Readers Choice

സഹോദരനെ രക്ഷിക്കാനുളള ശ്രമത്തില്‍ ഇരട്ടകളില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു -

                         ഷിക്കാഗോ . അഞ്ച് മിനിട്ടിന്‍െറ വ്യത്യാസത്തില്‍ പിറന്ന് വീണ അനുജനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജേഷ്ഠനു തന്നെയാണ്. എന്നാല്‍ അനുജനെ...

കുറഞ്ഞ വരുമാനക്കാര്‍ക്ക് സൌജന്യ മാമോഗ്രാം പരിശോധന -

  ഡാലസ് . ഡാലസ് കൌണ്ടിയിലെ കുറഞ്ഞ വരുമാനമുളള സ്ത്രീകള്‍ക്ക് ഡിസംബര്‍ 20 ന് സൌജന്യ മാമോഗ്രാം പരിശോധന നടത്തുന്നു.ഡാലസ് ലേക്ക് ജൂണില്‍ പ്ലസന്റ് ഗ്രോവ് ബ്രാഞ്ച് ലൈബ്രറിയിലാണ്...

പതിനൊന്ന് വയസുകാരി ബോയ് ഫ്രണ്ടിനെ അന്വേഷിച്ചു തനിയെ ടാക്സിയില്‍ ഫ്ലോറിഡായിലേക്ക് ! -

അര്‍ക്കന്‍സാസ് . അലക്സി വാക്കര്‍ എന്ന പെണ്‍കുട്ടിക്ക് പ്രായം 11 വയസ് രണ്ട് വര്‍ഷം മുമ്പില്‍ നേരില്‍ കാണുകയും തുടര്‍ന്ന് ഇന്റര്‍ നെറ്റിലൂടെ ബന്ധപ്പെടുകയും ചെയ്തിരുന്ന...

മദ്യ ലഹരിയില്‍ അബോധാവസ്ഥയില്‍ മഞ്ഞില്‍ വീണു കിടന്ന നഴ്സിങ് വിദ്യാര്‍ത്ഥിനി മരിച്ചു -

മിനിസോട്ട . കോളേജ് വിദ്യാര്‍ഥികളുടെ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഡിസംബര്‍ 9 ന് രാത്രി മിനിസോട്ട ബിമിഡ്ജി യൂണിവേഴ്സിറ്റി നഴ്സിങ് വിദ്യാര്‍ഥിനിയായ സാന്ദ്ര ലോമന്‍(20)...

നാനാക്ക് സദന്‍ സിക്ക് ടെംബിളിന്‍െറ ഉദ്ഘാടനം നടത്തി -

  കലിഫോര്‍ണിയ . കലിഫോര്‍ണിയ നോര്‍ത്ത് ഹില്‍സില്‍ നാനാക്ക് സദന്‍ സിക്ക് ടെംബിളിന്‍െറ ഔദ്യോഗിക ഉദ്ഘാടനം ഡിസംബര്‍ ആറിന് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍...

താങ്ക്സ് ഗിവിങ് ടവറിന് തീപിടിച്ചു മൂന്ന് പേര്‍ മരിച്ചു -

  ഡാലസ് . ഡാലസ് ഡൌണ്‍ ടൌണിലുളള താങ്ക്സ് ഗിവിങ് ടവറിന് തീപിടിച്ചു. മൂന്ന് നിര്‍മ്മാണ ജോലിക്കാര്‍ മരിച്ചു. ബേസ്മെന്റില്‍ ജോലി ചെയ്തു കൊണ്ടിരുന്നവരാണ് കൊല്ലപ്പെട്ടത്. ഇന്ന്...

നാല് വയസുകാരന്‍െറ മൃതദേഹം വാഷിങ് മെഷീനില്‍: പിതാവ് അറസ്റ്റില്‍ -

ഗാര്‍ലന്റ്. നാല് വയസുകാരന്‍െറ മൃതദേഹം വാഷിങ് മെഷീനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവിനെ ഗാര്‍ലന്റ് പൊലീസ് അറസ്റ്റ ചെയ്തു. ഡിസംബര്‍ 9 നാണ് സംഭവം...

ഒക്ലഹോമയില്‍ ഫ്ലൂ പടരുന്നു രണ്ട് മരണം -

ഒക്ലഹോമ . ഫ്ലൂ സീസണ്‍ ആരംഭിച്ചതിനുശേഷം ഇതുവരെ രണ്ട് പേര്‍ ഫ്ലൂ ബാധിച്ചു മരിച്ചതായി ഒക്ലഹോമ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇന്ന് ഡിസംബര്‍ 11 സ്ഥിരികരിച്ചു. കാര്‍ട്ടര്‍ കൌണ്ടിയിലെ...

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരുടെ എണ്ണം 300 മില്യണില്‍ കവിഞ്ഞു -

ന്യൂയോര്‍ക്ക് . മൊബൈല്‍ ഫോണിലൂടെ ചിത്രങ്ങള്‍ അയയ്ക്കുന്നതിനു 2010 ല്‍ ആരംഭിച്ച ഇന്‍സ്റ്റഗ്രാം പ്രോഗ്രാം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നതായി...

ഇന്ത്യന്‍ ഡോക്ടര്‍ നരേഷ് പട്ടേലിനെ ഒക്ലഹോമയില്‍ അറസ്റ്റ് ചെയ്തു -

ഒക്ലഹോമ . ഗര്‍ഭിണികളല്ലാത്ത സ്ത്രീകള്‍ക്ക് ഗര്‍ഭ ചിദ്രത്തിനുപയോഗിക്കുന്ന മരുന്നുകളുടെ കുറിപ്പുകള്‍ നല്‍കി പണം തട്ടിപ്പു നടത്തിയ അറുപത്തി രണ്ടുകാരനായ നരേഷ് ജി. പട്ടേല്‍ എന്ന...

ഇന്ത്യന്‍ നയങ്ങളെ പിന്തുണക്കുന്ന ആഷ്ടണ്‍ കാര്‍ട്ടര്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് -

വാഷിങ്ടണ്‍ ഡിസി . ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച് പ്രതിരോധ നയങ്ങളെ എക്കാലത്തും ശക്തമായി പിന്തുണച്ചിട്ടുളള ആഷ്ടണ്‍ കാര്‍ട്ടറെ അമേരിക്കന്‍ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക്...

വധശിക്ഷ നടപ്പാക്കുന്നതില്‍ ടെക്സാസിനൊപ്പം മിസ്സോറി സംസ്ഥാനവും -

മിസ്സോറി . അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമാണ് ടെക്സാസ്. ടെക്സാസ് റിക്കാര്‍ഡ് മറികടക്കനായില്ലെങ്കിലും ഒപ്പമെത്താന്‍ മിസ്സോറി സംസ്ഥാനത്തിനു...

റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ- ഇന്ത്യന്‍ അംബാസിഡര്‍ നിയമനത്തിന് യു.എസ്. സെനറ്റിന്റെ അംഗീകാരം -

വാഷിഗ്ടണ്‍ ഡി.സി : അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡറായി റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചത് ഡിസം.9ന് വൈകീട്ട് യു.എസ്. സെന്റ്റ് ഐക്യകണ്‌ഠേന...

പ്രിയങ്ക ഗുപ്തക്ക് സൗത്ത് ഏഷ്യന്‍ സുന്ദരിപട്ടം -

ജാക്ക്‌സണ്‍വില്ല(ഫ്‌ളോറിഡ): മിസ്സിസ് സൗത്ത് ഏഷ്യ ഇന്റര്‍ നാഷ്ണല്‍ 2015 സൗന്ദര്യറാണിയായി പ്രിയങ്ക ഗുപ്ത തിരഞ്ഞെടുക്കപ്പെട്ടു. ഐ.ടി. പ്രോജക്റ്റ് മാനേജരായി പ്രവര്‍ത്തിക്കുന്ന...

എന്‍ജിനീയര്‍ കെവിന്‍ വര്‍ഗീസിന്‍െറ നിരാഹാര സമരം 10-ാം ദിവസത്തിലേക്ക് -

സാന്‍ ലിയാന്‍ ഡ്രൊ (കലിഫോര്‍ണിയ) . മുന്‍ ആമസോണ്‍ ജീവനക്കാരനും ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറുമായ കെവിന്‍ വര്‍ഗീസ് നവംബര്‍ 25 ന് ആരംഭിച്ച നിരാഹാര സമരം 10 -ാം ദിവസം ...

ആറ് വയസുകാരിയുടെ ഇടപെടല്‍ കുടുംബാംഗങ്ങളുടെ ജീവന്‍ രക്ഷിച്ചു -

                         മാസ്സചുസെറ്റ്സ് . ആറു വയസുകാരി-യുടെ സന്ദര്‍ഭോചിത ഇടപെടല്‍ അഞ്ച് കുടുംബാംഗങ്ങളുടെ ജീവന്‍ രക്ഷിച്ചു. ഡിസംബര്‍ മൂന്നിനു  രാവിലെ-യാണു...

ഒബാമയുടെ ഇമ്മിഗ്രേഷന്‍ ഉത്തരവിനെതിരെ 17 സംസ്ഥാനങ്ങള്‍ കോടതിയില്‍ -

ഓസ്റ്റിന്‍ . ഒബാമ ഭരണകൂടത്തിന്‍െറ ഇമ്മിഗ്രേഷന്‍ എക്സിക്യൂട്ടീവ് ഉത്തരവിനെ ചോദ്യം ചെയ്ത് ടെക്സാസ് നിയുക്ത ഗവര്‍ണ്ണറും അറ്റോര്‍ണി ജനറലുമായ ഗ്രോഗ് ഏബെട്ടിന്‍െറ നേതൃത്വത്തില്‍...

എബോള വൈറസ് കണ്ടെത്തിയ ഡാലസ് നഴ്സിന്‍െറ നായയെ സംരക്ഷിക്കാന്‍ ചിലവിട്ടത് 27,000 ഡോളര്‍ ! -

ഡാലസ് . എബോള വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സക്ക് വിധേയയായ ഡാലസ് പ്രിസ്ബിറ്റീരിയന്‍ ആശുപത്രി നഴ്സ് നൈന പാമിന്‍െറ നായയെ സംരക്ഷിക്കാന്‍ 27,000 ഡോളര്‍ ചെലവഴിച്ചതായി ഡാലസ്...

ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഡാളസ് അധ്യക്ഷ സ്ഥാനത്ത് ഇന്ത്യന്‍ അമേരിക്ക വനിതയ്ക്ക് നിയമം -

ഹൂസ്റ്റണ്‍ : യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ പ്രസിഡന്റും, യു.എച്ച് സിസ്റ്റം ചാന്‍സലറുമായ ഇന്ത്യന്‍ അമേരിക്കന്‍ വനിത രേണു കട്ടൂറിനെ(Renu khator) ഫെഡറല്‍ റിസര്‍ച്ച് ബാങ്ക് ഓഫ് ഡാളസ്...

ഇരുപതു ഡോളറിന് അഞ്ചുമിനിട്ടിനുള്ളില്‍ ലഭിച്ചത് 14 മില്ല്യണ്‍ ഡോളര്‍! -

ലാസ് വേഗസ്: പതിവായി ഗാംബ്ലിഗിന് കസിനൊ സന്ദര്‍ശിക്കുന്ന പതിവൊന്നും ഇല്ല. വളരെ ദിവസങ്ങള്‍ക്കു ശേഷം ലാസ് വേഗസിലെ റംപാര്‍ട്ട് കാസിനോയില്‍ കളിക്കാന്‍ എത്തുമ്പോള്‍...

മാതാവിന്‍െറ തലയ്ക്ക് അമ്പെയ്ത് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍ -

ഫ്ലോറിഡ .  ഗ്ലോറിയ വാറ്റ് കാന്‍സിനെ (60) തലയ്ക്ക് അമ്പെയ്തും വെടിവെച്ചും കത്തികൊണ്ടു  മുറിവേല്‍പിച്ചും ഭീകരമായി കൊലപ്പെടുത്തിയ മകന്‍മൈക്കിള്‍ വാറ്റ്സനെ(45) പൊലീസ് അറസ്റ്റ്...

ഏഴ് മണിക്കൂര്‍ മഞ്ഞിനുളളില്‍ കഴിഞ്ഞ കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു -

ന്യൂയോര്‍ക്ക് . ഏഴ് മണിക്കൂര്‍ അഞ്ചടി മഞ്ഞ് കൂമ്പാരത്തിനുളളില്‍ അകപ്പെട്ട പതിനൊന്നും ഒമ്പതും വയസുളള കുട്ടികളെ താങ്ക്സ് ഗിവിങ് ഡേയില്‍ അത്ഭുതകരമായി...

അമേരിക്കയിലെ ആദ്യ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് 25 വയസ് -

മേരിലാന്റ് . അമേരിക്കയില്‍ ആദ്യ  കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ രോഗി  ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്നു. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് താങ്ക്സ് ഗിവിങ് ഡേ...

രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ 26.61 കോടി രൂപ -

വിവാദ സ്വാമി രാംപാലിനെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തത് 26.61 കോടി രൂപ മുടക്കി. 15.43 കോടി മുടക്കിയ ഹരിയാനയാണ് ഏറ്റവും അധികം പണം രാംപാലിന്റെ അറസ്റ്റിന് വേണ്ടി മുടക്കിയത്. പഞ്ചാബ് 4.34 കോടി...

നോര്‍ത്ത് കരോലിന സംസ്ഥാന പരമോന്നത സയന്‍സ് അവാര്‍ഡ് 2014 ഡോ. ജെ നാരായണന് -

  നോര്‍ത്ത് കരോലിന . നോര്‍ത്ത് കരോലിന സംസ്ഥാനം, സയന്‍സിന് നല്‍കുന്ന പരമോന്നത ബഹുമതിക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റി...

അമേരിക്കയില്‍ പ്രതിദിനം വിറ്റഴിയുന്നത് 512 തോക്കുകള്‍ -

ബ്രിഡ്ജ്പോര്‍ട്ട് (വെസ്റ്റ് വെര്‍ജീനിയ) . അമേരിക്കയില്‍ പ്രതിദിനം 512 തോക്കുകള്‍ വീതം വിറ്റഴിയുന്നതായി നാഷണല്‍ ഇന്‍സ്റ്റന്റ് ക്രിമിനല്‍ ബാക് ഗ്രൌണ്ട് ചെക്ക് സിസ്റ്റം...

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് വധശിക്ഷ വിധിച്ചു -

പെന്‍സില്‍വാനിയ. എച്ച്വണ്‍ വിസയിലാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ രഘുനന്ദന്‍ അമേരിക്കയില്‍ എത്തിയത്. ഇവിടെ ചൂതുകളിയില്‍ ആകൃഷ്ടനായ യുവാവ് സമ്പാദ്യം മുഴുവന്‍...

ഇന്ത്യന്‍- അമേരിക്കന്‍ എന്‍ജിനീയര്‍ ബാലാജി ശ്രീധരനെ 2014 ടെക്ക് അവാര്‍ഡ് -

കലിഫോര്‍ണിയ. ഇന്ത്യ ഉള്‍പ്പെടെ ശക്തമായ ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളില്‍ വിലപിടിച്ച വാക്സിനുകള്‍ കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം എന്ന് കണ്ടുപിടിച്ച ഇന്ത്യന്‍ അമേരിക്കന്‍...

അട്ടിമറി വിജയത്തിലൂടെ ഇന്ത്യന്‍ ഡോക്ടര്‍ അമി ബിറ യുഎസ് കോണ്‍ഗ്രസിലേക്ക് -

                         കലിഫോര്‍ണിയ . 15 ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയുമായ ഡോ....

ഒബാമയെ വധിക്കുമെന്ന് കത്തയച്ച അന്‍പത്തഞ്ചുകാരിക്ക് ജയില്‍ ശിക്ഷ -

ഹൂസ്റ്റണ്‍ . പ്രസിഡന്റ് ബറാക്ക് ഒബാമയെ വധിക്കുമെന്ന് ഭീഷണി കത്ത് അയച്ച ഹൂസ്റ്റണില്‍ നിന്നുളള 55 വയസുകാരിക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ നല്‍കി ഹൂസ്റ്റണ്‍ ഫെഡറല്‍ കോര്‍ട്ട്...