ഇന്ത്യയുടെ ചന്ദ്രയാൻ-2 ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ കൂടുതൽ...
പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പാലാ കാർമൽ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യ ലീഡ് എൽഡിഎഫിന് അനുകൂലമാണ്....
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാമണ്ഡലങ്ങളിലെയും ഇടതുസ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് ശങ്കർ റേ, എറണാകുളത്ത് മനു റോയ്, അരൂരിൽ മനു സി. പുളിക്കൽ, കോന്നിയിൽ കെ.യു. ജനീഷ്...
പിറവം പള്ളിയിൽ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ നീക്കം ചെയ്യാൻ പോലീസ് ബലമായി പള്ളിയിൽ പ്രവേശിച്ചു. പിറവം പള്ളിയുടെ പ്രധാനഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് പോലീസ് ഉള്ളിൽ...
മോദി സ്തുതി വിവാദത്തിന് പിന്നാലെ ഇന്ദിര ഗാന്ധിയെ ഇന്ത്യ ഗാന്ധിയാക്കി ട്വീറ്റ് ചെയ്ത ശശി തരൂർ എംപിക്ക് ട്വിറ്ററിൽ പൊങ്കാല. ഹൗഡി-മോദി പരിപാടി നടക്കുമ്പോൾ പണ്ട് 1954 ൽ നെഹ്രുവിനും...
ടൈറ്റാനിയം അഴിമതിക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാൻ അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സിപിഎമ്മും കോൺഗ്രസും ഒത്തുചേർന്നാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന്...
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്കി. മുന്‍ മന്ത്രി വി കെ ഇബ്രാഹിം...
യുഎസ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് (9/11) ശേഷം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായതാണ് പാകിസ്ഥാന് ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്ന് പാകിസ്ഥാന്...
കർണാടകയിലെ അയോഗ്യരാക്കപ്പെട്ട 17 വിമത കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സർക്കാരിനെ താഴെയിറക്കാനായി എം.എൽ.എ സ്ഥാനം രാജി വെച്ചതിനെ തുടർന്ന് സ്പീക്കർ...
ഗോമാംസം വിറ്റുവെന്ന് ആരോപിച്ച് ജാർഖണ്ഡിൽ ആൾക്കൂട്ടം 34 കാരനെ തല്ലിക്കൊന്നു. തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 34 കിലോമീറ്റർ അകലെ കുന്തി എന്ന സ്ഥാലത്താണ് സംഭവം. രണ്ട് പേർക്ക് ആൾക്കൂട്ട...
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പി ചിദംബരത്തെയും ഡി കെ ശിവകുമാറിനെയും കാണാനായി തിഹാർ ജയിലിലെത്തി. മുൻ ധനമന്ത്രി പി ചിദംബരം ഐഎൻഎക്സ് മീഡിയക്കേസിലും...
ഉച്ചവരെയുള്ള കണക്കനുസരിച്ച് 45.03 ശതമാനം ആണ് പാലായിലെ പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് രാമപുരത്തും കുറവ് മേലുകാവിലും ആണ്. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ്...
പുൽവാമ ഭീകരാക്രമണത്തിന് പകരം ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്ന് കയറി ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയ ജയ്ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത്....
കേരളത്തിൽ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ 27 വരെയാണ് കേരളത്തിലെ ചിലയിടങ്ങളിൽ കനത്ത മഴ...
കാലിക്കറ്റ് സർവ്വകലാശാലയിലെ പട്ടികജാചി വിദ്യാർത്ഥികളോട് അധ്യാപിത ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക ജാതി പട്ടിക വർഗ...
മരട് കേസിൽ ചീഫ് സെക്രട്ടറി ടോം ജോസിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനവും ശകാരവും. നിയമലംഘനത്തിനെ സർക്കാർ പിന്തുണയ്ക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥർ ചെയ്യുന്നത്? കേരളത്തിലുണ്ടായ...
വാഗമണിലെ ഏക്കറുകണക്കിനു വരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വിറ്റു. 55 ഏക്കറോളം വരുന്ന ഭൂമിയാണ്
എറണാകുളം സ്വദേശിയും റാണിമുടി എസ്റ്റേറ്റ് ഉടമയുമായ ജോളി സ്റ്റീഫന്‍,...
മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച് ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ കുറയ്ക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല...
ഈയാഴ്ച രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പെട്ടു.കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റ് എഐ 048 വിമാനമാണ് ആകാശച്ചുഴിയില്‍...
ഇടുക്കിയിലെ അടിമാലിയില്‍ പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാളെ നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. മാങ്കുളം-ആറാം മൈല്‍ കരയില്‍ താമസിക്കുന്ന കണ്ണാത്തു...
138 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ ബാരാപോള്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി ആരോപണം. യുഡിഎഫ് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത പദ്ധതി കനാലിലെ ചോര്‍ച്ചയെ...
കൂത്താട്ടുകുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ നിന്ന് പഴകിയ എഴ് പെട്ടിമീന്‍ പിടിച്ചെടുത്തു. അടുത്ത ദിവസങ്ങളിലെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന മീനാണ് കൂത്താട്ടുകുളം നഗരസഭ...
പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്. തന്നെയാണ് പലതവണ യുഡിഎഫ് പിന്നില്‍ നിന്ന്...
നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവടുവെയ്പ്പുകള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര...
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (കിയാൽ) സിഎജി ഓഡിറ്റ് അനുവദിക്കണമെന്ന നിയമ സെക്രട്ടറിയുടെ ഉത്തരവ് സർക്കാർ തള്ളി. കഴിഞ്ഞ വർഷമായിരുന്നു സിഎജി ഓഡിറ്റ് അനുവദിക്കണമെന്ന്...
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം. ഗതാഗത നിയമഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച...
രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബർ 21-നാണ് തെരഞ്ഞെടുപ്പ്. ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണൽ 24-നാണ്. കേരളത്തിലെ അഞ്ച്...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനുള്ള ഒരുക്കം തകൃതിയാക്കി ഹൂസ്റ്റണിലെ ഇന്ത്യൻസമൂഹം. എൻ.ആർ.ജി. സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം ഞായറാഴ്ച വൈകീട്ടാണ് 'ഹൗഡി മോദി'യെന്ന്...