ബാറ്ററി കൊണ്ട് ഓടുന്ന ബസ് അടുത്തിടെ കര്‍ണാടകത്തില്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ബാറ്ററി പോലുമില്ലാതെയും സ്വയം പാര്‍ക്കിംഗ് ഏരിയ കണ്ടെത്തി പാര്‍ക്ക് ചെയ്യുന്ന...
ന്യൂയോര്‍ക്ക് : 760 അടി ഉയരവും, 68 നിലകളും, 639 മുറികളുമുള്ള നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ സമുച്ചയം ന്യൂയോര്‍ക്കില്‍ ജനുവരി 7ന് തുറന്ന് പ്രവര്‍ത്തനം...
പാകിസ്ഥാന്‍കാര്‍ക്ക് പ്രവേശമില്ലെന്ന നയത്തെ തുടര്‍ന്ന് ഇസ്ളാമാദിലെ ഒരു ഫ്രഞ്ച് റസ്റ്റോറന്റ്കാര്ക്ക് അവരുടെ ഹോട്ടല്‍ അടച്ചു പൂട്ടേണ്ടി വന്നു. പൊതുജങ്ങളില്‍ നിന്നും പരാതി...
നാല് ടണ്‍ ഭാരമുള്ള കാറ് കയറു കെട്ടി വലിക്കുക എന്നതു പോലും സാധാരണ മുഷ്യര്‍ക്ക് സാധിക്കുന്ന കാര്യമല്ല. എന്നാല്‍ അസാധാരണയായ അസ്തേഷ്യക്ക് കാറു വലിച്ചു നീക്കാന്‍ കയറൊന്നും...
ടെക്സാസിലെ എ ആന്‍ഡ് എം സര്‍വ്വകലാശാലക്ക് ഒരു അപൂര്‍വ്വ ബഹുമതി ലഭിച്ചിരിക്കുന്നു. അമേരിക്കയിലെ ഏറ്റവും സന്തോഷം നിറഞ്ഞ കോളേജായിട്ടാണ് ടെക്സാസിലെ എ ആന്‍ഡ് എം സര്‍വ്വകലാശാലയെ...
വലിയ പരാതികളില്ലാതെ ഈ ബ്ലൂ മണ്‍ഡേ അമേരിക്കയെ കടന്നു പോയി. ബ്ലൂ മണ്‍ഡേ എന്താണെന്നല്ലേ, വര്‍ഷത്തിന്റെ ആദ്യ ആഴ്ചയ്ക്ക് ശേഷം വരുന്ന തിങ്കളാഴ്ചയെയാണ് ബ്ലൂമണ്ഡേ എന്ന...
2013 ലെ ഏറ്റവും ജനപ്രിയമായ ബേബി പേരുകളുകളില്‍ ആണ്കുഞ്ഞുങ്ങളില് ജാക്സണും, പെണ്കുഞ്ഞുങ്ങളില് സോഫിയയും, ബേബി സെന്ററര്‍ എന്ന മാസികയാണ് ഇതു സംബന്ധിച്ച സര്‍വ്വേ നടത്തിയത്. എട്ടു...
തലയില്‍ നിന്നും ആണിയോ. വിശ്വാസമാകില്ലെങ്കിലും സംഭവം സത്യമാണ്. ചൈനയിലാണ് ഇത്തരത്തില്‍ സ്റീല്‍ ആണി മുഷ്യന്റെ തലയില്‍ നിന്നും കണ്ടെടുത്ത്. ചൈനയിലെ നാഞിംഗിലുള്ള യാംഗ് എന്നയാളാണ്...
ഗുജറാത്തിലെ ഒരു ഐഎഎസ് ഓഫീസര്‍ കഴിഞ്ഞ ദിവസം ചോരകൊണ്ട് തുലാഭാരം നടത്തി.ഗുജറാത്ത് ഹോം ഡിപ്പാര്‍ട്ട്മെന്റിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുദീപ് കുമാര്‍ നന്ദയാണ് ചോര കൊണ്ട തുലാഭാരം...
പണം സൂക്ഷിച്ച ബാഗുകള്‍ വാഹനങ്ങളില്‍ നിന്നും നഷ്ടപ്പെടുക സാധാരണമാണ്. എന്നാല്‍ അതിലുള്ള തുകയെന്നത് 1000 മോ 10000മോ 50,000 മോ മാത്രമാണ് ഉണ്ടാകാറുള്ളത്. അതിലും വലിയൊരു തുക...
സൗത്ത് ആഫ്രിക്കയിലെ ഈ വര്‍ഷത്തെ വാര്ത്തകള്ക്കുറവിടമായ നൂറു പ്രമുഖരുടെ പട്ടികയില്‍ ഇന്ത്യക്കാരായ 6 പേര്. വിവാദങ്ങള്‍ക്കു പേരു കേട്ട ഗുപ്ത സകുടുംബവും മറ്റ് അഞ്ച്...
ആദ്യത്തെ വിന്‍ഡോസ് ഫാബ് ലറ്റ് പുറത്തിറങ്ങിക്കഴിഞ്ഞു. ഇത് ആദ്യമായിറങ്ങുന്നത് എവിടെ എന്നു കൂടി അറിയണ്ടേ. ഇത് ഇറങ്ങുന്നത് മറ്റെവിടെയുമല്ല. ഇന്ത്യയിലാണ്. നോക്കിയയാണ്...
പേരിന്റെ നീളം ആളുകള്‍ക്ക് പലപ്പോഴും തലവേദനയാകാറുണ്ട്. അതുകൊണ്ട് തന്നെ നീണ്ട പേരുള്ളവര്‍ക്കൊക്കെ മറ്റൊരു ചെറിയ പേരു കൂടി ഉണ്ടാകും. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡില്‍...
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പുഴുക്കള്‍, വിരകള്‍, ഉറുമ്പുകള്‍ തുടങ്ങി എളുപ്പം ദൃഷ്ടിയില് പെടാത്ത ജീവികള്‍ കടന്നു കൂടുക സാധാരണമാണ്. അത്തരം വാര്‍ത്തകളും നാം സ്ഥിരമായി...
കഴിഞ്ഞ വര്‍ഷം ലോട്ടറിയിലൂടെ ഏറ്റവുമധികം പണം ലഭിച്ച ദമ്പതികളായ ആന്‍ഡ്രിയനും ഗില്ല്യണ് ബെയ്ഫോര്ഡും വിവാഹമോചനത്തിനൊരുങ്ങുന്നു. ലോട്ടറി വഴി ലഭിച്ച പണം ഇരുവരും...
പേരും തൊഴിലും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടാകാറുണ്ടോ. ഒരു ബന്ധവുമില്ല എന്നായിരിക്കും ഏയ്ഞ്ചല്‍ മെസ നല്കുന്ന ഉത്തരം. അരിസോണയില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട അജ്ഞാതനായ...
മോട്ടോര്‍ ട്രെന്‍ഡ് മാസിക അതിന്റെ 2014 ലെ കാര്‍ ഓഫ് ദ ഇയര്‍ ആയി കാഡില്ലാകിന്റെ സി.റ്റി.എസിനെ തെരഞ്ഞെടുത്തു. ആറു വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് സി.റ്റി.എസ് ഈ നേട്ടം...
ബ്രിട്ടീഷ് മോഡലും ടെലിവിഷന്‍ അവതാരകയുമായ പീച്ചസ് ഗെല്‍ഡോഫ് അടുത്തിടെ ഒരു ഫോട്ടോയെടുക്കുകയുണ്ടായി. അവരുടെ മകനോടൊന്നിച്ചായിരുന്നു ഫോട്ടോ. ഫോട്ടോയെടുത്തതിലല്ല അത്ഭുതം,...
മത്സ്യത്തെ പിടിക്കാന്‍ പോകുന്നവര്‍ മത്സ്യത്തിന്റെ രക്ഷക്കെത്തുകയോ. അപകടത്തില്‍ പെട്ട ഒരു ഡോള്‍ഫിനെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ബ്രസീലിലെ ഒരു കൂട്ടം...
ലോകത്തെ ആദ്യത്തെ മൃഗമേതെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മിയാമി സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. തേനീച്ചകള്‍ തേന്‍ സംഭരിച്ചു...
കൊളറാഡൊ . ക്രൈസ്തവ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന അമേരിക്കന്‍ ഐക്യ നാടുകളില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് ഫെഡറല്‍ ഗവണ്മെന്റ് അനുമതി നല്‍കിയതിന്റെ...
വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയില്‍ ഇത്തവണ പുതുവര്‍ഷം ആഘോഷിക്കാനെത്തുനന്നവരുടെ എണ്ണം 3 ലക്ഷം കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായുള്ള കൌണ്ട്ഡൌണ്...