Readers Choice

ഒമ്പതു വയസുകാരനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി -

  ടെക്സസ് . ദീര്‍ഘവര്‍ഷം ഗേള്‍ഫ്രണ്ടായിരുന്ന മാര്‍സെല്ല വില്യമിന്റെ മകന്‍ 9 വയസുള്ള ഡെവോന്റ് പോഷകാഹാര കുറവും ന്യുമോണിയായും ബാധിച്ചു മരിച്ച കേസില്‍ വധശിക്ഷക്കു...

വിമാനം പറത്തി തൊണ്ണൂറാം ജന്മദിനം ആഘോഷിച്ചു -

ഫ്ളോറിഡ.  ബില്ലി ജോണ്‍സിന് പ്രായം തൊണ്ണൂറ്. തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുവാന്‍ തീരുമാനിച്ചതു വിമാനം പറത്തിയാണ്. സെപ്റ്റംബര്‍ 16 ചൊവ്വാഴ്ച  ആയിരുന്നു ബില്ലി ജോണ്‍സിന്റെ 90-ാം...

ഹെല്‍മറ്റില്‍ നിന്നും ക്രോസ്(കുരിശടയാളം) നീക്കം ചെയ്യണം -

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമംഗങ്ങള്‍ തലയില്‍ ധരിക്കുന്ന ഹെല്‍മറ്റില്‍ ചേര്‍ത്തിട്ടുള്ള കുരിശടയാളം നീക്കം ചെയ്യണമെന്ന്...

അഞ്ചു കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു-പിതാവ് അറസ്റ്റില്‍ -

സൗത്ത് കരോളിന: ഒന്നു മുതല്‍ എട്ടുവയസ്സു പ്രായമുള്ള അഞ്ചു കുട്ടികളെ കൊലപ്പെടുത്തി ട്രാഷ് ബാഗില്‍ നിക്ഷേപിച്ചു വലിച്ചെറിഞ്ഞ മുപ്പത്തിരണ്ട് വയസ്സുക്കാരന്‍ തിമോത്തി ജോണ്‍സ്...

രണ്ട്‌ പിഞ്ചു കുഞ്ഞുങ്ങളെ കഴുത്ത്‌ ഞെരിച്ചു കൊന്ന മാതാവ്‌ അറസ്‌റ്റില്‍ -

ഷെവല്‍ലി (മേരിലാന്റ്‌): രണ്ട്‌ പിഞ്ചു കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കുറ്റം ആരോപിച്ചു 24 വയസുളള മാതാവിനെ സെപ്‌റ്റംബര്‍ 7 ഞായറാഴ്‌ച പ്രിന്‍സ്‌ ജോര്‍ജ്‌...

മകള്‍ക്ക്‌ ഗര്‍ഭ ചിദ്ര ഗുളിക നല്‍കിയ നഴ്‌സിന്‌ ജയില്‍ ശിക്ഷ -

പെന്‍സില്‍വാനിയ: പതിനാറ്‌ വയസുളള മകള്‍ക്കു ഗര്‍ഭചിദ്രം നടത്തുന്നതിന്‌ ഓണ്‍ലൈനിലൂടെ വാങ്ങിയ മരുന്ന്‌ നല്‍കിയ മാതാവായ നഴ്‌സിന്‌ 18 മാസത്തെ ജയില്‍ ശിക്ഷ നല്‍കി കൊണ്ട്‌...

നെക്‌സ്റ്റ് ജനറേഷന്‍ ഇന്ത്യന്‍ റെയില്‍വെ -

നെക്‌സ്റ്റ് ജനറേഷനായി ഇന്ത്യന്‍ റെയില്‍വെ . ഇ-ടിക്കറ്റ് ബുക്കു ചെയ്യാനായി കമ്പ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുന്നത് ഒഴിവാക്കാന്‍ ആവിഷ്കരിച്ച ഈ സംവിധാനം വന്‍...

കുറഞ്ഞ വേതനം 10.10 ഡോളറായി ഉയര്‍ത്തണം: ഒബാമ -

മില്‍വാക്കി : അമേരിക്കയിലെ സാധാരണക്കാരായ പൗരന്മാര്‍ക്ക് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും, കുടുംബം പുലര്‍ത്തുന്നതിനും ആവശ്യമായ തുക ലഭിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞ...

കാള്‍ ലൂയിസ്‌ ഹൂസ്‌റ്റണ്‍ ട്രാക്ക്‌ ആന്റ്‌ ഫീല്‍ഡ്‌ കോച്ചിങ്‌ സ്‌റ്റാഫില്‍ -

ഹൂസ്‌റ്റണ്‍: ഒളിമ്പിക്ക്‌ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ മത്സരങ്ങളില്‍ പത്തുതവണ വിജയകിരീടമണിഞ്ഞ (9 സ്വര്‍ണം, 1 വെള്ളി) അമേരിക്കയുടെ കറുത്തമുത്ത്‌ കാള്‍ ലൂയിസ്‌...

ലോകത്തില്‍ ഏറ്റവും പ്രായം കൂടിയ അമ്മൂമ്മയുടെ 127 ജന്മദമാഘോഷിച്ചു -

മെക്‌സിക്കോ: ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മയുടെ 127#ാ#ം ജന്മദിനം ആഗസ്റ്റ് 31 ന്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍...

കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ കൂടുന്നു -

  കേരളത്തില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നുന്നുവെന്നു യുണിസെഫിന്റെ ഏറ്റവും പുതിയ പഠനങ്ങള്‍. ഉത്തരേന്ത്യയില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍, കേരളത്തില്‍ വര്‍ധിച്ചതാണ് ഇതിന്റെ...

കൊല്ലപ്പെട്ട പോലീസ് നായക്ക് ഔദ്യോഗീക സംസ്‌ക്കാരം -

ഒക്കലഹോമ: കൃത്യനിര്‍വ്വഹണത്തിനിടയില്‍ നിരവധി തവണ കുത്തേറ്റ് കൊല്ലപ്പെട്ട പോലീസ് നായക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ആഗസ്റ്റ് 28 വ്യാഴാഴ്ച സിറ്റി പോലീസാണ് മൂന്ന്...

തോക്കേന്തിയ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്ക്! -

അര്‍ഗയില്‍(ടെക്‌സസ്): ചൂരലും വടിയും ഉപയോഗിച്ചു വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്ന കാലം ഇനി ഓര്‍മ്മയിലേക്ക്. വിദ്യാലയങ്ങളിലും, കലാലയങ്ങളിലും വെടിവെപ്പ് സംഭവങ്ങള്‍...

ബഹുമത ദേവാലയം എന്ന സങ്കല്‌പ്പം സക്ഷാത്‌കരിക്കുന്നു -

ഡാലസ്‌: വ്യത്യസ്‌ത മതത്തിലുള്ളവര്‍ക്ക്‌ ഒന്നിച്ചു ദൈവത്തെ ആരാധിക്കുവാന്‍ വേദിയൊരുക്കുന്നത്‌ നല്ല അനുഭവമാണ്‌. ലോകത്തിലുള്ള ചെറിയ ശതമാനം ജനങ്ങള്‌ക്കും ഇത്തരമൊരു...

പാര്‍ലമെന്റില്‍ ഇന്നസെന്റിന്റെ കന്നി ചോദ്യം -

ഇന്നസെന്റും ചോദിച്ചു പാര്‍ലമെന്റില്‍ ഒരു ചോദ്യം. ആദ്യത്തെ ചോദ്യം. കസ്റ്റംസ് തീരുവ, എക്‌സൈസ് തീരുവ, ആദായക നികുതി... ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ കുറേ ഇളവുകള്‍...

സിരകളിലൂടെ ഒഴുകുന്നത് ആഫ്രിക്കന്‍ രക്തമാണെന്ന് മിഷേല്‍ ഒബാമ -

  വാഷിംങ്ടണ്‍ . മനുഷ്യ ശരീരത്തില്‍ ഒഴുകുന്നത് ചുവന്ന രക്തമാണെന്നാണ് സാധാരണയുളള പ്രയോഗം. വംശീയത അതിന്റെ ഉച്ചകോടിയിലെത്തുമ്പോള്‍ ചിലരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട് ഞങ്ങളുടെ...

ക്ഷയരോഗം ചികിത്സിക്കാത്ത യുവാവിനെ അറസ്റ്റ് ചെയ്തു -

         കാലിഫോര്‍ണിയ . ആശുപത്രി അധികൃതര്‍ നല്‍കിയ താമസ സൌകര്യവും മരുന്നും ഉപേക്ഷിച്ചു കടന്നു കളഞ്ഞ ക്ഷയ രോഗിയായ യുവാവിനെ വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തു. ജൂലൈ 28 തിങ്കളാഴ്ച...

മിഠായി നല്‍കി കുട്ടികളെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച 66 കാരന്‍ അറസ്റ്റില്‍ -

                          ടെക്സാസ്. മിഠായി നല്‍കാമെന്ന് പറഞ്ഞ് കുട്ടികളെ വശീകരിച്ചു വീടിന് പുറകിലുളള ഗാരേജിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുവാന്‍ ശ്രമിച്ച 66...

യുദ്ധം നിര്‍ത്തൂ: പോപ് ഫ്രാന്‍സിസ് -

റോം. ഇസ്രായേല്‍ പാലിസ്തീന്‍ യുദ്ധം ഇറാക്കിലേയും യുക്രെയ്നിലേയും വര്‍ദ്ധിപ്പിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ നിര്‍ത്തല്‍ ചെയ്യണമെന്ന് പോപ്പിന്റെ അഭ്യര്‍ഥന. ഒന്നാംലോക...

കടബാധ്യത - നാല് കുടുംബാംഗങ്ങളെ വെടിവെച്ചു പിതാവു ആത്മഹത്യ ചെയ്തു -

മയിന്‍. മൂന്നു കുട്ടികളെയും ഭാര്യയേയും  വെടിവെച്ചു കൊലപ്പെടുത്തിയശേഷം മുപ്പത്തിമൂന്നു വയസ്സുള്ള പിതാവ് ജോയല്‍ സ്മിത്ത് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ജൂലായ് 27...

അടുത്ത ലോകകപ്പ് ഫുട്ബാൾ റഷ്യയിൽ തന്നെ: ഫിഫ -

അടുത്ത ഫിഫ ലോകകപ്പ് ഫുട്ബാൾ 2018ല്‍ റഷ്യയിൽ തന്നെ നടക്കുമെന്ന് ഫിഫ വ്യക്തമാക്കി. മലേഷ്യൻ വിമാനം ഉക്രെയിനിലെ ഡൊണക്സിൽ വിമതര്‍ വെടിവെച്ചിട്ടതിനേ തുടര്‍ന്ന് 298 പേർ മരിച്ച സംഭവത്തിൽ...

പിറ്റ് ബുള്‍സിന്റെ ആക്രമണം: 4 വയസുകാരന്‍ കൊല്ലപ്പെട്ടു -

ഫ്ലോറിഡ . വീട്ടില്‍ വളര്‍ത്തുന്ന നായയാണെങ്കിലും എപ്പോഴാണ് പ്രകോപിതയാകുക എന്നറിയില്ല. ജൂലൈ  19 ശനിയാഴ്ച നായകളുടെ ആക്രമണത്തില്‍ 4 വയസുകാരന്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട്...

ഷാക്കിറക്ക് ഫേസ്ബുക്കില്‍ 10 കോടി ലൈക് -

വാക്ക വാക്ക ഗേള്‍ ഷാക്കിറക്ക് ഫേസ്ബുക്കില്‍ ലൈക് 10 കോടി കവിഞ്ഞു. ‘ചരിത്രനേട്ടത്തില്‍ എത്തിച്ചതില്‍ ഞാന്‍ വിനയാന്വിതയാവുന്നു. സ്റ്റേജും ആരാധകരും തമ്മിലുള്ള അകലം...

മകനെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച യുവാവിനെ പിതാവ് കൈകാര്യം ചെയ്തു -

                          ഫ്ലോറിഡ . പതിനൊന്ന് വയസ് പ്രായമുളള മകനെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്നത് ഏത് പിതാവിനാണ്  കണ്ടു നില്‍ക്കുവാന്‍ കഴിയുക ? വെളളിയാഴ്ച...

ഇന്ത്യന്‍ അമേരിക്കന്‍ ആക്റ്റിവിസ്റ്റ് പ്രിയാ ഹാജി അന്തരിച്ചു -

                          സാന്‍ലിയന്‍ഡ്രോ(കാലിഫോര്‍ണിയ) . ഇന്ത്യന്‍ അമേരിക്കന്‍ ലീഡറും, സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രിയാ ഹാജിയെ ജൂലൈ 14 ന് താമസ സ്ഥലത്ത് മരിച്ച...

ഷെല്‍ട്ടറില്‍ നിന്നും വാലിഡിക്ടോറിയന്‍ പദവിയിലേക്ക് -

വാഷിങ്ടണ്‍ ഡിസി . നല്ല ഭവനങ്ങളിലും ജീവിത സാഹചര്യങ്ങളിലും വളരുന്ന വിദ്യാര്‍ഥികള്‍ പഠിപ്പില്‍ ഉന്നത വിജയം കൈവരിക്കുന്നത് സാധാരണ സംഭവമാണ്. സ്വന്തം ഒരു പാര്‍പ്പിടം പോലും ഇല്ലാതെ...

കലിഫോര്‍ണിയായില്‍ ബാങ്ക് കവര്‍ച്ചാ ശ്രമം മൂന്ന് പേര്‍ കൊല്ലപ്പെട്ടു -

കലിഫോര്‍ണിയ. കലിഫോര്‍ണിയാ സംസ്ഥാനത്തെ സ്റ്റോക്ക്ടണില്‍ ജൂലൈ 16 ബുധനാഴ്ച ഉച്ചയ്ക്കുശേഷം നടന്ന കവര്‍ച്ച ശ്രമത്തിനിടെ വെടിയേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രണ്ട്...

ഇന്ത്യന്‍ വംശജന്‍ രാഹുല്‍ പട്ടേല്‍ അലഭാമയില്‍ വെടിയേറ്റ് മരിച്ചു -

അലഭാമ. മോണ്ടഗോമറിയിലുളള സ്വന്തം ലിക്വര്‍ ഷോപ്പില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുവാന്‍ ശ്രമിച്ച തസ്കരന്മാര്‍ കടയുടമ രാഹുല്‍ കുമാറിനെ (26) വെടിവെച്ചു വീഴ്ത്തി. ജൂലൈ 13 രാത്രി 9...

മിസ്സോറിയിലെ ഈ വര്‍ഷത്തെ 6-ാമത് വധശിക്ഷ നടപ്പാക്കി -

മിസ്സോറി. മയക്കുമരുന്ന് കച്ചവടം പൊലീസിന് ഒറ്റിക്കൊടുക്കുമോ എന്ന് ഭയന്ന് മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജോണ്‍ മിഡില്‍ട്ടന്റെ (54)...

മൂന്ന് വയസുകാരന്‍ 80 വയസുകാരനെ രക്ഷപ്പെടുത്തി -

ടെന്നസ്സി. മൂന്ന് വയസുകാരന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ 80 വയസുകാരന്റെ ജീവന്‍ രക്ഷപ്പെടുത്തി. അമേരിക്കയില്‍ കടുത്ത വേനല്‍ക്കാലം ആരംഭിച്ചതോടെ കാറില്‍ അറിഞ്ഞോ അറിയാതെയോ...