News Plus

അഡ്വ. കെ ഇ ഗംഗാധരന്‍ അന്തരിച്ചു -

മുന്‍ മനുഷ്യാവകാശ കമ്മിഷനംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ ഇ ഗംഗാധരന്‍ (74) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ധര്‍മടത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വിദ്യാര്‍ഥി...

റോഡുകളുടെ ഉത്തരവാദിത്തം പിഡബ്ല്യുഡിയ്ക്കില്ലെന്ന് സുധാകരന്‍ -

കിഫ്ബിയെ ഏല്‍പിച്ച റോഡുകളുടെ ഉത്തരവാദിത്തം പിഡബ്ല്യുഡിയ്ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ല....

മേയര്‍ സ്ഥാനത്തേക്ക് കെ.ശ്രീകുമാറിനെ മത്സരിപ്പിക്കാന്‍ സിപിഎം -

തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് കെ.ശ്രീകുമാറിനെ മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സിപിഎം സംസ്ഥാന സമിതിക്ക് ശുപാര്‍ശ...

വസീമിന്റേയും ലിജിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു -

ശാന്തന്‍പ്പാറ റിജോഷ് വധക്കേസില്‍ മുഖ്യപ്രതികളായ വസീമിന്റേയും ലിജിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസുകാരി മകള്‍ ജോവാനയെ...

തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക്; പകരം മുസ്ലീങ്ങള്‍ക്ക് 5 ഏക്കര്‍ ഭൂമി -

അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി. തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നും മുസ്ലീങ്ങൾക്ക് അയോധ്യയിൽ പകരം അഞ്ചേക്കർ ഭൂമി കണ്ടെത്തിനൽകണമെന്നും സുപ്രീംകോടതി...

അയോധ്യയില്‍ നാലായിരം കേന്ദ്രസേനാംഗങ്ങള്‍, 20 താത്ക്കാലിക ജയിലുകൾ -

4000 കേന്ദ്ര പോലീസ് സേനാംഗങ്ങൾകൂടി വെള്ളിയാഴ്ച അയോധ്യയിൽ സുരക്ഷാചുമതലയേറ്റു. തൊണ്ണൂറിലേറെ കമ്പനി സുരക്ഷാസൈനികരെയാണ് ഇതുവരെ നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഇവരെ പാർപ്പിക്കാനായി...

സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍ -

അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ കർശന നടപടി...

അയോധ്യ കേസ് വിധി: സംയമനം പാലിക്കണം, അഭ്യര്‍ത്ഥനയുമായി ജില്ലാ കളക്ടര്‍മാര്‍ -

അയോധ്യ കേസിൽ ഇന്ന് വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ സംയമനം പാലിക്കണമെന്നും മതേതരത്വമൂല്യങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും ഉയർത്തിപ്പിക്കണമെന്നും അഭ്യർത്ഥിച്ച് വിവിധ...

വിധി പറയുന്ന ജഡ്ജിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു -

അയോധ്യ കേസിൽ വിധി പറയുന്ന പശ്ചാത്തലത്തിൽ വിധി പറയുന്ന സുപ്രീം കോടതി ജഡ്ജിമാർക്കുള്ള സുരക്ഷ വർധിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പടെയുള്ളവരുടെ സുരക്ഷയാണ്...

അയോധ്യ കേസില്‍ വിധി പ്രസ്താവം തുടങ്ങി -

അയോധ്യ ഭൂമിതർക്കകേസിൽ സുപ്രീംകോടതി വിധി പ്രസ്താവം തുടങ്ങി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു...

അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി മോദി -

ബി.ജെ.പിയുടെ മൂതിർന്ന നേതാവ് എൽ.കെ അദ്വാനിയുടെ 92ാം പിറന്നാൾ ദിനത്തിൽ പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനി പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും...

യുഎപിഎ അറസ്റ്റ്: മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തും -

യുഎപിഎ ചുമത്തി കോഴിക്കോട്ട് അറസ്റ്റ് ചെയ്ത യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച അന്വേഷണത്തിന് മറ്റു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥർ കോഴിക്കോട്...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി -

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് തോക്കുകൾ പിടികൂടി. ആറ് തോക്കുകളാണ് പാലക്കാട് സ്വദേശിയിൽനിന്ന് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകൾ ബാലിസ്റ്റിക്...

മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പിന്നാലെ കോൺഗ്രസും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി -

മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പിന്നാലെ കോൺഗ്രസും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. പാർട്ടിയുടെ 44 എംഎൽഎമാരേയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോർട്ടിലേക്കാണ് മാറ്റിയത്.എംഎൽഎമാരിൽ...

അയോധ്യ വിഷയത്തില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; മന്ത്രിമാരോട് മോദി -

അയോധ്യ കേസിൽ കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ മന്ത്രിമാർക്ക് നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും രാജ്യത്ത് മതസൗഹാർദം...

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി; ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍ -

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ. തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സനൽ കുമാറാണ്...

വിദ്യാര്‍ഥികളുടെ പേരില്‍ യുഎപിഎ ചുമത്തിയത് തെറ്റ്; സര്‍ക്കാര്‍ തിരുത്തണമെന്നും പ്രകാശ് കാരാട്ട് -

വിദ്യാർഥികളുടെ പേരിൽ യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സർക്കാരും പോലീസും തെറ്റ് തിരുത്തണമെന്നും പ്രകാശ് കാരാട്ട്...

സപ്ലൈകോ വഴി സവാള സംഭരിക്കാനും വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനം -

കുത്തനെ കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ സംസ്ഥാനസർക്കാർ ഇടപെടുന്നു. സവാള സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് സർക്കാർ അനുമതി നൽകി.സവാള വിലവർധനവിനെ...

നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു -

ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനെ നിലമ്പൂരിലെ ബി.എസ്.എൻ.എൽ ഓഫീസിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. വണ്ടൂർ കുന്നത്തുവീട്ടിൽ രാമകൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ...

തുടക്കക്കാരെ നിയമിച്ച്‌ ചെലവുചുരുക്കി ആയിരം കോടി ലാഭിക്കാന്‍ ഇന്‍ഫോസിസ് -

നടപ്പ് സാമ്പത്തിക വർഷം ചെലവ് ചുരുക്കലിലൂടെ ആയിരം കോടി രൂപയെങ്കിലും (100-150 മില്യൺ ഡോളർ) ലാഭിക്കാൻ ഇൻഫോസിസ് ലക്ഷ്യമിടുന്നു.മിഡിൽ, സീനിയർ ഉദ്യോഗസ്ഥരുടെ എണ്ണംകുറച്ച് തുടക്കക്കാരെ...

പി.എസ്.സിയുടെ ഭാഗത്ത് തെറ്റില്ലെന്ന് വ്യക്തമായി; നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ചെയര്‍മാന്‍ -

പി.എസ്.സി. സിവിൽ പോലീസ് ഓഫീസർ പരീക്ഷയുടെ റാങ്ക് പട്ടികയിൽ നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പി.എസ്.സി. ചെയർമാൻ എം.കെ.സക്കീർ. റാങ്ക് പട്ടികയിൽ ഇടംനേടിയ മറ്റ് ഉദ്യോഗാർഥികൾക്ക്...

ചാക്കില്‍ കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം; ഭാര്യയും റിസോര്‍ട്ട്‌ മാനേജറും ഒളിവില്‍ -

ഇടുക്കി ശാന്തൻ പാറയിൽ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ദുരൂഹ സാഹചര്യത്തിൽ കാണാതായ ശാന്തൻ പാറ സ്വദേശി റിജോഷ് എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്....

ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരമായ അഭിപ്രായം, സര്‍ക്കാര്‍ നിലപാടല്ലെന്ന് മുഖ്യമന്ത്രി -

മാവോവാദികളെ വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ച് ചിഫ് സെക്രട്ടറി ലേഖനമെഴുതിയത് സർക്കാരിന്റെ അനുമതിയോടെയല്ലെന്ന് മുഖ്യമന്ത്രി. ലേഖനത്തിലെ ഉള്ളടക്കം വ്യക്തിപരമായ നിലപാടാണെന്നും...

കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി നെഹ്‌റു മ്യൂസിയം സൊസൈറ്റി പുന:സംഘടിപ്പിച്ചു -

കോൺഗ്രസ് അംഗങ്ങളെ പുറത്താക്കി കേന്ദ്രസർക്കാർ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി പുന:സംഘടിപ്പിച്ചു. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, കരൺ സിങ്...

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചു -

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടയിൽ മുതിർന്ന കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ച്...

ഡൽഹിയിൽ അഭിഭാഷകരും സമരവുമായി രംഗത്ത് -

പോലീസുകാരുടെ 11 മണിക്കൂർ നീണ്ട പ്രതിഷേധ സമരത്തിന് പിന്നാലെ ഡൽഹിയിൽ അഭിഭാഷകരും സമരവുമായി രംഗത്ത്. ബുധനാഴ്ച രാവിലെ മുതലാണ് ഡൽഹിയിലെ വിവിധ കോടതികളിൽ അഭിഭാഷകർ പ്രതിഷേധവുമായി...

7000 കോടിയുടെ ബാങ്ക് തട്ടിപ്പ്: കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ സിബിഐ റെയ്ഡ് -

7000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പടെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നു.കേരളം കൂടാതെ ആന്ധ്ര, ചണ്ഡിഗഢ്, ഡൽഹി,...

പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി ചുമതലയേറ്റു -

പി.എസ്. ശ്രീധരൻപിള്ള മിസോറം ഗവർണറായി ചുമതലയേറ്റു. രാവിലെ 11.30ന് ഐസ്വാൾ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു.കേരളത്തിൽനിന്ന് മിസോറം ഗവർണറാകുന്ന...

സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡിന് നിരോധനം -

സ്കൂൾ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വിൽപനയ്ക്ക് നിരോധനമേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻറേർഡ്സ് അതോറിറ്റിയുടെ ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും....

യുഎപിഎ കേസ്‌: വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി -

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി ബുധനാഴ്ച വിധിപറയും. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി കോഴിക്കോട്...