തനിക്കിനി അഭിനയിച്ചേ മതിയാകുവെന്ന് പഴയകാല നടി ചാര്‍മിള. സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് കൈയ്യില്‍ ഒരുപാടു പണം ഉണ്ടായിരുന്നെന്നും എന്നാല്‍ സമ്ബാദിച്ചതെല്ലാം...
കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ പൊട്ടിത്തെറിച്ച് സ്പ്രിന്റ് റാണി പി.ടി. ഉഷ. ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തെ പ്രാദേശിക...
ലാലേട്ടനെ കണ്ടുപഠിക്കണം എന്നാണ് ഇന്ദ്രജിത്തിനോടും പ്രിഥ്വിരാജിനോടും പറയാറുള്ളതെന്ന് മല്ലിക സുകുമാരന്‍. ഇന്ദ്രജിത്തും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാവുന്ന മോഹന്‍ലാല്‍...
ജിമിക്കി കമ്മല്‍ പാട്ടിനു ചുവടു വച്ച് ഇന്ത്യയിലെ യുവാക്കളുടെ ചങ്കിനകത്ത് കയറിക്കൂടിയ മലയാളി പെണ്‍കുട്ടിയാണ് ഷെറില്‍ കടവന്‍. ഷെറില്‍ വിവാഹിതയാവുകയാണ്. തൊടുപുഴ വാഴക്കുളത്തു...
ബോളിവുഡ് താരം ആമിര്‍ ഖാന്‍ 'മഹാഭാരത' ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ചരിത്രം പശ്ചാത്തലമാക്കി വരുന്ന സിനിമകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ്...
താരസംഘടനയായ അമ്മയില്‍ അടുത്ത തിരഞ്ഞെടുപ്പ് സമാഗമമായി. പ്രസിഡന്റ് സ്ഥാനത്ത് ഇനി ആരെത്തുമെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇന്നസെന്റിന് പകരക്കാരനായി...
നടന്‍ സുധീര്‍ കരമനയോട് നോക്കകൂലി വാങ്ങിയ സംഭവത്തില്‍ തുക തിരികെ നല്‍കി ചുമട്ടു തൊഴിലാളി യൂനിയന്‍ ഖേദം പ്രകടിപ്പിച്ചതായി നടന്‍ സുധീര്‍ കരമന. നോക്കുകൂലിയായി വാങ്ങിയ 25,000 രൂപ...
ഇഷ്ടപ്പെട്ട ഒരു അഭിനേതാവ്, സ്പോര്‍ട്ട്സ് താരം, കവി ആരെങ്കിലുമാകട്ടെ അവരെ കണ്‍മുന്നില്‍ കാണുമ്ബോള്‍ ആരാധകര്‍ പലരീതിയിലും പ്രതികരിക്കും. ചിലര്‍ ഓടിച്ചെന്ന് പരിചയപ്പെടാന്‍...
മാന്‍വേട്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. അമ്ബതിനായിരം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യത്തിലുമാണ് താരം ജോധ്പൂര്‍ സെന്‍ട്രല്‍...
ബാന്ദ്ര ഘാറിലെ വീട്ടില്‍ താമസിക്കുമ്ബോള്‍ എനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നു. ഉറക്കക്കുറവും ചിട്ടയില്ലാത്ത ഭക്ഷണരീതിയുമൊക്കെയാണ് പ്രശ്‌നമായത്. ഒരു ദിവസം എനിക്ക് കലശലായ...
സത്യം തുറന്ന് പറയുന്നതാണ് തനിക്ക് ശത്രുക്കളുടെ എണ്ണം കൂടാന്‍ കാരണമെന്ന് സംവിധായകനു ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്ബി. മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരം പരിപാടിയില്‍ അതിഥിയായി...
ബോളിവുഡ് താരജോഡി രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഈ വര്‍ഷം വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എവിടെവെച്ചാകും വിവാഹമെന്ന്...
സുഡാനി ഫ്രം നൈജീരിയ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുമ്‌ബോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുഡാനിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരിക്കുകയാണ്. സക്കറിയ...
അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഒരുപാട് ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള നടിയാണ് പാര്‍വതി. ഫെമിനിച്ചി, അഹങ്കാരി എന്നിങ്ങനെയാണ് വിമര്‍ശകര്‍ പാര്‍വതിയെ...
കുറച്ചു നാളുകളായി സിനിമാ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമാണ് നടന്‍ പ്രഭാസിന്റെ വിവാഹം. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം നടി അനുഷ്‌ക ശര്‍മയുമായി പ്രഭാസ് പ്രണയത്തിലാണെന്നും...
നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. ഉണ്ണിമുകുന്ദന്‍റെ വീട്ടില്‍ സിനിമയുടെ തിരക്കഥ പറയാന്‍ ചെന്ന തന്നെ...
കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ചു. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇന്ന് തന്നെ സല്‍മാന്‍ ഖാന്...
മലയാളത്തില്‍ റോമന്‍സില്‍ നായികയായതിനു ശേഷം പിന്നീട് നിവേദയെകണ്ടിട്ടില്ല. മലയളത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും തമിഴിലും തെലുങ്കിലും നടി സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം...
കൃഷ്ണ മൃഗത്തെ വെടിവയ്ക്കാന്‍ സല്‍മാനെ നിര്‍ബന്ധിച്ചത് ബോളിവുഡ് താരം താബു ആണെന്ന് വെളിപ്പെടുത്തല്‍. സംഭവത്തിലെ ദൃക്‌സാക്ഷി കോടതിയില്‍ പറഞ്ഞതാണ് ഇക്കാര്യം. 1998 ഒക്ടോബര്‍ 1-നും...
സിദ്ധിഖ് മലയാളത്തില്‍ ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് ബോഡിഗാര്‍ഡ്. ദിലീപും നയന്‍താരയും മുഖ്യ വേഷത്തിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. പിന്നീട് ഈ ചിത്രം തമിഴിലേക്കും...
കൃഷണമൃഗത്തെ വെടിവെച്ചു കൊന്നതിന് അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ജയിലില്‍ ഭക്ഷണം നിരസിച്ചു. ഇന്നലത്തെ അത്താഴവും, ഇന്നത്തെ പ്രഭാത ഭക്ഷണവും സല്മാന്...
യുവനടന്‍ നീരജ് മാധവിന്റെ വിവാഹ സല്‍ക്കാര വേദിയില്‍ നടന്ന ആ രസകരമായ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
നീരജ് മാധവിന്റെ വിവാഹം...
അന്തരിച്ച നടന്‍ കൊല്ലം അജിത് മാസങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിനെക്കുറിച്ച് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. 'ഞാനും ലാലേട്ടനും' എന്ന...
കൃഷ്ണമൃഗ വേട്ട കേസില് വിധി ബോളിവുഡ് താരം സല്മാന് ഖാന് അഞ്ച് വര്ഷത്തെ തടവ്. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.ജോധ്പൂര് കോടതിയുടെതാണ് വിധി. കേസില് സല്മാന് കുറ്റക്കാരനാണെന്ന് കോടതി...