ഡാലസ് . 1792 ലെ അപൂര്‍വ്വ പെനി (ഒരു സെന്റ്) കലിഫോര്‍ണിയായില്‍ നിന്നുളള ഒരാള്‍ ലേലത്തില്‍ പിടിച്ചത് 2.6 മില്യണ്‍ ഡോളറിന് !
ജനുവരി 8 ന് വ്യാഴാഴ്ച ഡാലസില്‍ നടന്ന ഹെറിറ്റേജ്...
ഇന്ത്യാന . മനഃപൂര്‍വ്വം കുട്ടിയുടെ കയ്യില്‍ തോക്കു കൊടുത്തു കളിക്കുവാന്‍ അനുവദിച്ച മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഇന്ത്യാനയില്‍ ആണു സംഭവം. വ്യാഴാഴ്ച നടന്ന സംഭവം പൊലീസ് ഇന്നാണ്...
ബാള്‍ട്ടിമോര്‍ (മേരിലാന്റ്) . മേരിലാന്റ് എപ്പിസ്കോപ്പല്‍ പ്രഥമ വനിതാ ബിഷപ്പ് സഫ്രഗന്‍ ഹെതര്‍ കുക്കിനെ(58) വെഹികുലര്‍ നരഹത്യ കേസില്‍ അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ...
ഹൂസ്റ്റണ്‍ . നാഷണല്‍ ഫുട്ബോള്‍ ലീഗ് (എന്‍എഫ്എല്‍) പരമോന്നത ബഹുമതി മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ (ഏറ്റവും നല്ല കളിക്കാരന്) അവാര്‍ഡിന് ഹൂസ്റ്റന്‍ ടെക്സാസ് ഡിഫന്‍സീവ്...
ഫ്ലോറിഡ . അഞ്ചു വയസ്സുളള മകളെ കാറിന്‍െറ പിന്‍സീറ്റില്‍ നിന്നെ ടുത്ത് മാറോട് ചേര്‍ത്ത് ഉമ്മ നല്‍കിയശേഷം ഫ്ലോറിഡാ ബ്രിഡ്ജില്‍ നിന്നും 60 അടി താഴ്ചയില്‍ തണുത്തുറഞ്ഞ് ഒഴുകുന്ന...
മദ്യപിച്ചു വാഹനം ഓടിച്ച കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുളള നിരോധന നിയമം വരുന്നു
ഒക്കലഹോമ . മദ്യപിച്ചു വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍...
ഒക്കലഹോമ . വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന ലെവി ബ്രൌണ്‍(25), ഗാരറ്റ് ബ്രൌണ്‍(24) എന്നീ രണ്ട് ആണ്‍ മക്കളെ വെടിവെച്ചു കൊലപ്പെടുത്തി മാതാവ് റബെക്ക ബ്രൌണ്‍(48) ആത്മഹത്യ ചെയ്തു....
ഇന്ത്യാന . എട്ടു വയസ് പ്രായമുളള പിറ്റ്ബുളിന്‍െറ ആക്രമണത്തില്‍ 40 വയസുകാരന്‍ കൊല്ലപ്പെട്ടു. ക്രിസ്മസ് ദിനം രാവിലെ ഇന്ത്യാനയിലാണു സംഭവം രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ...
സെന്റ്‌പോള്‍(മിനിസോട്ട): കെയ്‌ല ജോണ്‍(25) ആറുവയസ്സുള്ള മകളെ ബാത്ത്ടബിലെ വെള്ളത്തില്‍ താഴ്ത്തി പിടിച്ചു കൊലപ്പെടുത്തിയതായി പോലീസ്. ഡിസംബര്‍.23 ചൊവ്വാഴ്ചയാണ് വീട്ടിലെ ബാത്ത്...
ഒഹായൊ : കാന്‍സര്‍ രോഗവുമായി മല്ലടിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലു വയസ്സുക്കാരന്‍ മകന്റെ മുമ്പില്‍ വെച്ചു തന്നെ മാതാപിതാക്കള്‍ക്ക് വിവാഹം നടത്തണം- ഇനിയും വിവാഹം...
പി.പി.ചെറിയാന്‍
ഓസ്റ്റിന്‍: ടെക്‌സാസിലെ ഏറ്റവും വലിയ സിറ്റികളായ ഓസ്റ്റിന്‍, സാന്‍അന്റോണിയൊ നഗരങ്ങളില്‍ 2015 ജനുവരി മുതല്‍ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നതിനിടെ സെല്‍...
ന്യൂയോര്‍ക്ക് . അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കണക്കാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ കലിഫോര്‍ണിയായിലാണെന്ന് യുഎസ് സെന്‍സസ് ഡിസംബര്‍ 23 ന് ചൊവ്വാഴ്ച പുറത്തുവിട്ട...
ഫോനിക്‌സ്(അരിസോണ) : ഒബാമ ഭരണകൂടം ഈയ്യിടെ പ്രഖ്യാപിച്ച ഇമ്മിഗ്രേഷന്‍ നിയമങ്ങളുടെ സംരക്ഷണത്തിനര്‍ഹരായ മുപ്പതു വയസ്സിനു താഴെയുള്ളവര്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ്...
റോക്ക് വാള്‍( ടെക്‌സസ്) : കൗഫ് മാന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി, ഭാര്യ, പ്രോസിക്യൂട്ടര്‍ എന്നീ മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വിചാരണ നേരിടുന്ന...
മോണ്‍ട്രിയല്‍ (കാനഡ) : ഹൈവേയിലൂടെ അതിവേഗം കാറോടിച്ചു പോയ എമ്മ എന്ന 26 കാരിയുടെ ശ്രദ്ധയില്‍പെട്ടത് ഒരു കൂട്ടം താറാവുകള്‍ റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതാണ്. കാര്‍...
ന്യൂയോര്‍ക്ക്. ക്രിസ്മസ് ദിനത്തില്‍ പ്രദര്‍ശനത്തിന് തയ്യാറാക്കിയ സോണി പിക്ച്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റ് ദി ഇന്റര്‍വ്യു എന്ന ചിത്രം രാജ്യാന്തര ഭീകര ഭീഷണിയെ തുടര്‍ന്ന്...
വാഷിങ്ടണ്‍ : അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങള്‍ പ്രായപൂര്‍ത്തി ആകാത്തവര്‍ക്കും ഇ-സിഗററ്റ് വില്പന നിയമ വിധേയമാക്കിയതോടെ കൗമാരക്കാരുടെ ഇടയില്‍ ഇ-സിഗററ്റ് ഉപയോഗിക്കുന്നവരുടെ...
വാഷിങ്ടണ്‍ ഡിസി. അമേരിക്കയുടെ സര്‍ജന്‍ ജനറലായി ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍ ഡോ. വിവേക് മൂര്‍ത്തിയെ (37) പ്രസിഡന്റ് ബറാക്ക് ഒബാമ നാമനിര്‍ദ്ദേശം ചെയ്തത്. യുഎസ് സെനറ്റ്...