2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയേക്കാള്‍ കൂടുതല്‍ തവണ വിദേശ യാത്ര മോദി നടത്തിയെന്നാണ് കണക്ക്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ യാത്ര നടത്തിയ നേതാക്കന്മാരുടെ പട്ടികയില്‍...
മന്‍ഹാട്ടന്‍(ന്യൂയോര്‍ക്ക്): പ്രസിഡന്റ് ഒബാമ മുന്നോട്ടു വെച്ച ഇമ്മിഗ്രേഷന്‍ പോളിസി പൂര്‍ണ്ണമായും നടപ്പാക്കുമെന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി...
ബിര്‍മിംഗ്ഹാം(അലബാമ): ബിര്‍മിഹാം സിറ്റി കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയില്‍ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തിയതിനെ തുടര്‍ന്ന് പരിക്കേറ്റ മേയറേയും, കൗണ്‍സില്‍ അംഗത്തേയും...
കോരസൺ
അടുത്തിടെ കണ്ട 'നിർണ്ണായകം' എന്ന സിനിമ, മലയാളി മനസ്സിനെ അല്പം പിടിച്ചു നിർത്താനാവും എന്നതിനും സംശയമില്ല. സാമൂഹിക പ്രതിബന്ധത ലക്ഷ്യമാക്കി, കല കരുപ്പിടിപ്പിക്കുന്ന രീതി മാറി,...
വാഷിംഗ്ടണ്‍: ഈദ്- അല്‍-ഫിത്തര്‍, ഈദ് അല്‍ അദ്ദാ തുടങ്ങിയ മുസ്ലീം പെരുന്നാള്‍ ദിവസങ്ങള്‍ ഫെഡറല്‍ ഹോളിഡെയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു മുസ്ലീം മത നേതാക്കള്‍ സമര്‍പ്പിച്ച...
ഡന്റന്‍: കയ്യില്‍ ചുറ്റികയുമായി ഞായറാഴ്ച രാവിലെ പുറത്തിറങ്ങിയ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് സോഫമോര്‍ വിദ്യാര്‍ത്ഥി റയന്‍ മക്ക്മില്ലന്‍ പോലീസിന്റെ വെടിയേറ്റു...
ഫ്രീമോണ്ട് (കലിഫോര്‍ണിയ): കുറച്ച് മാസങ്ങളായി ഇല്ലാതിരുന്ന ഐആര്‍എസ് വ്യാജ ഫോണ്‍ കോളുകള്‍ വീണ്ടും റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലെ നിറവറ്റ ഏഷ്യന്‍ വംശജര്‍ക്കാണ് കൂടുതല്‍ ഫോണ്‍...
അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇപ്രകാരം എഴുതിയതായി കണ്ടു. ലോകജനത ഇന്നാരാധിക്കുന്നത് മുപ്പത്തിമുക്കോടി ദേവന്മാരെയാണത്രേ! ഓരോ ദേവസന്നിധിയും പൂജാകര്‍മ്മങ്ങള്‍...
ഹൂസ്റ്റണ്‍: സ്ത്രീ-പുരുഷ-തസ്തിക-വ്യത്യാസമില്ലാതെ ഒരു ലക്ഷം ഡോളര്‍ വീതം ഓരോ ജീവനക്കാരനും ക്രിസ്തുമസ് ബോണസായി നല്‍കുമെന്ന് ഹൂസ്റ്റണിലെ ഹില്‍ക്രോപ് കമ്പനി അധികൃതര്‍...
ഐഓവ: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന തന്ത്ര പ്രധാന സംസ്ഥാനമായ ഐഓവയില്‍ ട്രംബ് നിലനിര്‍ത്തിയിരുന്ന ലീഡ് കുറഞ്ഞുവരുന്നു, അതേ സമയം ടെഡ് ക്രൂസിന്റെ...
ഡാളസ്: സൗത്ത് ഓക്‌സിഫിലെ ഹൈസ്‌കൂകള്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന്(ഡിസം.7) ഉച്ചക്കു ശേഷം ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തി. സീനിയര്‍ വിദ്യാര്‍ത്ഥി ഡേവിഡ് ജോണ്‍സണ്‍ പ്രകടനത്തിന്...
കേരള എന്‍ജിനിയേഴ്‌സ് അസോസിയേഷന്റെ (കീന്‍) മികച്ച എന്‍ജിനീയറിംഗ് അധ്യാപകനുള്ള അവാര്‍ഡ് പ്രൊഫ. സുരേഷ് സോമന്.
കേരളത്തിലെ എന്‍ജിനീയറിംഗ് കോളജുകളിലെ തിരഞ്ഞെടുക്കപ്പെട്ട നിരവധി...
കോംപട്ടണ്‍(കാലിഫോര്‍ണിയാ): കോംപട്ടണ്‍ റിവര്‍ബെഡിലുള്ള പാതയോരത്ത് ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവിനെ ഇന്ന്(ഡിസം.6) ഞായറാഴ്ച വൈകീട്ട് അറസ്റ്റു ചെയ്തതായി കോംപട്ടണ്‍ പോലീസ്...
ഓസ്റ്റിന്‍: ക്രിസ്ത്യന്‍ ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന മുസ്ലീം പള്ളിക്കു ഇന്ന്(വെള്ളിയാഴ്ച) അവിടെ പ്രാര്‍ത്ഥനയ്ക്കായി എത്തിയ മുസ്ലീം സഹോദരങ്ങള്‍ക്കും പിന്തുണ...
ഡാളസ്: രണ്ടര മാസം പ്രായമുള്ള പപ്പിയെ ഹോട്ട് സ്റ്റൗവിനു മുകളില്‍ വെച്ച് പൊള്ളലേല്‍പ്പിച്ച കുറ്റത്തിന് ബ്രാഡ്‌ലി ബോലെ(61) യെ 15 മാസത്തെ ജയില്‍ ശിക്ഷക്ക് ഡാളസ് കൗണ്ടി ജൂറി ഇന്ന്...
ചിക്കാഗൊ: റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ നിയമിതയായി.
ചിക്കാഗൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
ഡേവി, ഫ്‌ളോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയിലും കേരളത്തിലും ഒരുപോലെ ശ്രദ്ധ പിടിച്ചുപറ്റിയ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ക്രിസ്മസ്- ന്യൂഇയര്‍...
ന്യൂയോര്‍ക്ക്: തോക്ക് വാങ്ങുന്ന അമേരിക്കക്കാരുടെ എണ്ണം ദിനം പ്രതിവര്‍ദ്ധിച്ചുവരുന്നതായി എഫ്.ബി.ഐ. താങ്ക്‌സ് ഗിവിങ്ങ് കഴിഞ്ഞ് ബ്ലാക്ക് ഫ്രൈഡേയില്‍ തോക്കു വാങ്ങുവാന്‍ എത്തിയവരുടെ...
ഒക്കലഹോമ: പോഷകാഹാരം ശരിയായി നല്‍കാത്തതിനാല്‍ അഞ്ചുവയസ്സുക്കാരിയുടെ ശരീര വളര്‍ച്ച പ്രായത്തിനനുസൃതമായി വര്‍ദ്ധിച്ചില്ല എന്ന കുറ്റം ആരോപിച്ചു. കുട്ടിയുടെ മാതാവ് ഇരുപത്തിയഞ്ചു...
വാഷിംഗ്ടണ്‍.ഡി.സി.: അമേരിക്കയില്‍ നടക്കുന്ന മാസ് ഷൂട്ടിങ്ങിന് സമാനമായ സംഭവങ്ങള്‍ ലോകത്തിലെവിടെയും കാണാന്‍ കഴിയുകയില്ലെന്ന് പ്രസിഡന്റ് ഒബാമ.
കാലിഫോര്‍ണിയായില്‍ ഇന്ന് നടന്ന മാസ്...
ചിക്കാഗൊ: പതിനാറു വയസ്സുക്കാരനും കറുത്തവര്‍ഗ്ഗക്കാരനുമായ ലക്വന്‍ മെക്ക്‌ഡൊണാള്‍ഡിനെ വൈറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ പതിനാറു തവണ നിറയൊഴിച്ചു കൊലപ്പെടുത്തിയ കേസ്സിന്റെ പ്രധാന തെളിവായ...
മിനായാപോലീസ്: കഴിഞ്ഞ വാരാന്ത്യം മിനിയാപോലീസിലുള്ള ഒരു ഗ്രോഗറികടയുടെ മുന്‍വശം സംഭാവനയ്ക്കായി നിന്നിരുന്ന സാല്‍വേഷന്‍ ആര്‍മി പ്രവര്‍ത്തകരുടെ ബാസ്‌കറ്റില്‍ പേര്‍...
കാന്‍സസ് സിറ്റി: ഏഴുവയസ്സുള്ള മകനെ മര്‍ദിച്ചു കൊലപ്പെടുത്തിയശേഷം പന്നികള്‍ക്കു വെട്ടിനുറുക്കി ഭക്ഷണമായി നല്‍കിയ പിതാവിനെ വയന്‍ഡോട്ട് കൗണ്ടി ജില്ലാകോടതിയില്‍ ഇന്ന് ഹാജരാക്കി....
ക്യൂന്‍സ്, ന്യു യോര്‍ക്ക്: വീടിനു മുന്‍വശത്തു സൂക്ഷിച്ചിരുന്ന ഹൈന്ദവ മത ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത നാല്പതോളം പതാകകള്‍ തീ കൊളുത്തി നശിപ്പിച്ച കേസിലെ പ്രതികളെ കണ്ടെത്തുന്നതിന്...
ഹൂസ്റ്റണ്‍: കഴിഞ്ഞ 19 വര്‍ഷങ്ങളായി റാന്നി നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിയ്ക്കുന്ന രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ്പും സ്വീകരണവും നല്‍കി. നവംബര്‍...