ഏഷ്യന്‍ ഗെയിംസ് ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റിന്റെ അവസാന ദിനത്തില്‍ ഇന്ത്യ മൂന്ന് സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്സണ് ജോണ്സണ്,...
എടപ്പാള്‍ അഖിലേന്ത്യാ സെവന്‍സില്‍ ഏകപക്ഷീയ ജയത്തോടെ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ഫൈനലില്‍. ഇന്നലെ നടന്ന സെമിയില്‍ ലക്കി സോക്കര്‍ ആലുവയെ ആണ് സൂപ്പര്‍ സ്റ്റുഡിയോ...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്നലെ രാത്രി ഒരു ജയവവും ഇരട്ട ഗോളുകളും മാത്രമല്ല സമ്മാനിച്ചത്. ഒപ്പം മൂന്ന് അപൂര്‍വ്വ ചാമ്ബ്യന്സ്ലീഗ് റെക്കോര്‍ഡുകളും റൊണാള്‍ഡോയുടെ പേരിലായി...
ഐ.പി.എല്‍ പതിനൊന്നാം സീസണിന്റെ ഉദ്ഘാടന മത്സരം മുംബയ് വാങ്കഡ സ്റ്റേഡിയത്തില്‍ നടക്കും. നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഉദ്ഘാടന...
ബംഗ്ലാദേശിനെ 215 റണ്‍സിനു പരാജയപ്പെടുത്തി ശ്രീലങ്ക വിജയം കണ്ട മിര്‍പുര്‍ ടെസ്റ്റിലെ പിച്ചും ശരാശരിയ്ക്ക് താഴെയെന്ന് വിധിയെഴുതി ഐസിസി. ധാക്കയിലെ ഷേറെ ബംഗ്ല സ്റ്റേഡിയത്തിനു ഒരു...
വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം. കേരളം രണ്ട് വിക്കറ്റിന് കരുത്തരായ ഡല്‍ഹിയെ തോല്പിച്ചു. 42 ഓവറാക്കിയ ചുരുക്കിയ കളിയില്‍ ടോസ് നേടിയ കേരളം ബൗളിംഗ്...
അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്ബര. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഇന്ത്യ പരമ്ബര വിജയം നേടുന്നത്. ഇന്ത്യയുയര്‍ത്തിയ 275...
ദക്ഷിണാഫ്രിക്കന്‍ സ്പിന്‍ബൗളര്‍ ഇമ്രാന് താഹിറിനെതിരേ വംശീയാധിക്ഷേപം. ഇന്ത്യ - ദക്ഷിണാഫ്രിക്ക നാലാം മല്‍സരത്തിനിടെയാണ് താഹിറിനെതിരെ കാണിയില്‍ നിന്ന് വംശീയാധിക്ഷേപം...
റിട്ടയര്‍മെന്റിനു ശേഷം എന്തെന്ന ചോദ്യത്തിനു തനിക്ക് ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് യുവരാജ് സിംഗിന്റെ ആദ്യ മറുപടി. പിന്നീട് കമന്റേറ്ററാവാനില്ല എന്ന് പറഞ്ഞ യുവി...
അമ്മയായി അഞ്ചാം മാസം ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ മുന്‍ ലോക ഒന്നാം നമ്ബര്‍ താരം സെറീന വില്ല്യംസിന് തോല്‍വി. ഫെഡ് കപ്പില്‍ ഹോളണ്ടിനെതിരേയാണ് അമേരിക്കയ്ക്കു വേണ്ടി...
രിത്രത്തിലേക്ക് കണ്ണുനട്ട് ഇന്ത്യ ഇന്നു വീണ്ടും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അങ്കത്തിനിറങ്ങും.
ദക്ഷിണാഫ്രക്കയ്ക്കെതിരായ ആറ് മത്സരങ്ങള്‍ ഉള്‍പ്പെട്ട ഏകദിന പരമ്ബരയിലെ...
ജനുവരി 27, 28 തീയ്യതികളില്‍ ബെംഗളൂരുവില്‍ നടന്ന ഐപിഎല്‍ ലേലം കണ്ടത് 4.65 കോടി ജനങ്ങള്‍. ഇന്ത്യയില്‍ ടെലിവിഷനിലും ഡിജിറ്റലായും സോഷ്യല്‍ മീഡിയയിലുമായാണ് ഇത്രയും ആളുകള്‍ ഐപിഎലിന്റെ...
ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്ബര തുടങ്ങിയ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒാരോ മത്സരത്തിലും പുത്തന്‍ നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. ഇന്നലെ നടന്ന നാലം...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബര വിജയത്തിനായി മോഹിച്ചിറങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടി. മഴമൂലം ലക്ഷ്യം പുനര്‍ നിര്‍ണ്ണയിച്ച മത്സരത്തില്‍ 15 പന്ത് ബാക്കി നില്‍ക്കെ...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പിന്നാലെ ഏപ്രിലില്‍ വിരുന്നിനെത്തുന്ന സൂപ്പര്‍ കപ്പില്‍ അടിമുടി മാറ്റവുമായി ടീമിനെ ഇറക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു. പുതിയ ദേശീയ, വിദേശ...
ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ മാറ്റത്തിന് വഴിതെളിക്കുമെന്ന് വിലയിരുത്തപ്പെട്ട ഐഎസ്എല്ലിന് കാലിടറുന്നോ? വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും വിദഗ്ധരുടെ വിലയിരുത്തലുകളും വിരല്‍...
യുവന്റസിന്റെ ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലൂയി ബഫണ് ഒരു നാഴികകല്ല് കൂടി പൂര്‍ത്തിയാക്കി. യുവന്റസിനായി ബഫണിന്റെ അഞ്ഞൂറാം ലീഗ് മത്സരമായിരുന്നു...
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ഏകദിനം ഇന്ന് ജോഹാനസ്ബർഗിലെ ന്യൂ വാണ്ടറേഴ്സിൽ നടക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ആതിഥേയർ പിങ്ക് നിറത്തിലുള്ള...
. ഡിവില്ലിയേഴ്സ് മടങ്ങി എത്തിയതാണ് ടീമിലെ പ്രധാന മാറ്റം. പരിക്കുമൂലം ഡിവില്ലിയേഴ്സ് പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ കളിച്ചിരുന്നില്ല. ഹാഷിം അംല, ജെ.പി.ഡൂമിനി, ഡേവിഡ് മില്ലര്‍...
ന്യൂയോര്‍ക്ക്:ടോണി മോറിസന്റെ കണ്ടെത്തലാണ് ഇപ്പോള്‍ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയിലെ ചര്‍ച്ചാവിഷയം. അതായത്, അമേരിക്കയിലെ പ്രസിദ്ധമായ പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ ഒരു...
തൊഴില്‍ രംഗത്തെ മത്സരങ്ങളും ജീവിതശൈലിയില്‍ വന്ന താളപ്പിഴകളും യുവതലമുറയെ രോഗികളാക്കുന്നു. വ്യായാമക്കുറവും ചിട്ടയില്ലാത്ത ഭക്ഷണരീതിയും രക്തത്തില്‍ കൊഴുപ്പുകൂടുന്നതിനും...
ന്യൂഡല്‍ഹി: സച്ചിന് തെണ്ടുല്ക്കന്റെ 10-ാം നമ്പര്‍ ജഴ്സി ലോകപ്രസിദ്ധമാണ് . രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് സച്ചിന് വിരമിച്ച ശേഷം ടീം ഇന്ത്യയില്‍ ഒരേയൊരു തവണ ഷാര്‍ദ്ദൂല്‍...