വെളളിത്തിര

ഉണ്ണിക്ക് എതിരെയുള്ള കേസില്‍ സ്‌റ്റേ -

നടന്‍ ഉണ്ണി മുകുന്ദന് എതിരെയുള്ള കേസില്‍ സ്‌റ്റേ. തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ച്‌ കോട്ടയം സ്വദേശിനി ഫയല്‍ ചെയ്ത കേസ് എറണാകുളം...

അഭിജിത്തിനെ തേടിയെത്തി രാജ്യാന്തര പുരസ്‌കാരം -

യേശുദാസിന്റെ സ്വരസാമ്യത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നഷ്ടപ്പെട്ട അഭിജിത്തിനെ തേടിയെത്തി രാജ്യാന്തര പുരസ്‌കാരം.ടൊറന്റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍...

ദിലീപ് അമ്മയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട് -

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപ് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ...

താങ്ക്യൂ ലാലു മാമാ, ഈ ആശംസ വിലപ്പെട്ടതാണ് -

മോഹന്‍ലാലിന് നന്ദി അറിയിച്ച്‌ കല്യാണി. മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയ കല്യാണി പ്രയദര്‍ശന് ലഭിച്ചിരുന്നു. തെലുങ്ക് ചിത്രമായ ഹലോയിലെ മികച്ച അഭിനയത്തിനാണ്...

പ്രെണയത്തെപ്പോലെ ഒരു ദുരന്തം വേറെ ഇല്ല -

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായിരുന്നു സംയുക്താ വര്‍മ്മ. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന സംയുക്തയുടെ തിരിച്ചുവരവിനായി...

നീ വളരുന്നതിനൊപ്പം ആ സ്‌നേഹവും വളരുകയാണ് -

മറിയം എത്ര വളര്‍ന്നാലും എവിടേയ്ക്ക് പോയാലും എന്നും തന്റെ കൊച്ചു മകള്‍ തന്നെയായിരിക്കുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയെ പോലെ നല്ലൊരു അച്ഛനാകാന്‍ കഴിയണേ എന്നാണ് തന്റെ...

ബന്ധങ്ങളെക്കുറിച്ച്‌ സീമ മനസ്സു തുറക്കുന്നു -

സിനിമയിലെ സൗഹൃദങ്ങള്‍ സംഘടനാ തലത്തില്‍ മാറിയിരിക്കുകയാണ്. എന്നാല്‍ കുറച്ചു കാലം മുന്‍പ് വരെ മികച്ച രീതിയിലുള്ള സൗഹൃദവും കൂട്ടായ്മയും നടീ നടമാര്‍ക്കിടയില്‍ ഉണ്ടായിരുന്നു....

സുകുമാരന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 21 വര്‍ഷം -

മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങിയ സുകുമാരന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 21 വര്‍ഷം. അച്ഛന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ചിരിക്കുകയാണ് മക്കളായ...

കല്യാണി പ്രിയദര്‍ശന് ആശംസകളുമായി മോഹന്‍ലാല്‍ -

ആദ്യ അരങ്ങേറ്റ ചിത്രമായ 'ഹലോ'യിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ച കല്യാണി പ്രിയദര്‍ശന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക്...

പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ വര്‍ഷങ്ങളെക്കുറിച്ച്‌ സലിം കുമാര്‍ -

പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ നാലുവര്‍ഷങ്ങളെക്കുറിച്ച്‌ തുറന്നു പറഞ്ഞ് സലിം കുമാര്‍. സ്‌നേഹബന്ധങ്ങള്‍ക്കൊണ്ടും ആത്മവിശ്വാസം കൊണ്ടും ജീവിതം തിരികെപിടിച്ച കഥ...

റോഡിലെ മാലിന്യം ;വിശദീകരണവുമായി വില്ലനായ യുവാവ് -

റോഡില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച ഒരു യുവാവിനെ അനുഷ്‌ക ശര്‍മ ശകാരിച്ച വീഡിയോ വൈറലായിരുന്നു. അനുഷ്‌കയുടെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ വിരാട്...

നീരജ് മാധവ് ബോളുവുഡിലേക്ക് -

നടന്‍ നീരജ് മാധവ് ബോളുവുഡിലേക്ക് കടക്കുന്നു. രാജ് - കൃഷ്ണ ടീമിന്റെ വെബ് സീരീസിലാണ് നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ത്രില്ലര്‍ മൂവിയായ ഇതില്‍ പ്രശസ്ത...

മുത്തച്ഛന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ മീനാക്ഷിയുടെ ഡാൻസ് കുത്തിപ്പൊക്കി -

ക്വീനിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയ ഇയ്യപ്പനൊപ്പം നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിനയത്തില്‍...

ഓസ്‌ട്രേലിയൻ ലാലിസം നിയമക്കുരുക്കിലേക്ക് -

മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോകള്‍ കുരുക്കിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയിലെ നിയമം അനുസരിച്ച്‌ ലൈവ് സ്റ്റേജ്...

അഞ്ജലീ,പ്ലീസ് !!നിങ്ങളുടെ അടുത്ത സിനിമയില്‍ അവളെ കാസറ്റ്‌ ചെയ്യൂ -

ബാംഗ്ലൂര്‍ ഡേയ്സ് ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു കൗതുകകരമായ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയാണ് അഞ്ജലി മേനോന്‍. ഫഹദ് ഫാസില്‍ 'കൂടെ' യെക്കുറിച്ച്‌ പറഞ്ഞ...

'കൂടെ'യുടെ സോങ് ടീസര്‍ പുറത്തിറങ്ങി -

നസ്രിയ നസീം, പാര്‍വ്വതി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം 'കൂടെ'യുടെ സോങ് ടീസര്‍ പുറത്തിറങ്ങി. ആരാരോ എന്നു തുടങ്ങുന്ന ഗാനം...

റഹ്മാൻ രോഹിണിയുമായി പ്രണയത്തിലാണോ ? -

പല സിനിമകലുടെയും ലൊക്കേഷനില്‍ താനും റഹ്മാനും ഒന്നിച്ചാണ് പോകാറുള്ളതെന്ന് രോഹിണി. 90 കളില്‍ മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു റഹ്മാനും രോഹിണിയും. റഹ്മാന്‍-രോഹിണി സിനിമകള്‍...

ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ -

അഞ്ജലി മേനോന്‍ പൃഥ്വിരാജ് - പാര്‍വതി എന്നിവരെ നായികാനായകന്മാരാക്കി ഒരുക്കുന്ന പുതിയ സിനിമയാണ് കൂടെ. ഇതില്‍ നീണ്ട നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നു....

ഓസ്‌ട്രേലിയൻ ലാലിസം ടിക്കറ്റ് വില്പനക്ക് തിരിച്ചടിയായി -

മോഹന്‍ലാലിന്റെ പുതിയ വിവാദ വീഡിയോയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയിലെ വരാനിരിക്കുന്ന ഷോകളും ആശങ്കയില്‍. നേരത്തെ ദേശീയ ഗെയിംസ് ഉദ്ഘാടന സമയത്ത് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം എന്ന...

മോഹന്‍ലാല്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തനം തുടങ്ങി -

രൂക്ഷമായ എതിര്‍പ്പുകളെ വകവയ്ക്കാതെ നടന്‍ മോഹന്‍ലാല്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തനം തുടങ്ങി.   ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ...

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച്‌ അറിയില്ലെന്ന് ശ്വേതാ -

മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും താന്‍ അതിന്‍റെ ഭാഗമല്ലെന്നുമാണ് നടി ശ്വേതാ മേനോന്‍ പറഞ്ഞത്. അമ്മയുടെ...

ലാലിസം ഓസ്‌ട്രേലിയയിൽ -

ഓസ്‌ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോയില്‍ വീണ്ടും ലാലിസമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നടി പ്രയാഗ മാര്‍ട്ടിനോടൊപ്പം ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം...

മുത്തച്ഛനെ കാണാൻ മീനാക്ഷി എത്തി -

മഞ്ജുവിന്റെ പിതാവ് മരിച്ചവിവരമറിഞ്ഞ് ദിലീപും മകള്‍ മീനാക്ഷിയുമെത്തി. ഒരു മണിക്കൂറോളം തൃശൂര്‍ പുള്ളിലെ വീട്ടില്‍ ചെലവഴിച്ച്‌ കുടുംബത്തെ ആശ്വസിപ്പിച്ചു. അര്‍ബുദബാധിതനായിരുന്ന...

പിണക്കം മാറ്റി ഉണ്ണി എത്തി -

മേജര്‍ രവിയുടെ 60-ാം പിറന്നാളാഘോഷം കഴിഞ്ഞ ദിവസം നടന്നപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉണ്ണി മുകുന്ദന്റെ സാന്നിധ്യമായിരുന്നു. ഉണ്ണിയുടെ വരവ് തനിക്ക് ശരിക്കും സര്‍െൈപ്രസ്...

മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു -

പ്രശസ്ത യുവനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച്‌ തല കീഴായി മറിയുകയായിരുന്നു. എറണാകുളം മുളന്തുരത്തിക്ക് സമീപമായിരുന്നു...

അഞ്ജലി മേനോൻ ചിത്രത്തിന് കൂട് എന്ന് പേരിട്ടു -

വിവാഹശേഷം നസ്രിയ നസീം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന് കൂടെ എന്ന് പേരിട്ടു.   ചിത്രത്തിന്റെ പേരു വെളിപ്പെടുത്തിയുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജും...

കിളവിയായിട്ടും ഐറ്റം ഡാന്‍സ് നിർത്തുന്നില്ല -

താന്‍ ഐറ്റം ഡാന്‍സ് കളിക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കസ്തൂരി. മകളുടെ പ്രായമുള്ള കുട്ടിക്കൊപ്പം വിക്രത്തിന് അഭിനയിക്കാമെങ്കില്‍ എനിക്ക് ഐറ്റം ഡാന്‍സും...

അമ്മയില്‍ വനിത പ്രാതിനിധ്യം -

താരസംഘടനയായ അമ്മയില്‍ ഇത്തവണ വനിത പ്രാതിനിധ്യം. നാല് പേരാണ് ഇത്തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗങ്ങളാകുക. ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ്...

മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് -

താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി നടന്‍ മോഹന്‍ ലാല്‍ എത്തും. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ്. നിലവിലെ പ്രസിഡന്റ് ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍...

ശ്വേതാ മേനോന് ഭീഷണി -

ഫോണ്‍ഭീഷണിക്കെതിരെ ശ്വേതാ മേനോന്‍ മുംബൈയിലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമാ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിനു ശേഷമാണ്...