വാഷിങ്ടണ്‍ . അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായി അരുണ്‍ കുമാര്‍ സിങ്ങിനെ നിര്‍ദ്ദേശിച്ച വിവരം ഇന്ത്യാ ഗവണ്‍മെന്റ് ഔദ്യോഗികമായി അമേരിക്കന്‍ ഗവണ്‍മെന്റിനെ...
ഡാലസ് . ഫെബ്രുവരി 27 വെളളിയാഴ്ച രാവിലെ ആരംഭിച്ച കനത്ത മഞ്ഞു വീഴ്ച ടെക്സാസിലെ ജനങ്ങള്‍ക്ക് അത്യപൂര്‍വ്വം അനുഭവമായി. വിന്റര്‍ സീസണ്‍ ആരംഭിച്ചതിനുശേഷം ആദ്യമായാണ് കനത്ത മഞ്ഞു വീഴ്ച....
അലാസ്‌ക്ക : കഞ്ചാവിന്റെ സ്വകാര്യ ഉപയോഗം നിയമവിധേയമാക്കുന്ന അമേരിക്കയിലെ മൂന്നാമത്തെ സംസ്ഥാനം എന്ന പദവി അലാസ്‌ക നേടി.വാഷിംഗ്ടണും, കൊളറാഡോയുമാണ് മറ്റു രണ്ടു...
ഷിക്കാഗോ. ഇന്ത്യന്‍ വായു മണ്ഡലത്തില്‍ അടിഞ്ഞു കൂടി കിടക്കുന്ന വിഷാംശങ്ങള്‍ ശ്വസിക്കുന്നതു മൂലം ഇന്ത്യന്‍ ജനതയുടെ ആയുസ് ശരാശരി 32 വര്‍ഷം വീതം കുറയുന്നതായി ഹാര്‍വാര്‍ഡ്,...
വിര്‍ജീനിയ . പണവും സമ്മാനങ്ങളും വാങ്ങി അനര്‍ഹമായ ആനുകൂല്യങ്ങള്‍ ഭരണ സ്വാധീനമുപയോഗിച്ചു ന്യുട്രീഷണല്‍ സപ്ലിമെന്റ്സ് എക്സിക്യൂട്ടീവ് അനുവദിച്ചു നല്‍കി എന്ന കുറ്റം ആരോപിച്ചു...
ഇന്ത്യാനാ പൊലീസ്(എ.പി) . ഇന്ത്യാന സംസ്ഥാനത്ത് കഴിഞ്ഞ 80 വര്‍ഷമായി നിലവിലിരിക്കുന്ന ഞായറാഴ്ച മദ്യ വില്‍പന നിരോധനം മാറ്റണമെന്നാവശ്യപ്പെടുന്ന ഭേദഗതി ബില്‍ ഇന്ത്യാന ഹൌസ് നേരിയ...
കാലിഫോര്‍ണിയ : മകനെ സന്ദര്‍ശിക്കുന്നതിന് ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നും അലഭാമയില്‍ എത്തിയ സുരേഷ്ഭായ് പട്ടേലിനെ(57) തിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചു...
കണക്ക്റ്റിക്കട്ട്: പല്ലുവേദനക്ക് ചികിത്സ തേടിയെത്തിയ എലിംഗ്ടണില്‍ നിന്നുള്ള റിട്ടയേര്‍ഡ് ലൈബ്രേറിയനും, രണ്ടു മക്കളുടെ മാതാവുമായ 64 വയസ്സുകാരിയുടെ 20 പല്ലുകള്‍ ഒരേ സമയം...
മാണ്ട് ഗോമറി (ടെക്സാസ്) . ട്രക്കിനു പുറകില്‍ കയര്‍ കെട്ടി, മറ്റേ അറ്റം കഴുതയുടെ കഴുത്തിലും കെട്ടി മോണ്ട് ഗോമറി കൌണ്ടി റോഡിലൂടെ ആറ് മൈല്‍ദൂരം കഴുതയെ വലിച്ചു കൊണ്ടു പോയ കുറ്റം ചുമത്തി...
വാഷിങ്ടണ്‍: നോര്‍ത്ത് കരോളിലാനായില്‍ മൂന്നു മുസ്ലിം വിദ്യാര്‍ത്ഥികള്‍ ക്രൂരമായി വധിക്കപ്പെട്ട സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ നിശിത ഭാഷയില്‍...
അലബാമ: അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഗുജറാത്തില്‍ നിന്നുള്ള സുരേഷ് ബായ് പട്ടേലിന് പോലീസ് മദര്‍ദമേല്‍ക്കേണ്ടി വന്ന സംഭവം ഭയാനകവും, വേദനാജനകവുമാണെന്ന് ഇന്ത്യന്‍ വംശജനും...
ഒറിഗണ്‍ : ഗവര്‍ണ്ണര്‍ ജോണ്‍ കിറ്റ്‌സ്‌ബര്‍ ഇന്ന് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചതോടെ ഒറിഗന്‍ സംസ്ഥാനത്തെ പുതിയ ഗവര്‍ണ്ണറായി കേറ്റ് ബ്രൗണ്‍ സത്യപ്രതിജ്ഞ ചെയ്യും. ആറു...
ന്യൂഡല്‍ഹി . ഇന്ത്യക്കാരനു നേരെ യുഎസ് പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധം വ്യാപകം. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട ഇന്ത്യ, യുഎസ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ...
സിയാറ്റില്‍ . വാഷിങ്ടണ്‍, ഒറിഗണ്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും പാസ്പോര്‍ട്ട്, വിസ എന്നീ ആവശ്യങ്ങള്‍ക്കായി സാന്‍ഫ്രാന്‍സിസ്ക്കൊ വരെ യാത്ര ചെയ്യേണ്ട...