മലയാള ചലചിത്ര ലോകത്ത് യുവാക്കളുടെ ഹരമായി മാറിയ പ്രിയതാരം നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച് ഏപ്രില്‍ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി ദീപ്തിയാണ് വധു.
2013...
ഇനിയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ആദ്യ ചിത്രത്തിലെ ഒരു ഗാനരംഗം കൊണ്ട് തന്നെ ഇന്റര്‍നെറ്റ് ലോകത്തെ ആഗോള താരമായി മാറിയ പ്രിയ പി വാര്യര്‍ ബോളിവുഡിലേക്കെന്ന് സൂചന....
ലോക വനിതാ ദിനത്തോട് അനുകൂലിച്ച് 'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' എന്ന ക്യാംപെയ്ന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവര്‍ ചിത്രം കടല്‍കടന്ന്...
നവാഗതയായ റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന പാര്‍വ്വതി പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയുടെ ട്രെയിലറെത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍...
ലോകത്തെമ്ബാടും ലാലേട്ടന് ആരാധകരാണ്. ലാലേട്ടന് വേണ്ടി ആരാധകര്‍ എന്തും ചെയ്യും. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്ന വീഡിയോ ചെയ്തത്....
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേപോലെ സ്നേഹിക്കുന്ന അതുല്യകലാകാരനാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കാത്തവര്‍...
സിനിമാ നിര്‍മ്മാണ മേഖലയില്‍ സജീവമാകാനൊരുങ്ങുകയാണ് പൃഥ്വിരാജ്. താരം തന്നെയാണ് തന്റെ ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് പുതിയ...
ജനിച്ചത് കൊച്ചുവേലു സുരേന്ദ്രന്‍ എന്ന പേരുമായാണ്. എന്നാല്‍ ആ പേരുപറഞ്ഞാല്‍ ആര്‍ക്കും അറിയില്ല. എന്നാല്‍ 'ഇന്ദ്രന്‍സ്' എന്ന പേരുപറഞ്ഞാലോ? ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച...
മൂന്നു കോടി രൂപയ്ക്ക് മേല്‍ വിലയുള്ള ആഢംബര കാര്‍ പൃഥ്വിരാജ് സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആഡംബര കാറിന് 50 ലക്ഷം രൂപയാണ് പൃഥ്വിരാജ് ...
പോയ വര്‍ഷം വെള്ളിത്തിരയില്‍ മാത്രമല്ല, പുറത്തും തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല പാര്‍വതിക്ക്. ടേക്ക് ഓഫില്‍ സഹപ്രവര്‍ത്തകരയ നെഴ്സുമാര്‍ക്കുവേണ്ടി പൊരുതുന്ന സമീറായി...
2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒറ്റമുറിവെളിച്ചമാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ദ്രന്‍സാണ് മികച്ച നടന്‍ . ടേക്ക്ഒാഫിലെ മികച്ച്...
ബോളിവുഡ് താരം റിച്ച ചദ്ദയാണ് ഷക്കീലയായി അഭിനയിക്കുക. തന്റെ കന്നി ചിത്രത്തിന് വി ശാന്താറാം പുരസ്‌കാരം നേടിയ ആളാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍...
മുംബൈ മലബാര്‍ ഹില്ലിലെ താമസക്കാരിയായ 62കാരി നിഷി ഹരിഷ്ചന്ദ്ര ത്രിപാഠിയാണ് ഏതാണ്ട് പത്ത് കോടി രൂപയുടെ ആസ്തിയാണ് ദത്തിന് എഴുതിവെച്ചത്. അവിവാഹിതയായ നിഷ എണ്‍പതു വയസ്സുള്ള അമ്മയ്ക്കും...
വിരാട് കോലി-അനുഷ്ക ശര്‍മ വിവാഹത്തിന് ശേഷം മറ്റൊരു സെലിബ്രിറ്റി വിവാഹത്തിന് ബോളിവുഡില്‍ അരങ്ങൊരുങ്ങുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിനുള്ളില്‍ ദീപിക-...
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത്. മുഹമ്മദ് ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധങ്ങളുണ്ടെന്നാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഒരു...
'സിനിമാരംഗത്ത് നിന്ന് താരങ്ങള്‍ എല്ലാവരും വീട്ടില്‍ വന്നുപോയി. പിന്നീട് ആരും ഒന്നും വിളിക്കുക പോലും ചെയ്തില്ല. കേസിന്റെ കാര്യങ്ങളെ കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല. അന്നും...
ബോളിവുഡ് ചിത്രങ്ങളിലും ഹിന്ദി ടെലിവിഷന്‍ പരമ്ബരകളിലും അമ്മ, വല്യമ്മ വേഷത്തില്‍ ശ്രദ്ധ നേടിയ പ്രമുഖ നടി ഷമ്മി (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കിടപ്പിലായിരന്നു....
കോഹ്ലിയുടെയും അനുഷ്കയുടെയും വിശേഷങ്ങള്‍ എന്നും ആരാധകര്‍ക്ക് വിരുന്നാണ്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വീരുഷ്ക ഒന്നായപ്പോള്‍ ആരാധകര്‍ ഏറെ ആഘോഷിച്ചു. പ്രണയകാലത്ത് തന്നെ ഇവരുടെ...
മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് ചെറുപ്പക്കാലത്ത് തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. ഒരു അഭിമുഖത്തിലാണ് കല്ല്യാണി തന്റെ വിചിത്രമായ പേടി തുറന്നു പറഞ്ഞത്.
'ചിത്രം'...
ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി ഒരുങ്ങുന്ന രജനികാന്തിന്റെ യന്തിരന്‍ 2.0യുടെ ടീസര്‍ ചോര്‍ന്നു. കാലയുടെ ടീസറും ഒഫിഷ്യല്‍ ലോഞ്ചിന് തൊട്ടു പിന്നാലെ ചോര്‍ന്നിരുന്നു. രണ്ട് രജനി...
കാളിദാസ് ജയറാമിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം പൂമരം മാര്‍ച്ച് 15ന് മാത്രമേ തിയറ്ററുകളില്‍ എത്തുകയുള്ളൂ. ഈ മാസം 9ന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍...
സ്വകാര്യത സെലിബ്രിറ്റികള്‍ക്ക് കിട്ടാക്കനിയാണ്. എവിടെ പോയാലും പിന്തുടരുന്ന ക്യാമറക്കണ്ണുകള്‍ ഇവരെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഇത്തരത്തില്‍ സ്വകാര്യതയെ മാനിക്കാതെ,...
പ്രേമം സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കി പിന്നെ തെലുങ്കിലേയ്ക്കു ചേക്കേറിയ താരമാണ് അനുപമ പരമേശ്വരന്‍. ആരുടെ ഒപ്പം അഭിനയിക്കേണ്ടി വന്നാലും തന്റെ മുടി മുറിക്കില്ല എന്നു പറഞ്ഞ...
'ആദി' തീയറ്ററുകളില്‍ റിലീസ് ചെയ്ത സമയത്ത് നായകന്‍ പ്രണവ് മോഹന്‍ലാല്‍ ഹിമാലയന്‍ മലനിരകളിലായിരുന്നു.
മോഹന്‍ലാലിന്റെ കുടുംബസുഹൃത്തിനൊപ്പം ഹിമാലയന്‍യാത്രയില്‍...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഈ മാസം പതിനാലിനു തുടങ്ങും. കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് നടന്‍ ദിലീപുള്‍പ്പെടെ പതിനാലു പ്രതികള്‍ക്കും സമന്‍സ് അയച്ചു....
പുതിയ ചിത്രം ഞാന്‍ മേരിക്കുട്ടിക്കായി കാത് കുത്തി നടന്‍ ജയസൂര്യ. കാത് കുത്തുന്ന വിഡിയോ ജയസൂര്യ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. പുണ്യാളന്‍ െ്രെപവറ്റ് ലിമിറ്റഡിന് ശേഷം...
ആരാധകരുടെ അന്വേഷണം ജാന്‍വിയേയും ഖുഷിയേയുമായിരുന്നു. അമ്മയുടെ അന്ത്യയാത്രയില്‍ ജാന്‍വിയും ഖുഷിയും ഒപ്പം തന്നെയുണ്ടായിരുന്നു. ജാന്‍വിയെ ആശ്വസിപ്പിക്കാന്‍ ബോണികപൂര്‍ നന്നേ...