അന്ധമായ ആരാധനയ്ക്ക് കുപ്രസിദ്ധമാണ് തമിഴ്നാട്. സിനിമ താരങ്ങളോടും രാഷ്ട്രീയക്കാരോടുമുള്ള ആരാധന പലപ്പോഴും കൌതുകകരമാകാറുണ്ട്.ഏറ്റവുമൊടുവില്‍ ജയലളിതയുടെ അനുഗ്രഹത്തിനായി എഐഎഡിഎംകെ...
സിനിമയിലെ എല്ലാരംഗത്തും പയറ്റിക്കഴിഞ്ഞു. കഥ, തിരക്കഥ, സംഭാഷണം,
സംവിധാനം, ഗാനരചന, സംഗീതം, നിര്‍മ്മാണം, ഇനി എന്താണെന്ന്
ആലോചിച്ചപ്പോഴാണ് മലയാള സിനിമയിലെ സകലകലാവല്ലഭന്...
പ്രശസ്ത സംവിധായകന് പ്രിയദര്‍ശനും നടിയും നിര്‍മ്മാതാവും അമ്മ കേരളാ സ്ൈട്രക്കേഴ്സ് ഉടമയുമായ ലിസിയും വേര്‍പിരിയുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഇരുവരും...
മലയാള സിനിമ നടി ചാര്‍മിള വിവാഹ മോചനത്തിനൊരുങ്ങുന്നു.ഭര്‍ത്താവ് രാജേഷിനെതിരെ ഗാര്‍ഹിക പീഡന കുറ്റകൃത്യം ആരോപിച്ച് ചാര്‍മിള ചെന്നൈ പോലീസില്‍ പരാതി നല്കി.2006-ലായിരുന്നു ഇരുവരുടെയും...
ഇന്ത്യന്‍ ഉപ നായകന് വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്കാ ശര്മ്മയുംന്യൂസിലണ്ട് തെരുവിലൂടെ കൈ കോര്‍ത്ത് നടക്കുന്ന ചിത്രം പുറത്ത് .ന്യൂസിലന്റില്‍ നിന്നും പുറത്ത് വന്ന...
ലക്നൗ: 2008 ജനുവരി 26ന് ഒരു റിപബ്ലിക് ദിനത്തിന് ദളിത് സ്ത്രീ സുനിതാ കോറിയുടെ വീട്ടില്‍ രാഹുല്‍ ഗാന്ധി അന്തിയുറങ്ങി വാര്‍ത്ത സൃഷ്ടിച്ചിരുന്നു.തന്റെ സന്ദര്‍ശനത്തിനിടെ സുനിതയുടെയും...
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ച് സിനിമ വരുന്നു. രൂപേഷ് പോള്‍ ആണ് സംവിധായകന്. 86 അക്കാദമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കാമസൂത്ര ത്രീഡി സിനിമയുടെ...
2014 ലോകസഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലും തിഴ്നാട്ടിലും കോണ്‍ഗ്രസിന് വന്തോല്വിയുണ്ടാകുമെന്നു സര്‍വ്വേ. അതേ സമയം കര്‍ണാടകത്തില്‍ വന്‍ വിജയമായിരിക്കും. സെന്റര്‍...
അമേരിക്കയിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പത്രമായ ഹഫിംഗ്ടണ്‍ പോസ്റ്റ് ഇന്ത്യയില്‍ എഡിഷന് തുടങ്ങാന്‍ പോകുന്നു. വരുന്ന മെയ് മാസത്തിലാവും പത്രം ഇവിടെ ആരംഭിക്കുക. പത്രത്തിന്...
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം സച്ചിന് ടെണ്ടുല്‍ക്കര്‍ പുതിയ ചുമതലയിലേക്ക്. സ്പോര്‍ട്സിലെ പുതിയ താരോദയങ്ങളെ പരിശീലിപ്പിച്ചെടുക്കുകയാണ്...
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി നിയമിച്ച ജഡ്ജിമാരുടെ എണ്ണം 116. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. എന്നിട്ടും രാജ്യത്തെ 24...
യംഗ് ഇന്ത്യ എന്ന സങ്കല്‍പ്പം യാഥാര്ത്ഥ്യമാക്കുവാനിറങ്ങിയിരിക്കുകയാണ് ധനമന്ത്രി പി.ചിദംബരം. ഇതിനായി പരമാവധി യുവാക്കളെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുക എന്ന...
ഇന്ത്യയില്‍ തൊഴിവില്ലാത്തവരേക്കാള്‍ ദാരിദ്യ്രം അനുഭവിക്കുന്നത് തൊഴിലുള്ളവരാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ നല്ലൊരു ശതമാനം ദരിദ്രരും വിദ്യാഭ്യാസവും ജോലിയും ഉള്ളവരാണ്.2014 ലെ...
ലോകസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ എളുപ്പമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ ഗൂഗിള്‍ സമര്‍പ്പിച്ച പുതിയ പദ്ധതി കമ്മീഷന് തള്ളി. ഓണ്‍ലൈനായി വോട്ടര്‍മാര്‍ക്ക്...
ആന്ധ്രയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം.ദേശീയ വൈദ്യുതി വിതരണവും കിഴക്കന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണവും തമ്മില്‍ സംയോജിപ്പിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് അധികം...
മോഹന്‍ലാല്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജി സുകുമാരന്‍ നായരുമായി കൂടികാഴ്ച നടത്തി. തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തുകയെന്നത് എന്ന്...
ദേശീയ രാഷ്ട്രീയത്തില്‍ ഇത് യുവാക്കളുടെ പ്രതിഷേധകാലമാണെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വസതിക്കു മുന്നിലായിരുന്നത് ഇത്തവണ രാജ്നാഥ് സിംഗിന്റെ വസതിക്കു...
അഖിലേഷ് യാദവ് മന്ത്രിസഭയിലെ മന്ത്രിയായ സുരേന്ദ്ര പട്ടേല്‍ വിവാദത്തില്‍. അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ഒരു പരിപാടിക്കിടെ പട്ടേല്‍ ഒരു യുവാവിന്റെ മുഖത്തടിച്ചതാണ്...
വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയില്‍ ഇത്തവണ പുതുവര്‍ഷം ആഘോഷിക്കാനെത്തുനന്നവരുടെ എണ്ണം 3 ലക്ഷം കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായുള്ള കൌണ്ട്ഡൌണ്...
ഛത്തിസ്ഗഡില്‍ നിന്നുള്ള 11 പഹാഡി ഗോത്രക്കാര്‍ ബംഗാളില്‍ അടിമകളായി ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ഛത്തിസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലെ ബഗിച്ച ബ്ളോക്കിലുള്‍പ്പെട്ട കമരിമ...
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഇത്തവണ ഒരുപക്ഷേ ലോക്സഭാ അങ്കത്തിനിറങ്ങിയേക്കും. കരണം അത്ര മാത്രം ആളുകളാണ് തമിഴ്നാട്ടില്‍ ഈയൊരു മുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നത്....
തിരുവനന്തപുരം:ഒടുവില്‍ പ്രശസ്ത സിനിമ നടി മീര ജാസ്മിന് വിവാഹിതയാകുന്നു.തിരുവനന്തപുരം നന്ദാവനം ടൈറ്റസ്-സുഗതകുമാരി ദമ്പതികളുടെ മകനായ അനില്‍ ജോണ്‍ ടൈറ്റസാണു മീരയെ വിവാഹം...
നാസയുടെ ചൊവ്വപര്യവേഷണ വാഹനമായ ക്യൂരിയോസിറ്റിയിലുണ്ടായ വൈദ്യുതി വ്യതിയാനം ശാസ്ത്രജ്ഞന്മാര് അന്വേഷിക്കുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ക്യൂരിയോസിറ്റിയില്‍ വോള്‍ട്ടേജ്...
ക്രിക്കറ്റ് താരം വിരാട് കോഹ്ലി ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ പ്രണയം ഒന്നിച്ചുള്ള താമസത്തില്‍ എത്തി. കോഹ്ലിയുമായുള്ള ബന്ധത്തിന്റെ പേരില്‍ അനുഷ്ക സ്വന്തം വീട്ടുകാരുമായി...
വരുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മമ്മൂട്ടി മത്സരിക്കുമെന്ന് സൂചന . രാജ്യസഭാ സീറ്റിലാണ് മമ്മൂട്ടിയ്ക്ക് താല്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുമായി അടുത്ത...
ഇറ്റലി : ഫ്രീസറില്‍ നാം ഇറച്ചിയും മീനുമൊക്കെ കേടാകാതെ സൂക്ഷിച്ചു വെക്കാറുണ്ട്. എന്നാല്‍ ചത്ത പൂച്ചകളുടെ ശരീരം ഫ്രീസറില്‍ സൂക്ഷിക്കുക എന്നത് അവിശ്വസനീയം. പക്ഷേ അതും സംഭവിച്ച...