ഓസ്റ്റിന്‍(ടെക്‌സസ്): ടെക്‌സസ് സംസ്ഥാനം പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരിക്കുന്ന പത്ത് ലൈംഗീക കുറ്റവാളികളില്‍ ഒരാളായ ജെഫ്രി ഫിലിപ്പ് പേജ് എന്ന 24ക്കാരനെ കുറിച്ചു വിവരം...
ബാള്‍ട്ടിമോര്‍ . ഫ്രെഡി ഗ്രൊ എന്ന കറുത്ത വര്‍ഗ്ഗക്കാരനായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ആരംഭിച്ച സമരം കൂടുതല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന്...
ബാള്‍ട്ടിനോര്‍ . 25 വയസു പ്രായമുള്ള കറുത്തവര്‍ഗക്കാരനായ ഫ്രെണ്ടി ഗ്രെ എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം അംഗീകരിക്കാനാകില്ലെന്നും മരണത്തിന് ശരിയായ ഉത്തരം...
ഇര്‍വിങ്ങ് (കലിഫോര്‍ണിയ) . ഏത് നിമിഷവും മരണത്തെ മുന്നില്‍ കണ്ട് ഭയത്തോടെ ജീവിക്കേണ്ടി വന്ന അഞ്ച് പേര്‍ക്ക് പുതിയ ജീവിതം പ്രദാനം ചെയ്യുവാന്‍ പിതാവിന് കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം...
റോസ് ഐലന്റ് . റോസ് ഐലന്റിലെ നഴ്സിങ് ഫെസിലിറ്റിയില്‍ ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 1200 പൌണ്ട് തൂക്കമുളള ബട്ട്ലര്‍ എന്ന രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു...
ഹൂസ്റ്റണ്‍ . എനര്‍ജി, സിവില്‍ ഏവിയേഷന്‍ തുടങ്ങിയ മേഖലകളില്‍ സംയുക്തമായി നിക്ഷേപ സാധ്യതകള്‍ വിലയിരുത്തുന്നതിനും പരസ്പരം വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും...
ഡാലസ്. വീട്ടില്‍ വളര്‍ത്തിയിരുന്ന ഏഴ് വയസ് പ്രായമുളള പീറ്റ് ബുളളിന്‍െറ ആക്രമണത്തില്‍ രണ്ട് മാസം പ്രായമുളള കുട്ടി മരിക്കുകയും മാതാവിനെ പരിക്കേnല്‍ക്കുകയും ചെയ്ത അതിദാരുണ സംഭവം...
വിസ്കോണ്‍സില്‍ . വിസ്കോണ്‍സില്‍ സംസ്ഥാനത്ത് പക്ഷിപനി വ്യാപകമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ സ്കോട്ട് വാക്കര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഏപ്രില്‍ 20 നാണ് ഇത് സംബന്ധിച്ച് ...
ന്യുയോര്‍ക്ക് . യുവാവായ ഒരു കൊലയാളിയുടെ മനപരിവര്‍ത്തനത്തിന്‍െറ ഹൃദയ സ്പര്‍ശിയായ കഥ പറയുന്ന 'ഹാര്‍ട്ട് ഓഫ് എ മര്‍ഡറര്‍ എന്ന ഡോക്യുമെന്ററിയുടെ അമേരിക്കയിലെ ആദ്യ...
വാഷിങ്ടണ്‍. യുഎസ് പ്രസിഡന്റ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നേടുന്നതിന് ശക്തമായ പ്രചരണം നടത്തുന്ന ഹിലാരി ക്ലിന്റന്‍െറ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് രൂപം...
ന്യുയോര്‍ക്ക് . അമേരിക്കയിലെ വന്‍ കമ്പനികളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍മാര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക പാക്കേജില്‍ ഏറ്റവും കൂടുതല്‍ മൈക്രോ സോഫ്റ്റ് സിഇഒയും ഇന്ത്യന്‍...
ബ്രൂക്കിലിന്‍. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെടുന്ന മുന്‍ പ്രഥമ വനിത, ഹിലാരി ക്ലിന്റനെതിരെ പ്രതിഷേധം വ്യാപകമാകുന്ന ബ്രൂക്ക്ലിന്‍...
ന്യൂയോര്‍ക്ക് : സെവന്‍ത് ഡെ അഡ്വന്റിസ്റ്റ് ചര്‍ച്ച് സമൂഹ നന്മക്കായ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ യു.എന്‍. സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണ്‍ മുക്ത കണ്ഠം പ്രശംസിച്ചു. ഏപ്രില്‍...
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും പ്രഥമവനിത മിഷേലും സംയുക്തമായി 2014 ലെ ഫെഡറല്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിച്ചു. വൈറ്റ് ഹൗസ് വൃത്തങ്ങള്‍...
ഹവായ് . അമേരിക്കയിലെ ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ശക്തയായ നേതാവും യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു വനിതാ അംഗവുമായ തുളസി ഗബാര്‍ഡ് ഏപ്രില്‍ 9 വ്യാഴാഴ്ച വിവാഹിതയായി.
ഹവായില്‍...