News Plus

പുതിയ ജഴ്‌സിയില്‍ ഇന്ത്യ ഇന്നിറങ്ങുന്നു -

പുതിയ ജഴ്‌സിയില്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മത്സരഫലം പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കും നിര്‍ണായകമാണ്. ഇന്ത്യ വിജയച്ചാല്‍ മാത്രമേ ഈ ടീമുകള്‍ക്ക് സെമി സാധ്യത...

ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാളെ കോടതി ഉത്തരവ് പുറപ്പെടുവിക്കും -

പീഡനക്കേസില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാളെ കോടതി ഉത്തരവ് പുറപ്പെടുവിക്കും. കേസില്‍ പ്രത്യേക അഭിഭാഷകന്‍ മുഖേന നാളെയും യുവതി കൂടുതല്‍ തെളിവുകള്‍...

മിൽമ പാൽ ഇനി ഓൺലൈനിയിൽ -

പാല്‍ വിതരണത്തില്‍ പുതിയ പദ്ധതിയുമായി മില്‍മ. ഇനി മില്‍മ പാല്‍ വാങ്ങാനോ മില്‍മയുടെ മറ്റുല്‍പ്പനങ്ങള്‍ വാങ്ങാനോ കടയില്‍ പോകേണ്ട ആവശ്യമില്ല. പകരം ഓണ്‍ലൈന്‍ വഴി...

കൊടി സുനിക്കെതിരെ കേസ് എടുത്തു -

കോഴിക്കോട്: ജയിലില്‍ നിന്നും ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്ന് കൊടി സുനിക്കെതിരെ കേസ് എടുത്തു. ജയിലില്‍ കിടന്ന് കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വര്‍ണവ്യാപാരിയുമായ...

കേദര്‍നാഥ് സന്ദര്‍ശനം;മോദിയുടെ മറുപടി ഇങ്ങനെ -

സ്വയം കണ്ടെത്തുന്നതിന് വേണ്ടിയാണ് താന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേദര്‍നാഥ് സന്ദര്‍ശനം നടത്തിയതെന്ന് വിശദീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ യാത്രയില്‍ യാതൊരു...

കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം -

രണ്ടായിരത്തിലേറെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 എംപാനല്‍ ഡ്രൈവര്‍മാരെയാണ്...

ബിജെപിയില്‍ എത്തിയത് മുജ്ജന്മ സുകൃതമെന്ന് എ.പി.അബ്ദുള്ളക്കുട്ടി -

ബിജെപിയിൽ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്ന് എ.പി.അബ്ദുള്ളക്കുട്ടി. പൊതുരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കൾ സ്നേഹപൂർവം ഉപദേശിച്ചു. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന...

കനത്ത മഴ; മുംബൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ -

മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിൽ കനത്ത മഴ. മുംബൈയിലടക്കം വെള്ളിയാഴ്ച ആരംഭിച്ച മഴക്ക് ഇതുവരെ ശമനമായിട്ടില്ല. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിലാണ്. മഴയെ തുടർന്നുണ്ടായ വിവിധ...

കഴുത്തിലെ ഞരമ്പ് മുറിച്ച് ആശുപത്രിയിലെത്തിയ വിദ്യാര്‍ഥി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു -

സ്വകാര്യ മെഡിക്കൽ കോളേജിൽ രോഗി ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. കൊല്ലം പന്മന സ്വദേശി ഖൈസ് ബഷീറാണ് മരിച്ചത്. കഴിഞ്ഞദിവസം കഴുത്തിലെ ഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിൽ...

മുന്‍വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഔദ്യോഗികവസതി ഒഴിഞ്ഞു -

മുൻവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഔദ്യോഗികവസതി ഒഴിഞ്ഞു. സെൻട്രൽ ഡൽഹിയിലെ സഫ്ദാർജങ് ലെയിനിൽ എട്ടാം നമ്പർ വസതിയിലാണ് സുഷമ താമസിച്ചിരുന്നത്. ഇവിടെനിന്ന് താമസം മാറുന്ന കാര്യം...

വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ മാരുതി വാന്‍ ഇടിച്ച് നാലുപേര്‍ മരിച്ചു -

വാളയാറിൽ കണ്ടെയ്നർ ലോറിയിൽ മാരുതി വാൻ ഇടിച്ച് നാലുപേർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മാരുതി ഒമ്നി വാൻ ഇടിക്കുകയായിരുന്നു.

പോലീസിനും മരിച്ച രാജ്കുമാറിനുമെതിരെ മന്ത്രി എം.എം.മണി -

ഹരിത വായ്പത്തട്ടിപ്പുകേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പോലീസിനും മരിച്ച രാജ്കുമാറിനുമെതിരെ മന്ത്രി എം.എം.മണി. സർക്കാരിന് ചീത്തപ്പേരുണ്ടാക്കാൻ പോലീസ് അവസരമുണ്ടാക്കി. പലരും...

വ്യോമാസേനാ വിമാനാപകടം: രക്ഷാപ്രവര്‍ത്തനത്തിന് പോയവര്‍ 17 ദിവസമായി കുടുങ്ങി കിടക്കുന്നു -

അരുണാചൽ പ്രദേശിലെ മലനിരകളിൽ തകർന്നുവീണ വ്യോമസേനയുടെ എഎൻ-32 വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി പോയ രക്ഷാപ്രവർത്തകർ 17 ദിവസമായി കുടുങ്ങി...

നെടുങ്കണ്ടം കസ്റ്റഡി മരണം; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡിജിപി -

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അടുത്ത മാസം 10നകം അന്വേഷണ റിപ്പോര്‍ട്ട്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫ് മുന്നേറ്റം -

സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിപ്പിൽ പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫും യുഡിഎഫും. 44-ൽ 22 സീറ്റുകളിൽ എൽഡിഎഫ് ജയിച്ചപ്പോൾ 17 സീറ്റുകൾ...

കശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെട്ടു; ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താം- അമിത് ഷാ -

ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ ഏറെക്കുറെ അവസാനിപ്പിക്കാൻ സർക്കാരിനായിട്ടുണ്ടെന്നും നിലവിൽ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത...

പീരുമേട് കസ്റ്റഡി മരണം: അന്വേഷണത്തിന് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം -

പീരുമേട് കസ്റ്റഡി മരണം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം സാബു മാത്യുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് കേസന് അന്വേഷിക്കുക....

സാജന്‍റെ ആത്മഹത്യയിൽ ശ്യാമളയ്ക്ക് വീഴ്ചയെന്ന് വീണ്ടും പി ജയരാജൻ -

തലശ്ശേരി ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ മുൻസിപ്പൽ ചെയർ പേഴ്‍സണായ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവർത്തിച്ച് പി ജയരാജൻ. കെട്ടിടനിർമാണച്ചട്ടം അനുസരിച്ച്...

തടവുകാർക്ക് ജയിലിൽ നൽകിയത് അമിത സ്വാതന്ത്ര്യം: മുഖ്യമന്ത്രി -

അട്ടക്കുളങ്ങര ജയിലിൽ തടവുകാരികൾ ജയിൽ ചാടിയ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ തടവുകാർ ജയിൽ...

രാജിയില്‍ ഉറച്ച് രാഹുല്‍ -

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന മുന്‍തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തുടരുന്നു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്‍ററി...

കർദിനാൾ ജോര്‍ജ് ആലഞ്ചേരിക്ക് ഭരണച്ചുമതല തിരിച്ചുനൽകി വത്തിക്കാന്‍ -

സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എറണാകുളം - അങ്കമാലി അതിരൂപതയുടെ പൂർണ ഭരണച്ചുമതല നൽകി വത്തിക്കാന്‍റെ പുതിയ ഉത്തരവ്. ഭൂമി വിവാദത്തെത്തുടർന്ന്...

ഷെറിൻ മാത്യൂസിന്‍റെ കൊലപാതകം; വളർത്തച്ഛൻ വെസ്‍ലി മാത്യൂസിന് ജീവപര്യന്തം -

മൂന്ന് വയസുകാരി ഷെറിൻ മാത്യൂസിന്‍റെ കൊലപാതകത്തിൽ വളർത്തച്ഛൻ വെസ്‍ലി മാത്യൂസിന് ജീവപര്യന്തം. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. 2017 ഒക്ടോബറിലാണ് ഷെറിൻ...

സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു -

അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നതിനാൽ കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടി. ബെംഗലൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടിയിലധികമാണ് വർധന....

ബിനോയ്ക്ക് കുരുക്ക് മുറുകുന്നു; കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതി -

പീഡനപരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതിയുടെ കുടുംബം. മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധിക്കും മുമ്പ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് നീക്കം....

'ബാലാകോട്ട്' സൂത്രധാരന്‍ സാമന്ത് ഗോയല്‍ 'റോ'യുടെ തലപ്പത്തേക്ക് -

ദേശീയ ഇന്‍റലിജന്‍സ് ഏജന്‍സി റോയുടെ തലവനായി സാമന്ത് ഗോയലിനെ നിയമിച്ചു. ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടറായി അരവിന്ദ കുമാറിനെയും പ്രധാനമന്ത്രി നിയമിച്ചു. 2019 ഫെബ്രുവരിയില്‍ നടന്ന...

യുഡിഎഫ് ഭരണത്തിലെ ദേശീയപാത വികസനം മുസ്ലീം തീവ്രവാദികൾ മുടക്കിയെന്ന് വിജയരാഘവന്‍ -

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ ദേശീയപാത വികസനം മുസ്ലീം തീവ്രവാദികളുടെ ഇടപെടലിനെ തുടര്‍ന്ന് സ്തംഭിച്ച അവസ്ഥയിലായിരുന്നുവെന്ന് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ...

നരേന്ദ്രമോദിയും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും കൂടിക്കാഴ്ച നടത്തി -

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-അമേരിക്ക ബന്ധത്തിലെ പലകാര്യങ്ങളും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ...

ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് -

പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ ദിൻഡോഷി കോടതി വ്യാഴാഴ്ച വിധി...

ആന്തൂരിലെ ആത്മഹത്യ: ഡി.വൈ.എസ്.പി. ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും -

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ നാർകോട്ടിക് ഡി.വൈ.എസ്.പി. വി.കെ. കൃഷ്ണദാസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. കേസിന്റെ അന്വേഷണ...

അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഒരു ലക്ഷം ആളുകള്‍ കൂടി പുറത്തായി -

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻ.ആർ.സി.) നിന്ന് ഒരു 1.02 ലക്ഷം ആളുകൾ കൂടി പുറത്തായി. കഴിഞ്ഞവർഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് ഒരു ലക്ഷം ആളുകളെക്കൂടി...