മഡോണയ്ക്ക് പുതിയ കാമുകന്. തന്റെ ഗ്രൂപ്പിലെ നര്ത്തകന് 24കാരനായ ടിമോര്‍ സ്റ്റെഫാന്സിനെയാണ് പുതിയതായി സ്വന്തമാക്കിയത്. 25 കാരന് ബ്രഹീം സൈബത്തിനെ ഉപേക്ഷിച്ചാണ്...
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ മാഹിയില്‍ നിന്നു മദ്യം വാങ്ങി. പ്രതികളെ കൊണ്ടുപോയ പോലീസാണ് മദ്യം വാങ്ങാന്‍ ഇവര്‍ക്ക് ഒത്താശ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
സംഭവം...
കൊല്ലപ്പെട്ട രത്നവ്യാപാരി ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പാണെന്ന സംശയം തെളിയിക്കാന്‍ പോലീസ് ഡിഎന്‍എ ടെസ്റ്റിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത സത്യമല്ലെന്ന് സിറ്റി പോലീസ്...
പ്രശസ്ത മധ്യമപ്രവര്ത്തകന് രജ്ദീപ് സര്‍ദേശായ് സി എന്‍ എന്‍ - ഐ ബി എന്നില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നു. ഭാര്യ സാഗരിക ഘോഷും രാജിവച്ചെക്കും.
സി എന്‍ എന്‍ - ഐ ബി എന്‍...
കേന്ദ്ര മാനവശേഷിമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് നടത്തിയ പ്രസ്താവന വിവാദമാവുന്നു. വിദ്യാഭ്യാസമന്ത്രിക്ക്...
ദിലീപ് റിംഗ് മാസ്റ്ററിലൂടെ മഞ്ജുവിന് നല്കിയ സന്ദേശത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. സിനിമാ നടിയാകുന്നതോടെ തന്നെ ഉപേക്ഷിച്ച് പോകുന്ന മുന്‍...
ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുമായ മത്സരിക്കാന്‍ ഇറങ്ങിയ ബോളിവുഡ് ഡാന്‍സര്‍ രാഖി സാവന്തിനു വന്‍ തോല്‍വി. പച്ചമുളക് ചിഹ്നത്തില്‍ മുംബൈ നോര്‍ത്ത്-വെസ്റ്റ്...
കൊല്ലത്ത് മേല്‍ശാന്തി തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. പല ക്ഷേത്രങ്ങളും മേല്‍ ശാന്തിയായി ജോലി ചെയ്തിരുന്ന കൃഷ്ണ ശര്‍മയെ ആണ് മോഷത്തിനും തട്ടിപ്പിനും പോലീസ് അറസ്റ്റ് ചെയ്തത്. ...
സഹാറാകേസ് പരിഗണിച്ചപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവന്നതായി ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്. കേസില്‍ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും തനിക്കും കുടുംബത്തിനും...
ജൂണ്‍ 25 ന് ദിലീപ്-കാവ്യ വിവാഹം നിശ്ചയിച്ചുവെന്ന് സോഷ്യല്‍ മീഡിയായില്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും ഇതിനെ പറ്റി അറിയില്ലെന്നും ദിലീപ് പറഞ്ഞു....
കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ജവഹര്‍സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദമത്സരത്തില്‍ കാണികളുടെ പ്രിയങ്കരനായ മോഹന്‍ലാല്‍ കണ്ണൂര്‍ ടെറിട്ടോറിയല്‍...
മലയാളികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റ് ടോംസ് വര നിര് ത്തുന്നു.മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബോബനും മോളിയും കഥാപാത്രങ്ങളുടെ സ്രഷ്ടാവ് ടോംസ്, ഇപ്പോള്‍ 85-ാം...
കിളിമാനൂര്‍ : വില്ലേജ് ഓഫീസറുടെ പഴ്സ് കവര്‍ന്ന കള്ളന് രേഖകളും പഴ്സും തിരികെ അയച്ചു കൊടുത്തു.3600 രൂപ,സര്‍വീസ് കാര്‍ഡ് എ.ടി.എം. കാര്‍ഡ്, പാന്‍കാര്‍ഡ്, എന്നിവയും ചില രേഖകളും...
പ്രണയകുരുക്കില്‍ പെട്ട പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിം ഗിനെ അദ്ദേഹത്തിന്റെ കാമുകി അമൃത റായി മുമ്പ് ഒരു ചാനലിനു വേണ്ടി അഭിമുഖം നടത്തിയത് ഇപ്പോല്‍ സൂപ്പര്‍...
കോട്ടയം. കേരളത്തില്‍ മണ്ടന്മാരുടെ എണ്ണം കൂടുതലാണെന്ന് തിരുവനന്തപുരം കല്കടര്‍ ബിജു പ്രഭാകര്‍ .എല്ലാക്കാലത്തും മിടുക്കന്മാര് കേരളത്തിലെ മണ്ടന്മാരെ പറ്റിക്കാന്‍ ഓരോ...
തെരഞ്ഞെടുപ്പു സമയത്തെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂടെ
പ്രചാരണത്തിനു മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മകന് ചാണ്ടി ഉമ്മന്റെ അഭാവം
ഇത്തവണ പ്രചാരണ വേളയില്‍...
മമ്മൂട്ടിയുടെ കഴിഞ്ഞ ദിവസം ഇറങ്ങിയ ഗ്യാംഗ്സ്റ്റര്‍ വളരെ മോശമാണെന്ന് അമൃതാ ചാനലിന്റെ പ്രധാന വാര്‍ത്തയില്‍ റിപ്പോര്‍ട്ട് .അമ്മയുടെ മുന്‍ ശിഷ്യ ഗെയില്‍ ടെഡ് വെല്ലിന്റെ അഭിമുഖം...
സോണിയുടെ വയോ ഫിറ്റ് 11 എ മോഡല്‍ ലാപ്ടോപ്പുകളില് ചിലതിന്റെ ബാറ്ററി ഏറെ ചൂടായി തീപിടിക്കാന്‍ സാധ്യതയെന്നു കമ്പനിയുടെ മുന്നറിയിപ്പ്. ഹോങ്കോംഗ്, ചൈന, ജപ്പാന് എന്നിവടങ്ങളില്‍...
തെരഞ്ഞെടുപ്പെത്തിയപ്പോള്‍ ആം ആദ്മി സ്ഥാനാര്‍ഥിയെ കാണാനില്ല. ജുനഗഡ് ജില്ലയിലെ വിശ്വാദര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കനക്റായ് കനാനി എന്ന...