കൊച്ചി മെട്രോയുടെ മഹാരാജാസ് ജങ്ഷൻ മുതൽ തൈക്കൂടം വരെയുള്ള ദീർഘിപ്പിച്ച സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കടവന്ത്ര രാജീവ് ഗാന്ധി...
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് പറഞ്ഞു. ജോസ് ടോം യുഡിഎഫിന്‍റെ...
പിഎസ്‍സി ക്രമക്കേടിലെ മുഖ്യപ്രതിയും എസ്എപി ക്യാമ്പിലെ പൊലീസുകാരനുമായ ഗോകുല്‍ കീഴടങ്ങി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് അഞ്ചാംപ്രതി ഗോകുല്‍ കീഴടങ്ങിയത്. സെപ്തംബർ 16 വരെ ഗോകുലിനെ...
നിഷാ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാതെ ജോസ് ടോം പുലിക്കുന്നേലിനെ പാലായിൽ മത്സരിക്കാനിറക്കിയതോടെ, അർദ്ധസമ്മതത്തിലായിരുന്ന പി ജെ ജോസഫ് ഒടുവിൽ യുഡിഎഫ് നേതൃത്വത്തിന് വഴങ്ങുന്നു....
ഓണനാളുകളില്‍ സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടയാനായി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി പൊലീസ് -എക്‌സൈസ് വകുപ്പ്. കേരള,തമിഴ്‌നാട് പൊലീസ്-എക്‌സൈസ് വകുപ്പുകളുടെ...
മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ പരിശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു....
പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇന്നു തന്നെ തീരുമാനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.
യുഡിഎഫ് ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിനെ...
മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറാകും. കേരളത്തിന് പുറമെ അഞ്ച് സംസ്ഥാനങ്ങളിൽ കൂടി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഗവർണർമാരെ പ്രഖ്യാപിച്ചു. തമിൾ ഇസൈ സൗന്ദർരാജൻ...
അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഡിജിപിയും അനുമതി നൽകിയ മുഖ്യമന്ത്രിയും...
ശശി തരൂര്‍ എംപിക്കെതിരെ പരോക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം. ഓക്സ്ഫോഡ് ഇംഗ്ളീഷ്...
പാലായിൽ ആര് മത്സരിക്കുമെന്ന കാര്യത്തിലൊരു സമവായമുണ്ടാക്കാൻ ജോസ് കെ മാണി - പി ജെ ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ യുഡിഎഫ് ഉപസമിതി യോഗം ചേർന്നു. കോട്ടയം ഡിസിസിയിൽ...
മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിർപൂരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം ഇരുത്തിരണ്ടായി. ഇരുപത്തഞ്ച് പേർക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം...
അസം പൗരത്വ റജിസ്റ്ററിന്‍റെ അന്തിമരൂപം നാളെ രാവിലെ 10 മണിക്ക് കേന്ദ്രസർക്കാർ പുറത്തു വിടും. അസമിൽ ഇപ്പോൾ കഴിയുന്നവരിൽ എത്ര പേർ ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുള്ളവരാണെന്നും അല്ലെന്നും...
പാല നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകാൻ സാധ്യത. നിഷയെ സ്ഥാനാർത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു. രാജ്യസഭാംഗത്വം...
സസ്പെൻഷനിൽ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ ശുപാർശ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്സെക്രട്ടറിക്ക്...
സമീപകാലത്ത് പിഎസ്‍സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി...
രാജീവ് ഗാന്ധി വധക്കേസിൽ 25 വർഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന പേരറിവാളൻ, നളിനി ഉൾപ്പടെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്നാട്...
കടുത്ത മത്സരവും തളർച്ചയും മറികടക്കാൻ ഹിന്ദുസ്ഥാൻ യുണിലിവർ ഉത്പന്നങ്ങളുടെ വിലകുറച്ചു.ലക്സ്, ലൈഫ്ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയിലാണ് കഴിഞ്ഞമാസം കുറച്ചത്.
ലക്സ്, ലൈഫ്ബോയ്...
യുഎഇയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി പവന്‍ കപൂറിനെ നിയമിച്ചു. 2016 മുതല്‍ യുഎഇയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന നവ്ദീപ് സിങ് പുരിക്ക് പകരമാണ് പവന്‍ കപൂര്‍ എത്തുന്നത്....
നാളെ തന്നെ ജമ്മു കശ്മീരിലേക്ക് പോകുമെന്നും മുഹമദ് യൂസഫ് തരിഗാമിയെ കാണുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തരിഗാമിയുടെ ആരോഗ്യനിലയെക്കുറിച്ച് സത്യവാങ്മൂലം...
പാലാ ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ഈ മാസം 30ന് എൻഡിഎ യോഗം ചേരുമെന്നും...
തൊഴിലാളികളുടെ ഇപിഎഫ് വിഹിതം കുറയ്ക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം ശുപാർശ ചെയ്തു. ഇതോടെ കയ്യിൽ കിട്ടുന്ന ശമ്പളം വർധിക്കും.അതേസമയം, തൊഴിലുടമയുടെ വിഹിതത്തിൽ മാറ്റം വരുത്തില്ല. ബിസിനസ്...
പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പൻ ഇടതുസ്ഥാനാർത്ഥി ആകുമെന്ന് സൂചിപ്പിച്ച് എന്‍സിപി നേതാവ് തോമസ് ചാണ്ടി. മാണി സി കാപ്പൻ മികച്ച സ്ഥാനാർത്ഥി ആണ്. വിജയത്തിൽ കുറഞ്ഞതൊന്നും പാലായിൽ...