വാഷിങ്ടൺ ∙ അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റായി ഹില്ലാരി ക്ലിന്റൺ തിരഞ്ഞെടുക്കപ്പെടുമെന്ന് തിരഞ്ഞെടുപ്പു സർവ്വേ സൂചന നൽകുന്നു. ഹില്ലാരിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വം...
വാഷിംഗ്ടണ്‍ ഡി.സി. : മാഗി ഉല്പന്നങ്ങളുടെ വില്പന ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും അവതാളത്തിലായതിനു പുറകെ അമേരിക്കയിലെ ഇന്ത്യന്‍ സ്റ്റോറുകളില്‍ സുലഭമായി ലഭിക്കുന്ന ഹല്‍ഡിറാം...
സൗത്ത് കരോളിനാ: സൗത്ത് കരോളിനാ ഗവര്‍ണ്ണര്‍ നിക്കി ഹേലി ക്കെതിരെ കണ്‍സര്‍വേറ്റീവ് പൊളിക്കല്‍ കമന്റേറ്റര്‍ ആന്‍ കോള്‍ട്ടര്‍ (ANN COULTER) നടത്തിയ പരാമര്‍ശം വ്യാപകമായ പ്രതിഷേധം...
ഫ്‌ളോറിഡാ : ചെറിയ ജീവിയാണോ, വലിയ മൃഗമാണോ എന്നത് പരിഗണിക്കാതെ, മൃഗങ്ങളോടു ക്രൂരത കാണിച്ചാല്‍ ജയിലിലടക്കപ്പെടും എന്ന് വ്യക്തമാക്കുന്ന ഒന്നാണ് കഴിഞ്ഞ വാരാന്ത്യം ഫ്‌ളോറിഡായിലെ...
ന്യൂയോര്‍ക്ക് : മന്‍ഹാട്ടനിലും, സമീപ പ്രദേശങ്ങളിലും ഏഷ്യന്‍ സ്ത്രീകളെ തിരഞ്ഞുപിടിച്ചു ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്ന ഇരുപത്തിയഞ്ചു വയസ്സുള്ള ടയര്‍ലി ഷാ എന്ന യുവാവിന്റെ...
പാകിസ്ഥാനിലെ സ്വാത്‌വാലിയിലുള്ള സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ ബസ്സില്‍ വെച്ച് താലിബാന്‍ ഭീകരര്‍ മലാലക്ക് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ തലനാരിഴക്കാണ്...
സാന്റിയാഗോ ∙ കലിഫോർണിയ സാന്റിയാഗോ മൃഗശാലയിലെ സന്ദർശകരുടെ ആകർഷണ കേന്ദ്രമായിരുന്ന ‘സ്വീഡ്’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന 150 വയസിലധികം ഉള്ള ആമ ഇനി ഇല്ല. 1933 ലാണ് സാന്റിയാഗോ മൃഗശാലയിൽ...
മെബാങ്ക് (ടെക്സാസ്) ∙ ഫേസ് ബുക്ക് ഉൾപ്പെടെ സോഷ്യൽ മീഡിയായിൽ എന്തും എഴുതി വിടാം എന്ന ചിന്തിക്കുന്നവർക്ക് മുന്നറിയിപ്പ്. ഈസ്റ്റ് ടെക്സാസിലെ വളണ്ടിയർറും അഗ്നി സേനാ വകുപ്പ്...
വാഷിങ്ടണ്‍: യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേ വീസ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം ജൂണ്‍ 9 മുതല്‍ നിര്‍ത്തിവച്ചിരുന്ന വിസാ ഇന്റര്‍വ്യൂ, വിസാ വിതരണം, ജൂലൈ 6...
ചാള്‍സ്ടണ്‍ : ബുധനാഴ്ച സൗത്ത് കരോലിനായിലെ ദേവാലയത്തില്‍ നടന്ന വെടിവെയ്പില്‍ പ്രധാന പാസ്റ്റര്‍ റവ. ക്ലമന്റ് പിങ്കിനി, വനിത വൈദികരായ റവ. ഷ്‌റൊന്‍ഡ് കോള്‍മാന്‍, റവ. ഡിപെയ്ന്‍...
ബെര്‍ക്കിലി(കാലിഫോര്‍ണിയ): കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് ബാല്‍ക്കണി തകര്‍ന്ന് വീണ് അഞ്ചു ഐറിഷ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ്...
ന്യൂയോര്‍ക്ക് : ഇന്ത്യയില്‍ നിന്നും വിമാനമാര്‍ഗ്ഗം ചിക്കാഗൊ ഒഹെയര്‍ വിമാനത്താവളത്തിലെത്തിയ സ്ത്രീയില്‍ ക്ഷയരോഗബാധ കണ്ടെത്തിയത് വിമാനമിറങ്ങിയ ശേഷം സന്ദര്‍ശിച്ച ചിക്കാഗൊ,...
ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും സമ്പന്നരായ അത്‌ലറ്റുകളില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസമായ മഹേന്ദ്രസിംഗ് ധോണിക്ക് ഇരുപത്തിമൂന്നാം സ്ഥാനം!
ഫോര്‍ബ്‌സ് മാഗസിന്‍ നടത്തിയ...
റിച്ചാര്‍ഡ് സണ്‍(ഡാളസ്): കാലിഫോര്‍ണിയായിലെ പതിനൊന്ന് വയസ്സുള്ള മലയാളി വിദ്യാര്‍ത്ഥി താനിഷ്‌ക അബ്രഹാം പതിനൊന്ന് വയസ്സില്‍ മൂന്ന് അസ്സോസിയേറ്റ് ബിരുദങ്ങള്‍ നേടി ചരിത്രം...
ഹൂസ്റ്റണ്‍: കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ കനത്ത മഴയിലും, ചുഴലിക്കാറ്റിലും, വെള്ളപൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് 32900 ഡോളര്‍ വരെ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍...
ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ വൈദിക സംസ്‌കാരത്തിന് അനുയോജ്യമല്ലാത്ത അഭിപ്രായം പ്രകടിപ്പിക്കാനോ സ്‌ഥാന വസ്‌ത്രങ്ങള്‍ ഇല്ലാതെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ പാടില്ല...
സാക്രമെന്റ്(കാലിഫോര്‍ണിയ): ആറുമാസത്തില്‍ കൂടുതല്‍ ജീവിക്കുവാന്‍ സാധ്യമല്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാല്‍, അത്തരം രോഗികള്‍ക്ക് മരണം തിരഞ്ഞെടുക്കുന്നതിന് ശരിയായ...
ഹൂസ്റ്റണ്‍ : അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ത്ത് ലോകത്തിലെ ആദ്യത്തെ ഭാഗിക തലയോട്ടി മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. ജിം ബോയ്...
ഹങ്ങ്‌സ് വില്ല (ടെക്‌സാസ്) : മൂന്ന് പതിറ്റാണ്ട് വധശിക്ഷക്ക് കാതോര്‍ത്ത് ജയിലില്‍ കഴിഞ്ഞ ലെസ്റ്റര്‍ ബോവര്‍ എന്ന 67 വയസുകാരന്റെ വധശിക്ഷ ജൂണ്‍ 3 നു ടെക്‌സാസില്‍ നടപ്പാക്കി. ഈ...