News Plus

ബാലഭാസ്‌കറിന്റെ മരണം: കാര്‍ ഓടിച്ചത് അര്‍ജുൻ തന്നെ -

വാഹനാപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കാനിടയായ സംഭവത്തിൽ നിർണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക്...

കാറിടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍ -

കായംകുളത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. കൂട്ടുപ്രതികളായ കായംകുളം സ്വദേശികളായ സാഹിൽ, അജ്മൽ എന്നിവരെയാണ്...

കശ്മീര്‍: ആവശ്യപ്പെട്ടാല്‍ പ്രശ്‌ന പരിഹാരത്തിന് സഹായിക്കാമെന്ന് വീണ്ടും യു.എസ്‌ -

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തർക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങൾ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്. എന്നാൽ...

താത്കാലിക രജിസ്‌ട്രേഷനില്‍ തുടരാനാകില്ല, 27 ന് ശേഷം സാധുതയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്‌ -

പഴയ താത്കാലിക രജിസ്ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27-നു ശേഷം സ്ഥിരം രജിസ്ട്രേഷൻ നൽകില്ലെന്ന് മോട്ടോർവാഹന വകുപ്പ്. പഴയ സോഫ്റ്റ്വേർ സംവിധാനമായ സ്മാർട്ട് മൂവിൽ താത്കാലിക...

ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന് മുന്നറിയിപ്പ്; സംഘത്തില്‍ മലയാളിയും -

മലയാളി ഉൾപ്പടെ ആറ് ലഷ്കർ ഭീകരർ കടൽ മാർഗം തമിഴ്നാട്ടിൽ എത്തിയതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേതുടർന്ന് തമിഴ്നാട്ടിൽ പോലീസിന് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രീലങ്കയിൽ...

പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ വീണ്ടും രാഹുല്‍ ഗാന്ധി; രണ്ട് ദിവസം വയനാട്ടില്‍ -

പ്രളയബാധിതരെ സന്ദർശിക്കുന്നതിനായി എംപി രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാകും രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തുക. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ...

രൂപയുടെ മൂല്യം കൂപ്പുകുത്തി, ചൈനീസ് കറന്‍സിക്കും വന്‍ തകര്‍ച്ച: സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നു -

വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ വന്‍ ഇടിവ് നേരിട്ടു. വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 72 ന് മുകളിലേക്ക് വരെ ഇടിഞ്ഞു. കഴിഞ്ഞ എട്ട്...

നിയമനവിവാദം; പറഞ്ഞത് തിരുത്തി മന്ത്രി ജയരാജന്‍ -

കരകൗശല വികസന കോർപ്പറേഷൻ എംഡി നിയമനത്തില്‍ നിലപാട് തിരുത്തി മന്ത്രി ഇ പി ജയരാജൻ. അഴിമതിക്കേസില്‍ ആരോപണവിധേയനായ എന്‍ കെ മനോജിനെ നിയമിച്ചത് താൻ തന്നെയാണെന്ന് മന്ത്രി തിരുത്തിപ്പറഞ്ഞു....

മുത്തലാഖ് നിരോധിച്ചതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി -

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി...

ഭീകരര്‍ക്ക് സഹായം; പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര സാമ്പത്തിക സംഘടന -

ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന്‍റെ പേരില്‍ പാകിസ്ഥാനെ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്)കരിമ്പട്ടികയില്‍ പെടുത്തി. ഭീകരസംഘടനകള്‍ക്കുള്ള...

ഇത്തവണ സാലറി ചലഞ്ച് ഇല്ല: ഓണാഘോഷം ഒഴിവാക്കില്ലെന്ന് സര്‍ക്കാര്‍ -

പ്രളയപുരധിവാസ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ തവണ...

ചിദംബരത്തിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ് -

പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേ ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. മൂന്നുതവണ ചിദംബരത്തിന്‍റെ...

പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ -

സിന്ധു നദീജല കരാര്‍ തെറ്റിക്കാതെ തന്നെ പാക്കിസ്ഥാനിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് തടയാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്....

ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; പൊലീസുകാരന്‍ കൊല്ലപ്പെട്ടു -

ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു. സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ബിലാല്‍ ആണ് മരിച്ചത്....

ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി രൂക്ഷം -

പഴയ യമുന റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം റെയിൽവേ നിർത്തിവച്ചു. യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് നടപടി. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന ,ദില്ലി സംസ്ഥാനങ്ങളും...

'ചിദംബരം വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തി'; പിന്തുണച്ച് പ്രിയങ്ക ഗാന്ധി -

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ സിബിഐ തേടുന്ന മുൻധനമന്ത്രി പി ചിദംബരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി. വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് ചിദംബരമെന്ന് പ്രിയങ്ക ട്വീറ്റ്...

സിബിഐ വീണ്ടും പി ചിദംബരത്തിന്‍റെ വീട്ടിലെത്തി മടങ്ങി -

സിബിഐ സംഘം വീണ്ടും ചി ചിദംബരത്തിന്‍റെ ജോർബാഗിലെ വീട്ടിലെത്തി മടങ്ങി. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ ചോദ്യംചെയ്യാനാണ് സിബിഐ വീണ്ടും ജോർബാഗിലെ വീട്ടിലെത്തിയത്. എന്നാല്‍...

ശക്തമായ മഴ പെയ്യും; നാല് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട് -

സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി,...

കവളപ്പാറയിൽ തെരച്ചിൽ തുടങ്ങി; ഇനി കണ്ടെത്താനുള്ളത് 13 പേരെ -

മലപ്പുറം കവളപ്പാറയിൽ ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയർഫോഴ്‌സും സന്നദ്ധ സംഘടന പ്രവർത്തകരുമാണ് തെരച്ചിൽ നടത്തുന്നത്. 20തോളം മണ്ണ്മാന്തി യന്ത്രങ്ങൾ...

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി ഭൗമശാസ്ത്രജ്ഞരെ നിയമിച്ചു -

മഴക്കെടുതിയെ തുടർന്ന് ഭൂമിയുടെ മേൽതട്ടിലുണ്ടായ മാറ്റങ്ങൾ പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു. വിദഗ്ദ്ധ സമിതിയുടെ...

ചന്ദ്രയാന്‍ ഇന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും -

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് നാളെ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. വിക്ഷേപണത്തിന് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുന്നത്....

പുത്തുമലയില്‍ കാണാതായവര്‍ക്കായി സൂചിപ്പാറയില്‍ തെരച്ചില്‍ -

ഉരുൾപൊട്ടൽ അപകടമുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കവളപ്പാറയില്‍ ഇതു വരെയുള്ള തെരച്ചിലിൽ 46 മൃതദേഹങ്ങളാണ്...

ഉത്തരേന്ത്യയില്‍ പ്രളയം തുടരുന്നു: മരണം 80 കടന്നു -

ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 80 കടന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ പല ഇടങ്ങളിലും തുടരുകയാണ്. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത്...

ജീവനക്കാരെ പറ്റിച്ച് കെ.എസ്.ഇ.ബി: സാലറി ചലഞ്ചിലൂടെ സമാഹരിച്ച 126 കോടി രൂപ സർക്കാരിലേക്ക് നല്‍കിയില്ല -

സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാതെ ജീവനക്കാരെ കെഎസ്ഇബി പറ്റിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി ജീവനക്കാരിൽനിന്ന് സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക...

ഉത്തരേന്ത്യയില്‍ കനത്തമഴയും പ്രളയവും; അന്‍പതിലേറെ മരണം -

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തമഴയും പ്രളയവും തുടരുന്നു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് കനത്ത മഴയിൽ വൻ നാശനഷ്ടമുണ്ടായത്.

നെഹ്റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 31ന് -

നെഹ്റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 31ന് നടക്കും. ഓ​ഗസ്റ്റ് 10 ന് വള്ളംകളി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ പ്രളയത്തെ തുടർന്ന് ടൂറിസം വകുപ്പ് വള്ളംകളി മാറ്റി...

സിസ്റ്റ‌ർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി -

സിസ്റ്റ‌ർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റർ ലൂസി ആരോപിക്കുന്നു. അങ്ങേയറ്റം...

സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍ -

കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ നടപടി. കൊച്ചി സെന്‍ട്രല്‍ എസ്.ഐ വിപിന്‍ ദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം ഡിഐജിയുടെ ഉത്തരവിലാണ്...

അയോഗ്യനാക്കപ്പെട്ട ആപ്പ് എം എല്‍ എ കപില്‍ മിശ്ര ബി ജെ പിയില്‍ ചേര്‍ന്നു -

അയോഗ്യനാക്കപ്പെട്ട ആം ആദ്മി പാർട്ടി എം എൽ എ കപിൽ മിശ്രയും ആം ആദ്മി പാർട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ബി ജെ പിയിൽ ചേർന്നു. പന്ത് മാർഗിലെ ബി ജെ പി ഓഫീസിലെത്തിയ ഇരുവരെയും...

യു ഡി എഫിന്റെ അവിശ്വാസപ്രമേയം പാസായി, കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫിന് നഷ്ടമായി -

കണ്ണൂർ കോർപറേഷൻ ഭരണം എൽ ഡി എഫിന് നഷ്ടമായി. മേയർ ഇ പി ലതയ്ക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 26നെതിരെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. സ്വതന്ത്രനും...