മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ.കെ.താഹിൽരമാനിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. മദ്രാസ് ഹൈക്കോടതിയിൽനിന്ന് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള...
വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ചന്ദ്രയാൻ 2 ഇന്ത്യൻ ബഹിരാകാശ ഗവേഷണചരിത്രത്തിൽ പൂർത്തീകരിക്കാത്ത ദൗത്യമാകുന്നു. സെപ്റ്റംബർ 21 ന് ഒരു...
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 21 ന് . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം നിയമസഭാ...
പാലാരിവട്ടം പാലം നിർമാണത്തിന് കരാർ കമ്പനിക്ക് മുൻകൂർ പണം നൽകിയതിനെ ന്യായീകരിച്ച് പൊതുമരാമത്ത് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. മുൻകൂർപണം നൽകുന്നത് സാധാരണരീതിയാണെന്ന് അദ്ദേഹം...
പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗക്കാർക്ക് പ്രവേശിക്കാൻ പോലീസിന്റെ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.കെ എസ് വർഗീസ് കേസിലൂടെ സഭാതർക്കത്തിന് സുപ്രീം കോടതി അന്തിമമായ...
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കുരുങ്ങിയ പൊതുമരാമത്ത് വകുപ്പ് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി പരിഹസിച്ച് വൈദ്യുതിമന്ത്രി എം എം മണി. ഫെയ്സ്ബുക്കിലൂടെയാണ് മണിയുടെ...
അമേരിക്കയിലെ ടെക്സാസിൽ ഞായറാഴ്ച നടക്കുന്ന 'ഹൗഡി മോദി' പരിപാടിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പ്രദേശത്ത് ശക്തമായ മഴശക്തിയേറിയ കാറ്റിനോടൊപ്പമുള്ള മഴ ഹൂസ്റ്റൺ മേഖലയിൽ വലിയ...
അമേരിക്കയിൽ വാഷിങ്ടൺ ഡി.സിയിലുണ്ടായ വെടിവെപ്പിൽ ഒരു മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരിൽ ഒരാളാണ് പിന്നീട് മരിച്ചത്.
നിയമവിദ്യാർഥിനിയുടെ ബലാൽസംഗ പരാതിയിൽ ബി ജെ പി നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ. ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ്...
മരടിലെ ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസിൽ ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഹാജരായേക്കില്ലെന്ന് റിപ്പോർട്ട്. ഉത്തരവ് നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ചീഫ്...
ഇറാനും ബ്രിട്ടനും തമ്മിലുള്ള കപ്പൽപ്പോരിൽ ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് - 1 - ലെ ജീവനക്കാരായിരുന്ന രണ്ട് മലയാളികൾ നാട്ടിലെത്തി. മലപ്പുറം സ്വദേശി കെ കെ അജ്മലും കാസർകോട്...
വ്യാവസായിക മേഖലയിലെ മാന്ദ്യം മറികടക്കാൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മറ്റ് ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികൾക്ക് ഇനി 22 ശതമാനം...
ആലുവ ജില്ലാ ആശുപത്രിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആലുവ യു.സി. കോളേജ് വി.എച്ച്. കോളനി സതീശ് സദനം...
രാഷ്ട്ര ഭാഷയായി ഹിന്ദി അംഗീകരിക്കാത്തവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരാണെന്ന് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനല്ല താന്‍ നോക്കുന്നതെന്നും...
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു. സൗജന്യ...
യുപിയിലെ ഹർദോയി ജില്ലയിൽ ദളിത് യുവാവിനെ തീകൊളുത്തി കൊന്ന സംഭവത്തിന് പിന്നാലെ യോഗി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ സാമൂഹിക ഘടന തകർന്നതായി കോൺഗ്രസ്...
ദേശീയ സുരക്ഷാ ഏജന്‍സിയുടെ കാവല്‍ വേണ്ടെന്നും സുരക്ഷയ്ക്കായി സിആര്‍പിഎഫ് തന്നെ മതിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇന്‍റലിജന്‍സ് ബ്യൂറോയില്‍...
ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ...
കാട്ടിൽക്കയറി ഒമ്പത് പനകൾ മോഷ്ടിച്ച സംഭവത്തിൽ പാപ്പാന്മാർക്കൊപ്പം വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്ത ആനയെ ഉടമസ്ഥന് വിട്ടുനൽകി. കുഴൂർ സ്വാമിനാഥൻ എന്ന ആനയെയാണ് ഉടമസ്ഥനായ...
രാഷ്ട്രപതി ഭവനു സമീപം ഡ്രോൺ പറത്തിയതിന് അമേരിക്കൻ പൗരന്മാരായ അച്ഛനെയും മകനെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ ഡ്രോൺ പറത്തുന്നതിന് നിരോധനമുള്ളതിനെ തുടർന്നാണ് നടപടി....
രാജ്യത്തിന്‍റെ പുതിയ ബഹിരാകാശ ദൗത്യങ്ങള്‍ വ്യക്തമാക്കി പാക്കിസ്ഥാന്‍. 2022ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പാക്കിസ്ഥാന്‍ ശാസ്ത്ര സാങ്കേതികവിദ്യ...
ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മണതകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പൂര്‍ണ്ണമായും പുതുക്കി പണിയാൻ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
പാലാരിവട്ടം പാലം അഴിമതിക്കേസിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വിജിലൻസ് അന്വേഷിക്കട്ടെയെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. വിഷയത്തിൽ ഏത് അന്വേഷണത്തെയും...
സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിൽ അഭയയുടെ ശിരോ...
മിൽമ പാലിന്റെ പുതുക്കിയ വില അംഗീകരിക്കാനായി ബോർഡ് യോഗം ഇന്ന് ചേരും. മൂന്ന് മണിക്കാണ് യോഗം വില വർദ്ധന ശനിയാഴ്ച മുതലാണ് നിലവിൽ വരുക. എല്ലാ ഇനം പാലിനും 10 ശതമാനം വില കൂട്ടാനാണ് തീരുമാനം....
ആഗോളതലത്തിൽ എണ്ണവില കുത്തനെ കൂടി. സൗദി അറേബ്യയിലെ ആരാംകോയിൽ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം പകുതിയായതോടെയാണ് ഇന്ധനവില ഉയരുന്നത്. അസംസ്കൃത...