News Plus

ബഷീറിന്‍റെ മരണം: ശ്രീറാമിന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നാളെത്തേക്ക് മാറ്റി -

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാമിന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നാളെത്തേക്കു മാറ്റി. കേസിൽ രാഷ്ട്രീയ - മാധ്യമ സമ്മർദ്ദമുണ്ടെന്ന് എന്ന്...

കാശ്മീര്‍ വിഭജനം: ബിജെപി ഇന്ത്യന്‍ ഭരണഘടനക്ക് ചരമക്കുറിപ്പെഴുതുകയാണെന്ന് രമേശ് ചെന്നിത്തല -

ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തിരുമാനമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാര്‍ കാശ്മീര്‍ വിഭജനത്തിലൂടെ നടപ്പിലാക്കിയതെന്ന് പ്രതിപക്ഷ നേതാവ്...

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി -

ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നൽകിയിരുന്ന ഭരണഘടനയുടെ 370 അനുച്ഛേദം രാഷ്ട്രപതി റദ്ദാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാഷ്ട്രപതി പ്രത്യേക അധികാരം...

വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണക്കടത്തിന് ശ്രമം -

: നെടുമ്ബാശേരി വിമാനത്താവളം വഴി വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണക്കടത്തിന് ശ്രമം . ഉരുക്കി മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. വിപണയില്‍...

ഇന്ത്യയുടെ മിസൈല്‍ വികസനം കൈയേറ്റത്തിനുള്ളതല്ലെന്ന് രാജ്‌നാഥ് സിംഗ് -

ഇന്ത്യയുടെ മിസൈല്‍ വികസനം കൈയേറ്റത്തിനുള്ളതല്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ സായുധസേന മറ്റു രാജ്യങ്ങളെ ആക്രമിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു....

ജമ്മുകാശ്മീരിലെ ഏറ്റമുട്ടലില്‍ കമാന്‍ഡര്‍ അടക്കം നാലു ഭീകരരെ വധിച്ചു -

ജമ്മുകാശ്മീരിലെ ബാരാമുള്ളയിലും ഷോപ്പിയാനിലും സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ ജയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍ അടക്കം നാലു ഭീകരരെ വധിച്ചു. ബാരാമുള്ളയിലും സോപോറിലും തെക്കന്‍...

ടി-20 പരമ്ബരയില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം -

വെസ്റ്റിന്‍ഡീസിന് എതിരായ ടി-20 പരമ്ബരയില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. 20 ഓവറില്‍ ജയിക്കാന്‍ ഇന്ത്യയ്ക്കുവേണ്ടത് 96 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11 ഓവറില്‍ മൂന്ന്...

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം -

മദ്യപിച്ച്‌ കാറോടിച്ച്‌ മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം. ശ്രീറാമിന്...

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലം നാളെ ലഭിക്കും -

മാധ്യമ പ്രവര്‍ത്തകനെ മദ്യപിച്ച്‌ വാഹനമോടിച്ച്‌ ഇടിച്ചുകൊന്ന കേസില്‍ റിമാന്‍ഡിലായ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലം നാളെ ലഭിക്കും. അപകടം നടന്ന് 10...

സ്ഥാനമോ പദവിയോ കൃത്യനിര്‍വണത്തില്‍ തടസമാകില്ലെന്ന് മുഖ്യമന്ത്രി -

 സ്ഥാനമോ പദവിയോ കൃത്യനിര്‍വണത്തില്‍ തടസമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര ഉന്നതനായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും. നിയത്തിന് മുന്നില്‍ എല്ലാവരും...

ധനകാര്യ വകുപ്പിലേക്കും ഉപദേഷ്ടാവിനെ നിയമിക്കാന്‍ സർക്കാർ -

സംസ്ഥാന സര്‍ക്കാര്‍ ധനകാര്യ വകുപ്പിലേക്കും ഉപദേഷ്ടാവിനെ നിയമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന് വികസന വായ്പകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച്‌ ഉപദേശം...

കെ എം ബഷീറിനെ ഖബറടക്കി -

 സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ ഖബറടക്കി. കോഴിക്കോട് ചെറുവണ്ണൂരില്‍ കുടുംബ വീടിന് അടുത്ത് പുലര്‍ച്ചെ...

മഴ കനിഞ്ഞില്ലെങ്കില്‍ 16-ന് ശേഷം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് -

LANGUAGES Asianet Logo× LIVE TV NEWS VIDEO ENTERTAINMENT SPORTS MAGAZINE GALLERY MONEY TECHNOLOGY AUTO LIFE ASTROLOGY PRAVASAM Malayalam NewsNews മഴ കനിഞ്ഞില്ലെങ്കില്‍ 16-ന് ശേഷം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.pngBy Web TeamThiruvananthapuram, Kerala, India, First Published 3, Aug 2019, 1:12 PM...

വാഹനമോടിച്ചത് ശ്രീറാം തന്നെ, അറസ്റ്റ് ഉടനെയുണ്ടായേക്കും -

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തില്‍ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് പ്രതിയാകുമെന്ന് ഏതാണ്ട് ഉറപ്പായി....

വാഹനമോടിച്ചത് സ്ത്രീയല്ല, ശ്രീറാമാണെന്ന് ദൃക്സാക്ഷികളുടെ മൊഴി -

സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സാക്ഷി മൊഴി. ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന്...

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു -

സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ...

ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പ്: തൂത്തുവാരി ബിജെപി -

95 ശതമാനം സീറ്റുകളും സ്വന്തമാക്കി ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ഭരണകക്ഷിയായ ബിജെപി. 15 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. 85 ശതമാനം...

കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; പേരാമ്പ്രയില്‍ ഹര്‍ത്താല്‍ -

ഉദ്ഘാടനം നടക്കാനിരുന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു. പേരാമ്പ്ര പ്രസിഡൻസി കോളേജ് റോഡിൽ നിർമാണം പൂർത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്.ഓഫിസിന്റെ...

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമില്ല -

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ...

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു -

2018ലെ ആഗോള ജിഡിപി റാങ്കിങിൽ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങൾ. 2017ൽ ഇന്ത്യ ആറാമത്തെ വലിയ...

യാക്കോബായ സഭയുടെ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി -

വിശ്വാസികള്‍ക്ക് മൃതദേഹങ്ങൾ സ്വന്തം വിശ്വാസം അനുസരിച്ച് സംസ്കരിക്കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ടുള്ള യാക്കോബായ സഭയുടെ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു....

പ്രസംഗം കൊണ്ട് കയ്യടി നേടി ആലത്തൂര്‍ എംപി -

പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കവേ ബില്‍ ചര്‍ച്ചയ്ക്കിടെ പ്രസംഗം കൊണ്ട് കയ്യടി നേടി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക്...

സൗദി സ്ത്രീകള്‍ക്ക് ഇനി യാത്ര ചെയ്യാൻ പുരുഷന്‍റെ അനുമതി വേണ്ട -

സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി ഇല്ലാതെ വിദേശയാത്രകള്‍ നടത്താന്‍ അനുവദിക്കുന്ന സുപ്രധാന തീരുമാനവുമായി സൗദി ഭരണകൂടം. പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ ഉള്‍പ്പെടെ ചുമതല...

കശ്മീരില്‍ ട്രംപിന്‍റെ സഹായം വേണ്ട; തുറന്നടിച്ച് ഇന്ത്യ -

കശ്മീര്‍ വിഷയം പരിഹരിക്കാന്‍ അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് തുറന്നടിച്ച് ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആണ് ഇക്കാര്യം അമേരിക്കയെ അറിയിച്ചത്. അമേരിക്കന്‍ വിദേശകാര്യ...

ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി -

ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രി. പെൺകുട്ടി ഇപ്പോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കൈ കാലുകൾ ചലിപ്പിച്ചു തുടങ്ങിയെന്നും...

മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന് മഗ്‍സസെ പുരസ്കാരം -

ഈ വർഷത്തെ വിഖ്യാതമായ റമൺ മാഗ്‍സസെ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന്. ''ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാധ്യമപ്രവർത്തനത്തെ'' മാറ്റിയതിനും, ''നൈതികതയും പ്രൊഫഷണലിസവും ഇഴ...

മുല്ലപ്പള്ളിക്കെതിരായ പ്രസ്താവന; അനിൽ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും -

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയിൽ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനിൽ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും. രമ്യ ഹരിദാസ് എംപിക്ക് കാര്‍...

പദവിയുടെ കരുത്ത് രണ്ട് ദിവസത്തിനകം ജനം തിരിച്ചറിയും; കര്‍ണാടക സ്പീക്കര്‍ -

കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകൾ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിൽ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അത്രപെട്ടെന്ന് ഒരു പരിഹാരം...

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കേരളാ കോണ്‍ഗ്രസ് എമ്മിലെ ഇരുവിഭാഗങ്ങളും -

Toggle navigation Asianet News Malayalam LANGUAGES Asianet Logo× LIVE TV NEWS VIDEO ENTERTAINMENT SPORTS MAGAZINE GALLERY MONEY TECHNOLOGY AUTO LIFE ASTROLOGY PRAVASAM Malayalam NewsNews നിലപാടില്‍ അയയാതെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍; യുഡിഎഫിന് കീറാമുട്ടിയായി 'കോട്ടയം...

പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ നാലുകുട്ടികളെയും കണ്ടെത്തി -

പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ നാലുകുട്ടികളെയും കണ്ടെത്തി. വർഗീസ്(17), വിവേക് വസന്തൻ (17), ആകാശ്(17), അമൽ (17) എന്നിവരെയാണ് കണ്ടെത്തിയത്. നെടുമങ്ങാട് കരിപ്പൂരിൽ നിന്നാണ് ഇവരെ പോലീസ്...