News Plus

ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കും-സുകുമാരന്‍ നായര്‍ -

എൻ.എസ്.എസ് യുഡിഎഫിന് വേണ്ടി സാമുദായിക സ്വാധീനം ഉപയോഗിച്ച് വോട്ട്പിടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. താലൂക്ക് യൂണിയൻ ഭാരവാഹികൾ അവരുടെ...

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി കോണ്‍ഗ്രസ് -

പ്രതിപക്ഷത്തെ പടലപിണക്കംമൂലം ബിജെപി അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ഹരിയാണയിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം. 90 സീറ്റുകളിൽ 75 സീറ്റുകൾ ലക്ഷ്യം വെച്ചിറങ്ങിയ ബിജെപിക്ക് ഇതുവരെ...

മഹാരാഷ്ട്രയില്‍ എന്‍ഡിഎ അധികാരത്തിലേയ്ക്ക് -

മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം അധികാരം നിലനിർത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. എന്നാൽ ശിവസേനയുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ഭൂരിപക്ഷം...

ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന ജനവിധി, വിജയം അതിമധുരം- വികെ പ്രശാന്ത് -

വട്ടിയൂർക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത്. മതവും ജാതിയുമല്ല, രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂർക്കാവിൽ...

എറണാകുളം നിലനിര്‍ത്തി യു.ഡി.എഫ് -

അനുകൂലമല്ലാതിരുന്ന രാഷ്ട്രീയ കാലാവസ്ഥയിലും എറണാകുളം സീറ്റ് നിലനിർത്തി യു.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദ് 3673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹൈബി...

വികെ പ്രശാന്ത് അട്ടിമറി വിജയത്തിലേക്ക് -

വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി മേയർ വികെ പ്രശാന്ത് അട്ടിമറി വിജയത്തിലേക്ക്. തുടക്കം മുതൽ തടുക്കാനാവാത്ത ലീഡ് നിലനിർത്തിയ വികെ പ്രശാന്തിന്റെ ഭൂരിപക്ഷം എൽഡിഎഫ്...

ഇന്ത്യയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പാകിസ്താൻ പുതിയ പദ്ധതികളൊരുക്കുന്നതായി റിപ്പോർട്ട് -

ജമ്മു കശ്മീരിലും പഞ്ചാബിലും സംഘർഷാവസ്ഥ സൃഷ്ടിക്കാൻ പാകിസ്താൻ പുതിയ പദ്ധതികളൊരുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഖലിസ്ഥാനി ഗ്രൂപ്പുകളുമായി സഹകരിച്ച് കശ്മീർ...

ടോള്‍ ഒഴിവാക്കാൻ കാറില്‍ നമ്പറിന് പകരം മുഖ്യമന്ത്രിയുടെ പേര് : ഉടമസ്ഥന്‍ പിടിയില്‍ -

പൊതുനിരത്തിലെ ടോൾപിരിവിൽ നിന്നും രക്ഷതേടാൻ ആളുകൾ പല അടവുകളും പുറത്തെടുക്കാറുണ്ട്. പ്രസ്, എംഎൽഎ, ജഡ്ജ് തുടങ്ങിയ സ്റ്റിക്കറുകൾ വാഹനത്തിൽ പതിപ്പിക്കുന്നതാണ് ഇത്തരം ആളുകളുടെ...

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ബ്രാന്റ് ;കോക്കോണിക്‌സ്' ജനുവരിയില്‍ വിപണിയിലെത്തും -

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് അടുത്ത ജനുവരിയോടെ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൺവിളയിലെ കെൽട്രോണിന്റെ പഴയ പ്രിന്റെഡ് സെർക്യുട്ട് ബോർഡ് നിർമ്മാണ ശാലയിലാണ്...

പി.എഫ്. പെന്‍ഷന്‍വിഹിതം കേന്ദ്രം മുടക്കി -

പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിലേക്കുള്ള(ഇ.പി.എസ്.) വിഹിതം നൽകാതെ പദ്ധതി കൈയൊഴിയാൻ കേന്ദ്രനീക്കം. പ്രോവിഡന്റ് ഫണ്ട് വരിക്കാരുടെ ശമ്പളത്തിന്റെ 1.16 ശതമാനം കേന്ദ്രസർക്കാർ പെൻഷൻ...

മരട് ഫ്‌ളാറ്റ് തട്ടിപ്പ്: മുന്‍ ഭരണസമിതിയംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു -

മരട് ഫ്ളാറ്റ് തട്ടിപ്പ് കേസിൽ മരട് പഞ്ചായത്ത് മുൻ ഭരണസമിതിയംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. 2005 ലെ ഭരണസമിതിയിലെ 22 അംഗങ്ങളേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി...

കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു -

കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. കൊച്ചി മേയർ, നഗരസഭാ സെക്രട്ടറി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. 25ന്...

അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം -

സംസ്ഥാനത്ത് ഒരു ക്യാബിനറ്റ് പദവി കൂടി. അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകർ പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ മന്ത്രിമാർക്കു പുറമേ ക്യാബിനറ്റ് പദവി...

വെള്ളക്കെട്ട്; കൊച്ചി നഗരസഭയെ പിരിച്ചുവിട്ടുകൂടെ- രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി -

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരസഭയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമർശിച്ചു....

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡന്റെ ഭാര്യ അന്ന -

സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡൻ എം.പി.യുടെ ഭാര്യ അന്ന ലിൻഡ ഈഡൻ. താൻ നേരത്തെ പ്രസിദ്ധീകരിച്ച പോസ്റ്റിൽ തെറ്റിദ്ധാരണ ഉണ്ടായതിൽ...

ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ 20ന് സ്വകാര്യ ബസ് സമരം -

ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നവംബർ 20ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ തുടർന്ന് അനിശ്ചിതകാല സമരം...

അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയെ കണ്ടു, ഇന്ത്യയ്ക്ക് അഭിമാനമെന്ന് മോദി -

നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിയുടെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലായിരുന്നു...

ഡിഐജി ഓഫീസ് മാര്‍ച്ച് സംഘര്‍ഷം: എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കള്‍ അറസ്റ്റില്‍ -

ജൂലായിൽ ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടായ സംഭവത്തിൽ സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, ജില്ലാ...

എ.പി.അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ -

എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് കോൺഗ്രസിൽനിന്ന്...

എറണാകുളത്ത് വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുല്ലപ്പള്ളി -

അതിശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം...

മദീന ബസ് അപകടം: ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് -

മദീനയിലെ ബസ് അപകടത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഉംറ തീർഥാടകർ സഞ്ചരിച്ച ബസിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന്...

തമിഴ് ഭാഷ മനോഹരം, തമിഴര്‍ വ്യത്യസ്തര്‍- മോദി -

തമിഴ് ഭാഷ മനോഹരമാണെന്നും തമിഴ് ജനത വ്യത്യസ്തരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊർജസ്വലമായ ഒരു സംസ്കാരത്തെ പരിപോഷിപ്പിച്ച, ലോകത്തെ ഏറ്റവും പഴക്കംചെന്ന ഭാഷയിൽ ആത്മപ്രകാശനം...

ഉച്ചയ്ക്ക് ശേഷവും മഴ കനക്കും -

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്. ന്യൂനമർദ്ദത്തിനെ ഫലമായാണ് രാവിലെ...

കനത്ത മഴ: തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി -

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗത്ത് റെയിൽവേ പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് എറണാകുളം...

നാളെയും കനത്ത മഴയ്ക്ക് സാധ്യത, 13 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം -

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കനത്തമഴ. കണ്ണൂരും കാസർകോടും ഒഴികെ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ അതിശക്തമായ മഴയ്ക്കോ...

നിലവില്‍ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് ടിക്കാറാം മീണ -

കനത്ത മഴ തുടരുന്നുണ്ടെങ്കിലും നിലവിൽ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ...

പി ജയരാജനെതിരെ യുഡിഎഫിന്റെ പരാതി -

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെ യുഡിഎഫിന്റെ പരാതി. പരസ്യ പ്രചാരണം കഴിഞ്ഞിട്ടും പി ജയരാജന്‍ അരൂര്‍ മണ്ഡലത്തില്‍ തന്നെ തുടരുന്നതിനെതിരെ ജില്ലാ കളക്ടര്‍ക്കും, മുഖ്യ...

കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം -

വിമാനം പുറപ്പെടാന്‍ വൈകുന്നതിനെതിരെ കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിശദീകരണം. കരിപ്പൂരില്‍ നിന്ന് രാവിലെ 11 മണിക്ക്...

സംസ്ഥാനത്ത് കനത്ത മഴ -

സംസ്ഥാനത്ത് കനത്ത മഴ ശക്തിപ്രാപിക്കുന്നു. ഞായറാഴ്ച തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,...

അച്യുതാനന്ദനെതിരെയുള്ള കെ.സുധാകരന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കെ.പി.സി.സി -

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെയുള്ള കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി...