ന്യൂയോര്‍ക്ക്: ഒരു ശതമാനം വരുന്നവര്‍ ശേഷിച്ച 99 ശതമാനെത്തെയും അടക്കി ഭരിക്കുന്നു എന്നത് എത്ര ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അധികാരത്തിന്റെ ഭ്രമണപഥങ്ങളിലല്ല ഈ സംഭവം, മറിച്ച സാമ്പത്തി...
വാഷിങ്ടണ്‍: ഫെബ്രുവരി 9 മുതല്‍ 25 വരെ സൗത്ത് കൊറിയായില്‍ നടക്കുന്ന വിന്റര്‍ ഒളിംപിക്സ് സമാപന ചടങ്ങിലേക്കുള്ള യു എസ് ഡെലിഗേറ്റ്സിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ മകള്‍ ഇവാങ്ക...
ക്യൂന്‍സ് (ന്യൂയോര്‍ക്ക്): പതിനൊന്ന് വയസ്സുക്കാരന് ആന്റണി ഫോറസ്റ്റ് പാര്‍ക്കിലുള്ള പോണ്ടിന് സമീപം നടക്കാന്‍ ഇറങ്ങിയതായിരുന്നു. കൂട്ടുകാരന് മുന്നോട്ട് നടന്ന് പെട്ടന്ന് വീണത്...
ഇല്ലിനോയ്ന്: ഡമോക്രാറ്റിക് യു എസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തിക്കെതിരെ മത്സരിക്കുന്നതിന് നോമിനേഷന് നല്കിയ റിപ്പബ്ലിക്കന്‍ ഹിന്ദു കൊയലേഷന്‍...
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണ പരിഷ്ക്കാരങ്ങളേയും, സാമ്പത്തിക നയങ്ങളേയും പ്രശംസിച്ചു യുണൈറ്റഡ് നാഷന്‍സ് യു.എസ്. അംബാസിഡര്‍ നിക്കി ഹെയ്ലി. യു.എന്നിലെ ഇന്ത്യന്‍...
ഹണ്ട്സ് വില്ല: ഡാലസില്‍ നിന്നുള്ള വില്യം റെയ്ഫോര്‍ഡിന്റെ (64) വധശിക്ഷ ഇന്ന് (ജനുവരി 30 ചൊവ്വാഴ്ച) രാത്രി 8.30 ന് ഹണ്ട്സ് വില്ല ജയിലില്‍ നടപ്പാക്കി. 44 വയസ്സുള്ള ഭാര്യയെ അടിച്ചും...
എഡിന്‍ബര്‍ഗ് (ടെക്സസ്സ്): മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ആദ്യമായി എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്കി ജീവിതം...
മന്‍ഹാട്ടന്‍: ജനുവരി 11 ന് ഇമ്മിഗ്രേഷന്‍ അധികൃതര്‍ പിടികൂടി ജയിലിലടച്ച ഇന്ത്യന്‍ വംശജനും, അനധികൃതകുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കു നിരന്തരമായി വാദിക്കുകയും ചെയ്തിരുന്ന...
ഡാളസ്: ഡാളസ്സില്‍ നിന്നും ഹൂസ്റ്റണിലേക്ക് റോഡ് മാര്‍ഗം 4 മണിക്കൂര്‍ (240 മൈല്‍) സമയമെടുക്കുമെങ്കില്‍ പുതിയതായി വിഭാവനം ചെയ്ത ബുള്ളറ്റ് ട്രെയ്ന്‍ 90 മിനിട്ടിനുള്ളില്‍ ഹൂസ്റ്റണില്‍...
ന്യൂജേഴ്സി: ന്യൂജേഴ്സിയില്‍ മാത്രം ഡാക്കാ പദ്ധതിയില്‍ വരുന്ന 22,000 ഡ്രീമേഴ്സില്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി എന്ന പദവി...
മഹാരാഷ്ട്ര: കാലിഫോര്‍ണിയ ഫ്രിമോണ്ടില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയര്‍ വിയറ്റ്നാമില്‍ നിന്നുള്ള പ്രൊഫസറെ മറാഠി അചാരാനുഷ്ഠാനങ്ങള്‍ക്ക് വിധേയമായി വിവാഹം...
ഷിക്കാഗോ: ഷിക്കാഗോ നോര്‍ത്ത് സൈഡ് നോര്‍ത്ത് പാര്‍ക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയും സ്റ്റാഫ് മെംബറും തമ്മിലുള്ള സ്വവര്‍ഗ്ഗ വിവാഹം നടത്തി കൊടുത്ത ക്യാംപസ് പാസ്റ്റര്‍...
ഐഓവ: ഐഓവ ടൗണിലുള്ള തേനീച്ച ഫാമില്‍ അതിക്രമിച്ചു കയറി നാശം വരത്തുകയും 500,000 തേനിച്ചകളെ കൊല്ലുകയും ചെയ്ത കുറ്റത്തിന് പത്രണ്ടും പതിമൂന്നും വയസ്സായ കുട്ടികളുടെ പേരില്‍ കേസെടുത്തതായി...
ന്യൂജേഴ്സി: ന്യൂജേഴ്സി അസംബ്ലി അംഗവും, ഇന്ത്യന്‍ വംശജനുമായ രാജ് മുഖര്‍ജിയെ ജനറല്‍ അസംബ്ലി മെജോറട്ടി വിപ്പായി അസംബ്ലി സ്പീക്കര്‍ ക്രെയഗ് കഫ്ലിന്‍ നിയമിച്ചു. ജനുവരി 12 നാണ്...
വിരാടിപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ്. ഒപ്പം അനുഷ്ക്കയും ഉണ്ട്. രണ്ടാളും അവിടെ ഷോപ്പിങ്ങ് തിരക്കിലാണ്. 50ശതമാനം വരെ ഡിസ്ക്കൗണ്ട് വാഗ്ദാനം ചെയ്ത കേപ്ടൗണിലെ ഒരു കടയ്ക്ക് മുന്നിലാണ്...
എനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും മൈഥിലി സമ്മതിക്കുന്നു. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും...
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന് ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നന് ആകേണ്ടതിന്നു നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്ന കൃപ ഈ ക്രിസ്തുമസ്...
വാഷിംഗ്ടണ്‍: ഇന്ത്യയുള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു. ഐ ആര് എസ് എന്ന വ്യാജേന ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം അയക്കേണ്ടി വന്ന തട്ടിപ്പിന് ഇരയായവര്‍ക്ക്...
വാഷിങ്ടന്‍: കൗമാര പ്രായക്കാരായ രണ്ടു പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭചിദ്രം നടത്തുന്നതിന് ട്രംപ് ഭരണകൂടം അനുമതി നല്‍കണമെന്ന് ഫെഡറല്‍ ജഡ്ജി ഡിസംബര്‍ 18 ന് ഉത്തരവിട്ടു. ഗര്‍ഭചിദ്രം...
ലോസ് ആഞ്ചലസ്: അക്ഷയപത്ര ഫൗണ്ടേഷന് യു.എസ്.എ.യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി വന്ദന തിലകിനെ നിയമിച്ചതായി ഫൗണ്ടേഷന് ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 1 ന് വന്ദന ചുമതലയേല്‍ക്കും.
2012...
സതര്‍ലാന്റ്(ടെക്സസ്): നവംബര്‍ 5ന് ടെക്സസ് സതര്‍ലാന്റ് ചര്‍ച്ചില്‍ നടന്ന വെടിവെപ്പില്‍ 5 തവണ വെടിയേറ്റിട്ടും ഭാഗ്യം കൊണ്ടു മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അഞ്ചു...
സണ്ണിവെയ്ല്‍(ഡാളസ്): സണ്ണിവെയ്ല്‍ സ്വതന്ത്ര വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്ക്കൂളുകളും രണ്ടു ദിവസത്തേക്ക് അടച്ചിടുമെന്ന് സുപ്രണ്ട് ഡഗ് വില്യംസ് വിദ്യാര്‍ത്ഥികളുടെ...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പോലീസിന്റെ അവഗണനയ്ക്കോ, അപമര്യാദയായ പെരുമാറ്റത്തിനോ വിധേയരാകുന്നവരില്‍ കൂടുതലും ഇന്ത്യന്‍ അമേരിക്കന്‍ വംശജരാണെന്ന് ഏറ്റവും ഒടുവില്‍...
വാഷിംഗ്ടണ്‍: ഇസ്രായേലിന്റെ തലസ്ഥാനം ജെറുശലേമായി അംഗീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രഖ്യാപനം- മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളുടെ വേഗത...
ക്യൂന്‍സ് (ന്യൂയോര്‍ക്ക്): രണ്ടു ദിവസം മുമ്പ് (ഡിസംബര്‍ 5 ചൊവ്വ) ബാങ്കിലേക്കു പോയ അമര്‍ജിത് കൗര്‍ (34) എന്ന ഗര്‍ഭിണിയെ കണ്ടെത്താന്‍ പോലീസ് പൊതുജന സഹായം അഭ്യര്‍ത്ഥിച്ചു, ചൊവ്വാഴ്ച...