News Plus

ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു -

കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് നടത്തുന്നതിനെ തുടർന്ന് യാത്രക്ലേശം രൂക്ഷമായി. പലയിടത്തും സമരാനുകൂലികൾ സർവീസുകൾ തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് ഡ്രൈവർക്ക്...

പാലാരിവട്ടം മേല്‍പ്പാലം അതീവദുര്‍ബലമെന്ന് വിദഗ്ധസമിതികളുടെ റിപ്പോര്‍ട്ട്‌ -

പാലാരിവട്ടം മേൽപ്പാലം അതീവദുർബലമെന്ന് വിദഗ്ധസംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പാലത്തിൽ 2183 വിള്ളലുകളും ആറ് വളവുകളും ഉള്ളതായാണ് റിപ്പോർട്ട്. 99 വിള്ളലുകൾക്ക് മൂന്ന് സെന്റിമീറ്ററിൽ...

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണമെന്നാണ് നിലപാട്; മുഖ്യമന്ത്രി -

ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിയമ നിർമാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ സ്ത്രീകൾ കയറണമെന്നുതന്നെയാണ് സർക്കാർ...

പാലാരിവട്ടം: ടി.ഒ.സൂരജ് അടക്കം മൂന്ന് പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം -

പാലാരിവട്ടം മേൽപ്പാല നിർമാണ അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ്, ആർഡിഎസ് പ്രൊജക്ട്സ്...

ഹരിയാണയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു -

ഹരിയാണയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരി മരിച്ചു. കർണാൽ ഗരൗന്ധ ഹർസിങ്പുര ഗ്രാമത്തിലെ കുഴൽക്കിണറിൽ വീണ ശിവാനിയാണ് തിങ്കളാഴ്ച രാവിലെ മരണപ്പെട്ടത്. അമ്പതടിയോളം താഴ്ചയുള്ള...

പോലീസിന് തെറ്റുപറ്റി, നടപടി മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ലെന്ന് എ. വിജയരാഘവന്‍ -

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ രണ്ട് വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർട്ടി പ്രതികൾക്കൊപ്പമെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. യുഎപിഎ ചുമത്തിയതിൽ പോലീസിന്...

യുഎപിഎ ചുമത്തിയത്‌ പുനഃപരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം -

കോഴിക്കോട് രണ്ട് സി.പി.എം പ്രവർത്തകരുടെ മേൽ യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കാൻ ഡി.ജി.പിയുടെ നിർദേശം. ഇത് സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര...

യു.എ.പി.എ;അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം ഏരിയ കമ്മിറ്റിയുടെ പ്രമേയം -

യു.എ.പി.എ ചുമത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം ഏരിയ കമ്മിറ്റിയുടെ പ്രമേയം. നോട്ടീസും ലഘുലേഖയും കയ്യില്‍ വെച്ചതിന് അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല....

ടിക് ടോക്കിനെതിരെ അമേരിക്കിയല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി -

ടിക് ടോക്ക് ഉടമകളായ ചൈനീസ് കമ്ബനി ബൈറ്റ്ഡാന്‍സിനെതിരെ അമേരിക്കിയല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി എന്ന് വൃത്തങ്ങള്‍...

വാളയാറില്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്ന ആവശ്യം ശക്തമാകുന്നു -

വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്ന ആവശ്യം ശക്തമാകുന്നു. വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ദൃഢമാകുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍...

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നവംബര്‍ നാലിന് പണിമുടക്കുന്നു -

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നവംബര്‍ നാലിന് പണിമുടക്കുന്നു. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്‌ഐഎന്‍ടിയുസി)...

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഷിക് അബു -

 കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ ബന്ധം ആരോപിച്ച്‌ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു. പോലീസ്...

പോലീസുദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു -

വൈദ്യുതാഘാതമേറ്റ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു. പോലീസ് ട്രെയിനിങ് സെന്ററിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും സേനയുടെ...

യുഎപിഎ ; പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍ -

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍ .പൊലീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നയത്തിന്...

യുഎപിഎ ;അലന്‍ ,താഹ കോഴിക്കോട് ജയിലില്‍ തുടരും -

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ,താഹ എന്നിവര്‍ കോഴിക്കോട് ജയിലില്‍ തുടരും. ഇരുവരെയും ഇന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റില്ല. രണ്ട് പേരുടെയും ജാമ്യാപേക്ഷ...

സൂക്ഷ്മത കാട്ടിയില്ല, എയര്‍ ഇന്ത്യ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന പരാതിയുമായി സംഗീതജ്ഞന്‍ -

എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാർ തന്റെ സിത്താർ നശിപ്പിച്ചെന്ന് പ്രശസ്ത സംഗീതജ്ഞൻ ശുഭേന്ദ്രറാവു. ന്യൂയോർക്കിലേക്കുള്ള യാത്രയിലാണ് ജീവനക്കാർ കൈകാര്യം ചെയ്തതിലെ പിഴവുകാരണം...

മാലിയില്‍ ഭീകരാക്രമണം: 53 സൈനികര്‍ കൊല്ലപ്പെട്ടു -

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു. മാലി സൈന്യത്തിന് നേരെ തീവ്രവാദ സംഘടനകൾ അടുത്തിടെ നടത്തുന്ന ഏറ്റവും വലിയ...

സര്‍ക്കാരിന്റെ മനുഷ്യവേട്ട അവസാനിപ്പിക്കണം- ചെന്നിത്തല -

മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സർക്കാരാണ് ഇതെന്നും...

യു.എ.പി.എ അറസ്റ്റ് എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല; വിമര്‍ശനവുമായി കാനം -

മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് കോഴിക്കോട് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയതതിനെതിരെ രൂക്ഷ വിമർശനമുയർത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം...

മാവോവാദി ബന്ധം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ പിന്‍വലിക്കില്ലെന്ന്‌ പോലീസ് -

മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത സി.പി.എം പ്രവർത്തകരുടെ പേരിൽ ചുമത്തിയ യു.എ.പി.എ പിൻവലിക്കില്ലെന്ന് പോലീസ്. ഉത്തര മേഖല ഐ.ജി അശോക് യാദവാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട്...

ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ -

ഡൽഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം പരിസ്ഥിതി മലിനീകരണ (തടയലും നിയന്ത്രണവും) അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ...

കേരളപ്പിറവിക്ക് മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി -

കേരളപ്പിറവി ദിനത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും സംസ്ഥാനം...

കേരളത്തിലും ലക്ഷദ്വീപിലും ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു -

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് കേരളതീരം പൂർണ്ണമായും വിട്ടതോടെ സംസ്ഥാനത്ത് മഴയും മാറി. കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്.ഒരിടത്തും കേന്ദ്ര...

പാചക വാതക വില സിലിണ്ടറിന് 76 രൂപ കൂട്ടി -

തുടർച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്.ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡൽഹിയിൽ 681.50 രൂപ നൽകണം. കൊൽക്കത്തയിൽ...

വനം വകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് സി.പി.ഐ. പ്രതിനിധി സംഘം മഞ്ചക്കണ്ടി ഊരിലേക്ക് പോയി -

മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്ന അട്ടപ്പാടി മഞ്ചക്കണ്ടി ഊരിലേക്ക് പോകുന്നതിന് സി.പി.ഐ പ്രതിനിധി സംഘത്തിന് വനം വകുപ്പ് അനുമതി നൽകിയില്ല. എന്നാൽ എതിർപ്പ് അവഗണിച്ച് സംഘം...

ബിജെപിയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാം: മുന്നറിയിപ്പുമായി ശിവസേന -

അധികാരം പങ്കിടുന്നതിനെ ചൊല്ലി മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കത്തിന് അറുതിയായില്ല. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ച് നിൽക്കുന്നുവെന്ന് ശിവസേനാ...

യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കും -ജോസ് കെ മാണി -

യഥാർഥ കേരള കോൺഗ്രസ് ആരാണെന്ന കാര്യത്തിൽ അന്തിമ വിധി തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന് ജോസ് കെ മാണി പറഞ്ഞു. പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ...

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി -

വാളയാറിൽ സഹോദരങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീൽ നൽകാൻ നിലവിൽ സാഹചര്യമുണ്ട്....

പാകിസ്താനില്‍ ട്രെയിനില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് 65 മരണം: അപകടം പാചകത്തിനിടെ -

പാകിസ്താനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിലുണ്ടായ തീപ്പിടിത്തത്തിൽ 65 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ ഖാൻ പട്ടണത്തിന് സമീപമാണ് സംഭവം.

ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി -

ഇന്ദിര ഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ എറണാകുളം ഡി.സി.സിയിൽ കയ്യാങ്കളി. കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ...