News Plus

കാലടി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനെത്തിയ മന്ത്രിക്കെതിരെ പ്രതിഷേധം -

അറ്റകുറ്റപ്പണി നടത്തിയ കാലടി ശ്രീശങ്കര പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനെത്തിയ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ പ്രതിഷേധം. പാലം പണി 16 ദിവസം അകാരണമായി നീട്ടിക്കൊണ്ടുപോയി എന്ന്...

അതിര്‍ത്തി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു -

അതിര്‍ത്തി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രി താങ്ധറിലെ നിയന്ത്രണരേഖക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച...

ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ തമിഴ്നാട്ടിലെ സ്കൂളുകള്‍ അടച്ചിടും -

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകള്‍ അടച്ചിടും. പ്രൈവറ്റ്...

ജയലളിതയുടെ ജാമ്യഹര്‍ജിയില്‍ വാദം നാളെ -

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയും കൂട്ടുപ്രതികളും നല്‍കിയ ജാമ്യഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഒക്ടോബര്‍ ഏഴിന്...

സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കാന്‍ സമ്മര്‍ദം -

തിരുവനന്തപുരം എം.പി.യും മുന്‍കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കാന്‍ സമ്മര്‍ദം. സംഭവം ഗൗരവമായി...

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്, 5 ഗ്രാമീണര്‍ മരിച്ചു -

ജമ്മുകശ്മീരിലെ അര്‍നിയ സബ് സെക്ടറില്‍ പാക് സേനയുടെ വെടിവെയ്പിലും ഷെല്ലാക്രമണത്തിലും അഞ്ചു ഗ്രാമീണര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാദ്ധ്യത....

മെഗാസ്റ്റാര്‍ മോഹന്‍ലാലിന് പത്മഭൂഷണ് നല്‍കുന്നതു കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ -

ന്യൂഡല്‍ഹി: മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മോഹന്‍ലാലിന് പത്മഭൂഷണ് നല്‍കുന്നതു കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍.പട്ടിക കേന്ദ്ര ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി സ്‌നേഹലത കുമാര്‍...

ശിവസേനയെ വിമര്‍ശിക്കില്ലെന്ന് മോദി -

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ ശിവസേനയെ വിമര്‍ശിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയോട് ബഹുമാനം ഉള്ളതിനാലാണ് ഇതെന്നും മോദി...

ജോയ്‌സ് ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി തിരുവഞ്ചൂര്‍ -

ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തന്നെ വഴിയില്‍ തടഞ്ഞ എംപി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി അദ്ദേഹം പറഞ്ഞു....

ഇന്ത്യ പാക്കിസ്ഥാന്‍റെ ക്ഷമ പരീക്ഷിക്കരുതെന്ന് മുഷറഫ് -

പാക്കിസ്ഥാന്‍ സേനയുടെ ക്ഷമ ഇന്ത്യ പരീക്ഷിക്കരുതെന്ന് പാക്ക മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം...

ഐഎസിനു താലിബാന്റെ പിന്തുണ -

സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് പിന്തുണയുമായി പാക് താലിബാന്‍ രംഗത്ത്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്ക് അയച്ച ഇ മെയില്‍...

ജോയ്‌സ് ജോര്‍ജ് എംപിക്കെതിരേ പോലീസ് കേസെടുത്തു -

ഇടുക്കി മാമലക്കണ്ടത്തില്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ ജോയ്‌സ് ജോര്‍ജ് എംപിക്കെതിരേ പോലീസ് കേസെടുത്തു. ജോയ്‌സ് ജോര്‍ജ് എംപിക്കും...

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ് -

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്ധര്‍, സോജിയാന്‍ സെക്ടറുകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്നു രാവിലെ...

ഇന്നുമുതല്‍ ഞായര്‍ ഡ്രൈ ഡേ -

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഞായര്‍ ഡ്രൈ ഡേ ആയുള്ള പ്രഖ്യാപനം ഇന്നു മുതല്‍ നടപ്പാക്കും. ഞായര്‍ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചുള്ള മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകളും...

ജോയ്സ് ജോര്‍ജ് കൊലകൊല്ലിയെപ്പോലെ പെരുമാറി -തിരുവഞ്ചൂര്‍ -

തൊടുപുഴ: ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് കൊലകൊല്ലിയെപ്പോലെ പെരുമാറിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നേര്യമംഗലത്ത് തന്നെ തടഞ്ഞതിനെക്കുറിച്ച് പ്രതികരിക്കവെയാണ്...

ഏകദിന ടീം പ്രഖ്യാപിച്ചു; സഞ്ജു വി.സാംസണ്‍ ടീമിലില്ല -

മുംബൈ: വിന്‍ഡീസിനെതിരായ ആദ്യ മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ളണ്ട്് പര്യടനത്തില്‍ ഉണ്ടായിരുന്ന മലയാളി താരം സഞ്ജു വി. സാംസണ്‍ ടീമിലില്ല. സ്പിന്നര്‍...

തിരുവഞ്ചൂരിന് നേരെ കയ്യേറ്റം ശ്രമം -

ഇടുക്കി: മലയോര ഹൈവേയിലെ കലുങ്ക് പൊളിച്ചത് പരിശോധിക്കാന്‍ എത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ കൈയ്യറ്റ ശ്രമം. അടിമാലിക്കു സമീപം ഇളം പ്ളച്ചേരിയിലാണ് സംഭവം. ജോയ്സ്...

മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സോണിയ -

റോഹ്തക് (ഹരിയാന): മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്വാതന്ത്യത്തിനുശേഷം ഒരു സര്‍ക്കാറും ഒന്നും ചെയ്യാത്തതുപോലെയാണ് മോദി...

രാജഭരണം കഴിഞ്ഞത് മുഖ്യമന്ത്രിയുടെ ഓര്‍മയില്‍ ഇല്ലെന്ന്‌ വി.എസ് -

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനനന്ദന്‍. രാജഭരണം കഴിഞ്ഞത് മുഖ്യമന്ത്രിയുടെ ഓര്‍മയില്‍...

പ്രധാനമന്ത്രിക്കായുള്ള വിമാനത്തില്‍ നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെത്തി -

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിനു വേണ്ടി തയാറാക്കിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെത്തി. പ്രധാനമന്ത്രിയുടെ...

യേശുദാസിനെ തൊട്ട് ആരും കളിക്കില്ലെന്ന്‌ ജോയ്മാത്യു -

കോഴിക്കോട്: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച യേശുദാസിന്‍െറ നിലപാടില്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന സമീപനത്തിനെതിരെ സിനിമ സംവിധായകനും നടനുമായ ജോയ്മാത്യു...

പാക്‌സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു -

അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന്‍ സൈന്യം നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ ആര്‍ എസ് പുര...

യേശുദാസിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ -

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ യേശുദാസ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ധാര്‍മികതയ്ക്ക് നിരക്കുന്ന...

14കാരനെ മര്‍ദിച്ച എ.എസ്.ഐക്ക് സസ്പെന്‍ഷന്‍ -

മോഷണം ആരോപിച്ച് 14കാരനായ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച എ.എസ്.ഐയെ സസ്പെന്‍റ് ചെയ്തു. തൃശൂര്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ എ.എസ്.ഐ ഹരിദാസിനെയാണ് സിറ്റി പൊലിസ് കമീഷണര്‍ ജേക്കബ്...

സംസ്ഥാനത്ത്​ മദ്യവിൽപന കുറഞ്ഞെന്ന്​ ബിവറേജസ്​ കോർപറേഷൻ -

സംസ്ഥാനത്ത്​ ബാറുകൾ അടച്ചുപൂട്ടിയതിനു ശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന്​ ബിവറേജസ്​ കോർപറേഷൻ. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിലാണ്​ മദ്യ വിൽപന കുറ​ഞ്ഞെന്ന്​ ബിവറേജസ്​...

മദ്യനയത്തെ കോടതി തള്ളിപ്പറയുമെന്ന് കരുതുന്നില്ല^ സുധീരന്‍ -

സംസ്ഥാന സര്‍ക്കാരിന്‍െറ മദ്യനയത്തെ കോടതി തള്ളിപ്പറയുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഗുരുവായൂരില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍...

നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവാവിന്‍െറ മൃതദേഹം -

ആലുവയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവാവിന്‍െറ മൃതദേഹം കണ്ടെത്തി. നാലു ദിവസമായി സര്‍വീസ് നടത്താതിരുന്ന ബസ് ഇന്ന്...

ഡല്‍ഹിയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ എത്താത്ത സംഭവം ; ഗവര്‍ണര്‍ വിശദീകരണം തേടി -

ഡല്‍ഹി സന്ദര്‍ശനത്തിന് എത്തിയ കേരള ഗവര്‍ണര്‍ പി. സദാശിവത്തെ സ്വീകരിക്കാന്‍ എത്താത്ത സംഭവത്തില്‍ വിശദീകരണം തേടി. കേരള ഹൗസ് റെസിഡന്‍റ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ വിളിച്ചു...

ആലപ്പുഴയിൽ ചുഴലിക്കാറ്റിൽ വീടുകൾ തകർന്നു -

തൃക്കുന്നപ്പുഴ പാനൂരിലുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്​ടം. കാറ്റിൽ ഇരുപത്​ വീടുകൾ പൂർണമായും നൂറു കണക്കിന്​ വീടുകൾ ഭാഗികമായും തകർന്നു. മരങ്ങൾ വീണ്​ വൈദ്യുതി ബന്ധവും ​ഗതാഗതവും...

പദ്​മനാഭസ്വാമി​ക്ഷേത്രം: ജില്ലാ ജഡ്​ജി ചുമതല മറക്കുന്നുവെന്ന് അമിക്കസ്ക്യൂറി -

പദ്​മനാഭസ്വാമി ക്ഷേത്രത്തി​െൻറ ഭരണസമിതി അധ്യക്ഷയായ ജില്ലാ ജഡ്​ജി ചുമതല മറന്ന്​ ​പ്രവർത്തിക്കുന്നെന്ന്​ അമിക്കസ്​ ക്യൂറി ഗോപാൽ സുബ്രഹ്​മണ്യം. ക്ഷേത്രത്തി​െൻറ ഭരണസമിതി...