Readers Choice

വിസാ അപേക്ഷയുടെ കാലദൈര്‍ഘ്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ -

കാലിഫോര്‍ണിയാ: അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജര്‍ക്ക് സഹോദരങ്ങളെ കൊണ്ടുവരുന്നതിനുള്ള വിസാ അപേക്ഷയുടെ കാലദൈര്‍ഘ്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്...

ഏറ്റവും വലിയ പവര്‍ബള്‍ ലോട്ടറി നറുക്കെടുപ്പിന് ഫ്‌ളോറിഡാ -

തല്‍ഹാസി : അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും വലിയ പവര്‍ബള്‍ ലോട്ടറി നറുക്കെടുപ്പിന് ഫ്‌ളോറിഡാ തലസ്ഥാനം തയ്യാറെടുക്കുന്നു. 800 മില്യണ്‍ ഡോളറാണ് ഭാഗ്യവാന് ലഭിക്കുക. >ജനുവരി 9 ശനിയാഴ്ച...

പുതുവര്‍ഷത്തെ ആദ്യ വധശിക്ഷ ഫ്‌ളോറിഡായില്‍ ഇന്ന് നടപ്പാക്കി -

ഫ്‌ളോറിഡാ: റ്റാമ്പാ ബെയിലെ മൂന്ന് സ്ത്രീകളെ വധിച്ച കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന സീരിയല്‍ കില്ലര്‍ ഓസ്‌ക്കര്‍ റെ ബോളില്‍ എന്ന പ്രതിയുടെ ശിക്ഷ ജനുവരി 7 വ്യാഴാഴ്ച...

ഒരു വെടിക്ക് രണ്ടു മാനുകള്‍ -

മിസ്സോറി: മാനുകളെ വേട്ടയാടല്‍ വളരെ ദുഷ്‌കരമാണെന്നരിക്കെ ഒരു വെടിക്ക് രണ്ടു മാനുകള്‍ കൊല്ലപെടുക, അതും ഏഴുവയസ്സുകാരന്റെ തോക്കില്‍ നിന്നും ഉതിര്‍ന്ന ഒരൊറ്റ വെയിടുണ്ടയില്‍...

സ്വവര്‍ഗ്ഗ വിവാഹത്തിന് ലൈസെന്‍സ് നല്‍കരുതെന്ന് ചീഫ് ജസ്റ്റിസ് -

അലബാമ: സ്വവര്‍ഗ്ഗ വിവാഹത്തിന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ലൈസെന്‍സ് നല്‍കരുതെന്ന് അലബാമ സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് കീഴ്‌കോടതി ജഡ്ജിമാര്‍ക്കു ഉത്തരവ് നല്‍കി. ഇന്നുണ്ടായ...

കലിഫോർണിയായിൽ സിഖ് വംശജൻ മരിച്ചു -

കലിഫോർണിയ∙ ഫ്രിസ്നൊ ഷീൽഡ്സ് എക്സ്പ്രസ് മാർക്കറ്റിൽ കൺവീനിയൻസ് സ്റ്റോർ ക്ലാർക്കും സിഖ് വംശജനുമായ ഗുർച്ചൺ ജിൽ (68) ജനുവരി ഒന്നിന് ഉച്ചയ്ക്കുശേഷം കുത്തേറ്റ് മരിച്ചതായി ഫ്രിസ്നൊ പൊലീസ്...

ഒബാമയുടെ യൂണിയൻ അഡ്രസ്സിന് നിക്കി ഹെയ് ലി മറുപടി നൽകും -

വാഷിങ്ടൺ ∙ പ്രസിഡന്റ് ബരാക്ക് ഒബാമ ജനുവരി 12 ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രസംഗത്തിന് മറുപടി നൽകുന്നതിന് റിപ്പബ്ലിക്കൻ പാർട്ടി സൗത്ത് കരോലിന ഗവർണർ നിക്കി ഹെയ്ലിയെ...

പളളികളിൽ മോഷണം: പ്രതികളെ കണ്ടെത്താൻ സഹകരിക്കണമെന്ന് പൊലീസ് -

കൊപ്പേൽ∙ സംഭാന നിക്ഷേപിക്കുന്ന പെട്ടികൾ മോഷണം നടത്തിയ പ്രതികളെ കണ്ടെത്തുന്നതിന് കൊപ്പേൽ പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു. സാമുവേൽ ബിലവഡിലുളള സെന്റ് ആൻ കാത്തലിക്ക്...

ഹില്ലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന് ബില്‍ ക്ലിന്റന്‍ -

ന്യൂഹാംപ്ഷയര്‍: 2016 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയ ഹില്ലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പു...

മാതാവിനേയും ബോയ് ഫ്രണ്ടിനേയും വെടിവെച്ചും, കുത്തിയും കൊലപ്പെടുത്തി -

ബ്രൂക്ക്‌ലിന്‍: മാതാവിനേയും, മാതാവിന്റെ ബോയ് ഫ്രണ്ടിനേയും വെടിവെച്ചും, കുത്തിയും കൊലപ്പെടുത്തിയതായി പതിനഞ്ചു വയസ്സുള്ള മകളുടെ കുറ്റസമ്മതം. ജനുവരി നാലിന് വൈകീട്ട് 8 മണിയോടെ...

ഇരട്ട കുട്ടികള്‍ മുങ്ങി മരിച്ച കേസ്സില്‍ മാതാവിന് തടവു ശിക്ഷ -

ഹൂസ്റ്റണ്‍: പതിനഞ്ചു മാസമായ ഇരട്ട പെണ്‍കുട്ടികള്‍ പിയര്‍ലാന്റിലെ വീട്ടിലുള്ള ബാത്ത് ടബില്‍ മുങ്ങി മരിച്ച കേസ്സില്‍ ഇരുപത്തി ഒന്ന് വയസ്സുള്ള മാതാവിനെ 6 വര്‍ഷം ജയിലിലടയ്ക്കുന്നതിന്...

ടെക്‌സസ്സില്‍ ഓപ്പന്‍ ക്യാരി ഗണ്‍ നിയമം നിലവില്‍ വന്നു -

ഓസ്റ്റിന്‍: ജനുവരി ഒന്നു മുതല്‍ ടെക്‌സസ്സില്‍ പരസ്യമായ തോക്ക് കൊണ്ടു നടക്കുന്നതിന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള നിയമം നിലവില്‍ വന്നു. ഈ നിയമം നിലവില്‍ വരുന്ന 45-മത് സംസ്ഥാനമാണ്...

1000 ടണ്‍ മണലില്‍ തീര്‍ത്ത സാന്റാക്ലോസ് പ്രതിമക്ക് ലോകറിക്കാര്‍ഡ് -

നാല്പത്തിയഞ്ച് അടി ഉയരത്തിലും, 75 അടി വീതിയിലും, 1000 ടണ്‍ മണല്‍ ഉപയോഗിച്ചു നിര്‍മ്മിച്ച സാന്റാ ക്ലോസ് പ്രതിമ ലിംക വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ സ്ഥാനം നേടി. ഇന്ത്യയിലെ പ്രശസ്ത സാന്റ്...

കവര്‍ച്ചക്കാരനാണെന്ന് തെറ്റിദ്ധരിച്ചു വെടിയുതിര്‍ത്തത് മകളുടെ മാറിലേക്ക് -

ക്ലൗഡ്(ഫ്‌ളോറിഡ): അര്‍ദ്ധരാത്രിയില്‍ ഉറങ്ങികിടന്നിരുന്ന സ്ത്രീ ശബ്ദ്ം കേട്ടു നോക്കിയപ്പോള്‍ ആരോ മുന്നിലേക്ക് നടന്നു വരുന്നു. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. കിടക്കയില്‍...

ഒബാമയും ഹില്ലരിയും ലോകത്തിലെ സമുന്നതരായ നേതാക്കളെന്ന് സർവ്വേ -

ഇന്ത്യാന പൊലീസ് ∙ 2015 ൽ ലോകത്തിലെ ഏറ്റവും ജനസമ്മതി നേടിയ രണ്ട് സമുന്നത നേതാക്കളാണ് അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയും ഹില്ലരി ക്ലിന്റനുമെന്ന് ഇന്നലെ പ്രസിദ്ധീകരിച്ച ഗാലപ്.കോം...

സിഖ് കാരനു നേരെ ക്രൂരമായ വംശീയാക്രമണം -

കലിഫോർണിയ ∙ സിഖ് വംശജർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്ക് ക്രിസ്മസിന് തൊട്ടടുത്ത ദിവസം ഇരയായത് അറുപത്തിയെട്ടുകാരനായ അംറിക്ക് സിങ് ബാൽ. ഡിസംബർ 26 കലിഫോർണിയായിലെ...

മാഡി ദാസിന്റെ 'ഭജന്‍ ആല്‍ബം' ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്തു -

ലോസ് ആഞ്ചലസ്: മാഡി ദാസിന്റെ അതിരുകളില്ലാത്ത ഭക്തി ഭജന്‍ ആല്‍ബം ലോസ് ആഞ്ചല്‍സില്‍ 2016 ഫെബ്രുവരിയില്‍ നടക്കുന്ന അമ്പത്തി എട്ടാമത് ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു. ബെസ്റ്റ്...

അഞ്ചു വര്‍ഷമായി പോലീസ് അന്വേഷിക്കുന്ന പ്രതിയുടെ അസ്ഥികൂടം ഗുഹയില്‍ കണ്ടെത്തി -

യുട്ട: അഞ്ചു വര്‍ഷമായി അന്വേഷിച്ചു വരുന്ന വെടിവെപ്പ് കേസ്സിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ലാന്‍സ് ലിറോയ് അര്‍ലേനൊയുടെ(40) അസ്ഥികൂടം യൂട്ടായിലെ ഒരു ഗുഹയില്‍ നിന്നും വ്യാഴാഴ്ച...

അഞ്ചു വയസ്സില്‍ പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്ത കാലേബ് മരണത്തിന് കീഴടങ്ങി -

ക്ലിബേണ്‍ സിറ്റി: സിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്ത കാലേബ് ആഡംസ്(5) ഒടുവില്‍(ഇന്ന് ഡിസംബര്‍ 23ന്) മരണത്തിന് കീഴടങ്ങി. 2015 ജനുവരി...

ഡോ.രാകേഷ് ജയിന് നാഷ്ണല്‍ മെഡല്‍ ഓഫ് സയന്‍സ് അവാര്‍ഡ് -

ബോസ്റ്റണ്‍ : ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌ക്കൂള്‍ ആന്റ് മാസ്സച്യൂസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റല്‍ ഡോ.രാകേഷ് ജയിനെ നാഷ്ണല്‍ മെഡിക്കല്‍ സയന്‍സ് അവാര്‍ഡിന് തിരഞ്ഞെടുത്തതായി വൈറ്റ് ഹൗസ്...

വിശന്നു വലഞ്ഞ വിദ്യാര്‍ത്ഥിനിക്ക് സൗജന്യ ഭക്ഷണം നല്‍കിയ ജീവനക്കാരിയെ പിരിച്ചുവിട്ടു -

ഐഡഹൊ: ഉച്ചഭക്ഷണം വാങ്ങുന്നതിന് പണം ഇല്ലാതെ വിശന്നു വലഞ്ഞ വിദ്യാര്‍ത്ഥിനി ഭക്ഷണം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ഒരു ഡോളര്‍ 70 സെന്റ് വിലവരുന്ന ലഞ്ച് സൗജന്യമായി നല്‍കിയ കുറ്റത്തിന്...

ഒക്കലഹോമസിറ്റി പുകവലി വിരുദ്ധ ഓർഡിനൻസ് പാസ്സാക്കി -

ഒക്കലഹോമസിറ്റി∙ ഒക്കലഹോമസിറ്റി പാർക്കുകളിലും സിറ്റിയുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളുടെ അകത്തും പുറത്തും പുകവലി കർശനമായി നിരോധിച്ചുകൊണ്ടുളള ഓർഡിനൻസ് ഡിസംബർ 22 ചൊവ്വാഴ്ച ചേർന്ന...

ലിൻഡ്സി ഗ്രാം പിന്മാറി : ഇനിയും 13 സ്ഥാനാർത്ഥികൾ രംഗത്ത് -

സൗത്ത് കരോലിന∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിത്വത്തിനു വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്ന സൗത്ത് കരോലിനാ സെനറ്റർ ലിൻഡ്സി ഗ്രാം...

അഞ്ചു ആഴ്ച പ്രായമായ കുഞ്ഞിന്റെ ശരീരത്തില്‍ പരിക്ക്- ഇന്ത്യന്‍ യുവതിയെ ജയിലിലടച്ചു -

നോര്‍ത്ത കരോലിന: അഞ്ചു ആഴ്ച പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാവും ഇന്ത്യന്‍ യുവതിയുമായ റിങ്കുബെല്‍ പട്ടേലിനെ(25)...

സോകലിംഗം കണ്ണപ്പന്‍ ടെക്‌സസ് എന്‍ജിനിയേഴ്‌സ് ബോര്‍ഡ് സെക്രട്ടറി -

ഓസ്റ്റിന്‍: ടെക്‌സസ് ബോര്‍ഡ് ഓഫ് പ്രഫഷണല്‍ എന്‍ജിനിയേഴ്‌സ് സെക്രട്ടറിയായി സോകലിംഗം കണ്ണപ്പനെ (സാം) നിയമിച്ചു. ടെക്‌സസിലെ ഏകദേശം 57,000 എന്‍ജിനിയേഴ്‌സിന്റെ ലൈസന്‍സ് റിന്യൂവല്‍...

ഭീകരാക്രമണ ഭീഷണി: ആശങ്ക വേണെ്ടന്ന് ഒബാമ -

വാഷിംഗ്ടണ്‍ ഡിസി: രാജ്യത്ത് നിലവില്‍ ഭീകരാക്രമണ ഭീഷണി നിലവിലില്ലെന്നും ഇതിനെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണെ്ടന്നും പ്രസിഡന്റ് ബറാക് ഒബാമ അമേരിക്കന്‍ ജനതയ്ക്ക്...

ഫോമാ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലേക്കു രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു -

മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ, വിവിധ റീജിയണുകളുടെയും സംഘടനകളുടേയും കിക്ക് ഓഫുകള്‍ വന്‍പിച്ച...

ഇന്ത്യന്‍ സ്റ്റോര്‍ ക്ലാര്‍ക്ക് ഹൂസ്റ്റ­ണില്‍ വെടി­യേറ്റ് മരിച്ചു -

ക്ലീവ്‌ലാന്റ്, ഹൂസ്റ്റണ്‍: ക്ലീവ്‌ലാന്റ് ഗ്യാസ് സ്റ്റേഷന്‍ ക്ലാര്‍ക്കും ഇന്ത്യന്‍ വംശ­ജ­നു­മായ ബിനോ (Conbino Crasto-40) ഡിസം­ബര്‍ 16­-നു ബുധ­നാഴ്ച കവര്‍ച്ച­ക്കാ­രുടെ വെടി­യേറ്റ് മരി­ച്ചു....

ഒരു­കോ­ടി­യുടെ സ്‌നേഹ­സ്പര്‍ശ­വു­മായി വേള്‍ഡ് മല­യാളി കൗണ്‍സില്‍ ചെന്നൈ­യില്‍ -

- പി.സി. മാത്യു (അ­മേ­രിക്ക റീജി­യന്‍ വൈസ് പ്രസി­ഡന്റ്) ചെന്നൈ: വെള്ള­പ്പൊ­ക്കം­മൂലം ചെന്നൈ­യില്‍ ദുരി­ത­മ­നു­ഭ­വി­ക്കു­ന്ന­വരെ സഹാ­യി­ക്കു­ന്ന­തി­നായി വേള്‍ഡ്...

അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയത് ഇന്ത്യയെ എങ്ങനെ ബാധിക്കും -

: രഞ്ജിത് നായര്‍   ആഗോള സമ്പദ്‌­രംഗത്തുതന്നെ കാര്യമായ ചലനമുണ്ടാക്കുന്ന തീരുമാനം വന്നു കഴിഞ്ഞു . 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശനിരക്ക് കൂട്ടുന്നത്...