Readers Choice

നാലു കുടുംബാംഗങ്ങള്‍ വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ -

പെഡല്‍റ്റണ്‍(സൗത്ത് കരോളിന): ഒരു കുടുംബത്തിലെ നാലു പേര്‍ വെടിയേറ്റു മരിച്ചതായി ആന്‍ഡേഴ്‌സണ്‍ കൗണ്ടി ഡെപ്യൂട്ടി അറിയിച്ചു. ഇന്നലെ തിങ്കളാഴ്ച വൈകിയാണ് റഫ്യൂജ് റോഡിലുള്ള...

അയ്യായിരം ഇന്ത്യന്‍ വംശജര്‍ ഒപ്പിട്ട് നല്‍കിയ നിവേദനം ജഡ്ജി പരിഗണിച്ചില്ല -

ബര്‍ഗന്‍ കൗണ്ടി(ന്യൂജേഴ്‌സി): ന്യൂജേഴ്‌സി പ്രദേശങ്ങളിലുള്ള വിവിധ സിനഗോഗുകളെ ലക്ഷ്യമാക്കി ഫയര്‍ ബോബിംഗ് നടത്തിയതിന്റെ പുറകില്‍ മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചുവെന്ന്...

മദ്യപിച്ചു മൃഗശാല പുലിമടയില്‍ നുഴഞ്ഞുകയറിയ യുവതിയുടെ കൈ നഷ്ടപ്പെട്ടു -

ഒമഹ(നെബ്രസ്‌ക്ക): മദ്യപിച്ചു മൃഗശാലയിലെ പുലി മടയില്‍ നുഴഞ്ഞു കയറുവാന്‍ ശ്രമിച്ച യുവതിയെ പുലി കടിച്ചു പരിക്കേല്പിച്ചു. ഇന്നലെ(ഞായറാഴ്ച) രാവിലെ നബ്രസ്‌ക്കായിലെ ഒമഹ മൃഗശാലയിലാണ് സംഭവം...

97 വയസ്സുള്ള മുത്തശ്ശിക്ക് ഹൈസ്‌ക്കൂള്‍ ഡിപ്ലോമ! -

മിഷിഗണ്‍: മിഷിഗണ്‍ കാത്തലിക്ക് സെന്‍ട്രല്‍ സ്‌ക്കൂള്‍, തൊണ്ണൂറ്റി ഏഴ് വയസ്സുള്ള മുത്തശ്ശി മാര്‍ഗരറ്റിന് പ്രത്യേക ചടങ്ങില്‍ വെച്ചു ഹൈസ്‌ക്കൂള്‍ ഡിപ്ലോമ നല്‍കി. ഒക്ടോ.29 നായിരുന്നു...

ഇന്ത്യാസ് ഡോട്ടര്‍ ബെസ്റ്റ് ഡോക്യുമെന്ററിക്ക് ഗ്രാന്റ് കളരി അവാര്‍ഡ് -

സാന്‍ഫ്രാന്‍സിസ്‌ക്കൊ: പതിനെട്ടാമത് യുണൈറ്റഡ് നാഷണ്‍സ് അസ്സോസിയേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യാസ് ഡോട്ടര്‍(ഇന്ത്യയുടെ മകള്‍) എന്ന ഹൃസ്വചിത്രം ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള...

മൂന്നു മാസം മുമ്പു കാണാതായ മതാപിതാക്കളുടെ ജഡം കണ്ടെടുത്തു -

കണക്റ്റിക്കട്ട്: മൂന്നു മാസം മുമ്പു അപ്രത്യക്ഷമായ കണക്റ്റിക്കട്ടില്‍ നിന്നുള്ള ദമ്പതിമാരുടെ മൃതദേഹാവിശിഷ്ടങ്ങള്‍ ഇന്നലെ ഒരു വീടിനു പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി....

മൂന്ന് പതിറ്റാണ്ടിനുശേഷം വധശിക്ഷ നടപ്പാക്കി -

ഫ്‌ളോറിഡ: നാലുപേരെ കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ കുറ്റാരോപിതനായി 30 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന ജെറി കോറല്‍(59) എന്ന പ്രതിയുടെ വധശിക്ഷ ഇന്ന്(ഒക്ടോ.29 വ്യാഴം) ഫ്‌ളോറിഡാ സ്‌റ്റേറ്റ്...

പോള്‍ റയന്‍ 54-മത് ഹൗസ് സ്പീക്കര്‍ -

വാഷിംഗ്ടണ്‍: വിസ്‌കോണ്‍സനില്‍ നിന്നുള്ള റപ്രസന്റേറ്റീവ് പോള്‍ റയന്‍ അമേരിക്കയുടെ അമ്പത്തി നാലാമത് ഹൗസ് സ്വീക്കറായി ഇന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഒരാഴ്ചയായ നീണ്ടുനിന്ന...

ഡോ.ബെന്‍ കാര്‍സന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്ത്! -

വാഷിംഗ്ടണ്‍ ഡി.സി: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഇതുവരെ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ഡൊണാള്‍ഡ് ട്രംബിനെ മറികടന്ന് ഡോ.ബെന്‍ കാര്‍സന്‍ 28% വോട്ടുകള്‍ നേടി ഒന്നാം...

ഹൂസ്റ്റണില്‍ തെരുവു നായ്ക്കളുടെ ആക്രമണം-മൂന്നുപേര്‍ക്ക് കടിയേറ്റു -

ഹൂസ്റ്റണ്‍: നോര്‍ത്ത് ഹൂസ്റ്റണ്‍ ഫോറസ്റ്റ് വുഡ് സബ്ഡിവിഷനില്‍ ഇന്ന് രാവിലെ ഒരു കൂട്ടം തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കു പറ്റിയതായി ഹാരിസ് കൗണ്ടി ഷെറിഫ്...

ഒക്കലഹോമ യൂണിവേഴ്‌സിറ്റി ദുരന്തം: കൊല്ലപ്പെട്ടവരില്‍ നികിത പ്രഭാകറും -

ഒക്കലഹോമ: ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഹോം കമിങ്‌ പരേഡിനിടയിലേക്ക്‌ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞു കയറി കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഇന്ന്‌ ഒക്കലഹോമ പോലീസ്‌ ഔദ്യോഗികമായി...

ഗര്‍ഭചിദ്രം പൂര്‍ണ്ണമായും നിരോധിക്കേണ്ടതാണെന്ന് ഡോ.ബെന്‍ കാര്‍സന്‍ -

ഐഓവ: ഏതൊരു സാഹചര്യത്തിയായാലും ഗര്‍ഭചിദ്രം ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ.ബെന്‍ കാര്‍സന്‍ അസന്നിഗ്ദമായി...

അമേരിക്ക പ്രസിഡന്റ് പ്രൈമറി തിരഞ്ഞെടുപ്പ്-ഒരു സ്ഥാനാര്‍ത്ഥി(ലിങ്കന്‍ ചഫി) കൂടി പിന്മാറി -

വാഷിംഗ്ടണ്‍ ഡി.സി.: 2016 നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മത്സര രംഗത്തുണ്ടായിരുന്നു. മുന്‍ റോഡ്...

കാലിഫോര്‍ണിയ- ന്യൂഡല്‍ഹി സര്‍വീസ്‌: എയര്‍ ഇന്ത്യ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു -

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ- ന്യൂഡല്‍ഹി എയര്‍ഇന്ത്യ വിമാനയാത്രയ്‌ക്ക്‌ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിന്‌ ആദ്യമായി ആരംഭിക്കുന്ന എയര്‍ ഇന്ത്യ സര്‍വീസ്‌...

ജോ ബൈഡന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കിനില്ലെന്ന്‌ -

വാഷിംഗ്‌ടണ്‍ ഡി.സി: നീണ്ടുനിന്ന രാഷ്‌ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട്‌ 2016-ല്‍ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ജോ...

ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജിം വെമ്പ് പിന്മാറി -

വാഷിംഗ്ടണ്‍: 2016 നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മത്സരരംഗത്തുണ്ടായിരുന്ന മുന്‍ വെര്‍ജീനിയ...

ഇഷ്ടികയുമായി പള്ളിയിലേക്ക് ഓടികയറിയ യുവാവ് പാസ്റ്ററുടെ വെടിയേറ്റു മരിച്ചു -

. ഡിട്രോയ്റ്റ് : ഡിട്രോയ്റ്റ് വെസ്റ്റ് സൈഡ് സിറ്റി ഓഫ് ഗോഡ് ചര്‍ച്ചിലേക്ക് ഇഷ്ടികയുമായി വിശ്വാസികളെ അക്രമിക്കാന്‍ ഓടിക്കയറിയ ഇരുപത്തിയഞ്ചു വയസ്സുള്ള യുവാവിനെ പാസ്റ്റര്‍...

അഹമ്മദ് മുഹമ്മദ് വൈറ്റ് ഹൗസില്‍ ഒബാമയുമൊത്ത് -

. വാഷിംഗ്ടണ്‍ ഡി.സി.: ടെക്‌സസ്സ് ഇര്‍വിംഗ് വിദ്യാലയത്തില്‍ സ്വയം നിര്‍മ്മിച്ച ക്ലോക്ക് കൊണ്ടുവന്ന സംഭവത്തോടനുബന്ധിച്ചു പോലീസ് കയ്യാമം വെച്ചു അറ്‌സ്റ്റു ചെയ്ത മുസ്ലീം വിദ്യാര്‍ത്ഥി...

പതിനൊന്നു വയസ്സുകാരിയുടെ മൃതദ്ദേഹം ഫ്രീസറില്‍- -

ബ്രാഡന്റ്‌റണ്‍(ഫ്‌ളോറിഡ): 2014 ആഗസ്റ്റ് മുതല്‍ അപ്രത്യക്ഷമായ 11 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കുട്ടിയുടെ മാതാവിന്റെ പേരിലുള്ള വീട്ടിലെ ഫ്രീസറില്‍ നിന്നും ഒക്ടോ. 18 ഞായര്‍...

മലയാളി മാറോടണച്ച കായിക വിനോദം- വോളിബോള്‍!!! -

മോഹന്‍ മാവുങ്കല്‍ മലയാളി മാറോടണച്ച, മനസ്സിലേറ്റി നിര്‍വൃതിയടഞ്ഞ കായിക വിനോദങ്ങളില്‍ അഗ്രഗണ്യസ്ഥാനം വോളിബോളിനാണ്‌ എന്നതില്‍ രണ്ടു പക്ഷമില്ല. വട്ടകളിയും പുളിങ്കുരുക്കളിയും,...

ആറ് വയസുകാരന്റെ വെടിയേറ്റ് 3 വയസുകാരൻ മരിച്ചു : പിതാവ് അറസ്റ്റിൽ -

ഷിക്കാഗോ ∙ കളളനും പൊലീസും കളിക്കുന്നതിനിടെ ആറ് വയസ്സുകാരന്റെ കയ്യിലിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് സഹോദരനായ മൂന്ന് വയസ്സുകാരൻ മരിച്ചു. കളിച്ചു കൊണ്ടിരിക്കവേ...

മത സ്വാതന്ത്ര്യം ഭീഷണിയിലെന്ന് നോർത്ത് ടെക്സാസ് പ്രസിഡൻഷ്യൽ ഫോറം -

ഡാലസ് ∙ അമേരിക്കയിൽ മത സ്വാതന്ത്ര്യം ഭീഷണിയെ നേരിടുകയാണെന്ന് നോർത്ത് ടെക്സാസ് പ്രസിഡൻഷ്യൽ ഫോറത്തിൽ പങ്കെടുത്ത പ്രിസിഡന്റ് സ്ഥാനാർഥികളിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.പ്ലാനൊ...

അടുത്ത വര്‍ഷം സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവില്ല -

വാഷിംഗ്ടണ്‍ ഡി.സി.: സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ലക്ഷകണക്കിന് ഫെഡറല്‍ റിട്ടയറീസ്, അംഗവൈകല്യം ബാധിച്ച വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് അടുത്ത വര്‍ഷത്തില്‍...

ജൂലിയന്‍ കാസ്‌ട്രൊ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് സൂചന -

. സാന്‍ അന്റോണിയൊ: സൗത്ത് ടെക്‌സസ് സിറ്റി മുന്‍ മേയറും, ഹൗസിങ്ങ് ആന്റ് അര്‍ബന്‍ ഡവലപ്‌മെന്റ് സെക്രട്ടറിയുമായ ജൂലിയന്‍ കാസ്‌ട്രൊ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുവാന്‍...

ശരീരം തളര്‍ന്ന ഹരീഷ് കുമാറിന് 16 മില്യണ്‍ നഷ്ടപരിഹാരം -

മിഷിഗണ്‍: കാറപകടത്തെ തുടര്‍ന്ന് അരയ്ക്കു താഴെ തളര്‍ന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഹരീഷ്‌കുമാര്‍ പട്ടേലിന്(59) 16 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് മിഷിഗണ്‍ ബറിയന്‍ കൗണ്ടി...

കാണാതായ രഘുവേന്ദ്രയുടെ മൃതദേഹം കായലില്‍ നിന്നും കണ്ടെടുത്തു -

ലൈവ്‌മോര്‍(കാലിഫോര്‍ണിയാ): ഒക്ടോബര്‍ രണ്ടിന് കൂട്ടുക്കാരുമൊത്ത് ബോട്ടില്‍ യാത്രചെയ്യവെ ബോട്ടില്‍ വെള്ളം നിറഞ്ഞു മുങ്ങി കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ ഓപറേഷന്‍ സ്‌പെഷലിസ്റ്റ്...

ഡാളസ് പോലീസു ഓഫീസറെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി -

ഹണ്ട്‌സ്വില്ല(ടെക്‌സസ്): ഡാളസ് പോലീസ് ഓഫീസറെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി ലിച്ചൊ എസ്‌കമില്ല(33)യുടെ വധശിക്ഷ ഇന്ന്(ഒക്ടോ.14) ഹണ്ടസ്വില്ല ജയിലില്‍ നടപ്പാക്കി. 2002 ലാണ് പ്രതിയെ...

ഹൂസ്റ്റണില്‍ സര്‍ സയ്യദ് ദിനാഘോഷം ഒക്ടോ.17ന് -

. ഹൂസ്റ്റണ്‍ : അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി സ്ഥാപകനും, മുസ്ലൂം വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായ സര്‍ സയ്യദ് അഹമ്മദ് ഖാന്റെ സ്മരണ സജ്ജീവമായി നിലനിര്‍ത്തുന്നതിന് ആഗോള വ്യാപകമായി...

നാല്പതു വര്‍ഷങ്ങള്‍ക്കുശേഷം സഹോദരിമാരുടെ പുനര്‍സംഗമം! -

. ഫ്‌ളോറിഡ: 1970 നുശേഷം പരസ്പരം വേര്‍പിരിഞ്ഞ സഹോദരിമാരുടെ അപൂര്‍വ്വ സംഗമത്തിന് ഫ്‌ളോറിഡായിലെ സരസോട്ട ആശുപത്രി വേദിയായി. പിതാവിന്റേയും മാതാവിന്റേയും മരണശേഷം അനാഥരാക്കപ്പെട്ട...

ഇരുപത്തിയെട്ട് വര്‍ഷത്തെ ജയില്‍ ജീവിതത്തിനുശേഷം നിരപരാധിയെന്ന് -

. ഡാളസ് : രണ്ടുപേരെ വധിച്ചു എന്ന കുറ്റത്തിന് കോടതി ശിക്ഷിച്ച സ്റ്റീവന്‍ മാര്‍ക്ക് ചെയ്‌നി എന്ന 59 ക്കാരനെ 28 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...