ലണ്ടണ്‍:സോഷ്യല്‍ മീഡിയയുടെ 'കാസനോവ' എന്ന് സ്വയം പ്രഖ്യാപിച്ച ബെന്‍ ജയിംസ് വര്‍ഷം തോറും ചാറ്റിംഗിലൂടെ ഇരുനൂറിലധികം പെണ്‍കുട്ടികളുമായി കിടക്ക പങ്കു വയ്ക്കാറുണ്ടെന്ന്...
ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമംഗമായ ഡാനിയേല വയാാറ്റ ട്വിറ്ററിലൂടെ വിരാട് കോഹ്ലിയോട് വിവാഹ അഭ്യര്‍ഥന നടത്തി. ഡാനിയേലയുടെ വിവാഹ അഭ്യര്‍ഥനയോട് കോഹ്ലി ഇതുവരെ അനുകൂലമായോ...
ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ഗര്‍ഭിണിയാണെന്നാണ് 'ഇന്ത്യാ ടുഡേ' റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ വാര്‍ത്ത നിഷേധിച്ച് ഭാര്യ സാക്ഷി വന്നു. ആരോ തട്ടികൂട്ടിയ...
ജിദ്ദ : ചലച്ചിത്ര നടന് മമ്മൂട്ടി വിശുദ്ധ ഭുമിയില്‍ ഉംറ നിര്‍വഹിച്ചു .രഹസ്യ തീര്‍ഥാടനത്തിന് എം .കെ യുസഫലിയും ഭാര്യ സാബിറയും ഉണ്ടായിരുന്നു. സൗദിയില്‍ നിന്നും ഉംറക്ക് എത്തിയ മലയാളി ...
ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ സ്ഥാനം എം.എസ്.ധോണി ഒഴിയാന്‍ തയാറായി.ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതില്‍ ധോണിക്ക് കടുത്ത അതൃപ്തിയുണ്ട്. ഐപിഎല്‍...
പ്രധാനമന്ത്രി മന്മോഹന് സിംഗ് മൗനത്തിലായിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ...
മാതാ അമൃതാനന്ദമയിയും ഫേസ്ബുക്കില്‍. www.facebook.com/mataamritanandamayi എന്നാണ് ഫേസ്ബുക്ക് പേജിന്റെ വിലാസം
അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ സോഷ്യല്നെറ്റ്വര്ക്കിങ് സൈറ്റുകളിലൂടെ വന്ന...
അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി.54 മിനിട്ട് നീണ്ടു നിന്ന ചർച്ചയിൽ ഇവര്‍ ആഗോള അസമത്വം, സ്വവര്‍ഗാനുരാഗം, ഗര്‍ഭനിരോധനം തുടങ്ങിയ...
കേരളം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നു തുടങ്ങിയപ്പോള്‍ പണി കിട്ടിയത് മലയാളിക്ക് തന്നെ. കഴിഞ്ഞ മാസമാണ് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് പോലീസ് ദേശീയ പാതകളില്‍...
അന്താരാഷ്ട്ര സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ചെന്നൈയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ആക്സിസ് ബാങ്കിന് ഉത്തരവ്...
ഒരിക്കല്‍ ഒരു ശിവരാത്രി ദിവസം മിമിക്രി അവതരിപ്പിക്കാന്‍ പോയ കഥ നടന് നെല്‍സണ്‍ പറയുന്നു
ആറുവര്‍ഷം മുമ്പത്തെ ഒരു ശിവരാത്രി ദിവസം. മിമിക്സ് മീഡിയ എന്ന...
എറണാകുളത്തെ ബി.ടി.എച്ച് എന്ന ഭാരത് ടൂറിസ്റ്റ്ഹോം മലയാള സിനിമയുടെ തറവാടാണ്. സിനിമയുടെ ഈറ്റില്ലം മദ്രാസായിരുന്ന കാലത്ത് കൊച്ചിയിലെത്തുന്ന താരങ്ങള്‍ ആദ്യമെത്തുന്നത് ഈ...
വിമാത്തിനുള്ളില്‍ ഹോളി ആഘോഷം ടത്തിയതിനു സ്പൈസ് ജെറ്റിലെ രണ്ടു പൈലറ്റുമാരെ ഡിജിസിഎ സസ്പെന്‍ഡ് ചെയ്തു. മാര്‍ച്ച് 17നു ഗോവയില്‍ നീന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയാണ്...
ആര്‍എംപിയെ അതിരൂക്ഷമായി വിമര്‍ശിച്ചും സിപിഎമ്മിനോടുള്ള തന്റെ സ്നേഹം തുറന്ന് പറഞ്ഞു ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. കണ്ണൂരില്‍ പികെ ശ്രീമതിയെയും മറ്റ് മണ്ഡലങ്ങളില്‍...
സിനിമാ താരം നമിതയും രാഷ്ട്രീയത്തിലേക്ക്. ഇക്കാര്യം നമിത തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതുവരെ തന്നെ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികല്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഏത്...
കാര്യം നേടാന്‍ പലരുമായും ശാരീരിക ബന്ധം പുലര്‍ത്താന്‍ പോലും ബിജു രാധാകൃഷ്ണന് തന്നെ നിര്‍ബന്ധിച്ചിരുന്നെന്നും സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. സൂര്യ ടിവി സംപ്രേഷണം ചെയ്ത...
ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് യാത്ര ചെയ്യാന്‍ സ്വകാര്യ ഫ്ളൈറ്റ് ഏര്‍പ്പെടുത്തിയ സംഭവം വിവാദമാകുന്നു. ഗുജറാത്തിലെ സന്ദര്‍ശനത്തിന് ശേഷം ജയ്പൂര്‍ വഴി...
സൗഹൃദത്തിനും അപ്പുറമുള്ള ബന്ധമാണ് താനും അനൂപുമായുള്ളതെന്ന് മേഘ്ന രാജ്. അനൂപ് മേനോന്റെയും മേഘ്നാ രാജിന്റെയും മൂന്ന് ചിത്രങ്ങളാണ് ഇത് വരെ വന്നത്.അനൂപുമായി അഭിനയിക്കുന്നത്...
അഹമ്മദാബാദ് : സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തിയതായി നരേന്ദ്രമോഡി. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരും സംസാരിച്ചതായി മോഡി പറഞ്ഞു. ...
നല്ല വേഷം കിട്ടിയാല്‍ മാത്രമേ ഇനി സിനിമയിലേക്ക് തിരിച്ചുവരികയുള്ളൂവെന്ന് നടി ജലജ. ഇരുപതുവര്‍ഷം മുമ്പ് അഭിനയം ഉപേക്ഷിച്ച് ഭര്‍ത്താവ് പ്രകാശിനൊപ്പം വിദേശത്തേക്ക് പോയതാണ്. മലയാള...
അമൃതാനന്ദമയി മഠത്തിനെതിരെ കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് അഭിഭാഷകന് സുപ്രീം കോടതിയെ സമീപിക്കുന്നു. സുപ്രീം കോടതി അഭിഭാഷകനായ ദീപക് പ്രകാശ് ആണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി...
സി പി എം മുഖപ്പത്രമായ ദേശാഭിമാനിയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ പരസ്യം.മഹാത്മാ ഗാന്ധി സ്വച്ജതാ മിഷന്റെ ഉദ്ഘാടനത്തിന്റെ പേരിലാണ് നരേന്ദ്ര...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തോന്നുന്നുവെന്ന് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്.റിപ്പോര് ട്ടര് ചാനിലിനു നല്കിയ അഭിമുഖത്തിലാണ് സന്തോഷ് ആഗ്രഹം പ്രകടിപ്പിച്ചത്...
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറാണെങ്കില്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ താന്‍ ഒരുക്കമാണെന്ന് ബോളിവുഡ് നടി രാഖി സാവന്ത് പറഞ്ഞു.നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം.ഴിവ്...
ചായവില്‍പ്പനക്കാരനെന്ന പഴയ ജോലി പ്രചരണ തന്ത്രമാക്കുന്ന ബിജെപിയുടെ
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ പ്രയാണത്തിന് തടയിടാന്‍
കോണ്‍ഗ്രസ്....