കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ ഒക്ടോബര്‍ ആറ് വരെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍റില്‍ വിട്ടത്. കോടതിയില്‍...
ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നാണ് എബിപി ന്യൂസിന് വേണ്ടി ലോക്‌നീതി-സിഎസ്ഡിഎസ് നടത്തിയ സര്‍വ്വേയില്‍...
നാഷനൽ ഹെറാൾഡ് കേസിൽ ശനിയാഴ്ച നേരിട്ട് ഹാജരാകാനുള്ള നിർദേശപ്രകാരം വിചാരണക്കോടതിയിൽ എത്തുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ജാമ്യത്തിന്...
തളര്‍വാതം , പിള്ളവാതം തുടങ്ങിയ വാതരോഗങ്ങളേക്കാള്‍ ഭീകരമായ ഒരു രോഗം
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നാണ്
അവസാനമിറങ്ങിയ മെഡിക്കല്‍...
'ജനിക്കുക, ഉണ്ണുക, ഉറങ്ങുക, മരിക്കുക ഇതാണ് ഒരു മനുഷ്യജീവിതത്തിന്റെ ആകെത്തുക. 'ഭക്ഷിക്കുവാന്‍ വേണ്ടി ജീവിക്കുക'എന്നാണല്ലോ പ്രസിദ്ധ ചൈനീസ് തത്വചിന്തകന്‍ കണ്‍ഫ്യൂഷിയസ്...
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ
ഇനിയൊരു വിശ്രമമെവിടെച്ചെന്നോ
അമേരിക്കയിലുള്ള നമ്മുടെ മലയാളി നേഴ്‌സിനെ സംബന്ധിച്ചിടത്തോളം വയലാറിന്റെ ഈ വരികള്‍ തികച്ചും അന്വര്‍ത്ഥമാണ്.
ഒരു...
കെന്നടി എയര്‍പോര്‍ട്ടില്‍ വെച്ചാണു അമ്മച്ചിയെ ഞാനാദ്യമായി കാണുന്നത്. പേര് അന്നമ്മ. കോഴഞ്ചേരിയിലാണു വീട്. നെടുമ്പാശേരി എയര്‍പോര്‍ട്ടുവരെ എന്റെ കൂട്ടത്തില്‍ ഉണ്ടാവും....
മനുഷ്യജീവിതസ്വഭാവ രൂപീക്കരണത്തില്‍ വടിക്ക് പുരാത കാലം മുതലേ പ്രധാനമായ
ഒരു പങ്കുണ്ട്. യഹോവയുടെ കൈയില്‍ നിന്നും പത്തുകല്പനകള്‍ ഏറ്റുവാങ്ങിയ
മോശയുടെ കസ്റഡിയിലുള്ളതായിരുന്നു വടി,...
പുലര്‍ച്ചെ നാലുമണിയാകുമ്പോള്‍ നാട്ടില്‍ പക്ഷികള്‍ ചിലച്ചു തുടങ്ങും. അഞ്ചുമണിയാകുമ്പോള്‍ പൂവന്‍കോഴി കൂവും. ആ കൂവല്‍ കേള്‍ക്കുമ്പോള്‍ സൂര്യനുണരും. അതിനു പിന്നാലെ ജനങ്ങള്‍...
വെണ്ടയ്‌ക്കാ, പാവയ്‌ക്കാ, പടവലങ്ങാ, പച്ചമുളക്, വഴുതനങ്ങാ, കുമ്പളങ്ങാ ഇവയെല്ലാം പച്ചക്കറികളാണ്. പച്ചക്കറികള്‍ നമ്മുടെ ആരോഗ്യത്തിനു നല്ലതാണ്. ഇവയെല്ലാം അമേരിക്കയിലെ നമ്മുടെ...
'ദൈവത്തിന്റെ സ്വന്തം നാട്' ഇപ്പോള്‍ 'ചെകുത്താന്‍ കയറിയ വീടു'പോലെ ആണെന്നുള്ള കാര്യം മാലോകര്‍ക്കെല്ലാം അറിയാം. വ്യഭിചാരമൊക്കെ ഇപ്പോള്‍ ഹൈ ലെവലിലാണ് നടക്കുന്നത്....
നാണമില്ലല്ലോ ഇങ്ങിനെ മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍? ചോദ്യം എന്റെ ഭാര്യയുടേതാണ്. മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന വ്യക്തി ഞാനായതു കൊണ്ട് ന്യായമായും ആ ചോദ്യം എന്നെ ഉന്നം...
അത്യുന്നതങ്ങളില്‍ ദൈവത്തിഌ മഹത്വവും, ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു ശാന്തിയും നേര്‍ന്നു കൊണ്ട് ഒരു ക്രിസ്‌മസ് ദിനം കൂടി കടന്നുപോയി. സമാധാനത്തിന്റെ ദൂതുമായി...