അമേരിക്കയിലെ വളര്‍ന്നു വരുന്ന വ്യവസായമാകുകയാണ് മരിജുവാന പലഹാരവില്‍പ്പന.
ചോക്കലേറ്റ് അടക്കമുള്ള പല വസ്‌തുക്കളും ചേര്‍ത്താണ് അവര്‍ മരിജുവാന
പലഹാരങ്ങള്‍...
ന്യുജഴ്‌സി * അമേരിക്ക ഒരുങ്ങി കഴിഞ്ഞു. മറ്റ് ഏതു ദേശീയോത്സവത്തേക്കാളും ഗംഭീരമായി ആഘോഷിക്കുന്ന കായിക മാമാങ്കം സൂപ്പര്‍ ബോളിന് കര്‍ട്ടനുയരുകയാണ്.
അമേരിക്കയെ...
ഒരു മനുഷ്യന് സാധാരണ എത്ര സമയം ടി.വി കണ്ടിരിക്കാന്‍ പറ്റും . കൂടിയാല്‍ 12 മണിക്കൂര്‍. അപ്പോഴേക്കും വയ്യാതായിട്ട്ണ്ടാവും.എന്നാല്‍ ടിവി കാണുന്നതില്‍ 12 മണിക്കൂര്‍ ഒരു സമയമല്ലെന്ന്...
ഹൂസ്റ്റണ്‍ : അന്ന, ഇര്‍മ രണ്ടു സഹോദരിമാരും ശ്വാസകോശ സംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുകയായിരുന്നു. രണ്ടുപേരുടെയും ശ്വാസകോശങ്ങള്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍...
ഹെന്‍ഡേഴ്‌സണ്‍(നെവാഡ): മനുഷ്യന്‍ മനുഷ്യനെ കൊലപ്പെടുത്തിയാല്‍ അമേരിക്കയില്‍ മിക്കവാറും വധശിക്ഷ ഉറപ്പാണ്. മൃഗം മനുഷ്യനെ ക്രൂരമായി കൊലപ്പെടുത്തിയാല്‍, മൃഗത്തെ...
കാലിഫോര്‍ണിയയില്‍ 28 കാരിക്ക് ജനിച്ചത് 15 പൗണ്ട് ഭാരമുള്ള ഭീമന്‍ ശിശു. ആന്‍ഡ്ര്യൂ ജേക്കബ് സെര്‍വാന്റസ് എന്നയാളുടെ ഭാര്യയായ വനേസ എന്ന യുവതിയാണ് ഈ വലിയ ചെറിയ...
പൂച്ചകളും പട്ടികളുമൊക്കെ മനുഷ്യന്റെ സുഹൃത്തുക്കള്‍ ആകാറുണ്ട്. എന്നാല്‍ കടുവ സുഹൃത്തായാലോ. ഇന്തോനേഷ്യയിലാണ് ഈ കടുവസുഹൃത്ത്. ഇന്തോനേഷ്യക്കാരനായ അബ്‌ദുള്ള ഷോലെക്കാണ്...
ഹണ്ട്‌സ് വില്ല : മെക്‌സിക്കന്‍ ഗവണ്‍മെന്റിന്റേയും, യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റേയും ശക്തമായ സമ്മര്‍ദങ്ങള്‍ അവഗണിച്ചു മെക്‌സിക്കൊക്കാരനായ എഡ്ഗര്‍...
2013 ലെ ഏറ്റവും മോശപ്പെട്ട ഇന്റര്‍നെറ്റ് പാസ് വേര്‍ഡ് 123456. ഇതിനെപ്പറ്റി ഗവേഷണം നടത്തുന്ന ചില ഗവേഷകരാണ് ഇക്കാര്യം അറിയിച്ചത്. യു.എസ് സെക്യൂരിറ്റി ഫേമായ സ്‌പ്ലാഷ് ഡാറ്റ...
സാനന്റോണിയൊ : ഇലക്ട്രിക് സ്‌ക്കൂട്ടര്‍ ഓടിക്കുന്നത് കുട്ടികള്‍ക്ക് ഒരു വിനോദമാണ്. മാതാപിതാക്കള്‍ കുട്ടികളുടെ ഉല്ലാസത്തിനായി ഇത്തരം സ്‌ക്കൂട്ടര്‍ വാങ്ങി കൊടുക്കുന്നത്...
ഹൂസ്റ്റണ്‍ :15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ട 31ക്കാരിയായ അദ്ധ്യാപികയെ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്കും, ഒരു വര്‍ഷത്തെ നല്ല നടപ്പിനും കോടതി...
കളഞ്ഞു കിട്ടിയ തുക 40,000 യുഎസ് ഡോളര്‍ ഒരാള്‍ക്ക് പരമാവധി എത്ര രൂപ കളഞ്ഞു കിട്ടും. 100, 1000, 10000 . അതിലപ്പുറമൊന്നും കളഞ്ഞു കിട്ടാന്‍ വഴിയില്ല. കിട്ടിയാലും പലരും സ്വന്തം കീശയിലാക്കുകയാണ്...
യംഗ് ഇന്ത്യ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുവാനിറങ്ങിയിരിക്കുകയാണ് ധനമന്ത്രി പി.ചിദംബരം. ഇതിനായി പരമാവധി യുവാക്കളെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുക എന്ന...
ലുക്കാസി വില്ല (ഒഹായോ): മയക്കുമരുന്നും വേദന സംഹാരിയും ചേര്‍ന്ന വിഷത്തിന്റെ പുതിയ മിശ്രിതം ഉപയോഗിച്ചുള്ള അമേരിക്കയിലെ ആദ്യ വധിശിക്ഷ ഇന്ന് ഒഹായോ സംസ്ഥാനത്തു നടപ്പാക്കി.
പുതിയ...
കൊളംബിയയില്‍ ഇന്നലെ പുതുതായി ആരംഭിച്ചതാണ് ഒരു മൊബൈല്‍ ഷോപ്പ്. കടയില്‍ ഉദ്ഘാടത്തിത്തിനെത്തിയത് ഒരു വില്ലാണ്. മറ്റാരുമല്ല ഒരു പെരുമ്പാമ്പ്. ബ്രിട്ടീഷ് കൊളമ്പിയയിലെ റിച്ച്...
യുട്ട : മുന്‍ ബോയ് ഫ്രണ്ടുമായി പിണങ്ങി പിരിഞ്ഞതിന് രണ്ടു ദിവസം രണ്ടുപെണ്‍മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയതിനുശേഷം സ്വയം നിറയൊഴിച്ചു മാതാവ് ആത്മഹത്യ ചെയ്ത സംഭവം...
പൗരാണിക സര്‍വ്വകലാശാലയുടെ അവശിഷ്‌ടങ്ങള്‍ ബീഹാറില്‍ നിന്നും കണ്ടെത്തി. നളന്ദ ജില്ലയിലെ തെല്‍ഹാരയില്‍ ഒരു ബുദ്ധ വിഹാരത്തിനു സമീപമാണ് അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. ലോക...
വിമാനത്താവളം മാറി വിമാനം ലാന്‍ഡ് ചെയ്‌തു സാധാരണ ബസ് യാത്രക്കിടെയും മറ്റും ആളുകള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് മാറിപ്പോകാറുണ്ട്. സ്റ്റോപ്പ് മാറി മറ്റു...
ന്യൂമെക്‌സിക്കോ: ഇന്ന് രാവിലെ ജനുവരി 14 ചൊവ്വ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിന് സ്‌കൂള്‍ ജിമ്മില്‍ ഒത്തു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കു നേരെ 12...
മരണമടഞ്ഞു എന്ന് ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ച ആള്‍ മരിച്ച് 20 മണിക്കൂറിനു ശേഷം എണീറ്റു വന്നു. കെനിയയിലാണ് സംഭവം. 24 നാലു വയസു പ്രായമുള്ള പോള്‍ മട്ടോറ എന്നയാളാണ് ഈ അത്ഭുത...
ഗുസ്‌തി മത്സരത്തില്‍ പരാജയപ്പെട്ടതിന് ചെവി മുറിക്കുകയോ. അതും സ്വന്തം ചെവി. അവിശ്വസനീയം തന്നെ. പക്ഷേ കാര്യം സത്യമാണ്. സൈബീരിയയിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയത്....
നീന്തലറിയില്ലെങ്കിലും ആഴക്കടലില്‍ നിന്നും രക്ഷപ്പെടാനാവുമെന്നു തെളിയിച്ചിരിക്കുകയാണ് സെംഗ് എന്ന തായ്‌വാന്‍ സ്വദേശി. കഴിഞ്ഞ ദിവസം ഈല്‍ മത്സ്യത്തിന്റെ കുഞ്ഞുങ്ങളെ...