്താവിച്ച പ്രൊഫസര്‍ അദ്ധ്യാപക വൃത്തിയില്‍ വിട പറഞ്ഞു -

ചിക്കാഗൊ: ക്രിസ്ത്യാനികളും, മുസ്ലീമുകളും ഒരു ദൈവത്തെയാണ് ആരാധിക്കുന്നതെന്ന് പരസ്യമായി പ്രസ്താവിച്ച വീറ്റണ്‍ ഇവാജലിക്കല്‍ ക്രിസ്ത്യന്‍ കോളേജ് പ്രൊഫസര്‍ അദ്ധ്യാപക വൃത്തിയില്‍...

സഹോദരി മരിക്കാനിടയായ കേസ്സില്‍ പതിനൊന്നുകാരനെ 8 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു -

ടെന്നസ്സി: വെടിയേറ്റു 8 വയസ്സുള്ള സഹോദരി മരിക്കാനിടയായ കേസ്സില്‍ പതിനൊന്നുകാരനെ 8 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഒക്ടോബര്‍ മാസമായിരുന്നു സംഭവം. രണ്ടു പേരും വീട്ടിനകത്തു...

അമേരിക്ക ഐഡല്‍ ഫെയര്‍വെല്‍ സീസണില്‍ സോണിക 24 സ്ഥാനം കരസ്ഥമാക്കി -

മാസ്സച്യൂസൈറ്റ്‌സ്: അമേരിക്ക ഐഡല്‍ ഫെയര്‍വെല്‍ സീസണില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഗായിക സോണിക വെയ്ഡ്(Sonika vaid) ഇരുപത്തിനാലാം സ്ഥാനം കരസ്ഥമാക്കി. ഫെബ്രുവരി 4ന് നടന്ന പ്രകടനത്തില്‍ ജഡ്ജ്...

മൂന്നു രോഗികള്‍ മരിക്കാനിടയായ വനിതാ ഡോക്ടര്‍ക്ക് മുപ്പതുവര്‍ഷത്തെ ജയില്‍ ശിക്ഷ -

ലോസ് ആഞ്ചലസ്: ഓവര്‍ ഡോസ് മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്ന് മൂന്നു രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ റോലാന്റ് ഹൈറ്റ്‌സ് ക്ലിനിക്ക് ഉടമ വനിതാ...

ചിക്കാഗൊ ഡൗണ്‍ ടൗണില്‍ അദ്ധ്യാപകര്‍ കൂറ്റന്‍ ശക്തി പ്രകടനം നടത്തി -

ചിക്കാഗൊ: പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെ പിരിച്ചുവിടുന്നതിലും, വിദ്യാഭ്യാസ ജില്ലയുടെ വാര്‍ഷീക ബഡ്ജറ്റ് ഗണ്യമായി വെട്ടിക്കുറക്കുന്നതിലും പ്രതിഷേധിച്ചു ചിക്കാഗൊ ഡൗണ്‍...

അമേരിക്കയിലെ ഏറ്റവും വലിയ ക്രോസ് -

കോര്‍പസ് ക്രിസ്റ്റി: 95 അടി വീതിയും, 210 അടി ഉയരവുമുള്ള അമേരിക്കയിലെ ഏറ്റവും വലിയ ക്രോസ് പ്രോജക്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബന്ധങ്ങള്‍...

പതിമൂന്ന് വയസ്സുള്ള നിക്കോളിനെ ടെക്ക് വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തി -

വെര്‍ജീനിയ: പതിമൂന്ന് വയസ്സുള്ള നിക്കോളിനെ വെര്‍ജീനിയ ടെക്ക് വിദ്യാര്‍ത്ഥികള്‍ വളരെ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്ന് ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തി...

സിക്ക വൈറസ് :ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു. -

റ്റാമ്പ:- ഫ്‌ളോറിഡാ: സിക്ക വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റിക്ക് സ്‌ക്കോട്ട് നാലു പ്രധാന കൗണ്ടികളില്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു....

മുസ്ലീം സഹോദരങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കപ്പേടേണ്ടവയാണെന്ന് ഒബാമ -

മേരിലാന്റ്: ഒരു പ്രത്യേക മതവിശ്വാസത്തിനു നേരെ നടത്തുന്ന ആക്രമണം പൊതുവെ എല്ലാ മതവിശ്വാസങ്ങള്‍ക്കു നേരെ നടത്തുന്ന അക്രമമായിട്ടേ കാണാന്‍ കഴിയുകയുള്ളൂ എന്ന് പ്രസിഡന്റ് ഒബാമ...